ഡിജിറ്റൽ വായ്പ പദ്ധതി അവതരിപ്പിച്ച പുതിയ ചുവടുവെപ്പുമായി ജിയോ ഫിനാൻഷ്യൽ സർവീസസ്; അംബാനിയുടെ ലോൺ നിങ്ങൾക്ക് കിട്ടുമോ?...
മുകേഷ് അംബാനിയുടെ ജിയോഫിനാന്‍ഷ്യല്‍ സര്‍വീസസിനു കീഴിലുള്ള എന്‍.ബി.എഫ്.സിയായ (NBFC) ജിയോ ഫിനാന്‍സ് (Jio Finance) പുതിയ ഡിജിറ്റല്‍ വായ്പാ പദ്ധതി അവതരിപ്പിച്ചു.വെറും 10 മിനിറ്റിനുള്ളില്‍ ഒരു കോടി രൂപ വരെ വായ്പ ലഭ്യമാക്കുന്ന...
ഫോൺ പേ, ഗൂഗിൾ പേ, പേ ടിഎം എന്നിവയ്ക്ക് വ്യാജൻ; വ്യാപാരികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക: വിശദാംശങ്ങൾ വായിക്കാം
ഡിജിറ്റല്‍ പെയ്മെന്റ് ആപ്പുകളിലും വ്യാജൻ. ഇതുസംബന്ധിച്ച് കേരള പൊലീസ് വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.യുപിഐ പേയ്മെൻറ് ആപ്പുകളായ ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയവയ്ക്കാണ് വ്യജന്മാരുള്ളത്. വ്യാപാരികളെ കബളിപ്പാക്കാനായാണ് ഇവ ഉപയോഗിക്കുന്നത്.
സാധനങ്ങള്‍...
സ്വിഗ്ഗി ഐപിഒയ്ക്ക് സെബിയുടെ പച്ചക്കൊടി; ഇനിയുള്ള നടപടിക്രമങ്ങൾ ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം
ഫുഡ് ആന്‍ഡ് ഗ്രോസറി ഡെലിവറി കമ്ബനിയായ സ്വിഗ്ഗി(Swiggy), ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ/ipo) ആരംഭിക്കുന്നതിന് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുടെ അനുമതി ലഭിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.സ്വിഗ്ഗി അതിന്റെ ഓഫര്‍...
പ്രതിദിനം മ്യൂച്ചൽ ഫണ്ടിൽ 100 രൂപ നിക്ഷേപിക്കാം; സൗകര്യമൊരുക്കി എൽഐസി: വിശദാംശങ്ങൾ വായിക്കാം
എല്‍ഐസി മ്യൂച്വല്‍ ഫണ്ട് അസറ്റ് മാനേജ്‌മെൻ്റ് കമ്ബനി (എഎംസി) ചെറുകിട നിക്ഷേപകർക്ക് നിക്ഷേപം ആരംഭിക്കുന്നത് കൂടുതല്‍ എളുപ്പമാക്കിയിരിക്കുകയാണ്.
മിനിമം ഡെയ്‌ലി സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ (എസ്‌ഐപി) തുക 100 രൂപയായി കുറച്ചു.
നിക്ഷേപകർക്ക് ഇപ്പോള്‍ വെറും...
70% വരെ വിലയിടിഞ്ഞ മികച്ച ചെറുകിട ഓഹരികൾ; നിക്ഷേപത്തിന് സമയമായോ? വിശദമായി വായിക്കാം
കനത്ത ഇടിവ് തുടരുന്നതിനിടെ മിഡ്, സ്മോള്‍ ക്യാപ് ഓഹരികളില്‍ പലതും കടപുഴകി. എൻഎസ്‌ഇ മിഡ്-സ്മോള്‍ ക്യാപ് സൂചികകളിലെ മൂന്നില്‍ രണ്ട് ഓഹരികളും 20 ശതമാനത്തിന് മുകളില്‍ നഷ്ടംനേരിട്ടു.ചെറുകിട നിക്ഷേപകരുടെ ഇഷ്ട ഓഹരികളിലേറെയും ഇതോടെ...
ഗൂഗിൾ പേയും ഫോൺ പെയ്യും അടക്കമുള്ള യുപിഐ ആപ്പുകളിൽ വരാൻ പോകുന്നത് വൻ മാറ്റങ്ങൾ; ജനപ്രിയ...
ഇന്ത്യയില്‍ യൂണിഫൈഡ് പെയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ സിസ്റ്റത്തില്‍ നിയന്ത്രണങ്ങള്‍ വരുന്നു.യുപിഐ ഇടപാടുകളില്‍ ആഗസ്റ്റ് ഒന്ന് മുതല്‍ ചില നിയന്ത്രണങ്ങള്‍ വരുമെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് അറിയിച്ചത്. സിസ്റ്റം ഓവർലോഡ്...
വീട്ടിലിരുന്ന് ജോലി ചെയ്ത് കൈ നിറയെ പണം സമ്പാദിക്കാം; ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന 10 ഫ്രീലാൻസ്...
കോവിഡ് കാലത്താണ് പല കമ്ബനികളും വർക്ക് ഫ്രം ഹോം എന്ന ഓപ്ഷനിലേക്ക് മാറുന്നത്. കോവിഡ് അതിജീവിച്ചശേഷവും പലരും അത് തുടർന്നു.
എന്നാല്‍, ഓഫിസില്‍ പോകാതെ വീട്ടിലിരുന്ന് ഫ്രീലാൻസായി ചെയ്യാവുന്ന നിരവധി ജോലികളുണ്ട്. അത്തരത്തില്‍, യർന്ന...
ഒറ്റക്ലിക്കിൽ അക്കൗണ്ടിൽ ഒരു ലക്ഷം എത്തും; പേഴ്സണൽ ലോണുകൾ നൽകി ഗൂഗിൾ പേ; ചെയ്യേണ്ടത് ഇത്രമാത്രം...
പണം എടുക്കാനും അയക്കാനുമെല്ലാം ബാങ്കുകളിലും എടിഎമ്മുകള്‍ക്ക് മുൻപിലും ക്യൂ നിന്നിരുന്ന കാലമെല്ലാം പഴങ്കഥയായി.ഇന്ന് നമ്മുടെ കൈകളിലുള്ള മൊബൈല്‍ ഫോണില്‍ ഒന്ന് ക്ലിക്ക് ചെയ്താല്‍ മറ്റുള്ളവർക്ക് പണം നല്‍കാനും സ്വീകരിക്കാനും ഇന്ന് നമുക്ക് കഴിയും....
എൻ ടി പി സി ഗ്രീൻ എനർജി ഓഹരികൾ വിപണിയിലേക്ക് എത്തുന്നു; ഐപിഒ നവംബറിൽ: വിശദാംശങ്ങൾ വായിക്കാം
കേന്ദ്ര ഊർജമന്ത്രാലയത്തിനു കീഴിലുള്ള എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡിന്റെ ഓഹരികള്‍ വാങ്ങാൻ പൊതുജനങ്ങള്‍ക്ക് അവസരമൊരുങ്ങുന്നു.
10,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) നവംബറില്‍ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യയിലെ...
ഏഴുവർഷം വരെ തടവും പിഴയും; അനധികൃത വായ്പകൾക്ക് തടയിടാൻ കേന്ദ്രസർക്കാർ നിയമം വരുന്നു: വിശദാംശങ്ങൾ ഇങ്ങനെ
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉള്‍പ്പെടയുള്ള അനധികൃത മാര്‍ഗങ്ങളിലൂടെ വായ്പ നല്‍കുന്നത് തടയാന്‍ ലക്ഷ്യമിട്ട് പുതിയ കരട് ബില്ലുമായി കേന്ദ്ര സര്‍ക്കാര്‍.നിയമം ലംഘിക്കുന്നവർക്ക് ഏഴ് വര്‍ഷം തടവും പിഴയും ഉള്‍പ്പെടുന്നതാണ് ശിക്ഷ സംബന്ധിച്ചുള്ള നിര്‍ദേശം.
സമൂഹത്തിലെ...
കറുത്ത മഷി കൊണ്ട് പൂരിപ്പിക്കുന്ന ചെക്കുകൾ അസാധുവാകുമോ? സമൂഹമാധ്യമങ്ങളിൽ പ്രചരണത്തിന് പിന്നിലെ യാഥാർത്ഥ്യമെന്ത്? പിഐബി ഫാക്ട് ചെക്ക് വായിക്കാം
ബാങ്കിലെ ചെക്കുകള്‍ പൂരിപ്പിക്കുന്നത് സംബന്ധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുതിയ മാർഗനിർദ്ദേശങ്ങള്‍ പുറത്തിറക്കിയതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. 2025 ജനുവരി 1 മുതല്‍ ക്യാഷ് ചെക്കില്‍ കറുത്ത മഷി ഉപയോഗിച്ച് എഴുതുന്നതിന്...
അടിപതറി ലുലു ഗ്രൂപ്പ്; ഈ രാജ്യത്തെ എല്ലാ ഔട്ട്ലെറ്റുകളും പൂട്ടി: സംഭവിച്ചതെന്ത്?
തുടങ്ങിവെച്ച പദ്ധതികളെല്ലാം വലിയ വിജയമാക്കിയ ചരിത്രമാണ് ലുലു ഗ്രൂപ്പിനുള്ളത്. ഏത് നാട്ടില്‍ പുതിയ സ്ഥാപനം തുടങ്ങിയിട്ടുണ്ടോ അവിടെയെല്ലാം തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ ലുലുവിന് സാധിച്ചിട്ടുണ്ട്.എന്നാല്‍ ഒന്ന് രണ്ട് രാജ്യങ്ങളിലെ റീടെയില്‍ മേഖലയില്‍...
മികച്ച വാലുവേഷൻ; വില 12 രൂപയിൽ താഴെ; അഞ്ചുദിവസംകൊണ്ട് 70% നേട്ടം നൽകിയ ഈ പെന്നി സ്റ്റോക്ക്...
മൂലധന നിക്ഷേപം കുറഞ്ഞ ചെറുകിട കമ്ബനികളുടെ വില കുറഞ്ഞ സ്റ്റോക്കുകളാണ് പെന്നി സ്റ്റോക്കുകള്‍. ഇടത്തരക്കാരായ നിക്ഷേപകര്‍ക്കുള്ള മികച്ച ഓഹരികളാണ് ഇവ.ഇന്ത്യയില്‍ പെന്നി സ്റ്റോക്കുകള്‍ എന്നാല്‍ 10 രൂപയോ അതില്‍ കുറവോ വിപണി മൂല്യമുള്ള...
ആരോഗ്യ ഇൻഷുറൻസ് പോളിസി തെരഞ്ഞെടുക്കേണ്ടത് എങ്ങനെ? ഈ അഞ്ച് കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക
ആരോഗ്യസംബന്ധമായ ചെലവുകള്‍ക്ക് ആശ്വാസം പകരാൻ ആരോഗ്യ ഇൻഷുറൻസ് പോളിസികള്‍ സഹായിക്കും. ഇന്ത്യയില്‍ ചികിത്സാച്ചെലവ് പ്രതിവർഷം 10 ശതമാനത്തിലേറെ ഉയരുകയാണ്.
ഇതിന് അനുസരിച്ച് ശമ്ബളം വർധിക്കുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍ ഒരു വ്യക്തിക്കോ കുടുംബത്തിനോ ഒരു മെഡിക്കല്‍...
2025 ലും സ്വർണ്ണം കത്തിക്കയറുന്നു; വിലയിലെ കുതിപ്പ് ഇങ്ങനെ; നിക്ഷേപകർ എന്തു ചെയ്യണം?
2025ല്‍ എത്തിയപ്പോഴേക്കും സ്വർണ വില കുത്തനെ ഉയരുന്നു. ഇന്നും വില മുന്നോട്ട് കുതിക്കുന്നു. ഇന്ന് പവന് 240 രൂപ ഉയർന്നു.നേരത്തെ പ്രവചിച്ചതു പോലെ സ്വർണ വില 2025ല്‍ കുതിക്കുമെന്നതിനുള്ള സൂചനയാണ് ഇന്നും വില...
പാൻ കാർഡ് ഉണ്ടെങ്കിൽ അഞ്ചുലക്ഷം അക്കൗണ്ടിൽ എത്തും; അപേക്ഷിക്കേണ്ടത് ഇങ്ങനെ: വിശദമായി വായിക്കാം
പാൻ കാർഡ് വെറുമൊരു തിരിച്ചറിയല്‍ രേഖയല്ല. ഇന്ന് നടക്കുന്ന എല്ലാ സാമ്ബത്തിക ക്രമക്കേടുകളും ഇല്ലാതാക്കി സുരക്ഷ നല്‍കുവാൻ പാൻ കാർഡിന് സാധിക്കുന്നു.ഇന്ത്യൻ ആദായനികുതി വകുപ്പ് നല്‍കുന്ന ഈ രേഖ സാങ്കേതികപരമായും മുന്നേറി എന്നതിന്റെ...
സ്വർണ്ണവിലയിൽ കിട്ടുന്നത് വമ്പൻ പണി; ജ്വല്ലറികളുടെ കച്ചവടം പൂട്ടുമോ? റിപ്പോർട്ടുകൾ ഇങ്ങനെ
സാധാരണക്കാർക്കിടയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ച് ഉത്സവ സീസണ് തൊട്ടുമുന്നോടിയായുള്ള സ്വർണ വിലയിലെ വർധനവ്.ഇന്ന് നേരിയ ഇടിവോടെ സ്വർണ വില പവന് 73680 ലേക്ക് എത്തിയെങ്കിലും കഴിഞ്ഞ ദിവസത്തെ നിരക്ക് 74040 രൂപയായിരുന്നു. ജുലൈ...
ഇന്ത്യ പാക്ക് യുദ്ധം ഉണ്ടായാൽ എന്തിനൊക്കെ വില കുതിച്ചുയരും? സാധ്യതകൾ ഇങ്ങനെ, വിശദമായി വായിക്കാം
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ തുടരുന്ന സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകം. ഒരു യുദ്ധമുണ്ടായാല്‍ ഇരു രാജ്യങ്ങളിലേയും സാധാരണക്കാര്‍ക്ക് അത് താങ്ങാനാകില്ല. പല അവശ്യ സാധ്യനങ്ങളുടേയും വില...
5 ലക്ഷം നിക്ഷേപിച്ചാൽ 10 ലക്ഷം കിട്ടുന്ന പോസ്റ്റ് ഓഫീസ് പദ്ധതി; ധൈര്യമായി പണം മുടക്കാം: വിശദാംശങ്ങൾ...
രാജ്യത്ത് സാധാരണക്കാർക്ക് ഇടയില്‍ സമ്ബാദ്യ ശീലം വളർത്തുന്നതില്‍ പോസ്റ്റ് ഓഫീസും അതിന്റെ വിവിധ നിക്ഷേപ പദ്ധതികളും ചെലുത്തിയ സ്വാധീനം ചെറുതല്ല.
പ്രായഭേദമന്യേ ഏത് വരുമാനമുള്ള ആളുകള്‍ക്കും ആരംഭിക്കാൻ സാധിക്കുന്ന നിരവധി പദ്ധതികളാണ് പോസ്റ്റ് ഓഫീസ്...
ഇന്നും നിലം പൊത്തി സ്വർണ്ണവില; ഏറ്റവും പുതിയ വില വിവര കണക്കുകൾ വായിക്കാം
സ്വർണ വിലയില്‍ ബുധനാഴ്ച നേരിയ ഇടിവ് രേഖപ്പെടുത്തി. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,080 രൂപ ആയി.ഒരു ഗ്രാം സ്വർണത്തിന്റെ വില 15 രൂപ കുറഞ്ഞ്...


























