സർവ്വകാല റെക്കോർഡ് ഭേദിച്ച് സ്വർണ്ണവില; ഇന്നത്തെ വില വിവര കണക്കുകൾ വാർത്തയോടൊപ്പം
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്നലെ ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് വര്‍ധിച്ചത്.ഇതോടെ ഗ്രാമിന് 8,815 രൂപയും പവന് 70,520 രൂപയുമായി. 24 കാരറ്റ് സ്വര്‍ണവില കിലോഗ്രാമിന് ബാങ്ക്...
തുടക്കക്കാരുടെ തെറ്റുകൾ ഒഴിവാക്കാം; ആരോഗ്യകരമായി സമ്പാദ്യം കെട്ടിപ്പടുക്കാനുള്ള മാർഗങ്ങൾ ഇവ: വിശദമായി വായിക്കുക
ജോലി കിട്ടുന്നതും സമ്ബാദിച്ചു തുടങ്ങുന്നതുമെല്ലാം ജീവിതത്തിലെ ഏറ്റവും സുപ്രധാന നാഴികകല്ലുകളിലൊന്നാണ്. അതേസമയം, പുതിയ ഒരുപാട് ഉത്തരവാദിത്വങ്ങളും വെല്ലുവിളികളും ഇതോടൊപ്പം തന്നെ വരുന്നു.സുസ്ഥിരമായ ഒരു സാമ്ബത്തിക ഭാവി കെട്ടിപ്പടുക്കുന്നതിന്, ആദ്യമായി സമ്ബാദിക്കുന്നവർ അവരുടെ സാമ്ബത്തിക...
അനിൽ അംബാനിയുടെ റിലയൻസ് പവർ ഓഹരികളിൽ കുതിപ്പ്; പിന്നിൽ അദാനി: മികച്ച നിക്ഷേപ അവസരം എന്നും വിലയിരുത്തൽ.
ബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്താന്‍ കൂടുതല്‍ ഏറ്റെടുക്കലുമായി ഗൗതം അദാനി. അദാനി ഗ്രൂപ്പ് പുതുതായി ലക്ഷ്യമിടുന്നത് ഒരു കാലത്ത് ഇന്ത്യന്‍ ബിസിനസ് ലോകത്തെ പ്രതാപിയായിരുന്ന അനില്‍ അംബാനിയുടെ കമ്ബനിയെയാണ്. വൈദ്യുത മേഖലയില്‍ ഇപ്പോള്‍ തന്നെ...
703 കോടി രൂപയ്ക്ക് ഇന്ത്യയിലെ ഏറ്റവും വിലയേറിയ അപ്പാർട്ട്മെന്റ് സ്വന്തമാക്കി വനിത സംരംഭക; ആരാണ് ലീന ഗാന്ധി...
ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഫ്‌ളാറ്റ് സമുച്ചയം സ്വന്തമാക്കി ലീന ഗാന്ധി തിവാരി. 30,000 കോടി രൂപയുടെ ആസ്തിയുള്ള വനിതാ സംരംഭക സ്വന്തമാക്കിയത് മുംബൈയില്‍ കടലിനോട് അഭിമുഖമായി നില്‍ക്കുന്ന നമന്‍ സാന അപ്പാര്‍ട്ട്‌മെന്റാണ്. 639...
ചാഞ്ചാടും വിപണിയിലെ വിജയ ഫോർമുല; വായിച്ചെറിയാം മൾട്ടി അസറ്റ് ഇൻവെസ്റ്റിംഗ് സ്ട്രാറ്റജിയെ കുറിച്ച്.
മിക്കവാറും നിക്ഷേപകര്‍ക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ് വിപണിയിലെ ചാഞ്ചാട്ടങ്ങള്‍. അപ്രതീക്ഷിതമായി വിപണിയില്‍ നടക്കുന്ന വ്യതിയാനങ്ങള്‍ മനസ്സാന്നിധ്യത്തോടെ കൈകാര്യം ചെയ്യുന്നത് പ്രയാസമുള്ള കാര്യമാണ്.ഉദാഹരണത്തിന് അടുത്തിടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോഴുണ്ടായ ചാഞ്ചാട്ടം നിക്ഷേപകരെ ആശങ്കപ്പെടുത്തിയിരുന്നു. പുതിയ...
ഓഹരി വിപണിയിലേക്ക് ഇറങ്ങാൻ യൂസഫലിയുടെ ലുലു ഗ്രൂപ്പ്; മുന്നിലുള്ളത് വൻ ലക്ഷ്യങ്ങൾ: വിശദമായി വായിക്കാം
ലുലു എന്ന പേരിനെ മലയാളികള്‍ക്ക് പ്രത്യേകം പരിജയപ്പെടുത്തേണ്ട ആവശ്യമില്ല. ലുലു ഗ്രൂപ്പും എംഎ യൂസഫ് അലിയും മലയാളികളുടെ വികാരമാണെന്ന് പറഞ്ഞാലും തെറ്റില്ല.എന്തായാലും ലുലു ഗ്രൂപ്പിനെ സംബന്ധിച്ച വലിയ വാർത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്....
സൗജന്യമായി സിബിൾ സ്കോർ അറിയാം ഗൂഗിൾ പേയിലൂടെ; എങ്ങനെയെന്ന് വിശദമായി വായിക്കാം
സിബില്‍ സ്കോറിനെ കുറിച്ച് അറിയാത്തവർ ഇന്ന് കുറവാണ്. ഒരു ഹോം ലോണ്‍, കാർ ലോണ്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ലോണ്‍ എടുക്കാൻ പ്ലാനുണ്ടെങ്കില്‍ നല്ല സിബില്‍ സ്കോർ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.എന്നാല്‍ എങ്ങനെ സിബില്‍ സ്കോർ...
രാജ്യം വളർച്ചയുടെ പാതയിൽ എന്ന് വ്യക്തം; വിപണി ഉടനടി യഥാർത്ഥ മൂല്യം തിരികെ പിടിക്കും: വിശദമായി...
രണ്ടാംപാദ ഫല പ്രഖ്യാപനങ്ങള്‍ ഏതാണ്ട് അവസാനിച്ചു. പ്രതീക്ഷിച്ചതിലും താഴെയായിരുന്നു കമ്ബനികളുടെ പ്രകടനം. ലാഭം കുറയാവുന്ന സാഹചര്യത്തിലേക്ക് പോകുന്നതിന്റെ സൂചനയാണ് പ്രവർത്തന ഫലങ്ങളില്‍നിന്ന് ലഭിക്കുന്നത്.
നിഫ്റ്റി 50 ന്റെ നികുതി കഴിച്ചുള്ള ലാഭം മുൻ വർഷത്തെ...
ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ; കാരണങ്ങൾ ഇത്: വിശദമായി വായിക്കാം.
എപ്പോഴും യുഎസ് ഡോളറിന് മുന്നില്‍ തകര്‍ന്നടിയാനാണ് ഇന്ത്യന്‍ രൂപയുടെ വിധി. ഇപ്പോള്‍ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85 കടന്നിട്ടുണ്ട്.അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 85 രൂപ നല്‍കണം. ഏപ്രിലില്‍ വിനിമയ നിരക്ക്...
നിക്ഷേപകർക്കു നഷ്ടമായത് 5 ലക്ഷം കോടി; തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി: കാരണങ്ങൾ ഇവ..
ഇന്ത്യൻ ഓഹരി വിപണികള്‍ വൻ തകർച്ചയെ അഭിമുഖീകരിച്ചതോടെ നിക്ഷേപകർക്ക് ഇന്നുണ്ടായത് വൻ നഷ്ടം. വില്‍പന സമ്മർദവും യു.എസ് പ്രസിഡന്റായുള്ള ട്രംപിന്റെ വരവുമാണ് ഇന്ന് വിപണിയുടെ ഇടിവിനുള്ള പ്രധാന കാരണം.ബോംബെ സൂചിക സെൻസെക്സ് 848...
മലയാളത്തിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി; ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ ആസ്തി എത്ര? ദിലീപിനെ...
പലരുടെയും മുന്നേറ്റങ്ങളും അതുപോലെതന്നെ വലിയ പരാജയങ്ങളും കണ്ട ഒരു ഇൻഡസ്ട്രിയാണ് മലയാള സിനിമ. അടുത്തിടെ ഈ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച രണ്ടുപേരാണ് മഞ്ജു വാര്യരും ദിലീപും.പ്രണയിച്ചു വിവാഹം കഴിച്ച ഇരുവരുടെയും വേർപിരിയലിനു ശേഷം...
ലാഭത്തിൽ വമ്പൻ കുതിപ്പുമായി ഫെഡറൽ ബാങ്ക്; ഗുണം ചെയ്തത് നടപ്പിലാക്കിയ മാറ്റങ്ങൾ: വിശദമായി വായിക്കാം
കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ മികച്ച നേട്ടം കൊയ്തു ഫെഡറല്‍ ബാങ്ക്. മൊത്തം ഇടപാടുകള്‍ 5,18,483.86 കോടി രൂപയായി ഉയര്‍ന്നു.വാര്‍ഷിക അറ്റാദായം 4,052 കോടി രൂപയായി. നാലാംപാദത്തിലെ മാത്രം അറ്റാദായം 13.67...
305 കോടിയുടെ ആസ്തിയും 45 കോടി രൂപ കടവും; രാജ്യസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായ സൂപ്പർ താരം കമൽഹാസൻ...
നടനും രാഷ്‌ട്രീയക്കാരനുമായ കമല്‍ഹാസൻ 305.55 കോടി രൂപയുടെ ആസ്തി പ്രഖ്യാപിച്ചു. ഇതില്‍ 245.86 കോടി രൂപ മൂല്യമുള്ള ജംഗമ ആസ്തിയും 59.69 കോടി രൂപ സ്ഥാവര ആസ്തിയും ഉള്‍പ്പെടുന്നു.കഴിഞ്ഞ നാല് വർഷമായി അദ്ദേഹത്തിന്റെ...
പൊന്ന് കുതിക്കുന്നത് പവന് ഒരു ലക്ഷത്തിനും മുകളിലേക്ക്; കാരണങ്ങൾ ഇതൊക്കെ: ഞെട്ടിക്കുന്ന വാർത്തയുടെ വിശദാംശങ്ങൾ വായിക്കാം
ആഗോള ധനകാര്യത്തില്‍ സ്വര്‍ണ്ണത്തിന് എപ്പോഴും ഒരു പ്രത്യേക സ്ഥാനം ഉണ്ട്. മൂല്യത്തിന്റെ ഒരു ശേഖരം, പണപ്പെരുപ്പത്തിനെതിരായ ഒരു സംരക്ഷണം, സുരക്ഷയുടെ പ്രതീകം എന്നീ നിലകളില്‍ സ്വര്‍ണം എപ്പോഴും ഉയര്‍ന്ന് നില്‍ക്കും.എന്നാല്‍ സ്വര്‍ണത്തിന്റെ വിലയില്‍...
കേന്ദ്ര ബജറ്റ് 2025: വില കൂടുന്നതും കുറയുന്നതും ഏതിനെല്ലാം? വിശദമായി വായിക്കാം
2025-2026 സാമ്ബത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചിരിക്കുകയാണ്. മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റാണ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. തുടര്‍ച്ചയായ എട്ടാം തവണയാണ് നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത്....
സ്വർണ്ണവും വെള്ളിയും പണയം വെച്ച് വായ്പ എടുക്കാം; നടപടിക്രമങ്ങൾ ലളിതമാക്കി: റിസർവ് ബാങ്കിന്റെ പുതുനിർദേശങ്ങൾ വായിക്കാം
സ്വർണ്ണവും വെള്ളിയും പണയം വച്ച് കാർഷിക, ചെറുകിട വ്യവസായ ( എം എസ് എം ഇ) വായ്പകള്‍ക്ക് പണയം അനുവദിക്കുന്നതിനുള്ള പുതുക്കിയ മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സ്വർണവും വെള്ളിയും...
ഈ ഐപിഒകളിൽ അലോട്ട്മെന്റ് ലഭിച്ചാൽ ലോട്ടറി അടിച്ചേക്കാം; മികച്ച ലിസ്റ്റിംഗ് ഗെയിൻ സാധ്യത നിലനിർത്തുന്ന 5 എസ് എം...
1.സരസ്വതി സാരി ഡിപ്പോ: ഐപിഒ ആഗസ്റ്റ് 12 മുതല്‍ ഓഗസ്റ്റ് 14 വരെ സബ്‌സ്‌ക്രിപ്‌ഷനായി തുറന്നിരിക്കും. 6,499,800 പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍ ഗ്രൂപ്പിന്‍റെ 3,501,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ്...
വില 6 രൂപ മുതല്‍, റിലയൻസ് പവര്‍ ഉള്‍പ്പെടെ 6 പെന്നി ഓഹരികള്‍, ഇപ്പോള്‍ വാങ്ങിയാല്‍ കീശ നിറയുമോ..?
പൊതുവില്‍ വില കുറഞ്ഞ ഓഹരികളെയാണ് പെന്നി ഓഹരികളെന്ന് വിളിക്കുന്നത്. പെട്ടെന്നുള്ള വിപണിയിലെ ചാഞ്ചാട്ടങ്ങളിലൂടെ മികച്ച ലാഭമുണ്ടാക്കാൻ പെന്നി ഓഹരികളിലെ നിക്ഷേപത്തിലൂടെ സാധിക്കും.ലിക്വിഡിറ്റി കുറവായതിനാല്‍ പെന്നി സ്റ്റോക്കുകളിലെ നിക്ഷേപത്തില്‍ അപകട സാധ്യതകളുമുണ്ട്. ബോംബെ സ്റ്റോക്ക്...
ഇന്ത്യൻ ഓഹരി വിപണിയിൽ ഐപിഒ മാമാങ്കം; സെപ്റ്റംബറിൽ നടന്നത് 14 വർഷത്തിനിടയിലെ ഏറ്റവും വലിയ ലിസ്റ്റിംഗ്; ഇനിയും വരാനുള്ളത്...
സമീപകാല ഐപിഒകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. സെപ്തംബറില്‍ കഴിഞ്ഞ 14 വർഷത്തിനിടയിലെ ഏറ്റവും വലിയ ലിസ്റ്റിംഗ് ആണ് ദലാല്‍ സ്ട്രീറ്റില്‍ നടന്നത്.നിരവധി കമ്ബനികള്‍ പ്രാഥമിക ഓഹരി വില്‍പ്പന നടത്തി. 15-ലധികം കമ്ബനികളാണ് സെപ്റ്റംബറില്‍...
വിപണിയിൽ നിന്ന് എൻ സി ഡി നിക്ഷേപമായി 250 കോടി സമാഹരിക്കാൻ മുത്തൂറ്റ് ഗ്രൂപ്പ്; ക്രിസിൽ ഡബിൾ...
മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് സെക്യുവേർഡ്, റെഡീമബിള്‍ വിഭാഗത്തില്‍ 1000 രൂപ വീതം മുഖവിലയുള്ള ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങളുടെ (എൻ.സി.ഡി) വില്പനയിലൂടെ 250 കോടി രൂപ സമാഹരിക്കും.
2000 കോടി രൂപയാണ് ഇതിന്റെ മൊത്തം പരിധി....


























