പെട്രോൾ ലിറ്റർ ഒന്നിന് തിരുവനന്തപുരത്ത് 107.48 രൂപയും, തമിഴ്നാട്ടിൽ 100.90 രൂപയും: കേരളത്തിലെ ഉയർന്ന ഇന്ധന വിലയ്ക്ക്...

രാജ്യത്ത് പെട്രോള്‍ - ഡീസല്‍ വിലയേറി വരികയാണ്. ഇന്ത്യയില്‍ പെട്രോള്‍ വില ഏറ്റവുമധികമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് തന്നെ പറയാം. ഇന്ന് കേരളത്തിൽ പെട്രോള്‍ 1 ലിറ്ററിന് 107.48 രൂപയാണ് വില. സംസ്ഥാനത്തെ വിവിധ...

വൻ കുതിപ്പുമായി സ്വർണ്ണവില; പവൻ വിലയിൽ ഒറ്റ ദിവസത്തെ വർദ്ധനവ് 2160 രൂപ: വിശദാംശങ്ങൾ വായിക്കാം

സ്വർണ വിലയിൽ വൻ കുതിപ്പ്. സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം പവൻ വിലയിലെ വർദ്ധനവ് 2,160 രൂപയാണ് (ഗ്രാമിന് 270 രൂപ വർധിച്ചു). ഇതോടെ പവന്റെ വില 68,480 രൂപയായി. 66,320 രൂപയായിരുന്നു കഴിഞ്ഞ...

സ്വർണ്ണവില കുതിക്കുമ്പോൾ കർണാടകയിലെ സ്വർണ്ണാഭരണ മാർക്കറ്റിൽ പുതിയ ട്രെൻഡ് ഇങ്ങനെ; കീശ കാലിയാവാതെ സ്വർണാഭരണമണിയാൻ കേരളത്തിനും ഇത് അനുകരണീയ...

സ്വർണ്ണ വില കുതിച്ച്‌ കയറിയതോടെ വലിയ പ്രതിസന്ധിയിലായിരിക്കുന്നത് സാധാരണക്കാരായ കുടുംബങ്ങളാണ്. വിവാഹത്തിനും മറ്റും സ്വർണം എടുക്കേണ്ടത് അവർക്ക് വലിയ ബാധ്യതായി തീർന്നിരുന്നു. നേരത്തെ ഇരുപത് പവനൊക്കെ എടുക്കാന്‍ തീരുമാനിച്ചവർ വില വർധനവിന്റെ സാഹചര്യത്തില്‍...

റിട്ടയർമെന്റ് ആസൂത്രണം; നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത് ഈ ഏഴു കാര്യങ്ങൾ: വിശദാംശങ്ങൾ വായിക്കാം

സാമ്ബത്തിക ആസൂത്രണത്തില്‍ ഏറെ നിർണായകമായ ഘടകമാണ് വിരമിക്കല്‍ ഫണ്ട്. എന്നാല്‍ ആളുകള്‍ ഇപ്പോഴും റിട്ടയർമെന്റ് ആസൂത്രണത്തിന് നല്‍കുന്ന പ്രാധാന്യം വളരെ ചെറുതാണ്.പലപ്പോഴും അവഗണിക്കുക പോലും ചെയ്യുന്നു. സർവ്വേകള്‍ പറയുന്നത് ഇപ്പോഴും ഇന്ത്യയില്‍ 70...

ലാഭത്തിൽ വമ്പൻ കുതിപ്പുമായി ഫെഡറൽ ബാങ്ക്; ഗുണം ചെയ്തത് നടപ്പിലാക്കിയ മാറ്റങ്ങൾ: വിശദമായി വായിക്കാം

കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ മികച്ച നേട്ടം കൊയ്തു ഫെഡറല്‍ ബാങ്ക്. മൊത്തം ഇടപാടുകള്‍ 5,18,483.86 കോടി രൂപയായി ഉയര്‍ന്നു.വാര്‍ഷിക അറ്റാദായം 4,052 കോടി രൂപയായി. നാലാംപാദത്തിലെ മാത്രം അറ്റാദായം 13.67...

പ്രതിഫലം മണിക്കൂറിന് 1 ലക്ഷം; കൊച്ചിയില്‍ ഫ്ളാറ്റ്; ബെൻസും, മിനി കൂപ്പറും അടക്കം ആഡംബര വാഹനങ്ങൾ; സ്വന്തം...

ബിഗ് ബോസിന് ശേഷം ജീവിതം സ്വപ്നതുല്യമായി മാറിയവരില്‍ ഒരാളാണ് സംവിധായകൻ അഖില്‍ മാരാർ. ഒരു സാധാരണക്കാരനില്‍ നിന്ന് മണിക്കൂറിന് ലക്ഷങ്ങള്‍ വരെ പ്രതിഫലം വാങ്ങാനാകുന്ന തരത്തിലേക്കാണ് അഖില്‍ മാരാരുടെ വളർച്ച.തനിക്ക് നേരെ നെഗറ്റീവ്...

ഡിജിറ്റൽ വായ്പ പദ്ധതി അവതരിപ്പിച്ച പുതിയ ചുവടുവെപ്പുമായി ജിയോ ഫിനാൻഷ്യൽ സർവീസസ്; അംബാനിയുടെ ലോൺ നിങ്ങൾക്ക് കിട്ടുമോ?...

മുകേഷ് അംബാനിയുടെ ജിയോഫിനാന്‍ഷ്യല്‍ സര്‍വീസസിനു കീഴിലുള്ള എന്‍.ബി.എഫ്.സിയായ (NBFC) ജിയോ ഫിനാന്‍സ് (Jio Finance) പുതിയ ഡിജിറ്റല്‍ വായ്പാ പദ്ധതി അവതരിപ്പിച്ചു.വെറും 10 മിനിറ്റിനുള്ളില്‍ ഒരു കോടി രൂപ വരെ വായ്പ ലഭ്യമാക്കുന്ന...

‘അമ്മ’ താര സംഘടനയുടെ ബാങ്ക് ബാലൻസ് എത്ര; വെളിപ്പെടുത്തലുമായി നടനും മന്ത്രിയുമായ കെ ബി ഗണേഷ് കുമാർ: വിശദമായി...

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് സ്ത്രീകള്‍ കടന്നുവരണമെന്ന് നടനും മന്ത്രിയുമായ കെബി ഗണേഷ് കുമാര്‍. മോഹന്‍ലാല്‍ നേതൃസ്ഥാനത്ത് നിന്ന് മാറുമ്ബോള്‍ പറഞ്ഞ മാറ്റം അന്വര്‍ത്ഥമാക്കണമെങ്കില്‍ നിര്‍ണായക സ്ഥാനങ്ങളിലേക്ക് വനിതകളെ ജയിപ്പിക്കണം...

ഓഗസ്റ്റ് 1 മുതല്‍ യുപിഐ ആപ്പുകളിൽ വൻ മാറ്റങ്ങള്‍;ബാലന്‍സ് പരിശോധനയ്ക്ക് അടക്കം നിയന്ത്രണം: വിശദാംശങ്ങൾ വായിക്കാം

രാജ്യത്ത് യുപിഐ പണമിടപാടുകളില്‍ 2025 ഓഗസ്റ്റ് 1 മുതല്‍ നിരവധി മാറ്റങ്ങള്‍ വരുന്നു. ബാലന്‍സ് പരിശോധയില്‍ ഉള്‍പ്പടെ പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണ്?യുപിഐ ഇടപാടുകള്‍ നടത്തുന്നവര്‍ ഈ മാറ്റങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. 30 ദിവസത്തിനിടെ ഇനി...

അനാവശ്യ രേഖകൾ ആവശ്യമില്ല, ബാങ്കിൽ പോകുകയും വേണ്ട; പോക്കറ്റിൽ ആധാർ ഉണ്ടെങ്കിൽ ഞൊടിയിടയിൽ വായ്പ നിങ്ങളുടെ...

ആധാർ കാർഡ് വായ്പകള്‍ക്ക് പ്രത്യേക ജനപ്രീതിയുണ്ട്. അതിനു കാരണം പെട്ടെന്നുള്ള വായ്പാ അംഗീകാരമാണ്. ചെറിയ സാമ്ബത്തിക ആവശ്യങ്ങള്‍ വരുമ്ബോള്‍ ഒരു ബാങ്ക് വായ്പയായി എടുക്കാൻ സാധിക്കണമെന്നില്ല. മാത്രമല്ല അതിന് അധിക സമയവും വേണ്ടി...

305 കോടിയുടെ ആസ്തിയും 45 കോടി രൂപ കടവും; രാജ്യസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായ സൂപ്പർ താരം കമൽഹാസൻ...

നടനും രാഷ്‌ട്രീയക്കാരനുമായ കമല്‍ഹാസൻ 305.55 കോടി രൂപയുടെ ആസ്തി പ്രഖ്യാപിച്ചു. ഇതില്‍ 245.86 കോടി രൂപ മൂല്യമുള്ള ജംഗമ ആസ്തിയും 59.69 കോടി രൂപ സ്ഥാവര ആസ്തിയും ഉള്‍പ്പെടുന്നു.കഴിഞ്ഞ നാല് വർഷമായി അദ്ദേഹത്തിന്റെ...

സ്വർണ്ണവും വെള്ളിയും പണയം വെച്ച് വായ്പ എടുക്കാം; നടപടിക്രമങ്ങൾ ലളിതമാക്കി: റിസർവ് ബാങ്കിന്റെ പുതുനിർദേശങ്ങൾ വായിക്കാം

സ്വർണ്ണവും വെള്ളിയും പണയം വച്ച്‌ കാർഷിക, ചെറുകിട വ്യവസായ ( എം എസ് എം ഇ) വായ്പകള്‍ക്ക് പണയം അനുവദിക്കുന്നതിനുള്ള പുതുക്കിയ മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ച്‌ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. സ്വർണവും വെള്ളിയും...

മികച്ച നിക്ഷേപം ഏത് ഫിക്സഡ് ഡെപ്പോസിറ്റോ, മ്യൂച്ചൽ ഫണ്ടോ? ഗുണദോഷങ്ങൾ വായിച്ച് അറിയാം

സാമ്ബത്തികമായി മുന്നേറുക എന്നത് ഏവരുടേയും സ്വപ്‌നമാണ്. ഇതിനായി കഠിനാധ്വാനം ചെയ്യുന്നവരും കുറുക്കുവഴി പരീക്ഷിക്കുന്നവരുമെല്ലാമുണ്ട്.ചിലര്‍ വിജയിക്കുമെങ്കിലും ഭൂരിഭാഗം പേരും പരാജയപ്പെടുകയാണ് പതിവ്. കൃത്യമായ പദ്ധതിയോ നിക്ഷേപങ്ങളോ ഇല്ലാത്തതാണ് പലര്‍ക്കും തിരിച്ചടിയാകുന്നത്. നിക്ഷേപിക്കുന്നതിന് മുന്‍പ് ചില...

ആന്ധ്രയിൽ 4000 കോടി നിക്ഷേപത്തിനൊരുങ്ങി കിറ്റക്സ് ഗ്രൂപ്പ്; സാബു ജേക്കബ് ചന്ദ്രബാബു നായിഡുവിനെ നേരിൽ കാണും: ...

കേരളം ആസ്ഥാനമായുള്ള പ്രമുഖ വസ്ത്ര നിര്‍മ്മാണ കമ്ബനിയായ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് (Kitex) ആന്ധ്രാപ്രദേശില്‍ ഏകദേശം 4,000 കോടി രൂപ നിക്ഷേപിക്കും.ആന്ധ്രാപ്രദേശിലെ കൈത്തറി, ടെക്‌സ്‌റ്റൈല്‍സ് മന്ത്രി എസ് സവിത അടുത്തിടെ കേരളത്തിലെ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്...

തുടർച്ചയായ ഏഴാം ദിനവും ഓഹരി വിപണികളിൽ റാലി; സെൻസെക്സ് 80,000 കടന്നു; ഐടി ഓഹരികളിൽ മുന്നേറ്റം:...

തുടര്‍ച്ചയായ ഏഴാം ദിവസവും ഓഹരി വിപണിയില്‍ മുന്നേറ്റം. ബിഎസ്‌ഇ സെന്‍സെക്‌സ് 700 ഓളം പോയിന്റ് ആണ് മുന്നേറിയത്.കുറെ നാളുകള്‍ക്ക് ശേഷം ആദ്യമായി സെന്‍സെക്‌സ് 80,000 കടന്നു. ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളാണ് ഓഹരി...

ഗൂഗിൾ പേ വഴി ലോൺ: ഞൊടിയിടയിൽ ലോൺ എടുക്കുന്നവർ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക; വിശദമായി വായിക്കാം

ഗൂഗിള്‍ പേ ഇല്ലാത്തവരായി ആരെങ്കിലുമുണ്ടോ? ഇന്നത്തെ കാലത്ത് എല്ലാ സാമ്ബത്തിക ഇടപാടുകളും ഗൂഗിള്‍ പേ വഴിയല്ലേ നടക്കുന്നത്. ഒരു മികച്ച ഫിൻടെക് ആപ്പ് എന്ന നിലയില്‍ എല്ലാ സാമ്ബത്തിക ഇടപാടുകള്‍ക്കുമുള്ള സേവനങ്ങളും ഗൂഗിള്‍പേ...

ലോകത്ത് ഏറ്റവും അധികം സമ്പന്നൻമാർ ഉള്ള ഗ്രാമം ഇന്ത്യയിൽ; ഓരോ വീട്ടിലും കോടീശ്വരന്മാർ; ബാങ്കുകളിൽ ഉള്ളത് 5000 കോടി:...

പച്ചയായ ഒരു ഗ്രാമത്തെക്കുറിച്ച്‌ ചിന്തിക്കുമ്ബോള്‍ മനസ്സിലേക്ക് വരുന്ന കാഴ്ചകള്‍ പലതാണ്. ചെറിയ വീടുകള്‍, മണ്‍കുടിലുകള്‍, പച്ചപ്പ് നിറഞ്ഞ വയലുകള്‍, മേയുന്ന കന്നുകാലികള്‍, ഗ്രാമീണ ജീവിതത്തിന്റെ ശാന്തമായ ലാളിത്യം എന്നിവയൊക്കെയാകും നാം ചിന്തിക്കുക.എന്നാല്‍ ഈ...

വിഴിഞ്ഞത്തിന്റെ പേരിൽ വമ്പൻ ലാഭം പ്രതീക്ഷിച്ച് തിരുവനന്തപുരത്ത് ഭൂമിയിൽ നിക്ഷേപം നടത്തുന്നത് മണ്ടത്തരമോ? തീരുമാനമെടുക്കുന്നതിനു മുമ്പ് ഈ...

കേരളത്തില്‍ ഏതെങ്കിലും ഒരു പ്രദേശത്ത് ഒരു വന്‍കിട പദ്ധതി വരുന്നുവെന്ന് കേട്ടാല്‍ മാത്രം മതി പിന്നെ ഭൂമി വില കുതിച്ചുയരും. പദ്ധതി പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്നത് മുതല്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറം വരെ വില...

ആദ്യമായി സ്വകാര്യ മേഖലയിൽ ജോലിക്ക് പ്രവേശിക്കുന്നവരാണോ നിങ്ങൾ? നാലു വർഷത്തേക്ക് ഒരോ വർഷവും 15,000 രൂപ വരെ ...

ആദ്യമായി ഒരു ജോലിക്ക് പോകാൻ തയാറെടുക്കുന്നവരാണോ നിങ്ങള്‍? അതും സ്വകാര്യ മേഖലയിലേക്ക്. എങ്കില്‍ ഇതാ നിങ്ങള്‍ക്കായി കേന്ദ്ര സർക്കാർ ഒരു പ്രോത്സാഹന പദ്ധതി ഒരുക്കുന്നുണ്ട്. സ്വകാര്യ മേഖലയില്‍ ആദ്യമായി ജോലിയില്‍ കയറുന്നവർക്ക് 15,000...

ലോകത്തെ ഏറ്റവും വലിയ 5 ജി നെറ്റ്‌വർക്ക് ഓപ്പറേറ്റർ; മികച്ച പാദഫലങ്ങൾ: റിലയൻസ് ജിയോയ്ക്ക് വമ്പൻ...

ലോകത്തിലെ ഏറ്റവും വലിയ 5ജി ടെലികോം ഓപ്പറേറ്റാണ് റിലയൻസ് ജിയോയെന്നും വരുംകാലങ്ങളില്‍ മികച്ച വളർച്ചയാകും കമ്ബനി രേഖപ്പെടുത്തുകയെന്നും ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങള്‍. പ്രതി ഉപഭോക്താവിന്മേലുള്ള ശരാശരി വരുമാന നിരക്കില്‍ (എ.ആർ.പി.യു) മിതമായ വർദ്ധനയാണുണ്ടായതെങ്കിലും...