കൂപ്പുകുത്തി ഓഹരി വിപണി; സെന്സെക്സ് 1000 പോയിന്റ് ഇടിയാന് കാരണമെന്ത്? വിശദമായി വായിക്കാം
മാസത്തിലെ അവസാന വ്യാപാരദിനമായ വെള്ളിയാഴ്ച ഇന്ത്യന് ഓഹരി വിപണി കുത്തനെ ഇടിഞ്ഞു. വെള്ളിയാഴ്ച പുലര്ച്ചെയുള്ള ഇടപാടുകളില് ഇന്ത്യന് ഓഹരി വിപണിയിലെ വില്പ്പന സമ്മര്ദം രൂക്ഷമാകുകയായിരുന്നു.വ്യാപാരം ആരംഭിച്ച് ഏതാനും മിനിറ്റുകള്ക്കുള്ളില് നിഫിറ്റി 50 സൂചിക...
സ്ഥിര വരുമാനം നല്കുന്ന മികച്ച നിക്ഷേപം ; സിസ്റ്റമാറ്റിക് പിൻവലിക്കല് പദ്ധതിയുടെ പ്രയോജനങ്ങള് എന്തെല്ലാം; വിശദാംശങ്ങൾ വായിക്കാം
വ്യത്യസ്ത നിക്ഷേപങ്ങളില് ഇൻവെസ്റ്റ് ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. വലിയ വരുമാനം പ്രതീക്ഷിക്കുന്നവർ മ്യൂച്വല് ഫണ്ടുകളിലാണ് നിക്ഷേപിക്കുന്നത്.നിക്ഷേപകന് അവരുടെ നിക്ഷേപങ്ങളില് നിന്ന് പ്രതിമാസം, ത്രൈമാസികം അല്ലെങ്കില് വാർഷികം എന്നിങ്ങനെ കൃത്യമായ ഇടവേളകളില് ഒരു നിശ്ചിത...
സ്വർണവിലയില് ഇടിവ്;ഇന്നത്തെ നിരക്ക് അറിഞ്ഞാലോ ? വിശദാംശങ്ങൾ വായിക്കാം
കേരളത്തിലെ സ്വർണവിലയില് ഇടിവ്. വലിയ ഉയരത്തില് നിന്നാണ് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കൂപ്പുകുത്തിയത്.പവന് 320 രൂപ കുറഞ്ഞ് 64,080 രൂപ എന്ന നിലയിലും, ഗ്രാമിന് 40 രൂപ കുറഞ്ഞ് 8010 രൂപ...
സ്വർണ വിലയിൽ നേരിയ കുറവ്; പവന് 200 രൂപ കുറഞ്ഞു; വിശദാംശങ്ങൾ വായിക്കാം
കേരളത്തില് റെക്കോര്ഡ് ഉയരത്തില് നിന്ന് തിരിച്ചിറങ്ങി സ്വര്ണവില. ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെ ഇന്നലെ രേഖപ്പെടുത്തിയ 64,600 എന്ന പുതിയ ഉയരത്തില് നിന്ന് 64,400ലേക്കാണ് സ്വര്ണവില താഴ്ന്നത്.ഇന്ന് ഗ്രാമിന് 25 രൂപയാണ്...
ക്രെഡിറ്റ് കാര്ഡ് ഉപയോഗിച്ച് സ്വര്ണം വാങ്ങുന്നത് ബുദ്ധിപരമായ നീക്കമാണോ? വിശദമായി വായിക്കാം
ആഗോള തലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള് സ്വർണ്ണ വിലയില് പ്രതിഫലിക്കുന്നത് തുടരുന്ന സാഹചര്യമാണുള്ളത്. സർവ്വകാല റെക്കോർഡു തകർത്ത് മുന്നേറുന്ന സ്വർണ്ണ വില കൂടുതല് ആളുകളെ സ്വർണ്ണത്തില് നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നുമുണ്ട്.ഇതിനായി പലരും ക്രെഡിറ്റ് കാർഡുകളും ഉപയോഗിക്കുന്നു....
10 മിനിറ്റില് ലോണ്; പുതിയ പദ്ധതിയുമായി സൗത്ത് ഇന്ത്യന് ബാങ്ക്; വിശദമായി വായിക്കാം
ഒരു വായ്പയെടുക്കാന് ബാങ്കുകളെ സമീപിച്ചാല് നിരവധി തവണ കയറി ഇറങ്ങേണ്ടി വരാറുണ്ട്. നിരവധി രേഖകളും വായ്പ തരപ്പെടുത്താനായി നല്കേണ്ടി വരും.എല്ലാ രേഖകളും കൃത്യമായി സമര്പ്പിച്ചാല് മാത്രമേ ലോണ് പാസാകുകയുള്ളൂ. ഇപ്പോഴിതാ ഉപഭോക്താക്കള്ക്ക് സേവനങ്ങള്...
സ്വർണ വിലയിൽ വീണ്ടും കുതിപ്പ്,65,000 തൊടുമെന്ന് സൂചനകൾ; വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്തെ സ്വർണവില വീണ്ടും സർവകാല റെക്കോർഡില്. ഇന്ന് പവന് 160 രൂപ കൂടിയതോടെയാണ് സ്വർണവില റെക്കോർഡുകള് ഭേദിച്ച് പുതിയ ഉയരം കുറിച്ചത്.ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 64,600 രൂപയായി. ഗ്രാമിന് 20...
ആജീവനാന്ത കാലത്തേക്ക് മാസം 20,000 രൂപ പെൻഷൻ; എല്ഐസിയുടെ രണ്ട് കിടിലൻ പ്ലാൻ ; വിശദമായി വായിക്കാം
റിട്ടയർമെന്റ് ആസൂത്രണത്തില് ആളുകളുടെ വിശ്വസനീയമായ തിരഞ്ഞെടുപ്പായി തുടരുകയാണ് ഇപ്പോഴും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എല്ഐസി).ഉറപ്പായ ആജീവനാന്ത വാർഷിക റിട്ടേണുകളാണ് എല്ഐസി വാഗ്ദാനം ചെയ്യുന്നത്.
ഏറ്റവും ജനപ്രിയമായ രണ്ട് പെൻഷൻ പദ്ധതികളായ...
കുതിപ്പ് തുടര്ന്ന് സ്വര്ണവില;ഇന്നത്തെ നിരക്ക് ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം
കേരളത്തില് സ്വര്ണവില ഇന്നും വര്ധിച്ചു. വെള്ളിയാഴ്ച വില കുറഞ്ഞ ആശ്വാസം തീരുംമുമ്ബേ ശനിയാഴ്ച വില കൂടിയിരുന്നു.പുതിയ ആഴ്ച വ്യാപാരം തുടങ്ങിയ ആദ്യം ദിനം തന്നെ വില നേരിയ തോതില് വീണ്ടും വര്ധിച്ചു. അമേരിക്കയില്...
റീചാർജ് പ്ലാനുകളില് വമ്ബൻ മുന്നേറ്റവുമായി എയർടെല്; വില എത്ര?; വിശദാംശങ്ങൾ വായിക്കാം
ഒരുകാലത്ത് ഇന്ത്യക്കാരുടെ ഇഷ്ട ടെലികോം കമ്ബനിയായിരുന്നു എയർടെല്. ഈ കമ്ബനി മാർക്കറ്റില് ഉണ്ടാക്കിയ ഓളം പലർക്കും ഇന്നൊരു സ്വപ്നമാണ്.പരസ്യങ്ങളിലൂടെ ജനങ്ങളിലേക്ക് എത്താനും കമ്ബനിയുടെ മാർക്കറ്റിംഗ് തന്ത്രങ്ങള്ക്ക് സാധിച്ചിരുന്നു. എആർ റഹ്മാൻ സംഗീതം നല്കിയ...
സ്വർണ്ണ കുതിപ്പ് തുടരും; 10 ഗ്രാമിന് ഒന്നേകാൽ ലക്ഷം രൂപ വില വരും: വിദഗ്ധരുടെ പ്രവചനം...
വരും ദിവസങ്ങളില് ഇനിയും സ്വര്ണവില വര്ധിക്കുമെന്ന് വിദഗ്ധര്. അടുത്ത രണ്ട് വര്ഷങ്ങള് കൊണ്ട് ലോകത്ത് ഏറ്റവും മൂല്യമുള്ള ലോഹമായി സ്വര്ണം മാറുമെന്നും വിദഗ്ധര് അഭിപ്രായപ്പെടുന്നു.ഇക്കാലയളവില് സ്വര്ണത്തില് നിക്ഷേപം നടത്തുന്നത് ഭാവിയില് വലിയ നേട്ടമാകുമെന്നാണ്...
വീണ്ടും റെക്കോര്ഡ് കുതിപ്പ് ;സ്വര്ണവില 65,000 തൊടുമോ?വിശദാംശങ്ങൾ വായിക്കാം
വീണ്ടും റെക്കോര്ഡ് കുതിപ്പുമായി സ്വര്ണവില. ഇന്ന് 280 രൂപ വര്ധിച്ചതോടെയാണ് 11ന് രേഖപ്പെടുത്തിയ 64,480 എന്ന എക്കാലത്തെയും ഉയര്ന്ന നിരക്ക് സ്വര്ണവില മറികടന്നത്.ഇന്ന് 64,560 രൂപയായാണ് സ്വര്ണവില ഉയര്ന്നത്. ഗ്രാമിന് 35 രൂപയാണ്...
ശതകോടികളുടെ ആസ്തി; തെന്നിന്ത്യയിൽ ഏറ്റവും സമ്പന്നയായ നായിക താരമാര്? വിശദമായി വായിക്കാം
ഇന്ത്യൻ സിനിമയില് ദക്ഷിണേന്ത്യയെ അടക്കി വാഴുന്ന നിരവധി നടിമാരുണ്ട്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തി, പിന്നീട് തങ്ങളുടെ അധ്വാനത്തിലൂടെ മുന്നേറി വന്നവരാണ് ഭൂരിഭാഗവും.നായകൻമാരെ പോലെ നായികമാർക്കും ഫാൻസുണ്ട്. രാഷ്മിക മന്ദാന, സാമന്ത രുദ് പ്രഭു,...
ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ യൂട്യൂബ് മാരും അവരുടെ ആസ്തിയും: വിശദമായി വായിക്കാം
പലരുടെയും സോഷ്യല് മീഡിയ ജീവിതത്തിലെ പ്രധാന ഭാഗമാണ് യൂട്യൂബ്. വാർത്ത, വിനോദം, പഠനം തുടങ്ങിയ പല അഭിരുചികള്ക്കാണ് യൂട്യൂബിനെ പലരും ഉപയോഗിക്കുന്നത്.യൂട്യൂബ് ചാനലുകളിലൂടെ സ്വന്തമായി വരുമാന മാർഗ്ഗം കണ്ടെത്തുന്നവരും ഏറെയാണ്. നിങ്ങളുടെ പല...
ഓഹരി വിപണി തകർച്ച: മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ നിന്ന് മലയാളികൾ പിൻവലിക്കുന്നു? AMFI കണക്കുകൾ വ്യക്തമാക്കുന്നത്...
ഓഹരി വിപണിയുടെ സമീപകാല തകർച്ചകള് മലയാളി നിക്ഷേപകരുടെയും ആത്മവിശ്വാസത്തെ ബാധിക്കുന്നോ? അസോസിയേഷൻ ഓഫ് മ്യൂച്വല്ഫണ്ട്സ് ഇൻ ഇന്ത്യയുടെ (Amfi) ജനുവരിയിലെ കണക്കുകള് അതാണ് വ്യക്തമാക്കുന്നത്.ഓരോ മാസവും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയെന്ന ട്രെൻഡില് നിന്ന്...
ഇന്ത്യൻ ഓഹരി വിപണിയിൽ തകർച്ച തുടരുന്നു; ചെറുകിട ഓഹരികൾ കൂപ്പുകുത്തി: തിരിച്ചുവരവിന് എത്ര നാൾ?
ചെറുകിട ഓഹരികളെയാണ് വിപണിയിലെ തകർച്ച കൂടുതല് ബാധിച്ചത്. ബെയർ മാർക്കറ്റുകളില് പൊതുവെ സംഭവിക്കുന്നത് ഇത്തവണയും ആവർത്തിച്ചു.സെൻസെക്സും നിഫ്റ്റിയും പത്ത് ശതമാനത്തോളം ഇടിവ് നേരിട്ടപ്പോള് ചെറുകിട നിക്ഷേപകരുടെ പോർട്ഫോളിയോയില് 50 ശതമാനംവരെ നഷ്ടമുണ്ടാകാനുള്ള കാരണവും...
മലയാളത്തിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി; ലേഡീസ് സൂപ്പർസ്റ്റാർ മഞ്ജു വാര്യരുടെ ആസ്തി എത്ര? ദിലീപിനെ...
പലരുടെയും മുന്നേറ്റങ്ങളും അതുപോലെതന്നെ വലിയ പരാജയങ്ങളും കണ്ട ഒരു ഇൻഡസ്ട്രിയാണ് മലയാള സിനിമ. അടുത്തിടെ ഈ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച രണ്ടുപേരാണ് മഞ്ജു വാര്യരും ദിലീപും.പ്രണയിച്ചു വിവാഹം കഴിച്ച ഇരുവരുടെയും വേർപിരിയലിനു ശേഷം...
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം ആര്? ആസ്തി കേട്ടാൽ നിങ്ങൾ അമ്പരക്കും: വിശദാംശങ്ങൾ...
മോളിവുഡ് ഇന്റ്സ്ട്രി അതിന്റെ ഏറ്റവും മികച്ച ഉയരത്തിലാണ് ഇപ്പോള്. കുറഞ്ഞ ബജറ്റില് സിനിമകള് ചെയ്ത് വമ്ബൻ കളക്ഷൻ നേടിയെടുക്കാൻ മലയാള സിനിമക്ക് സാധിക്കുന്നു.മറ്റു ഇൻ്റസ്ട്രികള് ഉയർന്ന ബജറ്റില് സിനിമകള് നിർമ്മിച്ച് കനത്ത നഷ്ടവും...
പണം കൊയ്യുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ്; കൂട്ടത്തിൽ കേമൻ ആര്: വരുമാന റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ഇവിടെ...
ഇന്ന് ഒരു കാര്യം അറിയണമെങ്കില് നിങ്ങള് ആദ്യം എന്താണ് ചെയ്യുക? വീട്ടിലെ മുതിര്ന്നവരോടോ അല്ലെങ്കില് കൂട്ടുകാരോടോ ചോദിച്ച് കാര്യങ്ങള് മനസിലാക്കാന് ശ്രമിക്കാറുണ്ടോ?അതൊക്കെ പണ്ടല്ലെ. ഇന്ന് നമുക്കൊരു സംശയമുണ്ടായി കഴിഞ്ഞാല് ഉടന് ഗൂഗിളില് തിരയും...
ഈസ്റ്റേണിനെയും എംടിആറിനെയും വിലയ്ക്കെടുക്കാൻ ഐടിസി? ഡീൽ 140 കോടി ഡോളറിന്: റിപ്പോർട്ടുകൾ ഇങ്ങനെ
ഈസ്റ്റേണിനെയും എം.ടി.ആര് ഫുഡ്സിനെയും സ്വന്തമാക്കാന് നീക്കവുമായി ഐ.ടി.സി. നോര്വേ ആസ്ഥാനമായ ഓര്ക്ലയുടെ ഇന്ത്യന് ബിസിനസിനു കീഴില് വരുന്ന ഇരു സ്ഥാപനങ്ങളെയും 140 കോടി ഡോളറിന് (ഏകദേശം 12,100 കോടി രൂപ) ഏറ്റെടുക്കാന് ചര്ച്ചകള്...