300 രൂപയിൽ താഴെ വിലയുള്ള പൊതുമേഖല മൾട്ടി ബാഗർ ഓഹരി; മേടിക്കാൻ പറ്റിയ സമയമെന്ന് വിദഗ്ധർ: ഓഹരിയും ടാർഗറ്റ്...

നിക്ഷേപകർക്ക് മള്‍ട്ടിബാഗർ റിട്ടേണ്‍ നല്‍കിയ നിരവധി ഓഹരികള്‍ വിപണിയിലുണ്ട്. അതില്‍തന്നെ പൊതുമേഖലാ ഓഹരികളേയും നമുക്ക് കാണാൻ സാധിക്കും. കഴിഞ്ഞ കുറച്ച്‌ നാളുകളായി പൊതുമേഖലാ ഓഹരികള്‍ വലിയ ഇടിവ് നേരിട്ടിരുന്നു. എന്നാല്‍ അവ വീണ്ടും...

ക്രിപ്റ്റോ ലോകത്ത് ചരിത്രം തീർത്ത് ബിറ്റ് കോയിൻ; മൂല്യം അത്യുന്നതിയിൽ: വിശദാംശങ്ങൾ വായിക്കാം

നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ച്‌ ബിറ്റ്കോയിൻ. മെയ് 21ന് ജനുവരിയിലെ മുൻ റെക്കോർഡ് ബിറ്റ്കോയിൻ മറികടന്നു.ലോകത്തിലെ ഏറ്റവും മൂല്യവത്തായ ക്രിപ്‌റ്റോകറൻസി 2% ഉയർന്ന് $108,955 ഡോളറിലാണ് അവസാനമായി വ്യാപാരം നടന്നത്. കോയിൻ മെട്രിക്സില്‍ നിന്നുള്ള...

ഇന്ത്യാ – പാക് സംഘര്‍ഷം: ഇന്ത്യൻ ഓഹരി വിപണികളില്‍ ഇടിവ്; തകര്‍ച്ചയ്ക്ക് പിന്നിലെ 4 ഘടകങ്ങള്‍ ഇവയാണ്

ഓഹരി വിപണികളില്‍ കനത്ത ഇടിവ്. സെന്‍സെക്സ് 1,200 ഓളം പോയിന്‍റ് താഴ്ന്നു. ആഗോളതലത്തില്‍ വിപണികള്‍ നേട്ടത്തിലായിരുന്നെങ്കിലും ഇന്ത്യന്‍ ഓഹരി വിപണികളിലെ പല സെക്ടറുകളിലും ഇന്ന് കനത്ത വില്‍പന സമ്മര്‍ദ്ദം രേഖപ്പെടുത്തി.ചൈനയ്ക്കടക്കമുള്ള തീരുവകള്‍ കുറച്ചേക്കുമെന്നും...

അനക്കമില്ലാതെ സ്വർണ്ണവില; കുതിക്കാനുള്ള പതുങ്ങലോ? സാധ്യതകൾ ഇങ്ങനെ

ആഭരണപ്രേമികള്‍ക്ക് ഒരേ സമയം ആശ്വാസവും ആശങ്കയും പകരുകയാണ് സംസ്ഥാനത്തെ സ്വർണവില.കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയാണ് സ്വർണവില.ഇത് ആഭരണപ്രേമികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന കാര്യമാണ്. എന്നാല്‍ സ്വർണവില മാറ്റമില്ലാതെ തുടരുന്നത് വലിയ കുതിപ്പിന്...

ഓഹരി വിപണിയിൽ കേവലം 7.32 രൂപയ്ക്ക് വ്യാപാരം നടക്കുന്ന പെന്നി സ്റ്റോക്ക്: ബാധ്യത രഹിത കമ്പനി ദീർഘകാല നിക്ഷേപങ്ങൾക്ക്...

അഞ്ചു ശതമാനം ഉയർന്ന് അപ്പർ സർക്യൂട്ടിൽ എത്തിയാണ് ബ്രൈറ്റ് കോം ഗ്രൂപ്പിൻറെ ഓഹരികൾ ഇന്ന് വിപണിയിൽ വ്യാപാരം അവസാനിപ്പിച്ചത്. 7.32 രൂപയാണ് ഓഹരിയുടെ നിലവിലെ വില. 52 ആഴ്ചകൾക്കിടയിലെ...

യുദ്ധാന്തരീക്ഷം: ഏതു പ്രതിസന്ധിയെയും നേരിടാൻ തയ്യാറായിരിക്കുക എന്ന് ബാങ്കുകൾക്ക് നിർദ്ദേശം നൽകി ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ; വിശദാംശങ്ങൾ...

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഏത് തരം പ്രതിസന്ധിയെയും നേരിടാൻ സജ്ജമായിരിക്കണമെന്ന് ബാങ്കുകളോട് നിർദ്ദേശിച്ച് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. ബാങ്കിങ്, ധനകാര്യ സേവനങ്ങള്‍ മുടക്കമില്ലാതെ ലഭ്യമാക്കണമെന്നും കേന്ദ്ര മന്ത്രി നിർദ്ദേശിച്ചു. ബാങ്ക് പ്രതിനിധികളുമായി...

റെക്കോർഡ് സ്വർണ്ണവില; പവന് 60,000 രൂപ കഴിഞ്ഞു: വിശദമായ വില വിവരപ്പട്ടിക ഇവിടെ വായിക്കാം

സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കില്‍. പവന് 600 രൂപ ഒറ്റയടിക്ക് വർധിച്ച്‌ സ്വർണവില റെക്കോർഡിട്ടു.ഇതോടെ ആദ്യമായി സ്വർണവില 60,000 കടന്നു, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില...

നാട്ടിലെ സിം കാർഡ് തന്നെ ഇനി യുഎഇയിലും ഉപയോഗിക്കാം; പ്രവാസികൾക്ക് വമ്പൻ ആനുകൂല്യവുമായി ബിഎസ്എൻഎൽ: വിശദാംശങ്ങൾ...

നാട്ടില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സിം കാര്‍ഡ് ഇനി യുഎഇയിലും ഉപയോഗിക്കാം. ബിഎസ്‌എന്‍എല്‍ ഉപഭോക്താക്കള്‍ക്കാണ് ഈ സൗകര്യം നിലവില്‍ വരുന്നത്. നാട്ടിലെ പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് സിം കാര്‍ഡുകളില്‍ പ്രത്യേക റീചാര്‍ജ് ചെയ്താല്‍ യുഎഇയിലും...

ഇന്ത്യയിലെ ഏറ്റവും ധനികനായ കൊമേഡിയൻ; തെലുങ്ക് താരം ബ്രഹ്മാനന്ദം ആസ്ഥിയിൽ തെന്നിന്ത്യൻ സൂപ്പർതാരങ്ങളായ രജനീകാന്തിനെയും പ്രഭാസിനേയുംകാൾ...

സമകാലിക കലാരംഗത്ത് ഇന്ത്യയിലെ ഏറ്റവും ജനപ്രിയനായ ഹാസ്യ താരം കപില്‍ ശര്‍മ്മയാണ് എന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.അദ്ദേഹത്തിന്റെ ഷോകള്‍, സ്റ്റേജ് പെര്‍ഫോമന്‍സുകള്‍, സിനിമകള്‍ എന്നിവയെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഒരു ഷോയ്ക്ക്...

മദ്യലഹരിയില്‍ ആശുപത്രിക്കുള്ളില്‍ നഗ്‌നനായി നടന്ന് ഡോക്ടര്‍; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അന്വേഷണം

പൂണെ: മദ്യലഹരിയില്‍ ആശുപത്രിക്കുള്ളില്‍ ഡോക്ടർ നഗ്‌നനായി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അന്വേഷണം തുടങ്ങി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ സർക്കാർ ആശുപത്രിയിലാണ് സംഭവം. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡോക്ടറുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല. ഡോക്ടർ...

നിക്ഷേപങ്ങൾ നടത്തുമ്പോൾ മറക്കരുതാത്ത അഞ്ചു കാര്യങ്ങൾ: വിശദമായി വായിച്ചറിയാം

നിക്ഷേപത്തില്‍ വീഴ്ചകള്‍ വരുത്തുന്നത് സാമ്ബത്തിക സ്രോതസുകളെയും സമ്ബത്ത് ശേഖരിക്കാനുള്ള നിങ്ങളുടെ ലക്ഷ്യങ്ങളെയും പ്രതികൂലമായി ബാധിക്കുകയും നിങ്ങളുടെ സാമ്ബത്തിക ലക്ഷ്യങ്ങള്‍ക്കായുള്ള കാലയളവില്‍ അത് പ്രതിഫലിക്കുകയും ചെയ്യും.അത്തരം വീഴ്ചകളില്‍ നിന്ന് രക്ഷപ്പെടാനുള്ള ആദ്യത്തെ പടി, അതില്‍...

ചരിത്രത്തിലാദ്യമായി 65,000 രൂപ കടന്ന് പവൻ വില; ഇങ്ങനെ പോയാൽ സ്വർണ്ണം വാങ്ങുന്നത് സ്വപ്നമാകും

ചരിത്രത്തില്‍ ആദ്യമായി ഒരു പവൻ സ്വർണത്തിന്റെ വില 65,000 കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 880 രൂപ വർദ്ധിച്ച്‌ 65,840 രൂപയായി.ഒരു ഗ്രാമിന് 110 രൂപ വർദ്ധിച്ച്‌ 8,230 രൂപയുമായി....

ബാങ്കിംഗ് നിയമ ഭേദഗതികൾ പാർലമെന്റിൽ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു എന്ന് റിപ്പോർട്ട്; പ്രധാന മാറ്റങ്ങൾ ഇങ്ങനെയെന്നും സൂചന:...

ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്കായി ഒന്നിലധികം നോമിനികള്‍ നിര്‍ദ്ദേശിക്കുന്ന ബാങ്കിംഗ് നിയമ (ഭേദഗതി) ബില്‍ 2024 ഇന്നലെ മുതല്‍ ആരംഭിച്ച പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. ഈ മാസമാദ്യം മണ്‍സൂണ്‍ സെഷനില്‍ ബില്‍ അവതരിപ്പിച്ചെങ്കിലും ചര്‍ച്ചയ്ക്ക്...

കോളേജ് വിദ്യാര്‍ഥിനിയുടെ ദുരൂഹ മരണം: പിന്നില്‍ 15കാരന്‍

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ദുരൂഹമരണത്തില്‍ പ്രതിയെ കണ്ടെത്തി പൊലീസ്. മനപ്പൂര്‍വമായ കൊലപാതകമല്ലെന്നും സംഭവത്തിന് പിന്നില്‍ 15 വയസ്സുകാരനാണെന്നും പൊലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ സുബ്രഹ്മണ്യം പൊലീസ് അറസ്റ്റ് ചെയ്തു. പ്രഭുധ്യ എന്ന ബിരുദ...

സർവ്വകാല റെക്കോർഡ് ഭേദിച്ച് സ്വർണ്ണവില; ഇന്നത്തെ വില വിവര കണക്കുകൾ വാർത്തയോടൊപ്പം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്നലെ ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് വര്‍ധിച്ചത്.ഇതോടെ ഗ്രാമിന് 8,815 രൂപയും പവന് 70,520 രൂപയുമായി. 24 കാരറ്റ് സ്വര്‍ണവില കിലോഗ്രാമിന് ബാങ്ക്...

തെരുവില്‍ യുവാവിനെ എടുത്തിട്ടടിച്ച്‌ യുവതി, ആര്‍ത്തുവിളിച്ചും കയ്യടിച്ചും കാഴ്ചക്കാര്‍,വീഡിയോ കാണാം 

ദിവസവും എന്തെല്ലാം വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത് അല്ലേ? പലപ്പോഴും, വീഡിയോയില്‍ ഉള്ള ആളുകള്‍ പോലും ഇത് വീഡിയോ എടുക്കുകയും വൈറലാവുകയും ചെയ്യും എന്നൊന്നും അറിയുന്നുണ്ടാവില്ല. അതുപോലെ ഒരു യുവാവിനെ യുവതി എടുത്തിട്ടലക്കുന്ന...

നികുതി ലാഭിക്കാൻ സഹായിക്കുന്ന 7 നിക്ഷേപ പദ്ധതികൾ: വിശദമായി വായിക്കാം

ബാങ്കുകളും ധനാകാര്യ സ്ഥാപനങ്ങളും വിവിധ കാലയളവിലുള്ള നിക്ഷേപങ്ങള്‍ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഇവയില്‍ ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ഇളവ് നല്‍കുന്ന നിരവധി നിക്ഷേപങ്ങളും ഉണ്ട്. പഴയ നികുതി വ്യവസ്ഥയ്ക്ക്...

ഇന്ത്യയിലെത്തിയ സ്പാനിഷ് വ്ലോഗർ ഭര്‍ത്താവിനൊപ്പമുള്ള ബൈക്ക് ട്രിപ്പിനിടെ കൂട്ടബലാത്സംഗത്തിനിരയായി

ബൈക്കില്‍ നടത്തുന്ന ലോകസഞ്ചാരത്തിന്‍റെ ഭാഗമായി ഇന്ത്യയിലെത്തിയ സ്പാനിഷ് വ്ളോഗറെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ 4 പേർ അറസ്റ്റില്‍. ജാർഖണ്ഡിലെ ദുംകയിലാണ് വെള്ളിയാഴ്ച രാത്രിയാണ് 28കാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. 7 പേർ ചേർന്നാണ് ക്രൂരമായി ഉപദ്രവിച്ചതെന്ന്...

പാചകവാതക വില കുറച്ചു, കുറച്ചത് 30 രൂപ

വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്ബനികള്‍ കുറച്ചത്.പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ...

ബിജെപി കേരള ഘടകം അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെയും, മുൻ അധ്യക്ഷൻ കെ സുരേന്ദ്രന്റെയും ആസ്തി എത്ര? ...

വളരെയേറെ വർഷങ്ങളായി മലയാളികള്‍ പൊതുപ്രവർത്തനരംഗത്തും രാഷ്ട്രീയ രംഗത്തും കേട്ടുകൊണ്ടേയിരിക്കുന്ന ഒരു പേരാണ് കെ സുരേന്ദ്രന്റേത്.ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ പദവിയില്‍ നിന്ന് സുരേന്ദ്രൻ പടിയിറങ്ങുമ്ബോള്‍ അങ്ങോട്ടേക്ക് ചെന്ന് കയറുന്നത് ഒരു കോടീശ്വരനാണ്. 2024 ലോക്സഭാ...