ഈ ആഴ്ച നടക്കാൻ പോകുന്നത് 12 ഐപിഒകള്‍
ഒന്നും രണ്ടുമല്ല, ഇന്ത്യന്‍ ഓഹരി വിപണി(Indian Stock Market) ഈ ആഴ്ച സാക്ഷ്യം വഹിക്കാന്‍ പോകുന്നത് 12 ഐപിഒകള്‍ക്ക്(IPO).എല്ലാ കമ്ബനികളും കൂടി ചേര്‍ന്ന് ആകെ 8,600 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രാഥമിക...
ഐസിയുവില്‍ 24കാരിയെ മയക്കി കിടത്തിയ ശേഷം പീഡിപ്പിച്ചു; നഴ്‌സിങ് അസിസ്റ്റൻഡ് കസ്റ്റഡിയില്‍
ജയ്പൂര്‍: സ്വകാര്യ ആശുപത്രിയിലെ ഐസിയുവിനുള്ളില്‍ 24കാരി ബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ് അറസ്റ്റിലായി.
രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് സംഭവം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പുലര്‍ച്ചെ നാല് മണി...
വീഡിയോ; പാഞ്ഞടുത്ത കാട്ടാനയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഓടിയൊളിച്ചത് കാറിനടിയില്‍, ഞെട്ടിക്കുന്ന വീഡിയോകാണാം
കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന തൊഴിലാളികളുടെ വീഡിയോ പുറത്ത്. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ കെസഗുളി ഗ്രാമത്തിലെ ഒരു തോട്ടത്തിലാണ് കാട്ടാന ഇറങ്ങിയത്.
തോട്ടത്തില്‍ ജോലി ചെയ്തു കൊണ്ടിരുന്ന രണ്ടുപേര്‍ക്ക് നേരെ ആന പാഞ്ഞടുക്കുന്ന...
പ്രതിദിനം മ്യൂച്ചൽ ഫണ്ടിൽ 100 രൂപ നിക്ഷേപിക്കാം; സൗകര്യമൊരുക്കി എൽഐസി: വിശദാംശങ്ങൾ വായിക്കാം
എല്‍ഐസി മ്യൂച്വല്‍ ഫണ്ട് അസറ്റ് മാനേജ്‌മെൻ്റ് കമ്ബനി (എഎംസി) ചെറുകിട നിക്ഷേപകർക്ക് നിക്ഷേപം ആരംഭിക്കുന്നത് കൂടുതല്‍ എളുപ്പമാക്കിയിരിക്കുകയാണ്.
മിനിമം ഡെയ്‌ലി സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാൻ (എസ്‌ഐപി) തുക 100 രൂപയായി കുറച്ചു.
നിക്ഷേപകർക്ക് ഇപ്പോള്‍ വെറും...
305 കോടിയുടെ ആസ്തിയും 45 കോടി രൂപ കടവും; രാജ്യസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായ സൂപ്പർ താരം കമൽഹാസൻ...
നടനും രാഷ്‌ട്രീയക്കാരനുമായ കമല്‍ഹാസൻ 305.55 കോടി രൂപയുടെ ആസ്തി പ്രഖ്യാപിച്ചു. ഇതില്‍ 245.86 കോടി രൂപ മൂല്യമുള്ള ജംഗമ ആസ്തിയും 59.69 കോടി രൂപ സ്ഥാവര ആസ്തിയും ഉള്‍പ്പെടുന്നു.കഴിഞ്ഞ നാല് വർഷമായി അദ്ദേഹത്തിന്റെ...
300 രൂപയിൽ താഴെ വിലയുള്ള പൊതുമേഖല മൾട്ടി ബാഗർ ഓഹരി; മേടിക്കാൻ പറ്റിയ സമയമെന്ന് വിദഗ്ധർ: ഓഹരിയും ടാർഗറ്റ്...
നിക്ഷേപകർക്ക് മള്‍ട്ടിബാഗർ റിട്ടേണ്‍ നല്‍കിയ നിരവധി ഓഹരികള്‍ വിപണിയിലുണ്ട്. അതില്‍തന്നെ പൊതുമേഖലാ ഓഹരികളേയും നമുക്ക് കാണാൻ സാധിക്കും. കഴിഞ്ഞ കുറച്ച് നാളുകളായി പൊതുമേഖലാ ഓഹരികള്‍ വലിയ ഇടിവ് നേരിട്ടിരുന്നു. എന്നാല്‍ അവ വീണ്ടും...
കന്യാകുമാരിയില്‍ തിരയില്‍പ്പെട്ട് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു
തമിഴ്നാട് കന്യാകുമാരിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ അഞ്ച് മെഡിക്കല്‍ വിദ്യാർഥികള്‍ മുങ്ങിമരിച്ചു. രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള എംബിബിഎസ് വിദ്യാർഥികളാണ് മരിച്ചത്.
തഞ്ചാവൂർ സ്വദേശി ചാരുകവി, നെയ്‌വേലി സ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സർവദർശിത്, ദിണ്ടിഗല്‍ സ്വദേശി...
എൻ ടി പി സി ഗ്രീൻ എനർജി ഓഹരികൾ വിപണിയിലേക്ക് എത്തുന്നു; ഐപിഒ നവംബറിൽ: വിശദാംശങ്ങൾ വായിക്കാം
കേന്ദ്ര ഊർജമന്ത്രാലയത്തിനു കീഴിലുള്ള എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡിന്റെ ഓഹരികള്‍ വാങ്ങാൻ പൊതുജനങ്ങള്‍ക്ക് അവസരമൊരുങ്ങുന്നു.
10,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) നവംബറില്‍ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യയിലെ...
കത്തിക്കയറി സ്വർണ്ണവില: ഒരു പവൻ സ്വർണത്തിന് ഇന്ന് വർദ്ധിച്ചത് 960 രൂപ; പവൻ വില 62,000...
സ്വർണവില പുതിയ ഉയരങ്ങളിലേക്ക് റെക്കോര്‍ഡ് തിരുത്തി കുതിക്കുന്നു. ഇന്ന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്.ഇതോടെ ഗ്രാമിന് 7,730 രൂപയും പവന് 61,840 രൂപയുമായി.
ഇന്നലെ പവന് 120...
കറുത്ത മഷി കൊണ്ട് പൂരിപ്പിക്കുന്ന ചെക്കുകൾ അസാധുവാകുമോ? സമൂഹമാധ്യമങ്ങളിൽ പ്രചരണത്തിന് പിന്നിലെ യാഥാർത്ഥ്യമെന്ത്? പിഐബി ഫാക്ട് ചെക്ക് വായിക്കാം
ബാങ്കിലെ ചെക്കുകള്‍ പൂരിപ്പിക്കുന്നത് സംബന്ധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുതിയ മാർഗനിർദ്ദേശങ്ങള്‍ പുറത്തിറക്കിയതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. 2025 ജനുവരി 1 മുതല്‍ ക്യാഷ് ചെക്കില്‍ കറുത്ത മഷി ഉപയോഗിച്ച് എഴുതുന്നതിന്...
കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ യുവ പാസ്റ്റര്‍ അറസ്റ്റില്‍
കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പാസ്റ്റർ അറസ്റ്റില്‍.
കാഞ്ചീപുരത്ത് പൊൻമാർ ഗ്രാമത്തിലാണ് സംഭവം. മുംബൈ സ്വദേശിയായ വൈശാലി (33) ആണ് കൊല്ലപ്പെട്ടത്. പൊൻമാറിലെ പള്ളിയിലെ പാസ്റ്ററായ വിമല്‍രാജാണ് അറസ്റ്റിലായത്. വാക്കുതർക്കത്തെ...
സെൻസെക്സിൽ ആയിരം പോയിന്റ്; ഇന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ നിക്ഷേപകർക്ക് നഷ്ടമായത് 5.3 ലക്ഷം കോടി...
പുറത്തുവരാനിരിക്കുന്ന യുഎസിലെ തൊഴില്‍ ഡാറ്റയില്‍ നിശ്ചലമായി നിക്ഷേപ ലോകം. സെൻസെക്സും നിഫ്റ്റിയും കനത്ത തകർച്ച നേരിട്ടു.സെൻസെക്സ് 1,017 പോയന്റ് നഷ്ടത്തില്‍ 81,183ലും നിഫ്റ്റി 292 പോയന്റ് താഴ്ന്ന് 24,852ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതോടെ...
ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ; കാരണങ്ങൾ ഇത്: വിശദമായി വായിക്കാം.
എപ്പോഴും യുഎസ് ഡോളറിന് മുന്നില്‍ തകര്‍ന്നടിയാനാണ് ഇന്ത്യന്‍ രൂപയുടെ വിധി. ഇപ്പോള്‍ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 85 കടന്നിട്ടുണ്ട്.അതായത് ഒരു ഡോളര്‍ വാങ്ങാന്‍ 85 രൂപ നല്‍കണം. ഏപ്രിലില്‍ വിനിമയ നിരക്ക്...
പ്രവാസികള്‍ക്ക് പെൻഷൻ മുതല്‍ മെഡിക്കല്‍ സഹായം വരെ;അടയ്ക്കേണ്ടത് വെറും 300 രൂപ
ജോലി തേടി വിദേശത്തേക്ക് പോകുന്നവരില്‍ വലിയൊരു ഭാഗവും ജീവിത കാലം മുഴുവൻ പ്രവാസികളായി തുടരുന്നു എന്നതാണ് സത്യം.പ്രത്യേകിച്ചും ഗള്‍ഫ് മേഖലയിലുള്ളവർ.
ഇവരില്‍ കൂടുതല്‍ പേരും പ്രായമാകുമ്ബോഴാണ് ഗള്‍ഫ് വിടുന്നത്.
മറ്റൊരു ജോലിക്ക് സാധിക്കാത്ത കാലത്ത് നാട്ടിലേക്ക്...
വായ്പയെടുത്ത ആൾ മരിച്ചാൽ തിരിച്ചടവ് എങ്ങനെ? ബാധ്യത ആർക്ക്? ബാങ്കിംഗ് നിയമങ്ങളെക്കുറിച്ച് വിശദമായി അറിയാം
ഒരു വ്യക്തി വായ്പ എടുക്കുകയും വായ്പ തിരിച്ചടയ്ക്കുന്നതിന് മുൻപ് ആ വ്യക്തി മരിച്ചു പോകുകയും ചെയ്താല്‍ വായ്പ ആര് തിരിച്ചടയ്ക്കും. ഈ ബാധ്യത ആരാണ് വഹിക്കേണ്ടി വരിക? ഈ സാഹചര്യങ്ങളില്‍ വായ്പ തിരിച്ചടയ്ക്കുന്നയാളെ...
സ്വർണ വിലയിൽ നേരിയ കുറവ്; പവന് 200 രൂപ കുറഞ്ഞു; വിശദാംശങ്ങൾ വായിക്കാം
കേരളത്തില്‍ റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് തിരിച്ചിറങ്ങി സ്വര്‍ണവില. ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെ ഇന്നലെ രേഖപ്പെടുത്തിയ 64,600 എന്ന പുതിയ ഉയരത്തില്‍ നിന്ന് 64,400ലേക്കാണ് സ്വര്‍ണവില താഴ്ന്നത്.ഇന്ന് ഗ്രാമിന് 25 രൂപയാണ്...
പത്തടിയുടെ വടിയില്‍ ചവിട്ടി നീങ്ങുന്ന കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍ വരെ, കാല്‍ നിലത്ത് കുത്തില്ല; വൈറൽ വീഡിയോ കാണാം
പത്തടി നീളം വരുന്ന വടി, അതിന്റെ പകുതിയില്‍ ചവിട്ടി നടന്നു നീങ്ങുന്ന മനുഷ്യർ. ഈ പൊയ്‍ക്കാലില്‍ നടക്കുന്ന മനുഷ്യരെ നിങ്ങള്‍ക്ക് കാണാനാവുക അങ്ങ് എത്യോപ്യയിലാണ്.
കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവർ വരെ ഇങ്ങനെ നടക്കുന്നത് ഇവിടെ...
വില 6 രൂപ മുതല്‍, റിലയൻസ് പവര്‍ ഉള്‍പ്പെടെ 6 പെന്നി ഓഹരികള്‍, ഇപ്പോള്‍ വാങ്ങിയാല്‍ കീശ നിറയുമോ..?
പൊതുവില്‍ വില കുറഞ്ഞ ഓഹരികളെയാണ് പെന്നി ഓഹരികളെന്ന് വിളിക്കുന്നത്. പെട്ടെന്നുള്ള വിപണിയിലെ ചാഞ്ചാട്ടങ്ങളിലൂടെ മികച്ച ലാഭമുണ്ടാക്കാൻ പെന്നി ഓഹരികളിലെ നിക്ഷേപത്തിലൂടെ സാധിക്കും.ലിക്വിഡിറ്റി കുറവായതിനാല്‍ പെന്നി സ്റ്റോക്കുകളിലെ നിക്ഷേപത്തില്‍ അപകട സാധ്യതകളുമുണ്ട്. ബോംബെ സ്റ്റോക്ക്...
ഒറ്റ ക്ലിക്കില്‍ എല്ലാം പോകും: പണമിടപാടിനായി ക്യു.ആര്‍ കോഡ് ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ബില്ലടക്കാനും മറ്റു പണമിടപാടുകള്‍ക്കും യു.പി.ഐ സേവനങ്ങള്‍ ആരംഭിച്ചിട്ട് കാലങ്ങളായി. ഇത്തരം സേവനങ്ങള്‍ ഉപയോഗിക്കുന്നവരാണ് ഒട്ടുമിക്കവരും.എന്നാല്‍ യു.പി.ഐ സേവനങ്ങള്‍ വർധിച്ചതിനൊപ്പം തന്നെ അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും കൂടി. നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍...
ചരിത്രം സൃഷ്ടിച്ച് സെൻസെക്സ്; 84000 നിലവാരം ഭേദിച്ചു; ആകെ മൂല്യം 469 ലക്ഷം കോടി: ...
ഓഹരി വിപണിക്ക് ചരിത്രദിനം. സെൻസെക്സ്- നിഫ്റ്റി സൂചികകള്‍ എക്കാലത്തെയും ഉയരത്തില്‍ എത്തിയതോടെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്ന ദലാല്‍ സ്ട്രീറ്റില്‍ ആഘോഷം പൊടിപൊടിച്ചു.
ഉച്ചയോടെ സെൻസെക്‌സ് 1,359 പോയിൻ്റ് ഉയർന്ന് 84,544 ലും നിഫ്റ്റി...


























