സ്വയം പ്രഖ്യാപിത ആള്‍ദൈവം ‘ജിലേബി ബാബ’ ജയിലില്‍ മരിച്ചു; ലൈംഗികമായി പീഡിപ്പിച്ചത് ആശ്രമത്തിലെത്തിയ നൂറിലേറെ സ്ത്രീകളെ; ഫോണില്‍ 120...

ബലാത്സംഗക്കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കുകയായിരുന്ന ഹരിയാനയിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം ജിലേബി ബാബ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഹിസാർ സെൻട്രല്‍ ജയിലില്‍ വെച്ചായിരുന്നു അന്ത്യം. 120 ഓളം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അതിന്റെ വിഡിയോ പകർത്തി...

ആറു മാസം കൊണ്ട് നേടിയത് 75% റിട്ടേൺ; വില 20 രൂപയിൽ താഴെ: ഈ പെന്നി...

നിക്ഷേപകർക്ക് ഇത്തിരി സ്നേഹം കൂടുതലുള്ള ഓഹരികളാണ് പെന്നി ഓഹരികള്‍. വില കുറവ്, മള്‍ട്ടിബാഗർ റിട്ടേണ്‍ നല്‍കാനുള്ള സാധ്യത എന്നീ രണ്ട് കാരണങ്ങളാണ് അതിന് പിറകിലുള്ളത്.അതേസമയം തന്നെ കൃത്യമായ നിരീക്ഷണവും പെന്നി ഓഹരികളുടെ നിക്ഷേപത്തില്‍...

ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ഓഹരി പങ്കാളിത്തം കൂട്ടി എല്‍ഐസി

പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്രയില്‍ ഓഹരി പങ്കാളിത്തം ഉയർത്തി രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് സ്ഥാപനമായ എല്‍ഐസി. 4.05 ശതമാനത്തില്‍ നിന്ന് 7.10 ശതമാനത്തിലേക്കാണ് പങ്കാളിത്തം വർധിപ്പിച്ചതെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് സമർപ്പിച്ച...

മൾട്ടി ബാഗർ റിട്ടേൺ നൽകിയ സ്വിസ്ലോൺ അടക്കം നിരവധി കമ്പനികളുടെ ഓഹരികൾ വിറ്റൊഴിഞ്ഞ് മ്യൂച്വൽ ഫണ്ട്...

റെക്കോർഡ് ഉയരത്തിലേക്ക് ഇന്ത്യൻ ഓഹരി വിപണി കുതിച്ചുകയറിയ മാസമാണ് സെപ്തംബർ. എന്നാല്‍ അതിന് ശേഷം വിപണി നേരിയ തിരുത്തലുകള്‍ നേരിട്ടു.  വീണ്ടും മുകളിലേക്കുള്ള പാതയിലാണ്. ലാർജ്‌ക്യാപ് ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് മിക്ക ഫണ്ട്...

നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ടുമായി ആക്സിസ്: നിക്ഷേപം നോക്കുന്നോ?

മുന്‍നിര മ്യൂച്വല്‍ ഫണ്ടുകളിലൊന്നായ ആക്സിസ് മ്യൂച്വല്‍ ഫണ്ട് പുതിയ 'ആക്സിസ് നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ട്' അവതരിപ്പിച്ചു. ഈ ഓപ്പണ്‍-എന്‍ഡഡ് ഇന്‍ഡക്സ് ഫണ്ട് നിഫ്റ്റി 500 വാല്യു 50 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സിന്‍റെ...

ശുഭവാർത്ത – കുതിപ്പിന് തയ്യാറെടുത്ത് 2 ബജാജ് ഓഹരികൾ; ഇപ്പോൾ വാങ്ങിയാൽ കൈനിറയെ ലാഭം: വിശദാംശങ്ങൾ വായിക്കാം

കഴിഞ്ഞ കുറേ നാളുകളായി നിക്ഷേപകർക്ക് മികച്ച നേട്ടം നല്‍കുന്ന ബജാജ് ഓഹരികളാണ് ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ് എന്നിവ.മോർട്ട്ഗേജ് ലെൻഡിംഗ് വിഭാഗമായ ബജാജ് ഹൗസിംഗ് ഫിനാൻസ് ഗ്രൂപ്പിൻ്റെ 7,000 കോടി രൂപയുടെ ഇനീഷ്യല്‍...

ഇൻസ്റ്റാഗ്രാം റീൽസിലെ കമന്റിനെ ചൊല്ലിയുള്ള തർക്കം; നടുറോഡില്‍ നാല് പെണ്‍കുട്ടികള്‍ തമ്മില്‍ പൊരിഞ്ഞ അടി, കാഴ്ച്ചക്കാരനായി പൊലീസുകാരനും; വീഡിയോ...

നടുറോഡില്‍ നാല് പെണ്‍കുട്ടികള്‍ തമ്മില്‍ പൊരിഞ്ഞ അടി. കാഴ്ച്ചക്കാരനായി പൊലീസുകാരനും. പെണ്‍കുട്ടികള്‍ തമ്മിലുള്ള അടിയില്‍ ഇടപെടാന്‍ ശ്രമിക്കുക പോലും ചെയ്യാത്തതിന് പൊലീസിനെതിരെ വന്‍ വിമര്‍ശനം ഉയരുകയാണ്. നോയ്ഡയിലാണ് വൈറലായ ഈ വീഡിയോയിലെ സംഭവം നടന്നിരിക്കുന്നത്...

എല്ലായിടത്തും എഐ, ഈ ഓഹരികള്‍ വാങ്ങിയാല്‍ നിങ്ങള്‍ക്കും നേട്ടമുണ്ടാക്കാം, നോക്കുന്നോ..?

ആർട്ടിഫിഷ്യല്‍ ഇൻ്റലിജൻസ് ഇന്ന് എല്ലാ മേഖലകളിലും ഉപയോഗിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകളിലൊന്നാണ്. ജോലികള്‍ ലഘൂകരിച്ച്‌ കൊണ്ട് ബിസിനസുകളില്‍ എഐ വിപ്ലവം സൃഷ്ടിക്കുന്നു.നമ്മുടെ രാജ്യത്ത് എഐ വ്യവസായം അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യ സംരക്ഷണം, ധനകാര്യം മുതല്‍...

ദീർഘകാല അടിസ്ഥാനത്തിൽ പ്രതിവർഷ ലാഭം 25ശതമാനത്തിലധികം; എസ്ബിഐയുടെ മികച്ച 7 മ്യൂച്ചൽ ഫണ്ട് സ്കീമുകൾ അറിയാം

മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് കൂടുതല്‍ ആളുകള്‍ തയ്യാറാകുന്ന കാലമാണിത്. മികച്ച മ്യൂച്വല്‍ ഫണ്ടുകള്‍ കണ്ടെത്തുകയും അവയില്‍ കൃത്യമായ നിക്ഷേപം നടത്തുകയും ചെയ്താല്‍ വലിയ ലാഭം നേടാൻ സാധിക്കും.32 വർഷം പഴക്കമുള്ള എസ്‌ബിഐ മ്യൂച്വല്‍...

Video; മദ്യപിച്ചെത്തിയ അധ്യാപകനെ ഓടിച്ച്‌ വിദ്യാര്‍ഥികള്‍; വൈറൽ വീഡിയോ വാർത്തയോടൊപ്പം 

ക്ലാസില്‍ മദ്യപിച്ചെത്തിയ അധ്യാപകന് നേരെ ചെരിപ്പെറിഞ്ഞ് വിദ്യാര്‍ഥികള്‍. അധ്യാപകനെ കണ്ടം വഴി ഓടിക്കുന്ന വിദ്യാര്‍ഥികളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ഛത്തീസ്ഗഡ് ബസ്തറിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. ബസ്തർ ജില്ലയിലെ പിലിഭട്ട പ്രൈമറി സ്‌കൂളിലെ അധ്യാപകന്‍...

പരീക്ഷാ പേടിയില്‍ 10ാം നിലയില്‍ നിന്ന് ചാടി മരിച്ചു; ജീവനൊടുക്കിയത് പരീക്ഷാ പേടിയില്‍

ഐഎഎസ് ദമ്ബതികളുടെ മകള്‍ താമസസ്ഥലത്തെ പത്താം നിലയില്‍ നിന്ന് ചാടി മരിച്ച നിലയില്‍. ലിപി രസ്തോഗിയാണ് (27) മരിച്ചത്. സെക്രട്ടേറിയറ്റിന് അടുത്തുള്ള കെട്ടിടത്തില്‍ നിന്ന് ഇന്ന് പുലർച്ചെ നാല് മണിയോടെ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു...

വീഡിയോ; പൊതുസ്ഥലത്ത് സ്വയംഭോഗം ചെയ്ത് ബീജം കലര്‍ത്തിയ ഫലൂദ; വില്‍പനക്കാരനെ പിടികൂടി പൊലീസ്; ഞെട്ടിക്കുന്ന വീഡിയോ വാർത്തയോടൊപ്പം 

ഹൈദരാബാദ്: മൂത്രവും ബീജവും അടങ്ങിയ ഫലൂദ വില്‍പനയ്ക്ക് വച്ചയാളെ പിടികൂടി. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം നടന്നത്. വേനല്‍ക്കാലമായതോടെ നിരവധി പേരാണ് ഐസ്‌ക്രീം വാങ്ങി കഴിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഞെട്ടിക്കുന്ന സംഭവം നടന്നത്. വാറങ്കല്‍ ജില്ലയിലെ...

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഗുരുതര പരിക്ക്

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഗുരുത പരിക്ക്. തലക്ക് ഗുരുതരമായി പരിക്കേറ്റ മമത ബാനര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പ്രാര്‍ഥിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. മമതാ ബാനര്‍ജിയുടെ നെറ്റിയില്‍ ഗുരുതരമായി...

ഈ ആഴ്ച നടക്കാൻ പോകുന്നത് 12 ഐപിഒകള്‍

ഒന്നും രണ്ടുമല്ല, ഇന്ത്യന്‍ ഓഹരി വിപണി(Indian Stock Market) ഈ ആഴ്ച സാക്ഷ്യം വഹിക്കാന്‍ പോകുന്നത് 12 ഐപിഒകള്‍ക്ക്(IPO).എല്ലാ കമ്ബനികളും കൂടി ചേര്‍ന്ന് ആകെ 8,600 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രാഥമിക...

സമ്പന്നരായ ഇന്ത്യക്കാരിൽ അംബാനിയെ പിന്നിലാക്കി അദാനി വീണ്ടും ഒന്നാമൻ; രാജ്യത്ത് ഓരോ അഞ്ചുദിവസത്തിലും ഒരു ശതകോടീശ്വരൻ...

ഇന്ത്യയിലെ ഏറ്റവും വലിയ സമ്ബന്നരുടെ പട്ടികയില്‍ മുകേഷ് അംബാനിയെ മറികടന്ന് ഗൗതം അദാനി. 2024ലെ ഹുരുൻ ഇന്ത്യ റിച്ച്‌ ലിസ്റ്റിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ വീഴ്‌ത്തി അദാനി ഗ്രൂപ്പിന്റെ ഗൗതം...

സ്വർണ്ണവിലയിൽ ഇന്നും കുതിപ്പ്; ഇന്നത്തെ വിലനിലവാരം വായിക്കാം.

ഇസ്രായേല്‍-ഇറാൻ സംഘർഷം രൂക്ഷമായതോടെ സ്വർണ വിലയില്‍ റെക്കോഡ് വർധന. സംസ്ഥാനത്ത് പവന് 80 രൂപ കൂടി 56,960 രൂപയിലെത്തി.രണ്ടു ദിവസത്തിനിടെ 160 രൂപയുടെ വർധനവാണുണ്ടായത്. ഗ്രാമിന്റെ വില 7,120 രൂപയുമായി. രാജ്യത്തെ കമ്മോഡിറ്റി...

മദ്യം വില്ലനായി’; ഒടുവില്‍ പങ്കാളിയെ കുത്തിക്കൊന്ന് 32കാരി

പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം യുവതി പൊലീസില്‍ കീഴടങ്ങി. ചൊവ്വാഴ്ച രാത്രിയായിരുന്നു നഗരത്തെ ഞെട്ടിച്ച സംഭവം. സംഘതി പോള്‍ എന്ന 32കാരിയാണ് പങ്കാളിയായ സാര്‍ത്ഥക് ദാസ് എന്ന 30കാരനെ കൊന്നക്കേസില്‍ അറസ്റ്റിലായത്. സംഭവത്തെ...

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലി വഴക്ക്; അമ്മയുടെ കുത്തേറ്റ് 19കാരി മരിച്ചു

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലി അമ്മയും മകളും തമ്മിലുണ്ടായ വഴക്ക് മകളുടെ മരണത്തില്‍ കലാശിച്ചു. ബെംഗളൂരുവില്‍ തിങ്കളാഴ്ചയാണ് സംഭവം. പരസ്പരം കത്തി ഉപയോഗിച്ച്‌ ആക്രമിക്കുന്നതിനിടെ ഇരുവര്‍ക്കും കുത്തേല്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിച്ച മകള്‍ മരിച്ചു. അമ്മ പത്മജ (60)...

ആധാര്‍ കാര്‍ഡും ഈ രേഖകളുമുണ്ടോ? നിങ്ങള്‍ക്ക് കച്ചവടത്തിന് 50,000 രൂപ വായ്പ ലഭിക്കും! ഗാരന്റി വേണ്ട

സാധാരണ പൗരൻമാർക്കായി കേന്ദ്രസർക്കാർ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. അതിലൊന്നാണ് പ്രധാനമന്ത്രി സ്വാനിധി യോജന (PM SVANidhi Yojna). ഇതിലൂടെ സാധാരണക്കാർക്ക് അവരുടെ കച്ചവടം വിപുലീകരിക്കാൻ വായ്പയെടുക്കാം. പാവപ്പെട്ടവരെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ...

380 കോടിയുടെ നിക്ഷേപം 3403 കോടിയായി: ഫസ്റ്റ് ക്രൈ ഓഹരി (ബ്രെയിൻ ബീസ് സൊല്യൂഷൻസ്) വിപണിയിലെത്തിയപ്പോൾ 10...

കിഡ്‌സ്‌വെയര്‍ സ്റ്റാര്‍ട്ടപ്പ് കമ്ബനിയായ ഫസ്റ്റ്‌ക്രൈ ഇന്നലെ ഓഹരി വിപണിയില്‍ 41 ശതമാനം അധിക വിലയില്‍ ലിസ്റ്റ് ചെയ്തപ്പോള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും മറ്റ് നിക്ഷേപകരായ ഹര്‍ഷ് മാരിവാല, രഞ്ജന്‍ പൈ, കന്‍വാല്‍ജിത്...