എം എ യൂസഫലിക്ക് ഉള്ളത് 2750 കോടി രൂപ വിലമതിക്കുന്ന ഓഹരികൾ; ഒരു വർഷം കൊണ്ട്...
പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ രാജ്യത്ത് തന്നെ ആരംഭിച്ച ആദ്യ വിമാനത്താവളമാണ് കൊച്ചിയിലേത്. പ്രവാസികള്‍ ഉള്‍പ്പെടേയുള്ള നിരവധി പേരില്‍ നിന്നും നിക്ഷേപം സ്വീകരിച്ച് പ്രവർത്തനം ആരംഭിച്ച വിമാനത്താവളം വഴി ലക്ഷക്കണക്കിന് ആളുകളാണ് സഞ്ചാരം നടത്തുന്നത്.മുഖ്യമന്ത്രി ചെയർമാനായ...
ഒരുമിച്ചിരുന്നു മദ്യപിക്കുന്ന ദമ്ബതികള്‍ കൂടുതല്‍ കാലം സന്തോഷത്തോടെ ജീവിക്കുമെന്ന് പഠനം
മദ്യപാനം ആരോഗ്യത്തിന് നല്ലതല്ല. അതിനി ഒരുമിച്ച് കുടിച്ചാലും ശരി, ഒറ്റയ്‍ക്ക് കുടിച്ചാലും ശരി. എന്നാല്‍, ഒരു പഠനം പറയുന്നത് ഒരുമിച്ച് മദ്യപിക്കുന്ന ദമ്ബതികള്‍ മറ്റ് ദമ്ബതികളേക്കാള്‍ കൂടുതല്‍ കാലം സന്തോഷത്തോടെ ജീവിക്കും എന്നാണ്.
'ഡ്രിങ്കിംഗ്...
അമിതാഭ് ബച്ചൻ ആശുപത്രിയില്‍
നടൻ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ കോലില ബെൻ ആശുപത്രിയില്‍ ചികിത്സയിലാണ് നടനിപ്പോഴെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
ആൻജിയോ പ്ലാസ്റ്റിയ്ക്ക് വിധേയനാക്കിയെന്നും കാലില്‍ രക്തം കട്ടപിടിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങള്‍ കൊണ്ടാണെന്നും സ്ഥിരീകരിക്കാത്ത...
ചെന്നൈയില്‍ മലയാളി ദമ്ബതികളെ കഴുത്തറുത്തുകൊന്ന് നൂറു പവൻ സ്വര്‍ണം കവര്‍ന്നു; മരിച്ചത് സിദ്ധ ഡോക്ടറും ഭാര്യയും
ചെന്നൈയില്‍ മലയാളി ദമ്ബതികളെ കഴുത്തറുത്തുകൊലപ്പെടുത്തിയ ശേഷം വൻ കവർച്ച. മുത്താപ്പുതുപ്പെട്ടിലാണ് സംഭവം.
സിദ്ധ ഡോക്ടർ ആയ ശിവൻ (72) ഭാര്യയും വിരമിച്ച അദ്ധ്യാപികയുമായ പ്രസന്നകുമാരി (62) എന്നിവരാണ് മോഷ്ടാക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടില്‍...
ഇന്ത്യയിലെത്തിയ സ്പാനിഷ് വ്ലോഗർ ഭര്‍ത്താവിനൊപ്പമുള്ള ബൈക്ക് ട്രിപ്പിനിടെ കൂട്ടബലാത്സംഗത്തിനിരയായി
ബൈക്കില്‍ നടത്തുന്ന ലോകസഞ്ചാരത്തിന്‍റെ ഭാഗമായി ഇന്ത്യയിലെത്തിയ സ്പാനിഷ് വ്ളോഗറെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ 4 പേർ അറസ്റ്റില്‍.
ജാർഖണ്ഡിലെ ദുംകയിലാണ് വെള്ളിയാഴ്ച രാത്രിയാണ് 28കാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. 7 പേർ ചേർന്നാണ് ക്രൂരമായി ഉപദ്രവിച്ചതെന്ന്...
ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് കൂട്ടത്തോടെ പണം പിൻവലിച്ച് വിദേശ നിക്ഷേപകർ; ഒരാഴ്ചയ്ക്കിടയിൽ പിൻവലിച്ചത് 7000 കോടി;...
പ്രസിഡന്റ് ആയി ട്രംപ് ചുമതലയേറ്റതോടെ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും അമേരിക്കയിലാണ്. തീർത്തും അപ്രതീക്ഷിതവും ഞെട്ടല്‍ ഉളവാക്കുന്നതും ആയിരുന്നു ട്രംപിന്റെ വിജയം.അധികാരമില്ലാതിരുന്ന സമയങ്ങളിലും മാദ്ധ്യ വാർത്തകളില്‍ ട്രംപ് സ്ഥാനം ഉറപ്പിച്ചിരുന്നു. വിജയിച്ചതിന് ശേഷവും അത്...
മ്യൂച്വല്‍ ഫണ്ടില്‍ ഇനിയും നിക്ഷേപിച്ചിട്ടില്ലേ? മികച്ച റിട്ടേണുകള്‍ പരിചയപ്പെടാം
മ്യൂച്വല്‍ ഫണ്ടുകളുടെ പ്രാധാന്യത്തെ കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. നിരവധി നിക്ഷേപകരില്‍ നിന്നും ചെറിയ തുകകള്‍ സ്വരുക്കൂട്ടി വെച്ച് സമാഹരിച്ച് ഒരു വലിയ തുകയായി മാറ്റുന്നു.ഇതില്‍ നിന്നും നിക്ഷേപകർക്ക് പലിശയും ഉറപ്പാക്കാം. മലയാളികളായ പലരും...
ഇന്ത്യ പാക്ക് യുദ്ധം ഉണ്ടായാൽ എന്തിനൊക്കെ വില കുതിച്ചുയരും? സാധ്യതകൾ ഇങ്ങനെ, വിശദമായി വായിക്കാം
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ തുടരുന്ന സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകം. ഒരു യുദ്ധമുണ്ടായാല്‍ ഇരു രാജ്യങ്ങളിലേയും സാധാരണക്കാര്‍ക്ക് അത് താങ്ങാനാകില്ല. പല അവശ്യ സാധ്യനങ്ങളുടേയും വില...
ആക്രമിക്കാന്‍ എത്തിയ പരുന്തിനെ അകത്താക്കി പാമ്പ് : വൈറല്‍ വീഡിയോ കാണാം
പാമ്പുകളെ പരുന്തുകള്‍ വേട്ടയാടി ഭക്ഷിക്കുന്നത് സാധാരണമാണ്. കാരണം പാമ്ബുകളെ റാഞ്ചാന്‍ പരുന്തിന് പ്രത്യേക കഴിവാണ്.
എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. എന്താണന്നല്ലേ? പാമ്ബിനെ ഇരയാക്കാന്‍ ശ്രമിച്ച പരുന്തിന് സംഭവിച്ച...
ഗൂഗിള്‍ പേയിലെ അധികം ആർക്കും അറിയാതെ ഫീച്ചറുകള്‍: വിശദമായി വായിക്കാം
രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന പേയ്മെന്റ് പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ. പേയ്മെന്റ് നടത്തുക മാത്രമല്ല, ബാങ്ക് അക്കൗണ്ട് സെല്‍ഫ് ട്രാൻസ്ഫർ, ക്യു.ആർ കോഡ് ജനറേഷൻ, ബില്‍ സ്പ്ലിറ്റ് തുടങ്ങിയവയെല്ലാം ഗൂഗിള്‍ പേയിലൂടെ ചെയ്യാൻ...
ആധാർ ഉണ്ടോ കയ്യിൽ? അഞ്ചുമിനിറ്റിൽ ലോൺ ലഭിക്കും: വിശദാംശങ്ങൾ വായിച്ചറിയാം
ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ പല തരത്തിലുള്ള കാര്യങ്ങള്‍ ദിനംപ്രതി സംഭവിക്കുന്നു. ചിലതെല്ലാം ആരും പ്രതീക്ഷിക്കാതെയാണ് ജീവിതത്തിലേക്ക് കടന്നുവരുന്നത്.പെട്ടെന്നെത്തുന്ന സാമ്ബത്തിക ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്തുന്നതിനായി എല്ലാവരും പൊതുവേ ലോണുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാല്‍ ഈ ലോണുകള്‍...
വിദേശനിക്ഷേപകർ വിറ്റൊഴിഞ്ഞത് 32,000 കോടി മൂല്യമുള്ള ഓഹരികൾ; നാല് ദിവസത്തിനിടെ മാർക്കറ്റിൽ ആവിയായത് 16 ലക്ഷം കോടി:...
കഴിഞ്ഞ നാല് ദിവസത്തെ വ്യാപാരത്തിനിടെ 32000 കോടി രൂപയാണ് വിദേശനിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചത്. തത്ഫലമായി സെൻസെക്സ് 3300 പോയിന്റ് ആണ് ഇടിഞ്ഞത്. ചൈനീസ് സാമ്പത്തിക ഊർജ്ജ...
നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ടുമായി ആക്സിസ്: നിക്ഷേപം നോക്കുന്നോ?
മുന്‍നിര മ്യൂച്വല്‍ ഫണ്ടുകളിലൊന്നായ ആക്സിസ് മ്യൂച്വല്‍ ഫണ്ട് പുതിയ 'ആക്സിസ് നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ട്' അവതരിപ്പിച്ചു.
ഈ ഓപ്പണ്‍-എന്‍ഡഡ് ഇന്‍ഡക്സ് ഫണ്ട് നിഫ്റ്റി 500 വാല്യു 50 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സിന്‍റെ...
കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളേറെ; കോടതിയില്‍ തുറന്നുപറഞ്ഞ് നിര്‍മാതാക്കള്‍
കോവിഡ് വാക്‌സിന്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്നു സമ്മതിച്ച് പ്രമുഖ മരുന്ന് നിര്‍മാതാക്കളായ അസ്ട്രസെനെക.
കോവിഡ് സമയത്ത് ഇന്ത്യയിലും ലോകത്തെ മറ്റു രാജ്യങ്ങളിലും വ്യാപകമായി ഉപയോഗിച്ച കോവിഷീല്‍ഡ്, വാക്‌സ്‌സെവരിയ എന്നീ വാക്‌സിനുകളുടെ നിര്‍മാതാക്കളാണ് അസ്ട്രസെനെക....
ഒറ്റക്ലിക്കിൽ അക്കൗണ്ടിൽ ഒരു ലക്ഷം എത്തും; പേഴ്സണൽ ലോണുകൾ നൽകി ഗൂഗിൾ പേ; ചെയ്യേണ്ടത് ഇത്രമാത്രം...
പണം എടുക്കാനും അയക്കാനുമെല്ലാം ബാങ്കുകളിലും എടിഎമ്മുകള്‍ക്ക് മുൻപിലും ക്യൂ നിന്നിരുന്ന കാലമെല്ലാം പഴങ്കഥയായി.ഇന്ന് നമ്മുടെ കൈകളിലുള്ള മൊബൈല്‍ ഫോണില്‍ ഒന്ന് ക്ലിക്ക് ചെയ്താല്‍ മറ്റുള്ളവർക്ക് പണം നല്‍കാനും സ്വീകരിക്കാനും ഇന്ന് നമുക്ക് കഴിയും....
സ്വിഗ്ഗി ഐപിഒയ്ക്ക് സെബിയുടെ പച്ചക്കൊടി; ഇനിയുള്ള നടപടിക്രമങ്ങൾ ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം
ഫുഡ് ആന്‍ഡ് ഗ്രോസറി ഡെലിവറി കമ്ബനിയായ സ്വിഗ്ഗി(Swiggy), ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ/ipo) ആരംഭിക്കുന്നതിന് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുടെ അനുമതി ലഭിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.സ്വിഗ്ഗി അതിന്റെ ഓഫര്‍...
മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള നിക്ഷേപ ഒഴുക്ക് കുറയുന്നു; മാർച്ചിലെ കണക്കുകൾ വായിക്കാം
മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപ ഒഴുക്കില്‍ ഇടിവ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തെ തുടര്‍ന്നുള്ള അനിശ്ചിതാവസ്ഥകളാണ് ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകളെയും ബാധിച്ചിരിക്കുന്നത്.മാര്‍ച്ച് മാസത്തില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപം 14% ഇടിഞ്ഞ്...
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് ബുദ്ധിപരമായ നീക്കമാണോ? വിശദമായി വായിക്കാം
ആഗോള തലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ സ്വർണ്ണ വിലയില്‍ പ്രതിഫലിക്കുന്നത് തുടരുന്ന സാഹചര്യമാണുള്ളത്. സർവ്വകാല റെക്കോർഡു തകർത്ത് മുന്നേറുന്ന സ്വർണ്ണ വില കൂടുതല്‍ ആളുകളെ സ്വർണ്ണത്തില്‍ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നുമുണ്ട്.ഇതിനായി പലരും ക്രെഡിറ്റ് കാർഡുകളും ഉപയോഗിക്കുന്നു....
ഓപ്പറേഷൻ തിയേറ്ററിനകത്തെ ഡാൻസ് റീല്‍സ്; നഴ്സുമാരെ പിരിച്ചുവിട്ടു; റീല്‍സ് വീഡിയോ വാർത്തയോടൊപ്പം
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ അരങ്ങ് വാഴുന്ന കാലമാണിത്. വീഡിയോകളും റീല്‍സുമെല്ലാമാണ് ഒരു വിനോദമെന്ന നിലയില്‍ വലിയൊരു വിഭാഗം ആളുകളും ഇന്ന് ആസ്വദിക്കുന്നത്.
ഇതില്‍ തന്നെ വ്യത്യസ്തമായ കണ്ടന്‍റുകള്‍ക്ക് വേണ്ടിയാണ് അധികപേരും കാത്തിരിക്കുന്നത്.
ഇതിന് അനുസരിച്ച് കണ്ടന്‍റുകളില്‍...
ഏഴുവർഷം വരെ തടവും പിഴയും; അനധികൃത വായ്പകൾക്ക് തടയിടാൻ കേന്ദ്രസർക്കാർ നിയമം വരുന്നു: വിശദാംശങ്ങൾ ഇങ്ങനെ
ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉള്‍പ്പെടയുള്ള അനധികൃത മാര്‍ഗങ്ങളിലൂടെ വായ്പ നല്‍കുന്നത് തടയാന്‍ ലക്ഷ്യമിട്ട് പുതിയ കരട് ബില്ലുമായി കേന്ദ്ര സര്‍ക്കാര്‍.നിയമം ലംഘിക്കുന്നവർക്ക് ഏഴ് വര്‍ഷം തടവും പിഴയും ഉള്‍പ്പെടുന്നതാണ് ശിക്ഷ സംബന്ധിച്ചുള്ള നിര്‍ദേശം.
സമൂഹത്തിലെ...


























