രാജസ്ഥാന് മുന്നില്‍ മറുപടിയില്ലാതെ മുംബൈ; തലപ്പത്ത് സഞ്ജുവും പിള്ളേരും; രാജസ്‌ഥാന്‍ റോയല്‍സിന് ഒന്‍പത് വിക്കറ്റിന്റെ ജയം
മുംബൈ ഇന്ത്യന്‍സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തില്‍ രാജസ്‌ഥാന്‍ റോയല്‍സിന് ഒന്‍പത് വിക്കറ്റിന്റെ ജയം.
അഞ്ച് വിക്കറ്റ് കുറിച്ച പേസര്‍ സന്ദീപ് ശര്‍മയും സെഞ്ചുറി നേടിയ യശ്വസി ജെയ്‌സ്വാളും(60 പന്തില്‍ 104 റണ്‍സ്) ചേര്‍ന്നാണു രാജസ്‌ഥാന്...
അനക്കമില്ലാതെ സ്വർണ്ണവില; കുതിക്കാനുള്ള പതുങ്ങലോ? സാധ്യതകൾ ഇങ്ങനെ
ആഭരണപ്രേമികള്‍ക്ക് ഒരേ സമയം ആശ്വാസവും ആശങ്കയും പകരുകയാണ് സംസ്ഥാനത്തെ സ്വർണവില.കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയാണ് സ്വർണവില.ഇത് ആഭരണപ്രേമികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന കാര്യമാണ്. എന്നാല്‍ സ്വർണവില മാറ്റമില്ലാതെ തുടരുന്നത് വലിയ കുതിപ്പിന്...
കുതിപ്പിന് ഒരുങ്ങി ഒ എൻ ജി സി ഓഹരികൾ; ഊർജ്ജം പകർന്ന് അന്താരാഷ്ട്ര കരാറുകൾ; ...
മഹാരത്നാ കമ്പനിയായ നാച്ചുറൽ ഗ്യാസ് കോർപ്പറേഷന് (ONGC) ശക്തമായ ബൈ ഇറക്കമെന്റേഷൻ നൽകി വിദേശ ബ്രോക്കറേജ് സ്ഥാപനമായ ജെഫ്രീസ്. 420 രൂപ വില നിലവാരത്തിലേക്ക് കമ്പനിയുടെ ഓഹരി വില...
അനിൽ അംബാനിയുടെ റിലയൻസ് പവർ ഓഹരികളിൽ കുതിപ്പ്; പിന്നിൽ അദാനി: മികച്ച നിക്ഷേപ അവസരം എന്നും വിലയിരുത്തൽ.
ബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്താന്‍ കൂടുതല്‍ ഏറ്റെടുക്കലുമായി ഗൗതം അദാനി. അദാനി ഗ്രൂപ്പ് പുതുതായി ലക്ഷ്യമിടുന്നത് ഒരു കാലത്ത് ഇന്ത്യന്‍ ബിസിനസ് ലോകത്തെ പ്രതാപിയായിരുന്ന അനില്‍ അംബാനിയുടെ കമ്ബനിയെയാണ്. വൈദ്യുത മേഖലയില്‍ ഇപ്പോള്‍ തന്നെ...
ഇന്നത്തെ താരങ്ങൾ ടാറ്റ എൽഎക്സിയും, സീയും: ഓഹരി വിപണി വിശകലനം വായിക്കാം ( 27/08/2024)
യു.എസ് കേന്ദ്രബാങ്കായ ഫെഡ് റിസർവ് പലിശ നിരക്ക് കുറയ്ക്കാനുളള സാധ്യത കണക്കിലെടുത്ത് സെൻസെക്സും നിഫ്റ്റിയും മധ്യദിന വ്യാപാരത്തില്‍ 0.18 ശതമാനം ഉയർന്നിരുന്നു.ഉച്ചയോടെ സെൻസെക്‌സ് 147.73 പോയിന്റ് ഉയർന്ന് 81,845.84 എന്ന നിലയിലും നിഫ്റ്റി...
പരീക്ഷാ പേടിയില്‍ 10ാം നിലയില്‍ നിന്ന് ചാടി മരിച്ചു; ജീവനൊടുക്കിയത് പരീക്ഷാ പേടിയില്‍
ഐഎഎസ് ദമ്ബതികളുടെ മകള്‍ താമസസ്ഥലത്തെ പത്താം നിലയില്‍ നിന്ന് ചാടി മരിച്ച നിലയില്‍. ലിപി രസ്തോഗിയാണ് (27) മരിച്ചത്.
സെക്രട്ടേറിയറ്റിന് അടുത്തുള്ള കെട്ടിടത്തില്‍ നിന്ന് ഇന്ന് പുലർച്ചെ നാല് മണിയോടെ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു...
മദ്യലഹരിയില്‍ ആശുപത്രിക്കുള്ളില്‍ നഗ്‌നനായി നടന്ന് ഡോക്ടര്‍; സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അന്വേഷണം
പൂണെ: മദ്യലഹരിയില്‍ ആശുപത്രിക്കുള്ളില്‍ ഡോക്ടർ നഗ്‌നനായി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ അന്വേഷണം തുടങ്ങി.
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ സർക്കാർ ആശുപത്രിയിലാണ് സംഭവം. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഡോക്ടറുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ല. ഡോക്ടർ...
കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ യുവ പാസ്റ്റര്‍ അറസ്റ്റില്‍
കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പാസ്റ്റർ അറസ്റ്റില്‍.
കാഞ്ചീപുരത്ത് പൊൻമാർ ഗ്രാമത്തിലാണ് സംഭവം. മുംബൈ സ്വദേശിയായ വൈശാലി (33) ആണ് കൊല്ലപ്പെട്ടത്. പൊൻമാറിലെ പള്ളിയിലെ പാസ്റ്ററായ വിമല്‍രാജാണ് അറസ്റ്റിലായത്. വാക്കുതർക്കത്തെ...
ഓണം ആഘോഷിക്കാൻ ഒരു ലക്ഷം ഗൂഗിൾ പേയിൽ നിന്ന്; അപേക്ഷിക്കേണ്ടതെങ്ങനെ? വിശദമായി വായിക്കാം.
കേരളം വീണ്ടും ഒരു ഓണക്കാലം ആഘോഷിക്കുകയാണ്. പൂവും പൂവിളികളും ഒത്തുചേർന്ന ഓണക്കാലം. ഓണാഘോഷത്തില്‍ സദ്യ ഏറ്റവും പ്രധാനപ്പെട്ടതാണ്.എന്നാല്‍ പച്ചക്കറിയുടെ വില കേട്ടാല്‍ തല കറങ്ങും. തുണികള്‍ക്കും സ്വർണത്തിനും തുടങ്ങി എന്തിനും ഏതിനും വില...
അലഞ്ഞുതിരിഞ്ഞ പശുവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു; മരണം മകന്റെ മുന്നില്‍, വീഡിയോ
ഡല്‍ഹിയില്‍ തെരുവില്‍ അലഞ്ഞുതിരിഞ്ഞ പശുവിന്റെ കുത്തേറ്റ് ഒരാള്‍ മരിച്ചു. സുഭാഷ് കുമാര്‍ ഝാ(42) എന്നയാളാണ് മരിച്ചത്.
ഡല്‍ഹിയിലെ ദേവ്‌ലി മോഡ് ബസ് സ്‌റ്റോപ്പില്‍ വച്ചാണ് സംഭവം.
രാവിലെ മകന്‍റെ സ്കൂള്‍ ബസ് കാത്തുനില്‍ക്കുമ്ബോഴായിരുന്നു സുഭാഷിനെ പശു...
റിലയൻസ് പവറിന് പിന്നാലെ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഫ്ര ഓഹരിയിലും വൻ കുതിപ്പ്; ഓഹരി...
വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ബിസിനസ് വിപണിയില്‍(Indian Business Market) ഏറ്റവും വലിയ ചര്‍ച്ചവിഷയമായി മാറുകയാണ് അനില്‍ അംബാനി(Anil Ambani). ഇക്കഴിഞ്ഞ ദിവസം അനില്‍ അംബാനിക്കു കീഴിലുള്ള റിലയന്‍സ് പവര്‍(Reliance Power) കടരഹിത സ്റ്റാറ്റസ്...
ആഗോള കമ്ബനികളുടെ സുസ്ഥിരമായ ദീർഘകാല വളർച്ചാ സാധ്യത പ്രയോജനപ്പെടുത്താൻ എം എൻ സി ഫണ്ട് അവതരിപ്പിച്ച് കോട്ടക്ക്;...
വൈവിധ്യവത്കരണത്തിന്റെ പുതിയ സാധ്യതകള്‍ തേടി കൊട്ടക് മഹീന്ദ്ര മ്യൂച്വല്‍ ഫണ്ട് എംഎൻസി ഫണ്ട് പുറത്തിറക്കി.വ്യത്യസ്ത രാജ്യങ്ങളിലെ മുൻനിര കമ്ബനികളില്‍ നിക്ഷേപം നടത്താനുള്ള അവസരമാണ് ഫണ്ട് നല്‍കുന്നത്. ഒക്ടോബർ ഏഴിന് എൻഎഫ്‌ഒ ആരംഭിച്ച് 21ന്...
10/20/30 വർഷം കഴിയുമ്പോൾ ലഭിക്കുന്ന ഒരു കോടിക്ക് ഇന്നത്തെ നിലയിൽ എത്ര രൂപയുടെ മൂല്യം ഉണ്ടാവും? ...
ഇന്നത്തെ കാലത്ത്, ഒരു കോടി രൂപ റിട്ടേണ്‍ ലഭിച്ച് വിരമിക്കുന്നത് വലിയൊരു കാര്യമാണ്. കാരണം ആ തുക ഒരു വീട് വാങ്ങുക, ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുക, അല്ലെങ്കില്‍ ഒരു കുട്ടിയുടെ...
അദാനി ഗ്രൂപ്പിലെ പുതുമുഖ കമ്പനികളും ഐപിഒ മാർക്കറ്റിലേക്ക്? റിപ്പോർട്ടുകൾ ഇങ്ങനെ
ഐപിഒക്ക് തയ്യാറെടുത്ത് ചില അദാനി കമ്ബനികള്‍. 2026-28 കാലയളവിലായി ഒന്നിലധികം ഐപിഒകള്‍ക്കായി അദാനി ഗ്രൂപ്പ് തയ്യാറെടുക്കുന്നതായി സൂചന.ഇന്ത്യയുടെ ഇൻഫ്രാസ്ട്രക്ചർ, എനർജി മേഖലയില്‍ വലിയ മുന്നേറ്റം നടത്തുന്ന ഗ്രൂപ്പ് വിവിധ ബിസിനസുകള്‍ വിപുലീകരിക്കുകയാണ് ....
ജിയോയുടെ യുപിഐ ഉടന്‍ എത്തും; ഗൂഗിള്‍ പേയും ഫോണ്‍ പേയും പൂട്ടുമോ? അംബാനിയുടെ പ്ലാന്‍ ഇങ്ങനെ
ഇന്ത്യയില്‍ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനങ്ങള്‍ക്ക് വലിയ ആരാധകരുണ്ട്. നമ്മളില്‍ നല്ലൊരു ശതമാനവും യുപിഐ ഉപയോഗിക്കുന്നുണ്ടാവും.
ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ള ആപ്പുകള്‍ നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. യുപിഐയില്‍ വലിയൊരു വിപ്ലവത്തിന് തുടക്കമിടാന്‍...
കൊവിഡ് വാക്‌സിൻ സ്വീകരിച്ച മകള്‍ മരണപ്പെട്ടു; സെറം ഇൻസ്റ്റിട്യൂട്ടിനെതിരെ നിയമനടപടിയുമായി മാതാപിതാക്കള്‍
കൊവിഷീല്‍ഡ് കുത്തിവയ്പ്പെടുത്ത മകള്‍ മരണപ്പെട്ടതില്‍ സെറം ഇൻസ്റ്റിട്യൂട്ട് ഒഫ് ഇന്ത്യക്കെതിരെ (എസ് ഐ ഐ) നിയമനടപടികള്‍ ആരംഭിച്ച് മാതാപിതാക്കള്‍.
യുകെയിലെ മരുന്നു നിർമ്മാണ കമ്ബനിയായ ആസ്ട്രാസെനേക നിർമ്മിച്ച കൊവിഡ് വാക്സിൻ AZD1222 (ഇന്ത്യയില്‍ കൊവിഷീല്‍ഡ്)...
ഗൂഗിള്‍ ട്രെൻഡിങ്ങിൽ ഒന്നാമതെത്തി ബജാജ് ഹൗസിങ് ഫിനാൻസ് ഐപിഒ; 88.94 മടങ്ങ് സബ്സ്ക്രിപ്ഷനുമായി 324 ലക്ഷം കോടി രൂപയ്ക്ക്...
ബജാജ് ഹൗസിങ് ഫിനാൻസ് ഐപിഒയ്ക്ക് ഗൂഗിളില്‍ മികച്ച പ്രതികരണം. ഗൂഗിളിന്റെ ഔദോഗീക കണക്കുകള്‍ പ്രകാരം കഴിഞ്ഞ മണിക്കൂറുകളില്‍ ഏറ്റവുമധികം ആളുകള്‍ ഇന്റെർനെറ്റില്‍ തിരഞ്ഞത് ബജാജ് ഹൗസിങ് ഫിനാൻസ് ഐപിഒയാണ്.വ്യാഴാഴ്ച രാവിലെ മുതല്‍ ഗൂഗിള്‍...
ചരിത്രം സൃഷ്ടിച്ച് സെൻസെക്സ്; 84000 നിലവാരം ഭേദിച്ചു; ആകെ മൂല്യം 469 ലക്ഷം കോടി: ...
ഓഹരി വിപണിക്ക് ചരിത്രദിനം. സെൻസെക്സ്- നിഫ്റ്റി സൂചികകള്‍ എക്കാലത്തെയും ഉയരത്തില്‍ എത്തിയതോടെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്ന ദലാല്‍ സ്ട്രീറ്റില്‍ ആഘോഷം പൊടിപൊടിച്ചു.
ഉച്ചയോടെ സെൻസെക്‌സ് 1,359 പോയിൻ്റ് ഉയർന്ന് 84,544 ലും നിഫ്റ്റി...
ലോക്സഭ തെരഞ്ഞെടുപ്പ്; 195 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, മോദി വാരാണസിയിൽ, ത്രിശൂരിൽ സുരേഷ് ഗോപി, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ,...
ലോക്‌സഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ച് ബിജെപി. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യ ഘട്ട പട്ടികയിൽ ഇടംപിടിച്ചു. പട്ടികയിൽ 47 യുവജനങ്ങളും...
രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം; ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്തത് 12 റണ്‍സിന്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്ന് നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 12 റണ്‍സിന് പരാജയപ്പെടുത്തി. സ്‌കോര്‍-രാജസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185, ഡല്‍ഹി...