വിപണിയിലെ തകർച്ച കണ്ടു മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ അവസാനിപ്പിക്കാൻ ആലോചിക്കുന്നുണ്ടോ? തീരുമാനമെടുക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിയുക
ഇന്ത്യൻ ഓഹരി വിപണിയുടെ കഴിഞ്ഞ കുറച്ച് നാളുകള്‍ എടുത്തു നോക്കിയാല്‍ കൃത്യമായി മനസ്സിലാകും അതിന്റെ ഉയർച്ച താഴ്ചകള്‍ വലിയ രീതിയിലാണ് നിക്ഷേപകരെ സ്വാധീനിച്ചിട്ടുള്ളത് എന്ന്.ട്രംപ് യുഎസ് പ്രസിഡന്റ് ആയതു മുതല്‍ തുടങ്ങിയ പ്രശ്നങ്ങളാണ്....
വാഹന ഉടമകൾക്ക് കനത്ത തിരിച്ചടി; തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം 25% വരെ വർദ്ധിക്കാൻ സാധ്യത: ...
വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ചേക്കും. ഇൻഷുറൻസ് കമ്ബനികളുടെ നഷ്ടാനുപാതവും ചെലവുകളും പരിഗണിച്ച് പ്രീമിയത്തില്‍ 18 മുതല്‍ 25 ശതമാനംവരെ വർധനവുണ്ടായേക്കാം.ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആർഡിഎഐ)നല്കിയ ശുപാർശകളോടപ്പം...
30 വർഷങ്ങൾക്ക് മുമ്പ് പിതാവ് ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ ഓഹരി സർട്ടിഫിക്കറ്റുകൾ കണ്ടെത്തി മകൻ; ഇന്നത്തെ...
വേഗത്തില്‍ പണം സമ്ബാദിക്കാനുള്ള വഴികള്‍ പലരും അന്വേഷിക്കാറുണ്ട്. അതിലൊന്നാണ് ലോട്ടറി എടുത്ത് ഭാഗ്യപരീക്ഷണത്തിന് മുതിരുന്നത്.എന്നാല്‍ അച്ഛൻ 30 വർഷം മുമ്ബ് വാങ്ങിയ ഒരു ഓഹരി മകനെ ഇപ്പോള്‍ കോടീശ്വരനാക്കിയിരിക്കുകയാണ്. അതായത് ഒരു ലക്ഷം...
ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി; പുതിയ സമയപരിധി ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം
ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. 2025 ജൂലൈ 31-നകം സമർപ്പിക്കേണ്ടിയിരുന്ന ആദായ നികുതി റിട്ടേണുകള്‍ ഇനി 2025 സെപ്റ്റംബർ 15 വരെ സമർപ്പിക്കാമെന്ന് സെൻട്രല്‍ ബോർഡ് ഓഫ് ഡയറക്ട്...
സ്വർണ്ണവിലയുടെ ഭാവിയെന്ത്? വിദഗ്ധർ നൽകുന്ന നിക്ഷേപ ഉപദേശം വായിക്കാം
ഒക്ടോബറിലെ റെക്കോർഡ് വർധനവില്‍ നിന്നും ആശ്വാസമായിക്കൊണ്ട് സ്വർണ വിലയില്‍ വലിയ ഇടിവാണ് നവംബറില്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
ഏതാനും ദിവസം നേരിയ വർധനവ് രേഖപ്പെടുത്തിയെങ്കിലും അതിനെയെല്ലാം ബഹുദൂരം പിന്നിലാക്കുന്ന ഇടിവാണ് സ്വർണത്തില്‍ ഇന്നുള്‍പ്പെടെ രേഖപ്പെടുത്തിയിട്ടുള്ളത്. അമേരിക്കയില്‍ ട്രംപ്...
കോളേജ് വിദ്യാര്‍ത്ഥിനി വീട്ടിലെ ബാത്ത്റൂമില്‍ മരിച്ച നിലയില്‍; കഴുത്തിലും ഇടത് കൈത്തണ്ടയിലും മുറിവേറ്റു; അസ്വാഭാവിക മരണത്തിന് കേസെടുത്തു
ബംഗളൂരുവില്‍ 20കാരിയായ കോളേജ് വിദ്യാര്‍ഥിനിയെ വീട്ടിലെ ബാത്ത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തിലും ഇടത് കൈത്തണ്ടയിലും മുറിവേറ്റ നിലയിലാണ് പ്രഭുധ്യായ എന്ന വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രി 7.30നാണ് യുവതിയെ സംശയാസ്പദമായ...
രക്ഷിക്കാൻ സാഹസികശ്രമം, മേല്‍ക്കൂരയില്‍ തങ്ങിനിന്ന് പിഞ്ചുകുഞ്ഞ്; നെഞ്ചിടിപ്പിക്കുന്ന വീഡിയോ വാർത്തയോടൊപ്പം
ഫ്ളാറ്റിൻറെ മേല്‍ക്കൂരയില്‍ ഏതുനിമിഷവും താഴേയ്ക്ക് വീഴാവുന്ന വിധം തങ്ങിനില്ക്കുന്ന പിഞ്ചുകുഞ്ഞ്.
എന്തുചെയ്യണമെന്നറിയാതെ പരിസരവാസികള്‍... കാണുന്നവരുടെ നെഞ്ചിടിപ്പേറ്റുന്ന ദൃശ്യമാണ് ഞായറാഴ്ച പുറത്തുന്ന ഈ വീഡിയോയിലുള്ളത്. ഒടുവില്‍ ഏതാനും പേർ ചേർന്ന് അതിസാഹസികമായി കുട്ടിയെ രക്ഷപ്പെടുത്തുന്നതോടെയാണ് കാഴ്ചക്കാരുടെ...
വെറും ₹10 രൂപയ്ക്കും ഇനി സ്വർണം വാങ്ങാം; ചെറുകിടക്കാർക്കും സ്വർണ്ണ നിക്ഷേപത്തിന് വഴിയൊരുക്കി അംബാനിയുടെ പദ്ധതി: ...
ദീപാവലി കാലത്ത് സ്വർണം ഏറ്റവും വലിയ നിഷേപമാക്കി മാറ്റൻ മികച്ച അവസരമൊരുക്കി റിലയൻസ് ഗ്രൂപ്പ് ചെയർമാനും ശതകോടീശ്വരനുമായ മുകേഷ് അംബാനി.
ധൻതേരാസ്, മുഹൂർത്ത വ്യാപാരം എന്നിവ ലക്ഷ്യമിട്ട് സ്മാർട്ട് ഗോള്‍ഡ് സേവനവുമായി ആണ് മുകേഷ്...
മ്യൂച്വല്‍ ഫണ്ടില്‍ ഇനിയും നിക്ഷേപിച്ചിട്ടില്ലേ? മികച്ച റിട്ടേണുകള്‍ പരിചയപ്പെടാം
മ്യൂച്വല്‍ ഫണ്ടുകളുടെ പ്രാധാന്യത്തെ കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. നിരവധി നിക്ഷേപകരില്‍ നിന്നും ചെറിയ തുകകള്‍ സ്വരുക്കൂട്ടി വെച്ച് സമാഹരിച്ച് ഒരു വലിയ തുകയായി മാറ്റുന്നു.ഇതില്‍ നിന്നും നിക്ഷേപകർക്ക് പലിശയും ഉറപ്പാക്കാം. മലയാളികളായ പലരും...
റിസ്ക് എടുക്കാൻ മടിയുള്ളവരാണോ? ഫിക്സഡ് ഡെപ്പോസിറ്റിനേക്കാൾ ഉയർന്ന റിട്ടൺ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾക്കുള്ളതാണ് ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകൾ...
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തുടർച്ചയായ രണ്ട് തവണയായി റിപ്പോ നിരക്ക് കുറച്ചതോടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകളും കുറയുന്നു.ഇത് നിക്ഷേപകർക്കിടയില്‍ എഫ്.ഡി പദ്ധതികളോടുള്ള താത്പര്യം കുറക്കും. സ്ഥിരമായ വരുമാനത്തോടെ സുരക്ഷിതമായി നിക്ഷേപിക്കാൻ...
ഈ ആഴ്ച നടക്കാൻ പോകുന്നത് 12 ഐപിഒകള്‍
ഒന്നും രണ്ടുമല്ല, ഇന്ത്യന്‍ ഓഹരി വിപണി(Indian Stock Market) ഈ ആഴ്ച സാക്ഷ്യം വഹിക്കാന്‍ പോകുന്നത് 12 ഐപിഒകള്‍ക്ക്(IPO).എല്ലാ കമ്ബനികളും കൂടി ചേര്‍ന്ന് ആകെ 8,600 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രാഥമിക...
രക്തം വിയർത്ത് ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സ് ഇടിഞ്ഞത് 1400 പോയിന്റ്; ആവിയായത് നിക്ഷേപകരുടെ 8...
ഓഹരി വിപണിയിലുണ്ടായ കനത്ത ഇടിവില്‍ വ്യാപാരത്തിനിടെ നിക്ഷേപകര്‍ക്ക് നഷ്ടമായത് എട്ടുലക്ഷം കോടി രൂപ. സെന്‍സെക്സ് 1400 പോയിന്റാണ് ഇടിഞ്ഞത്.
1.77 ശതമാനം ഇടിവോടെ 79,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോയി സെന്‍സെക്സ്. കുറെ...
ഈ ശിശുദിനത്തിൽ കുട്ടികൾക്കായുള്ള മികച്ച നിക്ഷേപ പദ്ധതികൾ പരിചയപ്പെടാം
നവംബർ 14ന് രാജ്യവ്യാപകമായി ശിശുദിനം ആഘോഷിക്കുന്നു. കുട്ടികള്‍ക്ക് മാത്രമായി അവരുടെ അവകാശങ്ങള്‍ക്കായി ഈ ദിവസം ആഘോഷിക്കുന്നു.
ഇന്നത്തെ ജീവിത രീതികള്‍ കുട്ടികളുടെ ബുദ്ധിയേയും വളർച്ചയേയും കാര്യമായി ബാധിക്കുന്നുണ്ട്. വിദ്യാഭ്യാസ രീതികളില്‍ തന്നെ അത്ഭുതകരമായ മാറ്റങ്ങളാണ്...
നിരാശ മാത്രം സമ്മാനിക്കുന്ന കേരള ബഡ്ജറ്റ് 2025: വിശദാംശങ്ങൾ വായിക്കാം
ബജറ്റിനു മുന്നേ ധനമന്ത്രി പറഞ്ഞതു പോലെ അപ്രതീക്ഷിത പ്രഖ്യാപനങ്ങളൊന്നും തന്നെ ഇത്തവണ ഉണ്ടായിരുന്നില്ല.കെ.ഹോം, സഹകരണ ഭവന പദ്ധതി തുടങ്ങിയ പ്രഖ്യാപനങ്ങള്‍ ശ്രദ്ധേയമായിരുന്നു. രണ്ടാം പിണറായി സർക്കാറിന്റെ അവസാന സമ്ബൂർണ ബജറ്റ് കാര്യമായ അത്ഭുതങ്ങള്‍...
ബൈ നൗവ്, പേ ലെറ്റർ കെണിയിൽ വീണാൽ സാമ്പത്തികമായി നിങ്ങൾ തകരും; കാരണങ്ങൾ ഇത്: വിശദമായി...
'ഇപ്പോള്‍ വാങ്ങൂ, പിന്നീട് പണം നല്‍കൂ' (ബയ് നൗ പേ ലേറ്റര്‍ - ബിഎന്‍പിഎല്‍) കേള്‍ക്കുമ്ബോള്‍ ആകര്‍ഷകരമാണെങ്കിലും ഇത് കടം വാങ്ങാനുള്ള പ്രോത്സാഹനമാണെന്നും അമിതമായി ചിലവഴിക്കുന്നതിന് ഇത് വഴി ഒരുക്കുകയും സാമ്ബത്തിക ഭദ്രതയെ...
Video; കനത്ത ചൂട്; ലൈവിനിടെ ബോധരഹിതയായി ദൂരദര്ശന് അവതാരക; വീഡിയോ കാണാം
വാർത്ത അവതരണത്തിനിടെ കുഴഞ്ഞു വീണ് വാർത്താ അവതാരക. ലോപമുദ്ര സിൻഹ എന്ന യുവതിയാണ് വാർത്ത വായനയ്ക്കിടെ ഫ്ളോറില്‍ തലകറങ്ങി വീണത്.
ദൂരദർശൻ കേന്ദ്രത്തിന്റെ ബംഗാള്‍ ശാഖയിലാണ് ഇവർ ജോലി ചെയ്യുന്നത്. കുഴഞ്ഞു വീണതിനെക്കുറിച്ചും ആരോഗ്യത്തെപ്പറ്റിയും...
കോടികളുടെ നഷ്ടത്തില്‍ നിന്ന് ലാഭത്തിലെത്തിയ കമ്പനി: പേരുമാറ്റത്തിന് ഒരുങ്ങി ഫോൺ പേ; കാരണം ഇത്
ഇന്ത്യയിലെ മുന്‍നിര ഫിന്‍ടെക് സ്ഥാപനമായ ഫോണ്‍പേ അവരുടെ പേരില്‍ മാറ്റം കൊണ്ടുവരുന്നു. ഐപിഒയിലേക്ക് ചുവട്മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് പേരിലെ മാറ്റം വരുത്തല്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമായി....
കേരളത്തിലെ കുടുംബങ്ങൾ പ്രതിമാസം ശരാശരി ചെലവാക്കുന്ന തുക എത്ര? മറ്റ് സംസ്ഥാനങ്ങളിൽ പ്രതിമാസ കുടുംബ ചെലവ് ഇങ്ങനെ:...
കഴിഞ്ഞ സാമ്ബത്തിക വർഷത്തെ പ്രതിമാസ ആളോഹരി ചെലവ് ( എം പി സി ഇ ) പുറത്ത്. വെള്ളിയാഴ്ച പുറത്തിറക്കിയ ഗാർഹിക ഉപഭോഗ ചെലവ് സർവേ 2023 - 24 പ്രകാരം പ്രതിമാസ...
ജോർജ് സാർ ചെറിയ മീനല്ല; ‘തുടരും’ വില്ലൻ പ്രകാശ് വർമ്മയുടെ കോടിക്കണക്കിന് വിലമതിക്കുന്ന ആസ്തി വിവര കണക്കുകൾ...
മോഹൻലാല്‍ തരുണ്‍ മൂർത്തി ചിത്രം തുടരും കഴിഞ്ഞ മാസമാണ് തീയറ്ററുകളില്‍ എത്തിയത്. ചിത്രം ഇറങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിയറ്ററുകളില്‍ വലിയ വിജയം നേടി മുന്നേറുകയാണ്.ചിത്രം കണ്ട് പുറത്തിറങ്ങുന്ന പ്രേക്ഷകർക്ക് പറയാനുള്ളത് പഴയ മോഹൻലാലിനെ...
തോൽവികളിൽ നിന്ന് പാഠം പഠിച്ച് അനിൽ അംബാനി; കഴിഞ്ഞവർഷം 397 കോടിയുടെ നഷ്ടമുണ്ടാക്കിയ റിലയൻസ് പവർ ഈ വർഷം...
തോല്‍വിയില്‍ നിന്ന് വിജയത്തിലേക്കുള്ള യാത്രയിലാണ് അനില്‍ അംബാനിയും റിലയൻസ് പവറും. ഇക്കഴിഞ്ഞ 2025 മാർച്ച് പാദത്തില്‍ 126 കോടി രൂപയുടെ അറ്റാദായമാണ് കമ്ബനി നേടിയത്. 2024 മാർച്ച് 31ന് അവസാനിച്ച പാദത്തില്‍ 397.56...