ബൈ നൗവ്, പേ ലെറ്റർ കെണിയിൽ വീണാൽ സാമ്പത്തികമായി നിങ്ങൾ തകരും; കാരണങ്ങൾ ഇത്: വിശദമായി...

'ഇപ്പോള്‍ വാങ്ങൂ, പിന്നീട് പണം നല്‍കൂ' (ബയ് നൗ പേ ലേറ്റര്‍ - ബിഎന്‍പിഎല്‍) കേള്‍ക്കുമ്ബോള്‍ ആകര്‍ഷകരമാണെങ്കിലും ഇത് കടം വാങ്ങാനുള്ള പ്രോത്സാഹനമാണെന്നും അമിതമായി ചിലവഴിക്കുന്നതിന് ഇത് വഴി ഒരുക്കുകയും സാമ്ബത്തിക ഭദ്രതയെ...

ട്രംപിന് മോദിയുടെ മറുപണി; യുഎസ് ട്രഷറി നിക്ഷേപം കുത്തനെ കുറച്ച് ഇന്ത്യ:: ധനകാര്യ നീക്കങ്ങളുടെ വിശദാംശങ്ങൾ...

ഇന്ത്യ-അമേരിക്ക ബന്ധം വഷളാകുന്നതിനും ഏറെ മുന്നേ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ കരുതലെടുത്ത് ഇന്ത്യ.ഏറെ സുരക്ഷിതമായി കരുതിപ്പോരുന്ന അമേരിക്കൻ ട്രഷറി ബില്ലിലുള്ള നിക്ഷേപം കുറച്ചുകൊണ്ടുവരുന്ന പ്രവണതയാണ് ഇതില്‍ ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ അമേരിക്കൻ...

യുപിഐ ഇന്നുമുതൽ കൂടുതൽ ലളിതവും സുരക്ഷിതവും; ഇടപാടുകൾക്ക് ബയോമെട്രിക് ഒതന്റിക്കേഷൻ പ്രാബല്യത്തിൽ: വിശദാംശങ്ങൾ വായിക്കാം

ദിവസവും രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകള്‍ ഓണ്‍ലൈൻ ഇടപാടുകള്‍ക്കായി യുപിഐ സേവനങ്ങള്‍ ഉപയോഗിക്കുന്നു. നിങ്ങളും യുപിഐ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ഒരു സന്തോഷ വാർത്തയുണ്ട്. നാഷണല്‍ പേയ്‌മെന്‍റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഇപ്പോള്‍ യുപിഐ പേയ്‌മെന്‍റ്...

അമിതാഭ് ബച്ചൻ ആശുപത്രിയില്‍

നടൻ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ കോലില ബെൻ ആശുപത്രിയില്‍ ചികിത്സയിലാണ് നടനിപ്പോഴെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ആൻജിയോ പ്ലാസ്റ്റിയ്ക്ക് വിധേയനാക്കിയെന്നും കാലില്‍ രക്തം കട്ടപിടിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങള്‍ കൊണ്ടാണെന്നും സ്ഥിരീകരിക്കാത്ത...

200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്ത് വ്യവസായിയും ഭാര്യയും സന്ന്യാസത്തിലേക്ക്

200 കോടിയോളം രൂപവിലമതിക്കുന്ന സ്വത്ത് ദാനം ചെയ്ത് ഗുജറാത്തിലെ സമ്ബന്ന ദമ്ബതിമാർ സന്ന്യാസജീവിതത്തിലേക്ക്. ഫെബ്രുവരിയില്‍ നടന്ന ചടങ്ങിലാണ് ഗുജറാത്തിലെ പ്രമുഖ നിർമാണ വ്യവസായിയായ ഭവേഷ് ഭണ്ഡാരിയും ഭാര്യയും തങ്ങളുടെ മുഴുവൻസ്വത്തും ദാനം ചെയ്ത് സന്ന്യാസജീവിതത്തിലേക്ക്...

യുവാവിനെ നടുറോഡില്‍ വെട്ടി കൊലപ്പെടുത്തി ഗുണ്ടാ സംഘം, ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

ടുക്കുന്നാെരു കൊലപാതകത്തിന്റെ വീഡ‍ിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഡല്‍ഹി ജാഫ്രാബാദിലായിരുന്നു സംഭവം. 35-കാരനായ യുവാവിനെ ഗുണ്ടാ സംഘം നടുറോഡില്‍ വളഞ്ഞിട്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. മുറിവേറ്റ് മണിക്കൂറുകളോളും റോഡില്‍ കിടന്ന ഇയാള്‍ രക്തം വാർന്ന്...

സൗജന്യമായി സിബിൾ സ്കോർ അറിയാം ഗൂഗിൾ പേയിലൂടെ; എങ്ങനെയെന്ന് വിശദമായി വായിക്കാം

സിബില്‍ സ്കോറിനെ കുറിച്ച്‌ അറിയാത്തവർ ഇന്ന് കുറവാണ്. ഒരു ഹോം ലോണ്‍, കാർ ലോണ്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ലോണ്‍ എടുക്കാൻ പ്ലാനുണ്ടെങ്കില്‍ നല്ല സിബില്‍ സ്കോർ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.എന്നാല്‍ എങ്ങനെ സിബില്‍ സ്കോർ...

ഈസ്റ്റേണിനെയും എംടിആറിനെയും വിലയ്ക്കെടുക്കാൻ ഐടിസി? ഡീൽ 140 കോടി ഡോളറിന്: റിപ്പോർട്ടുകൾ ഇങ്ങനെ

ഈസ്റ്റേണിനെയും എം.ടി.ആര്‍ ഫുഡ്‌സിനെയും സ്വന്തമാക്കാന്‍ നീക്കവുമായി ഐ.ടി.സി. നോര്‍വേ ആസ്ഥാനമായ ഓര്‍ക്‌ലയുടെ ഇന്ത്യന്‍ ബിസിനസിനു കീഴില്‍ വരുന്ന ഇരു സ്ഥാപനങ്ങളെയും 140 കോടി ഡോളറിന് (ഏകദേശം 12,100 കോടി രൂപ) ഏറ്റെടുക്കാന്‍ ചര്‍ച്ചകള്‍...

വായ്പ മുടക്കിയാൽ ഉപഭോക്താക്കളുടെ ഫോൺ ബ്ലോക്ക് ചെയ്യാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് അനുമതി; വിവാദ നിയമം ആർബിഐ പരിഗണനയില്ലെന്ന്...

വായ്പകളുടെ പ്രതിമാസ തിരിച്ചടവ് മുടങ്ങിയാല്‍ ഉപഭോക്താക്കളുടെ മൊബൈല്‍ ഫോണുകള്‍ ലോക്ക് ചെയ്യാന്‍ വായ്പ നല്‍കുന്ന സ്ഥാപനങ്ങളെ അനുവദിക്കുന്ന പുതിയ നിയമം റിസര്‍വ് ബാങ്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്.കിട്ടാക്കടം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ നീക്കം ധനകാര്യ...

Video; കനത്ത ചൂട്; ലൈവിനിടെ ബോധരഹിതയായി ദൂരദര്‍ശന്‍ അവതാരക; വീഡിയോ കാണാം 

വാർത്ത അവതരണത്തിനിടെ കുഴഞ്ഞു വീണ് വാർത്താ അവതാരക. ലോപമുദ്ര സിൻഹ എന്ന യുവതിയാണ് വാർത്ത വായനയ്‌ക്കിടെ ഫ്ളോറില്‍ തലകറങ്ങി വീണത്. ദൂരദർശൻ കേന്ദ്രത്തിന്റെ ബംഗാള്‍ ശാഖയിലാണ് ഇവർ ജോലി ചെയ്യുന്നത്. കുഴഞ്ഞു വീണതിനെക്കുറിച്ചും ആരോഗ്യത്തെപ്പറ്റിയും...

വില 6 രൂപ മുതല്‍, റിലയൻസ് പവര്‍ ഉള്‍പ്പെടെ 6 പെന്നി ഓഹരികള്‍, ഇപ്പോള്‍ വാങ്ങിയാല്‍ കീശ നിറയുമോ..?

പൊതുവില്‍ വില കുറഞ്ഞ ഓഹരികളെയാണ് പെന്നി ഓഹരികളെന്ന് വിളിക്കുന്നത്. പെട്ടെന്നുള്ള വിപണിയിലെ ചാഞ്ചാട്ടങ്ങളിലൂടെ മികച്ച ലാഭമുണ്ടാക്കാൻ പെന്നി ഓഹരികളിലെ നിക്ഷേപത്തിലൂടെ സാധിക്കും.ലിക്വിഡിറ്റി കുറവായതിനാല്‍ പെന്നി സ്റ്റോക്കുകളിലെ നിക്ഷേപത്തില്‍ അപകട സാധ്യതകളുമുണ്ട്. ബോംബെ സ്റ്റോക്ക്...

ഇന്ത്യൻ ഓഹരി വിപണിയിൽ ഐപിഒ മാമാങ്കം; സെപ്റ്റംബറിൽ നടന്നത് 14 വർഷത്തിനിടയിലെ ഏറ്റവും വലിയ ലിസ്റ്റിംഗ്; ഇനിയും വരാനുള്ളത്...

സമീപകാല ഐപിഒകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. സെപ്തംബറില്‍ കഴിഞ്ഞ 14 വർഷത്തിനിടയിലെ ഏറ്റവും വലിയ ലിസ്റ്റിംഗ് ആണ് ദലാല്‍ സ്ട്രീറ്റില്‍ നടന്നത്.നിരവധി കമ്ബനികള്‍ പ്രാഥമിക ഓഹരി വില്‍പ്പന നടത്തി. 15-ലധികം കമ്ബനികളാണ് സെപ്റ്റംബറില്‍...

വിപണിയിൽ നിന്ന് എൻ സി ഡി നിക്ഷേപമായി 250 കോടി സമാഹരിക്കാൻ മുത്തൂറ്റ് ഗ്രൂപ്പ്; ക്രിസിൽ ഡബിൾ...

മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് സെക്യുവേർഡ്, റെഡീമബിള്‍ വിഭാഗത്തില്‍ 1000 രൂപ വീതം മുഖവിലയുള്ള ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങളുടെ (എൻ.സി.ഡി) വില്പനയിലൂടെ 250 കോടി രൂപ സമാഹരിക്കും. 2000 കോടി രൂപയാണ് ഇതിന്റെ മൊത്തം പരിധി....

15 ലക്ഷം രൂപ വരെ വരുമാനം: ആദായ നികുതി കുറച്ചേക്കും; റിപ്പോര്‍ട്ട് ഇങ്ങനെ

പ്രതിവർഷം 15 ലക്ഷം രൂപ വരെ വരുമാനമുള്ള വ്യക്തികളുടെ ആദായനികുതി വെട്ടിക്കുറയ്ക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്.മധ്യവർഗത്തിന് ആശ്വാസം നല്‍കുന്നതിനും സമ്ബദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുമായാണ് ഈ നീക്കമെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാർത്താ...

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില;ഇന്നത്തെ നിരക്ക് ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം

കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. വെള്ളിയാഴ്ച വില കുറഞ്ഞ ആശ്വാസം തീരുംമുമ്ബേ ശനിയാഴ്ച വില കൂടിയിരുന്നു.പുതിയ ആഴ്ച വ്യാപാരം തുടങ്ങിയ ആദ്യം ദിനം തന്നെ വില നേരിയ തോതില്‍ വീണ്ടും വര്‍ധിച്ചു. അമേരിക്കയില്‍...

കുതിച്ചുയർന്ന് സ്വർണ്ണവില: വീണ്ടും റെക്കോർഡ് ഭേദിച്ചു; ഇന്നത്തെ വില വിവര കണക്കുകൾ വായിക്കാം

സംസ്ഥാനത്ത് സകല റിക്കാർഡുകളും പഴങ്കഥയാക്കി സ്വർണക്കുതിപ്പ്. ചൊവ്വാഴ്ച ചരിത്രത്തിലാദ്യമായി 68,000 രൂപ ഭേദിച്ച പവൻവിലയില്‍ ഇന്ന് ഒറ്റയടിക്ക് 400 രൂപയാണ് വർധിച്ചത്.ഗ്രാമിന് 50 രൂപയും വർധിച്ചു. ഇതോടെ, ഒരു പവൻ സ്വർണത്തിന് 68,480...

ഓഹരി വിപണി കരകയറിയെങ്കിലും ഡോളറിനെതിരെ കൂപ്പുകുത്തി ഇന്ത്യൻ രൂപ; വിശദാംശങ്ങൾ വായിക്കാം

രൂപയുടെ മൂല്യം ഡോളറിനെതിരെ വീണ്ടും ഇടിയുന്നു. 19 പൈസയുടെ നഷ്ടത്തോടെയാണ് ഇന്ന് വ്യപാരത്തിന്റെ തുടക്കത്തില്‍ 85.80ലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞത്.കഴിഞ്ഞദിവസവും നഷ്ടത്തിലാണ് രൂപ ക്ലോസ് ചെയ്തത്. വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക്, ഡോളര്‍ ശക്തിയാര്‍ജിക്കുന്നത്,...

ലോകത്ത് ഏറ്റവും അധികം സമ്പന്നൻമാർ ഉള്ള ഗ്രാമം ഇന്ത്യയിൽ; ഓരോ വീട്ടിലും കോടീശ്വരന്മാർ; ബാങ്കുകളിൽ ഉള്ളത് 5000 കോടി:...

പച്ചയായ ഒരു ഗ്രാമത്തെക്കുറിച്ച്‌ ചിന്തിക്കുമ്ബോള്‍ മനസ്സിലേക്ക് വരുന്ന കാഴ്ചകള്‍ പലതാണ്. ചെറിയ വീടുകള്‍, മണ്‍കുടിലുകള്‍, പച്ചപ്പ് നിറഞ്ഞ വയലുകള്‍, മേയുന്ന കന്നുകാലികള്‍, ഗ്രാമീണ ജീവിതത്തിന്റെ ശാന്തമായ ലാളിത്യം എന്നിവയൊക്കെയാകും നാം ചിന്തിക്കുക.എന്നാല്‍ ഈ...

നാളെ മുതൽ രാജ്യത്ത് പുതിയ ജിഎസ്ടി നിരക്കുകൾ പ്രാബല്യത്തിൽ; വില കൂടുകയും കുറയുകയും ചെയ്യുന്ന വസ്തുക്കളുടെ പട്ടിക...

നാളെ മുതലാണ് രാജ്യം പുതിയ ജി.എസ്.ടി നിരക്കിലേക്ക് മാറുന്നത്. ചരക്ക്-സേവനനികുതി (ജി.എസ്.ടി) നടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്കരണത്തിനാണ് ഇതോടെ തുടക്കമാവുന്നത്. നാല് സ്ലാബുകളായുള്ള നികുതി രണ്ട് സ്ലാബുകളിലേക്ക് മാറുന്നു എന്നതാണ് പ്രത്യേകത....

കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളേറെ; കോടതിയില്‍ തുറന്നുപറഞ്ഞ് നിര്‍മാതാക്കള്‍

കോവിഡ് വാക്‌സിന്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്നു സമ്മതിച്ച്‌ പ്രമുഖ മരുന്ന് നിര്‍മാതാക്കളായ അസ്ട്രസെനെക. കോവിഡ് സമയത്ത് ഇന്ത്യയിലും ലോകത്തെ മറ്റു രാജ്യങ്ങളിലും വ്യാപകമായി ഉപയോഗിച്ച കോവിഷീല്‍ഡ്, വാക്‌സ്‌സെവരിയ എന്നീ വാക്‌സിനുകളുടെ നിര്‍മാതാക്കളാണ് അസ്ട്രസെനെക....