ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്നലെ ആവേശ കുതിപ്പ്; കാരണങ്ങൾ ഇവ: വിശദാംശങ്ങൾ വായിക്കാം
നടപ്പു സാമ്ബത്തിക വർഷത്തെ രണ്ടാം ത്രൈമാസക്കാലയളവില്‍ കമ്ബനികളുടെ പ്രവർത്തന ഫലം മെച്ചപ്പെടുമെന്ന പ്രതീക്ഷയില്‍ നിക്ഷേപക താത്പര്യമേറിയതോടെ രാജ്യത്തെ ഓഹരി വിപണി ഇന്നലെ മികച്ച മുന്നേറ്റം നടത്തി. ബാങ്കിംഗ്, ഐ.ടി മേഖലകളിലെ ഓഹരികളാണ് മുന്നേറ്റത്തിന്...
മൂന്നു വയസുകാരിയുടെ കാലുകളും തലയും വെട്ടിമാറ്റി; അച്ഛന്റെ പെണ്‍ സുഹൃത്ത് പിടിയില്‍
കാണാതായ പെണ്‍കുഞ്ഞിന്റെ മൃതദേഹം മൂന്നു ദിവസത്തിന് ശേഷം അവയവങ്ങള്‍ ഛേദിച്ച് തെരുവലില്‍ ഉപേക്ഷിച്ച നിലയില്‍.
ബിലാസ്പൂർ ഗ്രാമത്തിലെ തുറസായ പ്രദേശത്താണ് മൃതദേഹം ഉപേക്ഷിച്ചിരുന്നത്. 20-കാരിയായ യുവതിയെ പൊലീസ് പിടികൂടി. ഇവർ പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്താണ്....
ഐനോക്ക്സ് വിൻഡ് vs സുസ്ലോൺ എനർജി: ഊർജ മേഖലയിൽ കൂടുതൽ ലാഭത്തിന് ഏത് ഓഹരി തിരഞ്ഞെടുക്കണം?...
ഇന്ത്യയുടെ ഊർജ മേഖല ഗണ്യമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ വൈദ്യുതി ഉല്‍പ്പാദകരും ഉപഭോക്താവും എന്ന നിലയില്‍ ഇന്ത്യ, കാറ്റില്‍ നിന്നുള്ള ഊർജ്ജ വികസനത്തില്‍ ഗണ്യമായ മുന്നേറ്റം നടത്തുകയാണ്.ഈ മാറ്റങ്ങളുടെ മുൻനിരയിലുള്ള...
വിപണിയിൽ നിന്ന് നിമിഷങ്ങൾക്കകം ഒഴുകി ഇല്ലാതായത് 6 ലക്ഷം കോടി; ഇന്നത്തെ ഓഹരി വിലയിടിവിന് കാരണങ്ങൾ ഇത് –...
ഓഹരി വിപണിയില്‍ കനത്ത തകർച്ചയോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സിന് നഷ്ടമായത് 1,250 പോയന്റ്. നിഫ്റ്റിയാകട്ടെ 25,500ന് താഴെയെത്തുകയും ചെയ്തു.മിഡില്‍ ഈസ്റ്റിലെ സംഘർഷം രൂക്ഷമായതോടെ ഏഷ്യൻ സൂചികകളോടൊപ്പം രാജ്യത്തെ വിപണിയും തകർച്ചനേരിട്ടു. ഇതോടെ...
നാല് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിക്കാൻ കേന്ദ്രസർക്കാർ; വാർത്ത പുറത്തുവന്നതോടെ വിലയിൽ കുതിപ്പ്: ബാങ്കുകളുടെ പട്ടികയും...
രാജ്യത്തെ 4 പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. യുകോ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഓഹരികള്‍ വില്‍ക്കാനാണ്...
സ്വർണ്ണവിലയിൽ ഇന്ന് കുത്തനെ ഇടിവ്; പവൻ വില ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ; വില വിവര കണക്കുകൾ വായിക്കാം
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞ് 57,000ല്‍ താഴെ എത്തി. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. 56,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്.7070 രൂപയാണ് ഒരു ഗ്രാം...
പാൻ കാർഡ് ഉണ്ടെങ്കിൽ അഞ്ചുലക്ഷം അക്കൗണ്ടിൽ എത്തും; അപേക്ഷിക്കേണ്ടത് ഇങ്ങനെ: വിശദമായി വായിക്കാം
പാൻ കാർഡ് വെറുമൊരു തിരിച്ചറിയല്‍ രേഖയല്ല. ഇന്ന് നടക്കുന്ന എല്ലാ സാമ്ബത്തിക ക്രമക്കേടുകളും ഇല്ലാതാക്കി സുരക്ഷ നല്‍കുവാൻ പാൻ കാർഡിന് സാധിക്കുന്നു.ഇന്ത്യൻ ആദായനികുതി വകുപ്പ് നല്‍കുന്ന ഈ രേഖ സാങ്കേതികപരമായും മുന്നേറി എന്നതിന്റെ...
25 കാരൻ ഹണിമൂണ്‍ യാത്രയ്‌ക്കിടയില്‍ ഹൃദയാഘാതം മൂലം മരിച്ചു; ദുഃഖം താങ്ങാനാകാതെ ഭാര്യ ഏഴാം നിലയില്‍ നിന്ന് ചാടി...
ന്യൂഡല്‍ഹി: ഹണിമൂണ്‍ യാത്രയ്‌ക്കിടയില്‍ 25 കാരൻ ഹൃദയാഘാതം മൂലം മരിച്ചു, ദുഃഖം താങ്ങാനാവതെ ഭാര്യ ഏഴാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു.
ഗാസിയബാദില്‍ നിന്നുള്ള ദമ്ബതികളായ അഭിഷേക് ആലുവാലി ഭാര്യ അഞ്ജലി എന്നിവരാണ്...
എന്താണ് അരവിന്ദ് കെജ്രിവാളിനെ കുടുക്കിയ മദ്യനയക്കേസ് ? വിശദാംശങ്ങൾ വാർത്തയോടൊപ്പം
ആം ആദ്മി പാർട്ടിയുടെ രണ്ടാമൻ മനീഷ് സിസോദിയ്ക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കാലത്ത് ഒന്നാമനായ അരവിന്ദ് കെജ്രിവാളിനെ കൂടി അറസ്റ്റ് ചെയ്തതോടെ കേന്ദ്ര സർക്കാർ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ പ്രഹര ശേഷി എതിരാളികളെ വ്യക്തമാക്കുകയാണ്. അരവിന്ദ്...
Video; പുറത്തായതിന് പിന്നാലെ രോഷാകുലനായി കോഹ്ലി; അമ്ബയര്‍മാരോടും കയര്‍ത്തു; വീഡിയോ കാണാം
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ അമ്ബയർമാരോട് കയർത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സൂപ്പർ താരം വിരാട് കോഹ്ലി.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തു....
അവസാന ഓവര്‍ ത്രില്ലറില്‍ ചെന്നൈയെ കീഴടക്കി ബംഗളുരു പ്ലേ ഓഫില്‍;
ഐപിഎല്‍ 2024 സീസണിൻ്റെ പ്ലേഓഫിലേക്ക് കടന്ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. അവസാന ഓവർ വരെ നീണ്ടുനിന്ന ആവേശപ്പോരാട്ടത്തില്‍ ചെന്നൈ സൂപ്പർ കിങ്സിനെ 27 റണ്‍സിനാണ് ബെംഗളൂരു തോല്‍പ്പിച്ചത്.
ഇതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ...
6560 കോടി സമാഹരിക്കാൻ ബജാജ് ഹൗസിംഗ്, ഐപിഒ തിങ്കളാഴ്ച മുതല്‍, പണമെറിഞ്ഞാല്‍ പണം വാരാം
ഓഹരി വിപണിയില്‍ നിന്നും പണം വാരാനുള്ള മാർഗങ്ങളില്‍ ഒന്നാണ് ഐപിഒ. കൃത്യമായ ധാരണയും മാർക്കറ്റ് വിലയിരുത്തലുമുണ്ടെങ്കില്‍ ഐപിഒ-യിലൂടെ നേട്ടമുണ്ടാക്കാം.അടുത്ത വാരം ഐപിഒ വിപണിയിലെത്തുന്ന പ്രധാന കമ്ബനികളിലൊന്നാണ് ബജാജ് ഹൗസിംഗ് ഫിനാൻസ്. അതുകൊണ്ടു തന്നെ...
മ്യൂച്വല്‍ ഫണ്ടില്‍ ഇനിയും നിക്ഷേപിച്ചിട്ടില്ലേ? മികച്ച റിട്ടേണുകള്‍ പരിചയപ്പെടാം
മ്യൂച്വല്‍ ഫണ്ടുകളുടെ പ്രാധാന്യത്തെ കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. നിരവധി നിക്ഷേപകരില്‍ നിന്നും ചെറിയ തുകകള്‍ സ്വരുക്കൂട്ടി വെച്ച് സമാഹരിച്ച് ഒരു വലിയ തുകയായി മാറ്റുന്നു.ഇതില്‍ നിന്നും നിക്ഷേപകർക്ക് പലിശയും ഉറപ്പാക്കാം. മലയാളികളായ പലരും...
ലാഭത്തിൽ വമ്പൻ കുതിപ്പുമായി ഫെഡറൽ ബാങ്ക്; ഗുണം ചെയ്തത് നടപ്പിലാക്കിയ മാറ്റങ്ങൾ: വിശദമായി വായിക്കാം
കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ മികച്ച നേട്ടം കൊയ്തു ഫെഡറല്‍ ബാങ്ക്. മൊത്തം ഇടപാടുകള്‍ 5,18,483.86 കോടി രൂപയായി ഉയര്‍ന്നു.വാര്‍ഷിക അറ്റാദായം 4,052 കോടി രൂപയായി. നാലാംപാദത്തിലെ മാത്രം അറ്റാദായം 13.67...
റിസ്ക് എടുക്കാൻ മടിയുള്ളവരാണോ? ഫിക്സഡ് ഡെപ്പോസിറ്റിനേക്കാൾ ഉയർന്ന റിട്ടൺ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾക്കുള്ളതാണ് ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകൾ...
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തുടർച്ചയായ രണ്ട് തവണയായി റിപ്പോ നിരക്ക് കുറച്ചതോടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകളും കുറയുന്നു.ഇത് നിക്ഷേപകർക്കിടയില്‍ എഫ്.ഡി പദ്ധതികളോടുള്ള താത്പര്യം കുറക്കും. സ്ഥിരമായ വരുമാനത്തോടെ സുരക്ഷിതമായി നിക്ഷേപിക്കാൻ...
സ്വർണാഭരണങ്ങൾക്ക് വില വർദ്ധിക്കും; ചെമ്മീനും ചെരുപ്പിനും ഇരട്ടി വിലയാകും: അധികതീരുക ഇന്ത്യയെ ബാധിക്കുന്നത് ഈ മേഖലകളിൽ...
യുഎസിന്റെ അധിക തീരുവ ചുമത്തല്‍ നടപടി ഇന്ത്യന്‍ വ്യവസായത്തെ സാരമായി ബാധിക്കും എന്ന് വിദഗ്ധര്‍. യുഎസ് ആഭ്യന്തര കയറ്റുമതി മേഖലകളായ തുകല്‍, രാസവസ്തുക്കള്‍, പാദരക്ഷകള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, ചെമ്മീന്‍ എന്നിവയെ 50...
ചെന്നൈയില്‍ മലയാളി ദമ്ബതികളെ കഴുത്തറുത്തുകൊന്ന് നൂറു പവൻ സ്വര്‍ണം കവര്‍ന്നു; മരിച്ചത് സിദ്ധ ഡോക്ടറും ഭാര്യയും
ചെന്നൈയില്‍ മലയാളി ദമ്ബതികളെ കഴുത്തറുത്തുകൊലപ്പെടുത്തിയ ശേഷം വൻ കവർച്ച. മുത്താപ്പുതുപ്പെട്ടിലാണ് സംഭവം.
സിദ്ധ ഡോക്ടർ ആയ ശിവൻ (72) ഭാര്യയും വിരമിച്ച അദ്ധ്യാപികയുമായ പ്രസന്നകുമാരി (62) എന്നിവരാണ് മോഷ്ടാക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടില്‍...
ഹ്രസ്വകാല നിക്ഷേപത്തിലൂടെ മികച്ച ലാഭം കൊയ്യാൻ 2 സ്മാൾ ക്യാപ്പ് ഓഹരികൾ; വിദഗ്ധർ പ്രവചിക്കുന്നത് ചുരുങ്ങിയ ദിനങ്ങളിൽ 20%...
രാജ്യം 78-ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് ശേഷം ഇതുവരെ നിഫ്റ്റി 50, 24.23 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്. സമീപകാല സെഷനുകളില്‍ ഏകീകരണം ഉണ്ടായിട്ടുണ്ടെങ്കിലും വിപണിയുടെ പൊതുവായ അനുകൂല ഘടന സൂചിപ്പിക്കുന്നത്...
ഈ ആഴ്ച നടക്കാൻ പോകുന്നത് 12 ഐപിഒകള്‍
ഒന്നും രണ്ടുമല്ല, ഇന്ത്യന്‍ ഓഹരി വിപണി(Indian Stock Market) ഈ ആഴ്ച സാക്ഷ്യം വഹിക്കാന്‍ പോകുന്നത് 12 ഐപിഒകള്‍ക്ക്(IPO).എല്ലാ കമ്ബനികളും കൂടി ചേര്‍ന്ന് ആകെ 8,600 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രാഥമിക...
റെക്കോർഡ് കുതിപ്പ് തുടർന്ന് സ്വർണ്ണവില; ഗ്രാമിന് 7060 രൂപ: വിശദാംശങ്ങൾ വായിക്കാം
ആർക്കും പിടി തരാതെ ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് മുന്നേറുകയാണ് സംസ്ഥാനത്തെ സ്വർണവില. കഴിഞ്ഞ 7 ദിവസത്തിനിടെ 1720 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്.വരും ദിവസങ്ങളിലും സ്വർണവില മുകളിലേക്ക് ഉയരുമോ എന്ന ആശങ്കയിലാണ്...


























