വീടും കാറുമില്ല; 3.02 കോടിയുടെ ആസ്തി; നരേന്ദ്രമോദിയുടെ ആസ്തി അറിയാം
ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിയിലെ വാരാണസിയില്‍ നാമനിർദേശ പത്രിക സമർപ്പിച്ചു.
3.02 കോടിയുടെ ആസ്തിയുണ്ടെന്നാണ് മോദി നാമനിർദേശ പത്രികക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
52,920 രൂപയാണ് കൈയില്‍ പണമായുള്ളത്. സ്വന്തമായി വീടോ...
ബംഗാളില്‍ ഇടിമിന്നലേറ്റ് കുട്ടികളുള്‍പ്പെടെ 12 പേര് മരിച്ചു
പശ്ചിമ ബംഗാളില്‍ ഇടിമിന്നലേറ്റ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 11 പേർ മരിച്ചു. മാല്‍ഡ ജില്ലയിലെ വിവിധ ഇടങ്ങളിലായാണ് മരണങ്ങള് സംഭവിച്ചത്
മിന്നലില്‍ പരിക്കേറ്റ നിരവധി പേർ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്നും ജില്ലാ ഭരണകൂടത്തിലെ വൃത്തങ്ങള്‍...
video; ദൂരദര്ശൻ ലോഗോയുടെ നിറം കാവിയാക്കി; പുതിയ ലോഗോയുടെ വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
ദൂരദർശന്റെ ലോഗോ കാവി നിറത്തിലാക്കി പ്രസാർ ഭാരതി. ഡിസൈനില്‍ ലോഗോയുടെയും അക്ഷരങ്ങളുടേയും നിറമാണ് കാവി ആക്കി പരിഷ്കരിച്ചത്. നേരത്തെ മഞ്ഞ- നീല നിറത്തില്‍ ആയിരുന്നു ലോഗോ.
https://twitter.com/DDNewslive/status/1780078000710553700
ലോഗോ മാറ്റത്തില്‍ വിശദീകരണവുമായി ദൂർദർശൻ രംഗത്തെത്തി. ലോഗോയില്‍...
6560 കോടി സമാഹരിക്കാൻ ബജാജ് ഹൗസിംഗ്, ഐപിഒ തിങ്കളാഴ്ച മുതല്‍, പണമെറിഞ്ഞാല്‍ പണം വാരാം
ഓഹരി വിപണിയില്‍ നിന്നും പണം വാരാനുള്ള മാർഗങ്ങളില്‍ ഒന്നാണ് ഐപിഒ. കൃത്യമായ ധാരണയും മാർക്കറ്റ് വിലയിരുത്തലുമുണ്ടെങ്കില്‍ ഐപിഒ-യിലൂടെ നേട്ടമുണ്ടാക്കാം.അടുത്ത വാരം ഐപിഒ വിപണിയിലെത്തുന്ന പ്രധാന കമ്ബനികളിലൊന്നാണ് ബജാജ് ഹൗസിംഗ് ഫിനാൻസ്. അതുകൊണ്ടു തന്നെ...
രാജസ്ഥാന് മുന്നില്‍ മറുപടിയില്ലാതെ മുംബൈ; തലപ്പത്ത് സഞ്ജുവും പിള്ളേരും; രാജസ്ഥാന് റോയല്‍സിന് ഒന്‍പത് വിക്കറ്റിന്റെ ജയം
മുംബൈ ഇന്ത്യന്‍സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിന് ഒന്‍പത് വിക്കറ്റിന്റെ ജയം.
അഞ്ച് വിക്കറ്റ് കുറിച്ച പേസര്‍ സന്ദീപ് ശര്‍മയും സെഞ്ചുറി നേടിയ യശ്വസി ജെയ്സ്വാളും(60 പന്തില്‍ 104 റണ്‍സ്) ചേര്‍ന്നാണു രാജസ്ഥാന്...
മദ്യലഹരിയില്‍ പടക്കപ്പെട്ടി തലയ്ക്കുമുകളിലുയര്‍ത്തി ഡാൻസ്; കിട്ടി എട്ടിൻറെ പണി; വീഡിയോ കാണാം
വിവാഹം പൊടിപൂരമാക്കി, അതിൻറെ വിശേഷങ്ങള്‍ മാസങ്ങളോളം ചിലപ്പോള്‍ വർഷങ്ങളോളം പറഞ്ഞു മേനി നടിക്കുന്നവരാണു പലരും. വിവാഹത്തലേന്നു നടക്കുന്ന 'കൂത്തുകള്‍' പലപ്പോഴും അതിരുകടക്കാറുമുണ്ട്. അത്തരത്തില്‍ അതിരുകടന്ന വിവാഹാഘോഷമാണു വാർത്തയായത്. സംഭവം നടന്നതു ഹരിയാനയിലാണ്.
ദൃശ്യങ്ങള്‍ തുടങ്ങുമ്ബോള്‍...
ഓഹരി വിപണിയിലേക്ക് ഇറങ്ങാൻ യൂസഫലിയുടെ ലുലു ഗ്രൂപ്പ്; മുന്നിലുള്ളത് വൻ ലക്ഷ്യങ്ങൾ: വിശദമായി വായിക്കാം
ലുലു എന്ന പേരിനെ മലയാളികള്‍ക്ക് പ്രത്യേകം പരിജയപ്പെടുത്തേണ്ട ആവശ്യമില്ല. ലുലു ഗ്രൂപ്പും എംഎ യൂസഫ് അലിയും മലയാളികളുടെ വികാരമാണെന്ന് പറഞ്ഞാലും തെറ്റില്ല.എന്തായാലും ലുലു ഗ്രൂപ്പിനെ സംബന്ധിച്ച വലിയ വാർത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്....
പരീക്ഷാ പേടിയില്‍ 10ാം നിലയില്‍ നിന്ന് ചാടി മരിച്ചു; ജീവനൊടുക്കിയത് പരീക്ഷാ പേടിയില്‍
ഐഎഎസ് ദമ്ബതികളുടെ മകള്‍ താമസസ്ഥലത്തെ പത്താം നിലയില്‍ നിന്ന് ചാടി മരിച്ച നിലയില്‍. ലിപി രസ്തോഗിയാണ് (27) മരിച്ചത്.
സെക്രട്ടേറിയറ്റിന് അടുത്തുള്ള കെട്ടിടത്തില്‍ നിന്ന് ഇന്ന് പുലർച്ചെ നാല് മണിയോടെ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു...
പ്രതിദിനം 100 രൂപ നിക്ഷേപിച്ചാൽ കോടിപതി ആകുമോ? ഇങ്ങനെ നിക്ഷേപിച്ചാൽ സാധിക്കുമെന്ന് വിദഗ്ധർ: വിശദമായി വായിക്കാം
മൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്ന ഒരു നിക്ഷേപ മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്.ഐ.പി).എസ്.ഐ.പിക്ക് കീഴില്‍, ആഴ്ചയിലോ മാസത്തിലോ ത്രൈമാസമായോ നിക്ഷേപകർക്ക് പതിവായി ചെറിയ തുക നിക്ഷേപിക്കാൻ സാധിക്കും. നിങ്ങള്‍ക്ക് വെറും...
10000 കോടി സമാഹരിക്കാൻ ഐപിഒയു യുമായി എൻടിപിസി ഗ്രീൻ എനർജി; പണം കരുതി വെച്ചോളൂ ലിസ്റ്റിംഗ് ലാഭം...
ഐപിഒ വഴി 10,000 കോടി രൂപ സമാഹരിക്കാന്‍ പുനരുപയോഗ ഊര്‍ജ വിഭാഗമായ എന്‍ടിപിസി ഗ്രീന്‍ എനര്‍ജി. ഇതിനായി കാപ്പിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് കമ്ബനി പ്രാഥമിക രേഖകള്‍ സമര്‍പ്പിച്ചു.ഇഷ്യൂവില്‍ നിന്ന് ലഭിക്കുന്ന 7,500...
ഓണം ആഘോഷിക്കാൻ ഒരു ലക്ഷം ഗൂഗിൾ പേയിൽ നിന്ന്; അപേക്ഷിക്കേണ്ടതെങ്ങനെ? വിശദമായി വായിക്കാം.
കേരളം വീണ്ടും ഒരു ഓണക്കാലം ആഘോഷിക്കുകയാണ്. പൂവും പൂവിളികളും ഒത്തുചേർന്ന ഓണക്കാലം. ഓണാഘോഷത്തില്‍ സദ്യ ഏറ്റവും പ്രധാനപ്പെട്ടതാണ്.എന്നാല്‍ പച്ചക്കറിയുടെ വില കേട്ടാല്‍ തല കറങ്ങും. തുണികള്‍ക്കും സ്വർണത്തിനും തുടങ്ങി എന്തിനും ഏതിനും വില...
അവസാന ഓവര്‍ ത്രില്ലറില്‍ ചെന്നൈയെ കീഴടക്കി ബംഗളുരു പ്ലേ ഓഫില്‍;
ഐപിഎല്‍ 2024 സീസണിൻ്റെ പ്ലേഓഫിലേക്ക് കടന്ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. അവസാന ഓവർ വരെ നീണ്ടുനിന്ന ആവേശപ്പോരാട്ടത്തില്‍ ചെന്നൈ സൂപ്പർ കിങ്സിനെ 27 റണ്‍സിനാണ് ബെംഗളൂരു തോല്‍പ്പിച്ചത്.
ഇതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ...
ലോക്സഭ തെരഞ്ഞെടുപ്പ്; 195 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, മോദി വാരാണസിയിൽ, ത്രിശൂരിൽ സുരേഷ് ഗോപി, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ,...
ലോക്സഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ച് ബിജെപി. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യ ഘട്ട പട്ടികയിൽ ഇടംപിടിച്ചു. പട്ടികയിൽ 47 യുവജനങ്ങളും...
ദീർഘകാല അടിസ്ഥാനത്തിൽ പ്രതിവർഷ ലാഭം 25ശതമാനത്തിലധികം; എസ്ബിഐയുടെ മികച്ച 7 മ്യൂച്ചൽ ഫണ്ട് സ്കീമുകൾ അറിയാം
മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് കൂടുതല്‍ ആളുകള്‍ തയ്യാറാകുന്ന കാലമാണിത്. മികച്ച മ്യൂച്വല്‍ ഫണ്ടുകള്‍ കണ്ടെത്തുകയും അവയില്‍ കൃത്യമായ നിക്ഷേപം നടത്തുകയും ചെയ്താല്‍ വലിയ ലാഭം നേടാൻ സാധിക്കും.32 വർഷം പഴക്കമുള്ള എസ്ബിഐ മ്യൂച്വല്‍...
ആര്‍സിബിയുടെ സ്വപ്നകുതിപ്പിന് തടയിട്ട് രാജസ്ഥാൻ; ബെംഗളൂരു എലിമിനേറ്റഡ്; രാജസ്ഥാന് റോയല്‍ എന്‍ട്രി
എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ കീഴടക്കി ക്വാളിഫയർ രണ്ടിന് യോഗ്യത നേടി രാജസ്ഥാന് റോയല്‍സ്.
ബെംഗളൂരു ഉയർത്തിയ 173 റണ്‍സ് വിജയലക്ഷ്യം ഒരു ഓവർ ബാക്കി നില്‍ക്കെയാണ് രാജസ്ഥാന് മറികടന്നത്. യശസ്വി ജയ്സ്വാള്‍ (45),...
2021ൽ ഓഗസ്റ്റ് മാസത്തിൽ 18000 രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്ന് ഓഹരിയുടെ മൂല്യം 1630000; കേരളത്തിന്റെ സ്വന്തം കമ്പനി ഓഹരി...
ചെറിയ സമയത്തിനുള്ളില്‍ മികച്ച വളർച്ച കൈവരിച്ച നിരവധി ഓഹരികള്‍ വിപണിയിലുണ്ട്. ദീർഘകാലത്തേയും ഹ്രസ്വകാലത്തേയും നിക്ഷേപകർക്ക് അസാധാരണമായ വരുമാനം നല്കുന്ന ഓഹരികള്‍. അത്തരത്തിലുള്ള ഒരു ഓഹരിയാണ് പോപ്പീസ് കെയേഴ്സ്. നമ്മുടെ സ്വന്തം കേരളത്തില്‍ പിറവികൊണ്ട...
പവർ ഫിനാൻസ് കോർപ്പറേഷൻ: പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരി ദീർഘകാലാടിസ്ഥാനത്തിൽ വൻ നേട്ടം സമ്മാനിക്കും; വിശദമായി...
കേന്ദ്ര ഊർജ്ജമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു പൊതുമേഖല എൻ ബി എഫ് സി ആണ് പവർ ഫിനാൻസിംഗ് കോർപ്പറേഷൻ. ഊർജ്ജ പദ്ധതികൾക്ക് ധന വിഭവശേഷി നൽകി സഹായിക്കുന്ന ഈ സ്ഥാപനം...
200 രൂപ നിലവാരത്തിൽ ഈ ബാങ്കിംഗ് ഓഹരി ഇപ്പോൾ വാങ്ങിയാൽ 260 രൂപ രണ്ടുമാസത്തിനകം നേടാമെന്ന് വിദഗ്ധർ; സ്റ്റോക്ക്...
260 രൂപയുടെ ലക്ഷ്യ വിലയോടുകൂടി Bandhan Bank- ഓഹരിക്ക് വാങ്ങൽ ശുപാർശ നൽകി JM ഫിനാൻഷ്യൽ. Bandhan Bank Ltd. ന്റെ നിലവിലെ വിപണി വില 203 രൂപയാണ്. 2014-ൽ സ്ഥാപിതമായ...
277 ശതമാനത്തിന്റെ മൾട്ടി ബാഗർ ലാഭം നൽകിയ റെയിൽവേ പൊതുമേഖല ഓഹരി; ഇപ്പോൾ വാങ്ങിയാൽ മികച്ച...
നിക്ഷേപകർക്ക് മള്‍ട്ടിബാഗർ റിട്ടേണ്‍ നല്കിയ റെയില്‍വേ ഓഹരികളിലൊന്നാണ് ഇന്ത്യൻ റെയില്‍വേ ഫിനാൻസ് കോർപ്പറേഷൻ (ഐആർഎഫ്സി). വിപണി വിഹിതത്തിൻ്റെ കാര്യത്തില്‍ ഏറ്റവും വലിയ റെയില്‍വേ കമ്ബനിയാണ് ഐആർഎഫ്സി. വരും ദിവസങ്ങളിലും ഓഹരി മുന്നേറാനുള്ള സാധ്യതയുണ്ടെന്നാണ്...
ഹിൻഡൻബർഗിന് മുന്നിലും വീഴാത്ത അദാനി ഓഹരി; ഇപ്പോൾ വാങ്ങിയാൽ 40% വരെ ലാഭത്തിന് സാധ്യത: അദാനി ഗ്രീൻ എനർജിയുടെ...
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികള്‍ തിങ്കളാഴ്ച വലിയ ഇടിവാണ് നേരിട്ടത്. അദാനി പോർട്ട്സ്, അദാനി എൻ്റർപ്രൈസസ് ഓഹരികള്‍ എൻഎസ്ഇയില്‍ യഥാക്രമം 2.33 ശതമാനവും 1.46 ശതമാനം ഇടിഞ്ഞു....