അഞ്ചുവർഷത്തിൽ ഒരു കോടി സമ്പാദിക്കാമോ? ഈ വഴികൾ പരീക്ഷിക്കാം
കാലഘട്ടങ്ങള്‍ മാറിമറിയും തോറും ഇന്ത്യയിലെ നിക്ഷേപ രീതികളിലും വ്യത്യാസം വന്നുകൊണ്ടിരിക്കുകയാണ്. പണ്ടുണ്ടായിരുന്ന എല്ലാത്തരം നിക്ഷേപങ്ങളും മാറിമാറി ഇപ്പോള്‍ സ്റ്റോക്ക് മാർക്കറ്റുകളിലേക്കും മറ്റു പണം ഇരട്ടിപ്പിക്കല്‍ പദ്ധതികളിലേക്കും നമ്മുടെ സമ്ബാദ്യ ശീലങ്ങള്‍ വ്യതിചലിച്ചു.ഒന്നോർത്തു നോക്കിയാല്‍...
രാജ്യത്തെ എംഎൽഎമാരിൽ ഏറ്റവും സമ്പന്നൻ ഈ ബിജെപി നേതാവ്; രണ്ടാമൻ കർണാടക ഉപ മുഖ്യമന്ത്രി ഡി കെ...
ഇന്ത്യയിലെ ഏറ്റവും സമ്ബന്നനായ എംഎല്‍എ ബിജെപിയുടെ പരാഗ് ഷാ. മുംബൈ ഘട്കോപാർ ഈസ്റ്റ് എംഎല്‍എയായ പരാഗ് ഷായുടെ ആസ്തി 3400 കോടിയാണെന്ന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട കണക്കില്‍ പറയുന്നു.കർണാടക ഉപമുഖ്യമന്ത്രി...
യാഥാർത്ഥ്യമായി ഇന്ത്യ ബ്രിട്ടീഷ് സ്വതന്ത്ര വ്യാപാര കരാർ: വാഹനങ്ങളും സ്കോച്ച് വിസ്കിയും അടക്കം ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ...
ഏറെ കാത്തിരുന്ന ഇന്ത്യ- ബ്രിട്ടൺ സ്വതന്ത്രവ്യാപാര കരാർ യാഥാർത്ഥ്യമായി. മൂന്നുവർഷത്തോളം നീണ്ട ചർച്ചകൾക്കൊടുവിൽ ബ്രിട്ടണുമുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായുള്ള...
ആഭരണ പ്രേമികൾക്ക് ആശ്വാസവാർത്ത; സ്വർണ്ണവിലയിൽ കുത്തനെ ഇടിവ്; ഇന്ന് സംസ്ഥാനത്ത് പവൻ വിലയിൽ 1640രൂപയുടെ ഇടിവ്: വിലവിവര...
സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. പവന് ഇന്ന് ഒറ്റയടിക്ക് 1640 രൂപയാണ് കുറഞ്ഞത്. 70,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 205 രൂപയാണ് കുറഞ്ഞത്. 8775 രൂപയാണ് ഒരു ഗ്രാം...
കൂപ്പുകുത്തി ഓഹരി വിപണി; സെന്‍സെക്‌സ് 1000 പോയിന്റ് ഇടിയാന്‍ കാരണമെന്ത്? വിശദമായി വായിക്കാം
മാസത്തിലെ അവസാന വ്യാപാരദിനമായ വെള്ളിയാഴ്ച ഇന്ത്യന്‍ ഓഹരി വിപണി കുത്തനെ ഇടിഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെയുള്ള ഇടപാടുകളില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ വില്‍പ്പന സമ്മര്‍ദം രൂക്ഷമാകുകയായിരുന്നു.വ്യാപാരം ആരംഭിച്ച് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ നിഫിറ്റി 50 സൂചിക...
അടിപതറി ലുലു ഗ്രൂപ്പ്; ഈ രാജ്യത്തെ എല്ലാ ഔട്ട്ലെറ്റുകളും പൂട്ടി: സംഭവിച്ചതെന്ത്?
തുടങ്ങിവെച്ച പദ്ധതികളെല്ലാം വലിയ വിജയമാക്കിയ ചരിത്രമാണ് ലുലു ഗ്രൂപ്പിനുള്ളത്. ഏത് നാട്ടില്‍ പുതിയ സ്ഥാപനം തുടങ്ങിയിട്ടുണ്ടോ അവിടെയെല്ലാം തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ ലുലുവിന് സാധിച്ചിട്ടുണ്ട്.എന്നാല്‍ ഒന്ന് രണ്ട് രാജ്യങ്ങളിലെ റീടെയില്‍ മേഖലയില്‍...
നിക്ഷേപങ്ങൾക്ക് പലിശ വർദ്ധിപ്പിച്ച് കെഎസ്എഫ്ഇ; നിരക്കുകൾ വിശദമായി ഇവിടെ വായിക്കാം
വിവിധ നിക്ഷേപ പദ്ധതികളിലെ പലിശ നിരക്കുകള്‍ കെഎസ്‌എഫ്‌ഇ പുതുക്കി. ജനറല്‍ ഫിക്സഡ് ഡെപ്പോസിറ്റ്, ചിട്ടി പ്രൈസ് മണി ഡെപ്പോസിറ്റ്, ഷോർട്ട് ടേം ഡെപ്പോസിറ്റ് തുടങ്ങിയ നിക്ഷേപ പദ്ധതികള്‍ക്കാണ് മാറ്റം വന്നിരിക്കുന്നത്.സാധാരണ സ്ഥിരനിക്ഷേപം, ചിട്ടിപ്പണ...
രാജ്യത്തെ സാമ്പത്തിക മേഖലയിൽ നാളെ മുതൽ നിർണായക മാറ്റങ്ങൾ; എന്തൊക്കെയാണെന്ന് വിശദമായി വായിക്കാം
2025 ഏപ്രില്‍ 1 മുതല്‍ പുതിയ സാമ്ബത്തിക വർഷം ആരംഭിക്കുന്നതോടെ ഇന്ത്യയില്‍ സാമ്ബത്തിക രംഗത്ത് നിരവധി മാറ്റങ്ങള്‍ വരുന്നുണ്ട്.പുതിയ ആദായനികുതി നിരക്കുകള്‍, യുപിഐ സേവനങ്ങള്‍, ഏകീകൃത പെൻഷൻ പദ്ധതി (UPS) എന്നിവയുമായി ബന്ധപ്പെട്ട...
സ്വര്‍ണ വിലയിൽ തുടർച്ചയായ ഇടിവ്; രണ്ട് ദിവസം കൊണ്ട് 2,000 രൂപയുടെ കുറവ്; ഇനിയും താഴുമോ? വിദഗ്ധ...
ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ ഗണ്യമായ കുറവ്. ഗ്രാം വില 90 രൂപ കുറഞ്ഞ് 8,310 രൂപയും പവന്‍ വില 720 രൂപ കുറഞ്ഞ് 66,480 രൂപയുമായി.തുടര്‍ച്ചയായ രണ്ടാം ദിവസമാണ്...
10 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് തുറക്കാനും ഉപയോഗിക്കാനും അധികാരം; രാജ്യത്ത് സുപ്രധാന നീക്കവുമായി...
10 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഇനിമുതല്‍ സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് ആരംഭിക്കാനും ഇടപാടുകള്‍ നടത്താനുമാകുന്ന രീതിയില്‍ സുപ്രധാന നീക്കവുമായി റിസർവ് ബാങ്ക്. നിലവില്‍ രക്ഷിതാക്കളുടെയോ മാതാപിതാക്കളുടെയോ ഒപ്പം മാത്രമേ 18 വയസ്സില്‍...
മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള നിക്ഷേപ ഒഴുക്ക് കുറയുന്നു; മാർച്ചിലെ കണക്കുകൾ വായിക്കാം
മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപ ഒഴുക്കില്‍ ഇടിവ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തെ തുടര്‍ന്നുള്ള അനിശ്ചിതാവസ്ഥകളാണ് ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകളെയും ബാധിച്ചിരിക്കുന്നത്.മാര്‍ച്ച് മാസത്തില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപം 14% ഇടിഞ്ഞ്...
ക്രിപ്റ്റോ ലോകത്ത് ചരിത്രം തീർത്ത് ബിറ്റ് കോയിൻ; മൂല്യം അത്യുന്നതിയിൽ: വിശദാംശങ്ങൾ വായിക്കാം
നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ച് ബിറ്റ്കോയിൻ. മെയ് 21ന് ജനുവരിയിലെ മുൻ റെക്കോർഡ് ബിറ്റ്കോയിൻ മറികടന്നു.ലോകത്തിലെ ഏറ്റവും മൂല്യവത്തായ ക്രിപ്‌റ്റോകറൻസി 2% ഉയർന്ന് $108,955 ഡോളറിലാണ് അവസാനമായി വ്യാപാരം നടന്നത്. കോയിൻ മെട്രിക്സില്‍ നിന്നുള്ള...
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: 2024 രാജ്യത്തെ ജനങ്ങളിൽ നിന്ന് ക്രിമിനലുകൾ തട്ടിയെടുത്തത് ഒന്നും രണ്ടുമല്ല 1935...
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ 2024ല്‍ നഷ്ടമായത് 1935 കോടി രൂപ. 2024-ല്‍ കേസുകളുടെ എണ്ണം 1,23,672 ആയി വര്‍ധിക്കുകയും ചെയ്തു.മുന്‍ വര്‍ഷങ്ങളേക്കാളും വന്‍ തുകയുടെ തട്ടിപ്പാണ് പോയ വര്‍ഷം നടന്നത്. അതേസമയം ഡിജിറ്റല്‍...
നൂറുകോടി ഫണ്ടിംഗ് നേടി മലയാളി സ്റ്റാർട്ടപ്പ് സംരംഭം ക്ലൗഡ്സെക്: വിശദമായി വായിക്കാം
മലയാളിയായ രാഹുല്‍ ശശിയുടെ നേതൃത്വത്തിലുള്ള ക്ലൗഡ്സെക് എന്ന സ്റ്റാർട്ടപ്പ് 160 കോടി രൂപയുടെ മൂലധന ഫണ്ടിങ് നേടി.നിർമിത ബുദ്ധി (എഐ) യുടെ സഹായത്തോടെ സൈബർ ആക്രമണ സാധ്യതകളെക്കുറിച്ച് കമ്ബനികള്‍ക്ക് മുന്നറിയിപ്പു നല്‍കുകയും സുരക്ഷ...
റെക്കാർഡ് കുതിപ്പുമായി സ്വർണ്ണവില; ആഭരണ പ്രേമികൾ അംഗലാപ്പിൽ: ഏറ്റവും പുതിയ വില വിവര കണക്കുകൾ വായിക്കാം
കേരളത്തില്‍ സ്വര്‍ണവില കുത്തനെ വര്‍ധിച്ചു. ആഗോള വിപണിയില്‍ വില കൂടിയതിന് അനുസരിച്ചാണ് കേരളത്തിലും വര്‍ധനവ്.വരും ദിവസങ്ങളിലും വില കൂടുമെന്നാണ് വിവരം. കഴിഞ്ഞാഴ്ച താരതമ്യേന കുറഞ്ഞ വിലയായിരുന്നു. അന്ന് അഡ്വാന്‍സ് ബുക്ക് ചെയ്തവര്‍ക്ക് ഇന്നത്തെ...
ഒറ്റയടിക്ക് 840 രൂപയുടെ വര്‍ധന; സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്: വില വിവര കണക്കുകൾ വായിക്കാം
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ചതോടെയാണ് 20ന് രേഖപ്പെടുത്തിയ 66,480 രൂപ എന്ന റെക്കോര്‍ഡ് ഭേദിച്ചത്.നിലവില്‍ 66,720 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്....
സംവിധാനം ചെയ്തിട്ടുള്ളത് 6 സിനിമകൾ; പ്രതിഫലം 50 കോടിക്കു മുകളിൽ എന്നും റിപ്പോർട്ട്: സൂപ്പർസ്റ്റാറുകളോളം ജനപ്രീതിയുള്ള...
തെന്നിന്ത്യൻ സിനിമയില്‍ സ്റ്റാർഡമുള്ള സംവിധായകർ വിരളമാണ്. സൂപ്പർ സ്റ്റാറുകള്‍ക്കുള്ള സ്റ്റാർഡവും ഫാൻസും അതേ അളവില്‍ ലഭിക്കുന്ന ഒരു സംവിധായകനാണ് ലോകേഷ് കനഗരാജ്.ലോകേഷ് യൂണിവേഴ്സ് സിനിമാപ്രേമികള്‍ ആഘോഷിക്കുന്നതും അതില്‍ നിന്നും വരുന്ന സിനിമകള്‍ കാണാൻ...
സ്വർണ്ണവില ഇനിയും ഉയരും; ഇല്ലാതെ തരമില്ല: ലോക ഗോൾഡ് സി ഇക്ക് പറയാനുള്ളത് വായിക്കാം
അമേരിക്കൻ പ്രസിഡന്റായി ഡൊളാള്‍ഡ് ട്രംപ് സ്ഥാനമേറ്റടുത്തതിന് പിന്നാലെ കുത്തനെ ഉയർന്ന സ്വർണ്ണ വില ഇപ്പോള്‍ ഒന്ന് പതുങ്ങി നില്‍ക്കുകയാണ്.എന്നാല്‍ സ്വർണ്ണ വിലയില്‍ ഇനിയും വർദ്ധനവ് തുടരുമെന്നാണ് ലോക ഗോള്‍ഡ് കൗണ്‍സില്‍ സിഇഒ ഡേവിഡ്...
ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി; പുതിയ സമയപരിധി ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം
ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. 2025 ജൂലൈ 31-നകം സമർപ്പിക്കേണ്ടിയിരുന്ന ആദായ നികുതി റിട്ടേണുകള്‍ ഇനി 2025 സെപ്റ്റംബർ 15 വരെ സമർപ്പിക്കാമെന്ന് സെൻട്രല്‍ ബോർഡ് ഓഫ് ഡയറക്‌ട്...
ദിവസവും 80 രൂപ മാറ്റിവെച്ചാൽ ലക്ഷങ്ങൾ സ്വരുക്കൂട്ടാം: എസ്ബിഐയുടെ കിടിലൻ സ്കീം; വിശദാംശങ്ങൾ ഇവിടെ വായിക്കാം
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഉപഭോക്താക്കള്‍ക്കായി പുതിയൊരു സ്കീം ആംഭിച്ചിട്ടുണ്ട്. ഈ സ്കീമിലൂടെ ആളുകള്‍ക്ക് എല്ലാ മാസവും ചെറിയ തുക നിക്ഷേപിക്കാനും ലക്ഷങ്ങളുടെ ഫണ്ട് ശേഖരിക്കാനും കഴിയും.എസ്ബിഐയുടെ ഹർ ഘർ...