Video; അരനൂറ്റാണ്ടിലെ സമ്ബൂര്‍ണ സൂര്യഗ്രഹണം കണ്ട് ലോകം; വിഡിയോ കാണാം
അരനൂറ്റാണ്ടില്‍ ഒരിക്കല്‍ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് ലോകം. അമേരിക്ക, കാനഡ, മെക്സിക്കോ ഉള്‍പ്പടെയുള്ള വടക്കൻ അമേരിക്കന്‍ രാജ്യങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമായി. മെക്സിക്കോയുടെ പസഫിക് തീരത്ത് പ്രാദേശിക സമയം രാവിലെ...
ഭര്‍ത്താവിനെ ശ്രദ്ധിക്കാൻ സമയം കിട്ടുന്നില്ല. ഭര്‍ത്താവിനെ കൊണ്ട് രണ്ടാം നിക്കാഹ് കഴിപ്പിച്ച് ഗായിക അസാലിൻ എറിഫിൻ
ഭർത്താവിനെ കൊണ്ട് രണ്ടാം വിവാഹം കഴിപ്പിച്ച് മലേഷ്യൻ ഗായിക അസാലിൻ എറിഫിൻ . തിരക്കേറിയ ജീവിതത്തിനിടയില്‍, ഭർത്താവിനെ പരിപാലിക്കാനും ,ആഗ്രഹങ്ങള്‍ നിറവേറ്റാനും കഴിയാത്തതിനാലാണ് അസാലിൻ തന്നെ ഭർത്താവിന്റെ രണ്ടാം വിവാഹത്തിന് മുൻ കൈയ്യെടുത്തത്...
പള്ളി പ്രസംഗത്തിനിടെ ബിഷപ്പിനെ കുത്തിമലർത്തി യുവ അക്രമി; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം
ഓസ്ട്രേലിയയില്‍ ബിഷപ്പിന് നേരെ ആക്രമണം. പള്ളിയില്‍ പ്രസംഗിക്കുകയായിരുന്ന ബിഷപ്പിനെ യുവാവ് കുത്തിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു.
ബിഷപ്പ് മാർ മാറി ഇമ്മാനുവലിനാണ് പരിക്കേറ്റത്. സിഡ്നിയില്‍ നിന്നും 30 കിലോമീറ്റർ മാറി വാക്കേലിയില്‍ സ്ഥിതി ചെയ്യുന്ന ക്രൈസ്റ്റ് ഗുഡ്...
ബ്രാലെറ്റും സ്കര്‍ട്ടും, ഒപ്പം ഷൂസും; ഗ്ലാമറസ് ലുക്കില്‍ നവ്യ നായര്‍; ചിത്രങ്ങൾ കാണാം
മലയാളികളുടെ ഇഷ്ടനായികമാരിലൊരാളാണ് നവ്യാ നായർ. വെളളിത്തിരയില്‍ സജീവമല്ലെങ്കിലും ടെലിവിഷൻ പരിപാടികളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും താരം പ്രേക്ഷകരുടെ മുന്നിലെത്താറുണ്ട്.
അടുത്തിടെ ഇൻസ്റ്റാഗ്രാമില്‍ നവ്യ പങ്കുവച്ച ചില ചിത്രങ്ങളാണ് വൈറലാകുന്നത്. മകൻ സായിയുടെ ക്യാമറയില്‍ മോഡലായി നില്‍ക്കുന്ന...
Trending Reels
ഇൻസ്റ്റാഗ്രാമിൽ നിരവധി ഹോട്ട് വീഡിയോസ് ലഭ്യമാണ്. ഇത്തരം വീഡിയോകൾ പങ്കുവയ്ക്കുന്ന സുന്ദരിമാർ ലക്ഷക്കണക്കിന് പ്രേക്ഷകരെ തങ്ങളിലേക്ക് ആകർഷിക്കുന്നുമുണ്ട്. ഗ്ലാമറസായ വസ്ത്രധാരണവും, ആട്ടവും, പാട്ടും എല്ലാം ഇവരുടെ അവനാഴിയിൽ ഉണ്ട്.
https://www.instagram.com/reel/C55sEKaxj4C/?igsh=MXdtY3QxdWliZm1lMA==
https://www.instagram.com/reel/C5RVg5TBxz1/?igsh=bW5mbzk3eWZhNzEw
വസ്ത്രധാരണം തന്നെയാണ് ഇത്തരം വീഡിയോകളുടെ...
16 -കാരന്‍ ശിഷ്യനുമായി അധ്യാപികയായ ഭാര്യയ്ക്ക് രഹസ്യബന്ധം; തെളിവ് പുറത്തുവിട്ട് 30കാരിയായ അധ്യാപികയുടെ ഭര്‍ത്താവ്
കെമിസ്ട്രി അധ്യാപികയായ തന്‍റെ ഭാര്യയ്ക്ക് 16 -കാരനായ ശിഷ്യയോട് ഉള്ള വഴിവിട്ട ബന്ധത്തെ കുറിച്ച് ഭര്‍ത്താവ് നടത്തിയ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലെന്ന് റിപ്പോര്‍ട്ടുകള്‍.
ഷാങ്ഹായിലെ ഒരു വനിതാ സെക്കണ്ടറി സ്കൂള്‍...
Video; നാല് സാധാരണക്കാരെ ഇസ്രായേല്‍ ഡ്രോണ്‍ പിന്തുടര്‍ന്ന് കൊലപ്പെടുത്തുന്ന ഞെട്ടിക്കുന്ന വിഡിയോ പുറത്ത്
നിരായുധരായി റോഡിലൂടെ നടന്നുപോവുകയായിരുന്ന നാലുഫലസ്തീനികളെ ഇസ്രായേല്‍ ഡ്രോണ്‍ പിന്തുടർന്ന് കൊലപ്പെടുത്തി. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ അല്‍ ജസീറ അടക്കമുള്ള ചാനലുകള്‍ പുറത്തുവിട്ടു.
തെക്കൻ ഗസ്സയിലെ ഖാൻ യൂനിസ് അല്‍-സെക്കയിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. ഗസ്സയില്‍...
കൈവിട്ടു കുതിച്ച് സ്വര്‍ണവില; 48,000 കടന്നു
സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റിക്കാർഡ് തകർത്ത് മുന്നോട്ട്. തുടർച്ചയായ മൂന്നാംദിനവും വില കുതിച്ചതോടെ പവന് 48,000 രൂപയും പിന്നിട്ടു.
പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു...
യുകെയില്‍ ഭാര്യയെ കൊന്ന് മൃതദേഹം 224 കഷണങ്ങളാക്കി നദിയില്‍ തള്ളി യുവാവ്
ഭാര്യയെ കൊന്ന് 200 കഷ്ണങ്ങളാക്കി 28 കാരനായ യുവാവിന്റെ അരുംകൊല. കഴിഞ്ഞവർഷം യുകെയില്‍ ആയിരുന്നു സംഭവം. നിക്കോളാസ് മെറ്റ്‌സണ്‍ എന്ന യുവാവാണ് 26-കാരിയായ ഭാര്യ ഹോളി ബ്രാംലിയെ കൊലപ്പെടുത്തിയത്.
തുടർന്ന് ഭാര്യയുടെ ശരീരഭാഗങ്ങള്‍ സംസ്കരിക്കുന്നതിനായി...
സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഇറാനിലെ മീന്‍മഴയുടെ വീഡിയോ ദൃ ശ്യങ്ങൾ കാണാം
അതെ, അക്ഷരാര്‍ത്ഥത്തില്‍ അതൊരു മീന്‍ മഴയായിരുന്നു. മീനെന്ന് പറഞ്ഞാല്‍ ആകാശത്ത് ഭൂമിയിലേക്ക് വീണ ഓരോ മീനും ഒന്നൊന്നര വലുപ്പമുള്ളത്.
തീരെ ചെറിയ മീനുകളും ഭൂമിയില്‍ പതിച്ചു. വിശ്വാസമോ ആഗ്രഹമോ അല്ല. ഇറാനികള്‍ കഴിഞ്ഞ ദിവസം...
മെസ്സി കാരണം ഹമാസ് ഭീകരില്‍ നിന്ന് ജീവൻ തിരിച്ചുകിട്ടി; ബന്ദികളാക്കിയവര്‍ മടങ്ങിയത് ഒരു സെല്‍ഫിയുമെടുത്ത്
ഫുട്ബോള്‍ ഇതിഹാസം മെസ്സി കാരണം ഒരു കുടുംബത്തിലെ മുഴുവൻ ആളുകളുടെയും ജീവനാണ് രക്ഷപ്പെട്ടത്. ഇസ്രായേല്‍- ഹമാസ് സംഘർഷത്തില്‍ നിരവധി നിരപരാധികളുടെ ജീവനാണ് പൊലിയുന്നത്.
പരസ്പ്പരം യുദ്ധം ചെയ്യുന്നതിനിടെ ഇരു രാജ്യവും മനുഷ്യ ജീവനുകള്‍ക്ക് വില...
Part:12; മിഡ് നൈറ്റ് ട്രെൻഡിങ്; ഇൻസ്റ്റാഗ്രാം റീൽ വീഡിയോകൾ കാണാം
സമൂഹമാധ്യമങ്ങള്‍ ഇന്ന് നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ഇത്തരത്തില്‍ സമൂഹമാധ്യമ ആപ്പുകളില്‍ വലിയ രീതിയില്‍ ആളുകളെ സ്വാധീനിക്കാൻ കഴിവുള്ളവരെ ഇൻഫ്ലുവൻസേഴ്സ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്.
എത്രമാത്രം ആളുകള്‍ നമ്മെ കൂടുതല്‍ ഫോളോ ചെയ്യുന്നുണ്ടോ...
Video; ലോണെടുക്കാൻ മരിച്ചയാളുമായി ബാങ്കിലെത്തിയ യുവതി അറസ്റ്റില്‍; നാടകീയ സംഭവങ്ങളുടെ വീഡിയോ വാർത്തയോടൊപ്പം
ലോണെടുക്കാൻ മരിച്ചയാളുമായി ബാങ്കിലെത്തിയ യുവതി അറസ്റ്റില്‍. ബ്രസീലിലാണ് സംഭവം. എറിക ഡിസൂസ വിയേര എന്ന യുവതിയാണ് അറസ്റ്റിലായത്.
റിയോ ഡി ജനൈറോയിലെ ഒരു ബാങ്കിലാണ് വയോധികന്റെ മൃതദേഹവും വീല്‍ച്ചെയറിലിരുത്തി യുവതി എത്തിയത്. 68-കാരനായ പൗലോ...
വാറിംഗ്‌ടണില്‍ അന്തരിച്ച നഴ്സിംഗ് വിദ്യാര്‍ത്ഥി മെറീന ബാബുവിന്റെ സംസ്കാരം മാര്‍ച്ച് 8 ന്
ഫെബ്രുവരി 20 - ന് വാറിംഗ്‌ടണില്‍ മരണമടഞ്ഞ മലയാളി വിദ്യാർത്ഥിനിയും ബാബു മാമ്ബള്ളി - ലൈജു ദമ്ബതികളുടെ മകളുമായ മെറീന ബാബു (20) വിന്റെ സംസ്കാരം മാർച്ച് 8, വെള്ളിയാഴ്ച്ച നടക്കും.
വാറിംഗ്‌ടണിലെ സെൻ്റ്...
യുകെയില്‍ ഏപ്രില്‍ 1 മുതല്‍ 11.44 പൗണ്ടായി അടിസ്ഥാന വേതനം ഉയരും
ലണ്ടന്‍: വിശുദ്ധ വാരത്തിനുശേഷം യുകെയിലെ ജോലിക്കാരെ കാത്തിരിക്കുന്നത് വേതന വര്‍ധനവ്. ഏപ്രില്‍ 1 മുതല്‍ യുകെയിലെ അടിസ്ഥാന വേതനം 11.44 പൗണ്ടായി ഉയരും. നിലവിലെ അടിസ്ഥാന വേതനം 10.42 പൗണ്ടാണ്. കുറഞ്ഞ വരുമാനമുള്ള...
ഒമാനില്‍ വാഹനാപകടം: 2 മലയാളി നഴ്സുമാരടക്കം മൂന്നുപേര്‍ക്ക് ദാരുണാന്ത്യം
ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കാൻ കാത്തുനില്‍ക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ പാഞ്ഞെത്തിയ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി...
യുകെയിലേക്ക് കേരളത്തില്‍നിന്ന് നഴ്സിങ് റിക്രൂട്ട്മെന്റ്
യുകെയിലെ വെയില്‍സിലേക്ക് കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്‍റെ നേതൃത്വത്തില്‍ നഴ്സിംങ് റിക്രൂട്ട്മെന്‍റ് നടത്തുന്നു.
ജൂണ്‍ ആറ് മുതല്‍ എട്ടു വരെ എറണാകുളത്തെ ഹോട്ടല്‍ താജ് വിവാന്തയിലാണ് ഇന്‍റർവ്യൂ. നഴ്സിങ്ങില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയാണ്...
ഒമാനിലെ ഖസബില്‍ ബോട്ട് അപകടം; മലയാളി കുട്ടികള്‍ മരിച്ചു
ഒമാനിലെ ഖസബില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ കുട്ടികള്‍ മരിച്ചു. കോഴിക്കോട് നരിക്കുനി പുല്ലാളൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് അപകടത്തില്‍ പെട്ടത്.
പുല്ലാളൂർ തച്ചൂർ താഴം വള്ളില്‍ ലുക്മാനുല്‍ ഹക്കീം...
കാനഡയില്‍ മൂന്നംഗ ഇന്ത്യൻ കുടുംബം ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍
കാനഡയില്‍ ഇന്ത്യൻ വംശജരായ മൂന്നംഗ കുടുംബം ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. ഒറ്റാവയയിലെ ഒന്റാറിയോവിലാണ് സംഭവം.
രാജീവ് വരിക്കോ (51), ശില്‍പ കോഥ (47), മഹെക് വരിക്കോ (16) എന്നിവരാണ് മരണപ്പെട്ടത്. മൂന്നംഗ കുടുംബം താമസിച്ചിരുന്ന...
കിം ജോങ് ഉന്നിനെ സന്തോഷിപ്പിക്കാൻ 25 കന്യകകളുടെ പ്ലഷർ സ്ക്വാഡ്; പാട്ട്, നൃത്തം, മസാജ്, സെക്സ് – വെളിപ്പെടുത്തൽ
കിം ജോങ് ഉന്‍ തന്റെ ‘പ്ലഷര്‍ സ്‌ക്വാഡിനായി’ ഓരോ വര്‍ഷവും 25 കന്യക പെണ്‍കുട്ടികളെ തിരഞ്ഞെടുക്കാറുണ്ടെന്ന് ഉത്തരകൊറിയന്‍ യുവതി.
ഉത്തരകൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യെയോന്‍മി പാര്‍ക്ക് എന്ന യുവതിയാണ് കിം ജോങ് ഉന്നിനെ കുറിച്ചുള്ള...


























