15കാരനെ ലൈംഗികമായി ദുരുപയോഗം ചെയ്തു, 26കാരി അധ്യാപിക അറസ്റ്റില്‍

15കാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍. യുഎസിലാണ് സംഭവം. അർക്കൻസാസ് പള്ളിയില്‍ വച്ച്‌ കണ്ടുമുട്ടിയ കൗമാരക്കാരനെ വശീകരിച്ച്‌ ഇരുപത്താറുകാരിയായ റീഗൻ ഗ്രേ എന്ന അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് കേസ്. ലിറ്റില്‍ റോക്ക് ഇമ്മാനുവല്‍...

രാഹുലിന് നാടുവിടാൻ സഹായം നല്‍കി; പോലീസുകാരന് സസ്‌പെൻഷൻ

പന്തീരാങ്കാവില്‍ നവവധു ഗാർഹികപീഡനത്തിനിരയായ സംഭവത്തില്‍ മുഖ്യപ്രതി രാഹുലിന് രാജ്യംവിടാൻ സഹായമൊരുക്കിയ പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവില്‍ പോലീസ് ഓഫീസർ ശരത് ലാലിന് സസ്പെൻഷൻ. രാഹുലുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടുകയും വീട്ടില്‍ച്ചെന്ന് കാണുകയുംചെയ്തതായി തെളിവ് ലഭിച്ചതിന്റെ...

കാനഡയില്‍ മലയാളി യുവതി മരിച്ച സംഭവം കൊലപാതകം: ഭര്‍ത്താവിനായി തെരച്ചില്‍

ചാലക്കുടി സ്വദേശിനിയായ യുവതിയെ കാനഡയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പടിക്കല സാജന്റെയും ഫ്ലോറയുടെയും മകള്‍ ഡോണ സാജ (34)യുടെ മരണമാണ് കനേഡിയൻ പൊലീസ് കൊലപാതകമെന്ന് സംശയിക്കുന്നത്. ഇക്കാര്യം...

ലൈവ് ഷോയില്‍ ഹണിമൂണിനെ കുറിച്ച്‌ ചോദ്യം; അവതാരകന്‍റെ കരണം അടിച്ച്‌ പുകച്ച്‌ ഗായിക; വൈറല്‍ വീഡിയോ കാണാം

ലൈവ് ഷോയില്‍ തന്‍റെ ഹണിമൂണിനെ കുറിച്ച്‌ ചോ‍‍ദിച്ച സഹ അവതാരകന്‍റെ കരണം അടിച്ച്‌ പുകച്ച്‌ പാക് ഗായിക ഷാസിയ മൻസൂർ. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഷാസിയ മൻസൂർ ഒരു...

മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ മരിച്ചു

സൗദി അറേബ്യയില്‍ മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കല്‍ സെൻറർ (എസ്.എം.സി) ആശുപത്രിയിലെ നഴ്സ് എറണാകുളം പിറവം പെരിയാപുരം സ്വദേശിനി ചിറ്റേത്ത്കുന്നേല്‍ ധന്യ രാജൻ (35) ആണ് മരിച്ചത്....

ഇസ്രായേലില്‍ ഷെല്ലാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു; നിബിൻ ഇസ്രായേലില്‍ എത്തിയത് രണ്ടു മാസം മുൻപ്

ഇസ്രായേലില്‍ നടന്ന ഷെല്ലാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. കാർഷിക മേഖലയിലെ ജീവനക്കാരനും കൊല്ലം സ്വദേശിയുമായ നിബിൻ മാക്സ്‌വെല്‍ ആണ് മരിച്ചത്. രണ്ടു മാസം മുൻപാണ് ഇസ്രായേലില്‍ എത്തിയത്. ഇന്നലെ വൈകീട്ട് നാലരയ്ക്കാണ് വീട്ടുകാർക്ക് അപകടത്തെ കുറിച്ച്‌...

കിം ജോങ് ഉന്നിനെ സന്തോഷിപ്പിക്കാൻ 25 കന്യകകളുടെ പ്ലഷർ സ്ക്വാഡ്; പാട്ട്, നൃത്തം, മസാജ്, സെക്സ് – വെളിപ്പെടുത്തൽ

കിം ജോങ് ഉന്‍ തന്റെ ‘പ്ലഷര്‍ സ്‌ക്വാഡിനായി’ ഓരോ വര്‍ഷവും 25 കന്യക പെണ്‍കുട്ടികളെ തിരഞ്ഞെടുക്കാറുണ്ടെന്ന് ഉത്തരകൊറിയന്‍ യുവതി. ഉത്തരകൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യെയോന്‍മി പാര്‍ക്ക് എന്ന യുവതിയാണ് കിം ജോങ് ഉന്നിനെ കുറിച്ചുള്ള...

Video; കരണം മറിഞ്ഞ കാറിൽ നിന്ന് പറന്ന്  ഉയർന്ന് ഡ്രൈവര്‍ ; വൈറൽ വീഡിയോ

ലിയൊരു അപകടത്തില്‍ നിന്ന് അത്ഭുതകരമായ ഒരു യുവാവിന്റെ രക്ഷപ്പെടലിന്റെ വീഡിയോയാണ് ഇപ്പോള്‍‌ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കുവൈറ്റിലെ അബു അല്‍ ഹസാനിയ ബീച്ചില്‍ നടന്ന ഒരു സംഭവത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ മില്യണ്‍സ്...

Video; നിധികുംഭംത്തിന് കാവലായി ഉഗ്രന്‍ പാമ്പ് – വൈറല്‍ വീഡിയോ വാർത്തയോടൊപ്പം 

നിധി കുംഭത്തിന് കാവലായി പാമ്ബ്... ഇത് ചിലരെങ്കിലും സ്വപ്‌നത്തില്‍ കണ്ടുകാണാം. ഇപ്പോള്‍ സമാനമായ സംഭവത്തിന്റെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നത്. നിധി കുംഭത്തിനായി യുവാക്കള്‍ ചേര്‍ന്ന് കുഴിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. ഒടുവില്‍ നിധി കുംഭം ലഭിച്ചു. സ്വര്‍ണശേഖരം...

രോഗികളെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍; യൂക്കെയിൽ മലയാളിയായ ഡോക്ടര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച്‌ കോടതി; മരണം കാത്തുകഴിയുന്ന രോഗിക്ക്...

ചികിത്സയ്‌ക്കെത്തിയ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഇന്ത്യൻ വംശജനായ ഡോക്ടര്‍ക്ക് ശിക്ഷ വിധിച്ചു. സൗത്ത്‌ഈസ്റ്റ്‌ ഇംഗ്ലണ്ടിലെ ഹാംഷെയറില്‍ താമസിച്ചു വന്നിരുന്ന ഡോ. മോഹന്‍ ബാബു (47) വിനെ ആണ് കോടതി ശിക്ഷിച്ചത്. മൂന്നര വര്‍ഷത്തെ...

ഇസ്രയേല്‍- ഇറാൻ സംഘര്‍ഷം;  ഇറാന് നേരെ മിസൈല്‍ തൊടുത്ത് ഇസ്രയേല്‍

രാജ്യത്തെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇറാന് തിരിച്ചടി നല്‍കി ഇസ്രായേല്‍. ഇസ്രായേലിന്റെ മിസൈലുകള്‍ ഇറാനില്‍ പതിച്ചതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തില്‍ സ്ഫോടന ശബ്ദം...

വീഡിയോ കാണാം; സ്വിമ്മിങ് വേഷം ധരിച്ച്‌ സഞ്ചാരികള്‍; പുഴയില്‍ കൂറ്റന്‍ അനാക്കോണ്ട

പാമ്ബുകളുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.ചിലത് കൗതുകം ഉണ്ടാക്കുമ്ബോള്‍ മറ്റു ചിലത് ഭയം ജനിപ്പിക്കുന്നതാണ്. ഇപ്പോള്‍ ഒരു കൂറ്റന്‍ അനാക്കോണ്ടയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. വിനോദസഞ്ചാര കേന്ദ്രത്തിലാണ് സംഭവം. പുഴയ്ക്ക് അരികില്‍ വിനോദസഞ്ചാരികള്‍...

കടുത്ത വിഷാദം പിടിമുറുക്കി; ദയാവധത്തിനൊരുങ്ങി 28 വയസുകാരി; മാനസികാരോഗ്യപ്രശ്‌നം ചികിത്സിച്ച്‌ ഭേദമാക്കാനാവുന്നില്ല; സൊറായ എന്ന പെൺകുട്ടിയെ അറിയാം 

ചികിത്സിച്ച്‌ ഭേദമാക്കാൻ കഴിയാത്ത മാനസികാരോഗ്യപ്രശ്നങ്ങള്‍ മൂലം വലയുന്ന ഇരുപത്തിയെട്ടുകാരിക്ക് ദയാവധത്തിന് അനുമതി. നെതർലൻഡ്സ് സ്വദേശിയായ സൊറായ ടെർ ബീക് ആണ് വരുന്ന മേയില്‍ ദയാവധം സ്വീകരിക്കുന്നതെന്ന് ദി ഫ്രീ പ്രസ് റിപ്പോർട്ട് ചെയ്യുന്നു....

യുകെയില്‍ അന്തരിച്ച സ്‌നോബി മോളുടെ സംസ്കാരം തിങ്കളാഴ്ച

പീറ്റർബറോയില്‍ അന്തരിച്ച സ്‌നോബി മോള്‍ സനിലിന്‍റെ(44) സംസ്കാരം തിങ്കാളാഴ്ച നടക്കും. കാൻസർ ബാധയെ തുടർന്നാണ് സ്‌നോബി മോള്‍ മരിച്ചത്. എട്ടു മാസം മുമ്ബാണ് പീറ്റർബറോയില്‍ സീനിയർ കെയർ വിസയില്‍ സ്‌നോബിമോള്‍ എത്തുന്നത്.  ജോലി തുടങ്ങി രണ്ടു...

മയക്കുമരുന്നിനായി കുഴിമാടം മാന്തുന്നു: സിയറ ലിയോണില്‍ അടിയന്തരാവസ്ഥ; ‘സോംബി’കളായി യുവാക്കള്‍, കുഴിമാടം മാന്തി ശവം പുറത്തെടുക്കുന്നതും പതിവ്

മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമായതിന് പിന്നാലെ പശ്ചിമാഫ്രിക്ക രാജ്യമായ സിയറ ലിയോണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കുഷ്' എന്ന് പേരുള്ള മാരക സൈക്കോ ആക്റ്റീവ് മയക്കുമരുന്നിന്റെ ഉപയോഗവും വില്‍പ്പനയും വ്യാപകമായതോടെയാണ് പ്രസിഡന്റ് ജൂലിയസ് മാഡ ബിയോ രാജ്യത്ത്...

Part:14; മിഡ് നൈറ്റ് ട്രെൻഡിങ്; ഇൻസ്റ്റാഗ്രാം റീൽ വീഡിയോകൾ കാണാം 

സമൂഹമാധ്യമങ്ങള്‍ ഇന്ന് നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ഇത്തരത്തില്‍ സമൂഹമാധ്യമ ആപ്പുകളില്‍ വലിയ രീതിയില്‍ ആളുകളെ സ്വാധീനിക്കാൻ കഴിവുള്ളവരെ ഇൻഫ്ലുവൻസേഴ്സ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. എത്രമാത്രം ആളുകള്‍ നമ്മെ കൂടുതല്‍ ഫോളോ ചെയ്യുന്നുണ്ടോ...

വാറിംഗ്‌ടണില്‍ അന്തരിച്ച നഴ്സിംഗ് വിദ്യാര്‍ത്ഥി മെറീന ബാബുവിന്റെ സംസ്കാരം മാര്‍ച്ച്‌ 8 ന്

ഫെബ്രുവരി 20 - ന് വാറിംഗ്‌ടണില്‍ മരണമടഞ്ഞ മലയാളി വിദ്യാർത്ഥിനിയും ബാബു മാമ്ബള്ളി - ലൈജു ദമ്ബതികളുടെ മകളുമായ മെറീന ബാബു (20) വിന്റെ സംസ്കാരം മാർച്ച്‌ 8, വെള്ളിയാഴ്ച്ച നടക്കും. വാറിംഗ്‌ടണിലെ സെൻ്റ്...

ഹെയര്‍ സ്ട്രെയ്റ്റനിങ് ചെയ്തതിനു പിന്നാലെ വൃക്കരോഗം; ഓക്‌സലേറ്റ് നെഫ്രോപതിയെന്ന് ഡോക്ടര്‍മാര്‍

ബ്യൂട്ടി പാര്‍ലറില്‍ ഹെയര്‍ സ്‌ട്രെയ്റ്റനിങ്ങിന് വിധേയയായതിനുപിന്നാലെ യുവതിയുടെ വൃക്കകള്‍ തകരാറിലായതായി റിപ്പോര്‍ട്ട്. ദ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. മുടി സ്‌ട്രെയ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച ഉല്‍പ്പന്നങ്ങളില്‍ ഒന്നായ ഗ്ലിയോക്‌സിലിക്...

നഴ്‌സുമാര്‍ക്ക്  അവസരങ്ങളുമായി യുകെ, ഓസ്ട്രിയ, ജര്‍മനി; കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ‌നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ‌യുകെ‌യിലേക്കും ഓസ്ട്രിയയിലേക്കും ജർമനിയിലേക്കും നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. യുകെ കേരള സർക്കാർ സ്ഥാപനമായ നോർക്ക റൂട്സ് മുഖേന യുകെ വെയില്‍സില്‍ നഴ്സുമാർക്ക് അവസരം. ജൂണ്‍ ആറ് മുതല്‍ എട്ട്...

ഞെട്ടിപ്പിക്കുന്ന വീഡിയോ!! പെണ്‍കുട്ടികള്‍ക്ക് ഇടയിലേക്ക് ഇടിച്ച്‌ കയറിയ പശുക്കള്‍; വീഡിയോ കാണാം 

ഇന്ത്യന്‍ തെരുവുകള്‍ മനുഷ്യന് മാത്രമല്ല, മൃഗങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നാണ് വെയ്പ്പ്. ഒരു പക്ഷേ ഏതാണ്ടെല്ലാ വളര്‍ത്തുമൃഗങ്ങളും ഇന്ത്യന്‍ തെരുവുകളില്‍ അലഞ്ഞ് തിരിയുന്നുണ്ട് അതില്‍ പശുക്കള്‍ മുതല്‍ പൂച്ചകള്‍ വരെയുള്ള നാല്‍ക്കാലികളുംപെടുന്നു. യൂറോപ്പിലും മറ്റും പൊതുനിരത്തില്‍ വളര്‍ത്തു...