Video; നാല് സാധാരണക്കാരെ ഇസ്രായേല്‍ ഡ്രോണ്‍ പിന്തുടര്‍ന്ന് കൊലപ്പെടുത്തുന്ന ഞെട്ടിക്കുന്ന വിഡിയോ പുറത്ത്
നിരായുധരായി റോഡിലൂടെ നടന്നുപോവുകയായിരുന്ന നാലുഫലസ്തീനികളെ ഇസ്രായേല്‍ ഡ്രോണ്‍ പിന്തുടർന്ന് കൊലപ്പെടുത്തി. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ അല്‍ ജസീറ അടക്കമുള്ള ചാനലുകള്‍ പുറത്തുവിട്ടു.
തെക്കൻ ഗസ്സയിലെ ഖാൻ യൂനിസ് അല്‍-സെക്കയിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. ഗസ്സയില്‍...
വിവാഹത്തിന് നാട്ടിലേക്കു തിരിക്കാനിരുന്ന യുവാവ് ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു
മലയാളി യുവാവ് ദുബൈയില്‍ ഹൃദയാഘാതം കാരണം നിര്യാതനായി.
അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് ജീവനക്കാരന്‍ തലശേരി ചേറ്റം കുന്ന് സ്വദേശി മുഹമ്മദ് ഷാസ് (29) ആണ് മരിച്ചത്.
എന്‍ പി മൊയ്തു- വി കെ ഷഹന ദമ്ബതികളുടെ...
Part:09; മിഡ് നൈറ്റ് ട്രെൻഡിങ്; ഇൻസ്റ്റാഗ്രാം റീൽ വീഡിയോകൾ കാണാം
സമൂഹമാധ്യമങ്ങള്‍ ഇന്ന് നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ഇത്തരത്തില്‍ സമൂഹമാധ്യമ ആപ്പുകളില്‍ വലിയ രീതിയില്‍ ആളുകളെ സ്വാധീനിക്കാൻ കഴിവുള്ളവരെ ഇൻഫ്ലുവൻസേഴ്സ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്.
എത്രമാത്രം ആളുകള്‍ നമ്മെ കൂടുതല്‍ ഫോളോ ചെയ്യുന്നുണ്ടോ...
മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ മരിച്ചു
സൗദി അറേബ്യയില്‍ മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കല്‍ സെൻറർ (എസ്.എം.സി) ആശുപത്രിയിലെ നഴ്സ് എറണാകുളം പിറവം പെരിയാപുരം സ്വദേശിനി ചിറ്റേത്ത്കുന്നേല്‍ ധന്യ രാജൻ (35) ആണ് മരിച്ചത്....
രോഗികളെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍; യൂക്കെയിൽ മലയാളിയായ ഡോക്ടര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച് കോടതി; മരണം കാത്തുകഴിയുന്ന രോഗിക്ക്...
ചികിത്സയ്‌ക്കെത്തിയ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഇന്ത്യൻ വംശജനായ ഡോക്ടര്‍ക്ക് ശിക്ഷ വിധിച്ചു.
സൗത്ത്‌ഈസ്റ്റ് ഇംഗ്ലണ്ടിലെ ഹാംഷെയറില്‍ താമസിച്ചു വന്നിരുന്ന ഡോ. മോഹന്‍ ബാബു (47) വിനെ ആണ് കോടതി ശിക്ഷിച്ചത്. മൂന്നര വര്‍ഷത്തെ...
ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ്: ബിരുദാനന്തര ബിരുദത്തിന് പെൺകുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്ന കേന്ദ്ര പദ്ധതിയെക്കുറിച്ച് വായിക്കാം; വിശദാംശങ്ങളും അപേക്ഷിക്കേണ്ട വിധവും...
നോണ്‍ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ബിരുദ- ബിരുദാനന്തര പഠനത്തിന് യുജിസി നല്‍കുന്ന സ്‌കോളർഷിപ്പ് പദ്ധതിയാണ് ഒറ്റ പെണ്‍കുട്ടി പിജി സ്‌കോളർഷിപ്പ്.
മാനദണ്ഡങ്ങള്‍:
അപേക്ഷക രക്ഷിതാക്കളുടെ ഏക പെണ്‍കുട്ടിയായിരിക്കണം
ബിരുദാനന്തര ബിരുദത്തിന് ചേരുമ്ബോള്‍ 30 വയസ് കവിയരുത്
പഠനത്തിന്...
ഇസ്രയേല്‍- ഇറാൻ സംഘര്‍ഷം; ഇറാന് നേരെ മിസൈല്‍ തൊടുത്ത് ഇസ്രയേല്‍
രാജ്യത്തെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇറാന് തിരിച്ചടി നല്‍കി ഇസ്രായേല്‍.
ഇസ്രായേലിന്റെ മിസൈലുകള്‍ ഇറാനില്‍ പതിച്ചതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തില്‍ സ്ഫോടന ശബ്ദം...
ജോര്‍ജിയയില്‍ വാഹനാപകടം; 3 ഇന്ത്യന്‍ വംശജരായ വിദ്യാര്‍ഥികള്‍ മരിച്ചു; 2 പേര്‍ക്ക് പരുക്ക്
ജോര്‍ജിയയിലെ അല്‍ഫാരെറ്റയിലുണ്ടായ കാറപകടത്തില്‍ ഇന്ത്യന്‍ വംശജരായ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു.
രണ്ടുപേര്‍ക്ക് പരിക്കേറ്റു. ആര്യന്‍ ജോഷി, ശ്രിയ അവസരള, അന്‍വി ശര്‍മ എന്നിവരാണ് മരിച്ചത്.
ആര്യനും ശ്രിയയും സംഭവസ്ഥലത്തും അന്‍വി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിക്കേറ്റ...
Part:05; മിഡ് നൈറ്റ് ട്രെൻഡിങ്; ചൂടൻ ഇൻസ്റ്റാഗ്രാം റീൽ വീഡിയോകൾ കാണാം
ഇൻസ്റ്റാഗ്രാം ഉപയോഗിക്കാത്തവരായി നമ്മളിൽ തന്നെ ആരുമില്ല. ഇൻസ്റ്റാഗ്രാം റീലിസ് ആണ് ഇപ്പോൾ നമ്മുടെയെല്ലാം സമയത്തെ തള്ളിനീക്കുന്നത് എന്ന് വേണമെങ്കിലും പറയാം. ടിക്‌ടോക് ഇന്ത്യയിൽ നിരോധിച്ചതിലൂടെയാണ് ഇൻസ്റ്റാഗ്രാം റീലിസി ന് സ്വീകാര്യത കൂടിയത്.
https://www.instagram.com/reel/C0oGAWfPZpJ/?igsh=MXNyNWdrb3I5aXU0ag==
ഇൻസ്റ്റഗ്രാമിലൂടെ ഒരുപാട്...
34 കോടി സമാഹരിച്ചു; അബ്ദുല്‍ റഹീമിന്റെ മോചനം യാഥാര്‍ഥ്യത്തിലേയ്ക്ക്
സൗദി അറേബ്യയില്‍ വധശിക്ഷ കാത്തുകഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം യാഥാര്‍ഥ്യമാകുന്നു.
റഹീമിന്റെ മോചനത്തിനായി ആവശ്യമായ ദയാധനത്തിന് വേണ്ടി നടത്തിയ ക്രൗഡ് ഫണ്ടിങ് 34 കോടി 45 ലക്ഷം പിന്നിട്ടു. ദയാധനം നല്‍കാന്‍...
‘സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്, കൂടുതല്‍ താല്പര്യം പെണ്‍കുട്ടികളോട്’; ഓസ്കര്‍, ഗ്രാമി ജേതാവ് ബില്ലി ഐലീഷിന്റെ വാക്കുകള്‍...
ലൈംഗിക താത്പര്യത്തെ കുറിച്ച് തുറന്ന് സംസാരിച്ച സെലിബ്രിറ്റിയാണ് ബില്ലി ഐലിഷ്. താൻ ബൈസെക്ഷ്വല്‍ ആണെന്നും പെണ്‍കുട്ടികളോടാണ് കൂടുതല്‍ താത്പര്യമെന്നും ബില്ലി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ സ്വന്തം ശരീരത്തോടുള്ള ഇഷ്ടത്തെ കുറിച്ച് സംസാരിക്കുകയാണ് പോപ് താരവും...
Video; കരണം മറിഞ്ഞ കാറിൽ നിന്ന് പറന്ന് ഉയർന്ന് ഡ്രൈവര്‍ ; വൈറൽ വീഡിയോ
ലിയൊരു അപകടത്തില്‍ നിന്ന് അത്ഭുതകരമായ ഒരു യുവാവിന്റെ രക്ഷപ്പെടലിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കുവൈറ്റിലെ അബു അല്‍ ഹസാനിയ ബീച്ചില്‍ നടന്ന ഒരു സംഭവത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ മില്യണ്‍സ്...
കേബ്രിഡ്ജില്‍ നേഴ്‌സായി ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനി മിനി മാത്യു അന്തരിച്ചു
യുകെയിലെ കേംബ്രിജില്‍ താമസിക്കുന്ന മലയാളി നഴ്‌സ് മിനി മാത്യു (46) മരിച്ചു. കാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു. കോട്ടയം കുറ്റിക്കല്‍ സൗത്ത് പാമ്പാടി സ്വദേശിനിയാണ് മിനി.
ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും രോഗം പടര്‍ന്നതോടെയാണ്...
16 -കാരന്‍ ശിഷ്യനുമായി അധ്യാപികയായ ഭാര്യയ്ക്ക് രഹസ്യബന്ധം; തെളിവ് പുറത്തുവിട്ട് 30കാരിയായ അധ്യാപികയുടെ ഭര്‍ത്താവ്
കെമിസ്ട്രി അധ്യാപികയായ തന്‍റെ ഭാര്യയ്ക്ക് 16 -കാരനായ ശിഷ്യയോട് ഉള്ള വഴിവിട്ട ബന്ധത്തെ കുറിച്ച് ഭര്‍ത്താവ് നടത്തിയ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലെന്ന് റിപ്പോര്‍ട്ടുകള്‍.
ഷാങ്ഹായിലെ ഒരു വനിതാ സെക്കണ്ടറി സ്കൂള്‍...
Part:16; മിഡ് നൈറ്റ് ട്രെൻഡിങ്; ഇൻസ്റ്റാഗ്രാം റീൽ വീഡിയോകൾ കാണാം
സമൂഹമാധ്യമങ്ങള്‍ ഇന്ന് നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ഇത്തരത്തില്‍ സമൂഹമാധ്യമ ആപ്പുകളില്‍ വലിയ രീതിയില്‍ ആളുകളെ സ്വാധീനിക്കാൻ കഴിവുള്ളവരെ ഇൻഫ്ലുവൻസേഴ്സ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്.
എത്രമാത്രം ആളുകള്‍ നമ്മെ കൂടുതല്‍ ഫോളോ ചെയ്യുന്നുണ്ടോ...
Video; പുലിയെ വെറും കൈകൊണ്ട് കീഴ്‌പ്പെടുത്തി വനംവകുപ്പ് ഉദ്യോഗസ്ഥൻ; വൈറല്‍ വീഡിയോ വാർത്തയോടൊപ്പം
ജനവാസ മേഖലയിലിറങ്ങിയ പുള്ളിപ്പുലിയെ അതിസാഹസികമായി പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥർ. വടി മാത്രം ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ പുലിയെ കീഴ്‌പ്പെടുത്തിയത്.
ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ഉദ്യോഗസ്ഥൻ പുലിയുടെ അടുത്ത് നില്‍ക്കുന്നതാണ് 50...
Video; ക്ലാസ് സമയത്ത് പാചകപ്പുരയിൽ ഇരുന്ന് പ്രധാന അധ്യാപികയുടെ ഫേഷ്യൽ; വീഡിയോ പകർത്തിയ സഹ അധ്യാപികയെ ഓടിച്ചിട്ട് കടിച്ചു:...
സ്കൂള്‍ അദ്ധ്യാപികയ്‌ക്ക് നേരെ പ്രിൻസിപ്പലിന്റെ അതിക്രമം. സ്കൂള്‍ പ്രവർത്തി സമയത്ത് ക്ലാസ് എടുക്കാതെ മുഖത്തു ഫേഷ്യല്‍ ചെയ്യുകയായിരുന്നു പ്രിൻസിപ്പല്‍.
ഈ ദൃശ്യങ്ങള്‍ പകർത്തിയ അദ്ധ്യാപികയ്‌ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഉത്തർപ്രദേശിലെ ഉന്നാവോയിലുള്ള ഒരു പ്രൈമറി സ്കൂളിലാണ്...
നഴ്‌സുമാര്‍ക്ക് അവസരങ്ങളുമായി യുകെ, ഓസ്ട്രിയ, ജര്‍മനി; കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുകെയിലേക്കും ഓസ്ട്രിയയിലേക്കും ജർമനിയിലേക്കും നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു.
യുകെ
കേരള സർക്കാർ സ്ഥാപനമായ നോർക്ക റൂട്സ് മുഖേന യുകെ വെയില്‍സില്‍ നഴ്സുമാർക്ക് അവസരം. ജൂണ്‍ ആറ് മുതല്‍ എട്ട്...
ഇന്ത്യൻ വിദ്യാര്‍ഥിനി ലണ്ടനില്‍ ട്രക്കിടിച്ച് മരിച്ചു
വീട്ടിലേക്ക് സൈക്കിളില്‍ പോകുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ലണ്ടനില്‍ ട്രക്കിടിച്ച് മരിച്ചു. ലണ്ടൻ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ബിഹേവിയർ മാനേജ്മെന്‍റില്‍ ഗവേഷണം നടത്തിയിരുന്ന ചെയിസ്ത കൊച്ചാറാണ് (33) മരിച്ചത്.
ഈ മാസം 19ന് രാത്രി 8.30...
Video; ഒമാനില്‍ ഒഴുക്കില്‍പ്പെട്ടവരെ എയര്‍ലിഫ്റ്റ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
ഒമാനില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഒഴുക്കില്‍പ്പെട്ടവരെ എയര്‍ ലിഫ്റ്റ്‌ചെയ്തു രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ റോയല്‍ ഒമാന്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്
13 തെരച്ചിലുകളില്‍ ആകെ 75 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
മഴക്കെടുതിയില്‍ ഒരു മലയാളിയും മരണപ്പെട്ടിരുന്നു. അടൂർ കടമ്ബനാട്...


























