Video; ലിയോയുടെ മാന്ത്രിക ഗോൾ; പരിക്കുമാറി തിരിച്ചെത്തി പകരക്കാരനായി വന്ന് നാലു താരങ്ങളെ നോക്കുകുത്തിയാക്കി ലിയോയുടെ ഗോൾ വീഡിയോ...
മേജർ ലീഗ് സോക്കറില്‍ ഇന്റർ മയാമിക്ക് സമനില. ഇന്ന് ലയണല്‍ മെസ്സി സബ്ബ് ആയി കളത്തില്‍ ഇറങ്ങിയെങ്കിലും വിജയിക്കാൻ ഇന്റർ മയാമിക്കായില്ല.
കോളറഡോ റാപ്പിഡ്സിനെ നേരിട്ട ഇന്റർ മയമി 2-2 എന്ന സമനിലയാണ് വഴങ്ങിയത്....
ഭര്‍ത്താവിനെ ശ്രദ്ധിക്കാൻ സമയം കിട്ടുന്നില്ല. ഭര്‍ത്താവിനെ കൊണ്ട് രണ്ടാം നിക്കാഹ് കഴിപ്പിച്ച് ഗായിക അസാലിൻ എറിഫിൻ
ഭർത്താവിനെ കൊണ്ട് രണ്ടാം വിവാഹം കഴിപ്പിച്ച് മലേഷ്യൻ ഗായിക അസാലിൻ എറിഫിൻ . തിരക്കേറിയ ജീവിതത്തിനിടയില്‍, ഭർത്താവിനെ പരിപാലിക്കാനും ,ആഗ്രഹങ്ങള്‍ നിറവേറ്റാനും കഴിയാത്തതിനാലാണ് അസാലിൻ തന്നെ ഭർത്താവിന്റെ രണ്ടാം വിവാഹത്തിന് മുൻ കൈയ്യെടുത്തത്...
കാനഡ വിളിക്കുന്നു, നിരവധി ഒഴിവുകള്‍!! ഡ്രൈവര്‍, ആശാരി, പ്ലംബിംഗ്, ഇലക്‌ട്രിക്കല്‍,മുതല്‍ മാനേജ്‌മെന്റ്,ഫാര്‍മസിസ്റ്റ് ഒഴിവുകള്‍!
വിദേശജോലി എന്ന് പറഞ്ഞാല്‍ ഇപ്പോഴും കേരളത്തിലുള്ളവർക്ക് ഒരു ഹരമാണ്. സ്വന്തം നാട്ടില്‍ വൈറ്റ് കോളർ ജോലി മാത്രം നോക്കി സമയം കളയുന്നവരും വിദേശത്ത് ചെന്നാല്‍ എന്ത് ജോലി ചെയ്യാനും തയ്യാറാണ് വലിയ ലോണൊക്കെയെടുത്ത്...
Instagram trending
ഇൻസ്റ്റാഗ്രാം ഉപയോഗിക്കാത്തവരായി നമ്മളിൽ തന്നെ ആരുമില്ല. ഇൻസ്റ്റാഗ്രാം റീലിസ് ആണ് ഇപ്പോൾ നമ്മുടെയെല്ലാം സമയത്തെ തള്ളിനീക്കുന്നത് എന്ന് വേണമെങ്കിലും പറയാം. ടിക്‌ടോക് ഇന്ത്യയിൽ നിരോധിച്ചതിലൂടെയാണ് ഇൻസ്റ്റാഗ്രാം റീലിസി ന് സ്വീകാര്യത കൂടിയത്.
https://www.instagram.com/reel/C3ZSTRjJsRn/?igsh=MThrMnduMTFidXBjOA==
https://www.instagram.com/reel/C5YMGexN1S-/?igsh=eG40dDYxaTR2aDh0
https://www.instagram.com/reel/C5Xo6NbyRsX/?igsh=Mm5sNTAxYzg5dWYw
എന്നാല്‍ വിഷയമോ,...
യുകെ ഫൈവ് പോയിന്റ് വിസ പ്ലാൻ നടപ്പാക്കി; ശമ്ബളപരിധിയില്‍ 50 ശതമാനത്തോളം വര്‍ദ്ധനവ്: വിശദാംശങ്ങള്‍ ഇവിടെ വായിക്കാം.
ബ്രിട്ടീഷ് അഭ്യന്തര സെക്രട്ടറി ജയിംസ് ക്ലെവര്‍ലി കുടിയേറ്റം കുറയ്‌ക്കുന്നതിനായി ഡിസംബറില്‍ പ്രഖ്യാപിച്ച ഫൈവ് പോയിന്റ് പ്ലാന്‍ പൂര്‍ണമായും നടപ്പായി.
നിയന്ത്രണങ്ങള്‍ ഭാഗികമായി ജനുവരി ഒന്നിന് നിലവില്‍ വന്നിരുന്നു. ഇത് പ്രകാരം വിദഗ്ധ തൊഴിലാളി വിസ...
Video; പുലിയെ വെറും കൈകൊണ്ട് കീഴ്‌പ്പെടുത്തി വനംവകുപ്പ് ഉദ്യോഗസ്ഥൻ; വൈറല്‍ വീഡിയോ വാർത്തയോടൊപ്പം
ജനവാസ മേഖലയിലിറങ്ങിയ പുള്ളിപ്പുലിയെ അതിസാഹസികമായി പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥർ. വടി മാത്രം ഉപയോഗിച്ചാണ് ഉദ്യോഗസ്ഥർ പുലിയെ കീഴ്‌പ്പെടുത്തിയത്.
ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ഉദ്യോഗസ്ഥൻ പുലിയുടെ അടുത്ത് നില്‍ക്കുന്നതാണ് 50...
ലുലുവില്‍ നിന്നും 1.5 കോടി തട്ടിയ മലയാളിയെ വിദഗ്ധമായി പിടികൂടി അബുദാബി പൊലീസ്
ലുലു ഹൈപ്പർ മാർക്കറ്റില്‍ നിന്നും കോടികളുമായി മുങ്ങിയ മലയാളിയും മുന്‍ ലുലു ജീവനക്കാരനുമായ മലയാളി പിടിയില്‍. കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പൊയ്യക്കല്‍ പുതിയ പുരയില്‍ മുഹമ്മദ് നിയാസിനെയാണ് അബുദാബി പൊലീസ് പിടികൂടിയത്.
സാമ്ബത്തിക...
കൊവിഡിനേക്കാള്‍ 100 മടങ്ങ് ഭീകരം; വീണ്ടുമൊരു ആഗോള മഹാമാരി? മുന്നറിയിപ്പുമായി വിദഗ്ധര്‍
ലോകം വീണ്ടുമൊരു മഹാമാരിയെ തരണം ചെയ്യേണ്ടി വരുമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ. കൊവിഡിനേക്കാള്‍ 100 മടങ്ങ് ഭീകരമായ പക്ഷിപ്പനി ലോകത്ത് പടർന്ന് പിടിച്ചേക്കാമെന്ന മുന്നറിയിപ്പാണ് അമേരിക്കൻ വിദഗ്ധർ നല്‍കുന്നത്.
രോഗം ബാധിതരില്‍ 50 ശതമാനത്തിലേറെ പേർ...
കോവിഡിന് ശേഷം യുകെയില്‍ ഡ്രൈവിംഗ് തിയറി ടെസ്റ്റുകളിലെ തട്ടിപ്പ് മൂന്നിരട്ടിയായി
യുകെയില്‍ ഡ്രൈവിംഗ് തിയറി ടെസ്റ്റുകളിലെ തട്ടിപ്പുകളെ കുറിച്ചുള്ള പുതിയ കണക്കുകള്‍ പുറത്ത്. ഡ്രൈവിംഗ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം 2020-21 ല്‍ 568 തട്ടിപ്പു സംഭവങ്ങള്‍ ആയിരുന്നെങ്കില്‍ 2022-23 ല്‍ അത് 1600...
Video; ചിത്രീകരണത്തിനിടെ അജിത്തിന്റെ കാര്‍ തലകീഴായി മറിഞ്ഞു; വീഡിയോ കാണാം
സിനിമാ ചിത്രീകരണത്തിനിടെ നടന്‍ അജിത് ഓടിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
അജിത്തിന്റെ വാഹനം തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ അജിത്തിന് പരിക്കേറ്റിരുന്നു.
വിടാമുയിര്‍ച്ചി സിനിമയുടെ ഷൂട്ടിനിടെയാണ് അപകടമുണ്ടായത്. അസര്‍ബൈജാനില്‍ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായിരുന്നു...
കടുത്ത വിഷാദം പിടിമുറുക്കി; ദയാവധത്തിനൊരുങ്ങി 28 വയസുകാരി; മാനസികാരോഗ്യപ്രശ്‌നം ചികിത്സിച്ച് ഭേദമാക്കാനാവുന്നില്ല; സൊറായ എന്ന പെൺകുട്ടിയെ അറിയാം
ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത മാനസികാരോഗ്യപ്രശ്നങ്ങള്‍ മൂലം വലയുന്ന ഇരുപത്തിയെട്ടുകാരിക്ക് ദയാവധത്തിന് അനുമതി. നെതർലൻഡ്സ് സ്വദേശിയായ സൊറായ ടെർ ബീക് ആണ് വരുന്ന മേയില്‍ ദയാവധം സ്വീകരിക്കുന്നതെന്ന് ദി ഫ്രീ പ്രസ് റിപ്പോർട്ട് ചെയ്യുന്നു....
യുകെയില്‍ എനര്‍ജി ബില്ലുകൾ ഏറ്റവും താഴ്ന്ന നിരക്കിൽ
യുകെയില്‍ എനര്‍ജി ബില്ലുകളില്‍ രണ്ടു വര്‍ഷത്തെ കുറവ് വന്നു. നിലവില്‍ സമീപകാലത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് എനര്‍ജി ബില്ലുകള്‍ എന്നത് ജീവിത ചിലവ് വര്‍ദ്ധനവ് മൂലം നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് തെല്ല് ആശ്വാസം...
Video; തായ്‌വാനിലുണ്ടായത് ഏറ്റവും ശക്തിയേറിയ ഭൂചലനം; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.
തായ്വാനില്‍ ബുധനാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു. 730-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു ഡസനോളം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഭൂചലനത്തിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
തായ്വാനില്‍ 25-വർഷത്തിനിടയിലെ ഏറ്റവും ശക്തിയേറിയ ഭൂചലനമെന്നാണ്...
ആറായിരം പേര്‍ക്ക് ജോലി; ഇറ്റലി ഇന്ത്യക്കാരെ വിളിക്കുന്നു; ഏപ്രില്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ അപേക്ഷിക്കാം
വിദേശികള്‍ക്ക് വന്‍ തൊഴില്‍ അവസരങ്ങള്‍ മുന്നോട്ട് വയ്‌ക്കുകയാണ് ഇറ്റലി. മാർച്ച് മാസം 18 മുതല്‍ ഇറ്റലിയിലെ തൊഴില്‍ദാതാക്കള്‍ യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നുള്ള വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നുണ്ട് . നിലവില്‍ അനുവദിക്കപ്പെട്ടിരിക്കുന്നത് 151,000...
മാതാപിതാക്കൾക്ക് ശുഭ വാർത്ത; യുകെയിൽ രണ്ടു വയസുള്ള കുട്ടികള്‍ക്ക് ആഴ്ചയില്‍ 15 മണിക്കൂര്‍ സൗജന്യ ശിശു സംരക്ഷണം നിലവില്‍
യുകെയില്‍ രണ്ടു വയസ്സുള്ള കുട്ടികള്‍ക്ക് ആഴ്ചയില്‍ 15 മണിക്കൂര്‍ സൗജന്യ ശിശു സംരക്ഷണം നിലവില്‍ വരും. ഭര്‍ത്താവും ഭാര്യയും ജോലിക്ക് പോകുന്ന ഒട്ടേറെ മലയാളികള്‍ക്ക് അനുഗ്രഹപ്രദമായ പദ്ധതിയാണ് ഇത് . പദ്ധതി നടപ്പില്‍...
പ്രവാസികളുടെ ജീവിതം മാറ്റിമറിച്ച ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് താത്‌കാലികമായി നിർത്തി വയ്ക്കുന്നു
അബുദാബി: അനേകം പ്രവാസികളുടെ ജീവിതം മാറ്റിമറിച്ച യുഎഇിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് താത്‌കാലികമായി നിർത്തി വയ്ക്കുന്നു. യുഎഇ ഗെയിമിംഗ് റെഗുലേറ്ററിയുടെ ആവശ്യങ്ങള്‍ പ്രകാരം ഏപ്രില്‍ ഒന്നുമുതല്‍ നറുക്കെടുപ്പ് താത്‌കാലികമായി പ്രവർത്തനം നിർത്തുന്നതായി അബുദാബി...
Video; കരണം മറിഞ്ഞ കാറിൽ നിന്ന് പറന്ന് ഉയർന്ന് ഡ്രൈവര്‍ ; വൈറൽ വീഡിയോ
ലിയൊരു അപകടത്തില്‍ നിന്ന് അത്ഭുതകരമായ ഒരു യുവാവിന്റെ രക്ഷപ്പെടലിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കുവൈറ്റിലെ അബു അല്‍ ഹസാനിയ ബീച്ചില്‍ നടന്ന ഒരു സംഭവത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ മില്യണ്‍സ്...
മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ മരിച്ചു
സൗദി അറേബ്യയില്‍ മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കല്‍ സെൻറർ (എസ്.എം.സി) ആശുപത്രിയിലെ നഴ്സ് എറണാകുളം പിറവം പെരിയാപുരം സ്വദേശിനി ചിറ്റേത്ത്കുന്നേല്‍ ധന്യ രാജൻ (35) ആണ് മരിച്ചത്....
യുകെയില്‍ ഏപ്രില്‍ 1 മുതല്‍ 11.44 പൗണ്ടായി അടിസ്ഥാന വേതനം ഉയരും
ലണ്ടന്‍: വിശുദ്ധ വാരത്തിനുശേഷം യുകെയിലെ ജോലിക്കാരെ കാത്തിരിക്കുന്നത് വേതന വര്‍ധനവ്. ഏപ്രില്‍ 1 മുതല്‍ യുകെയിലെ അടിസ്ഥാന വേതനം 11.44 പൗണ്ടായി ഉയരും. നിലവിലെ അടിസ്ഥാന വേതനം 10.42 പൗണ്ടാണ്. കുറഞ്ഞ വരുമാനമുള്ള...
ഹെയര്‍ സ്ട്രെയ്റ്റനിങ് ചെയ്തതിനു പിന്നാലെ വൃക്കരോഗം; ഓക്‌സലേറ്റ് നെഫ്രോപതിയെന്ന് ഡോക്ടര്‍മാര്‍
ബ്യൂട്ടി പാര്‍ലറില്‍ ഹെയര്‍ സ്‌ട്രെയ്റ്റനിങ്ങിന് വിധേയയായതിനുപിന്നാലെ യുവതിയുടെ വൃക്കകള്‍ തകരാറിലായതായി റിപ്പോര്‍ട്ട്.
ദ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. മുടി സ്‌ട്രെയ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച ഉല്‍പ്പന്നങ്ങളില്‍ ഒന്നായ ഗ്ലിയോക്‌സിലിക്...