HomeUncategorizedVideo; ചിത്രീകരണത്തിനിടെ അജിത്തിന്റെ കാര്‍ തലകീഴായി മറിഞ്ഞു; വീഡിയോ കാണാം 

Video; ചിത്രീകരണത്തിനിടെ അജിത്തിന്റെ കാര്‍ തലകീഴായി മറിഞ്ഞു; വീഡിയോ കാണാം 

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ അജിത് ഓടിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

അജിത്തിന്റെ വാഹനം തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ അജിത്തിന് പരിക്കേറ്റിരുന്നു.

വിടാമുയിര്‍ച്ചി സിനിമയുടെ ഷൂട്ടിനിടെയാണ് അപകടമുണ്ടായത്. അസര്‍ബൈജാനില്‍ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായിരുന്നു ഷൂട്ടിങ്ങ്. നടന്‍ ആരവും കാറില്‍ ഉണ്ടായിരുന്നു.

കൈകള്‍ കെട്ടി, കഴുത്ത് സീറ്റിനോട് ടേപ്പ് വെച്ച്‌ ഒട്ടിച്ച നിലയിലായിരുന്നു ആരവ് ഉണ്ടായിരുന്നത്. കാര്‍ തലകീഴായി മറിഞ്ഞതിന് പിന്നാലെ ആരവിനോട് എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് അജിത് ചോദിക്കുകയും ചെയ്തു.

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts