രാഹുൽ ഗാന്ധി വയനാട്ടിൽ; കേരളത്തിലെ എല്ലാ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു; സമ്പൂർണ്ണ പട്ടിക വായിക്കാം.
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ന്യൂഡല്‍ഹിയില്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ കെ.സി. വേണുഗോപാലാണ് പട്ടിക പുറത്തുവിട്ടത്.
തൃശ്ശൂരില്‍ കെ. മുരളീധരനും ആലപ്പുഴയില്‍ കെ.സി. വേണുഗോപാലും വടകരയില്‍ ഷാഫി പറമ്ബിലും മത്സരിക്കും....
എൽപിജി സിലിണ്ടർ വില 100 രൂപ കുറച്ചു; കോടിക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം: വനിതാ ദിനത്തിൽ വമ്പൻ പ്രഖ്യാപനവുമായി പ്രധാനമന്ത്രി.
വനിതാദിനത്തില്‍ ഗാർഹികാവശ്യത്തിനുള്ള എല്‍.പി.ജി. സിലിണ്ടറിന്റെ വില നൂറുരൂപ കുറച്ച് കേന്ദ്രസർക്കാർ.
പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യമെമ്ബാടുമുള്ള കോടിക്കണക്കിന് കുടുംബങ്ങളുടെ സാമ്ബത്തികഭാരം കുറയ്ക്കാൻ ഈ നടപടി സഹായകമാകുമെന്നും നാരീശക്തിക്ക് പ്രയോജനകരമാകുമെന്നും അദ്ദേഹം...
കോണ്‍ഗ്രസിന്റെ സര്‍പ്രൈസ്! മുരളീധരൻ തൃശൂരിലിറങ്ങും, വയനാട്ടില്‍ രാഹുല്‍; കണ്ണൂരില്‍ കെ സുധാകരനും കളത്തിലേക്ക്
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ഥിപ്പട്ടികയില്‍ വലിയ സര്‍പ്രൈസ് ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും വിഡി സതീശനും പറഞ്ഞു.സ്ഥാനാര്‍ഥി പട്ടികയില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചേര്‍ന്ന കോണ്‍ഗ്രസിന്റെ കേന്ദ്ര...
വീഡിയോ; പത്മജ ഇനി ‘താമര’യേന്തും; പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ; വീഡിയോ കാണാം
കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേർന്നു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിച്ചത്.
പ്രകാശ് ജാവ്ദേക്കറുടെ വീട്ടിലെത്തി ചര്‍ച്ചകള്‍ നടത്തിയശേഷമാണ് പത്മജ പാർട്ടി ആസ്ഥാനത്തെത്തിയത്.
ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്ന്...
പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്; നാളെ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്
കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക്. നാളെ ഡല്‍ഹി ബിജെപി ആസ്ഥാനത്ത് വച്ച് പാര്‍ട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇത് സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും പത്മജ ഉച്ചയോടെ ഇക്കാര്യം നിഷേധിച്ചിരുന്നു. സാമൂഹിക മാധ്യമത്തില്‍ ഇത്...
വിദേശവനിതയോടൊപ്പമുള്ള അശ്ലീല വീഡിയോ വൈറൽ; ബിജെപി എംപി സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പുറത്തായി ഉപേന്ദ്ര സിങ് റാവത്ത്
വിദേശവനിതയുമായുള്ള അശ്ലീല വീഡിയോ പുറത്തുവന്നതിനു പിന്നാലെ യുപിയിലെ ബിജെപി എംപി ലോക്‌സഭാ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പുറത്ത്.യുപി ബാരാബങ്കി മണ്ഡലത്തിലെ ബിജെപി സിറ്റിങ് എംപി ഉപേന്ദ്ര സിങ് റാവത്തിനാണ് ലോക്‌സഭാ സീറ്റ് നഷ്ടപ്പെട്ടത്....
കഷ്ട്ടം തന്നെ മുതലാളീ കഷ്ട്ടം; ദേശീയ ഗാനം ഇങ്ങനേയും പാടാം ! സമരാഗ്നി വേദിയില്‍ ദേശീയ ഗാനം തെറ്റിച്ച്...
കെപിസിസിയുടെ സമരാഗ്നി യാത്ര സമാപന സമ്മേളനത്തില്‍ ദേശീയ ഗാനം തെറ്റിച്ച് ചൊല്ലി തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റ് പാലോട് രവി.
സമാപന സമ്മേളനം അവസാനിച്ച ശേഷം ദേശീയ ഗാനം ആലപിക്കാനെത്തിയ പാലോട് രവിക്ക് ആദ്യ വരി...
തൊഴിലുറപ്പില്‍ ഒപ്പിട്ട് മനുഷ്യച്ചങ്ങലയ്ക്ക് പോയി; പത്തനംതിട്ടയില്‍ 3 പേര്‍ക്ക് സസ്പെന്‍ഷന്‍
തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലിക്കായി എത്തിയ ശേഷം ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാന്‍ പോയ സംഭവത്തില്‍ പത്തനംതിട്ട പള്ളിക്കല്‍ പഞ്ചായത്തില്‍ സസ്പെന്‍ഷന്‍. മൂന്ന് മേറ്റ്മാരെ ഒരു വര്‍ഷത്തേക്കാണ് ഓംബുഡ്സ്മാന്‍ സസ്പെന്‍ഡ് ചെയ്തത്. മൂന്ന് മേറ്റുമാരുടെയും...
വയനാട്ടില്‍ ആനി രാജ, തിരുവനന്തപുരത്ത് പന്ന്യൻ, തൃശൂരില്‍ സുനില്‍ കുമാര്‍; സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഐ മത്സരിക്കുന്ന നാല് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
കേരളം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന തൃശൂരില്‍ മുൻ മന്ത്രി വി.എസ്.സുനില്‍കുമാറാണ് സ്ഥാനാർഥി. തിരുവനന്തപുരത്ത് മുൻ എം.പി പന്ന്യൻ രവീന്ദ്രനും മാവേലിക്കരയില്‍ പുതുമുഖം സി.എ.അരുണ്‍കുമാറും...
കടലിനടിയിലെ ദ്വാരകയില്‍ മയില്‍പീലി സമര്‍പ്പിച്ച് ദര്‍ശനം നടത്തി മോദി| വീഡിയോ കാണാം
ഹിന്ദുപുരാണവുമായി അടുത്ത ബന്ധമുള്ള തീർത്ഥാടനകേന്ദ്രമാണ് ഗുജറാത്തിലെ ദ്വാരക. കൃഷ്ണന്റെ നഗരമായാണ് ദ്വാരക പുരാണങ്ങളില്‍ പറയപ്പെടുന്നത്.
കൃഷ്ണന്റെ മരണത്തോടെ ദ്വാരക കടലെടുത്തുപോയതായി പുരാണങ്ങളില്‍ പറയുന്നു. അറബിക്കടലില്‍ മുങ്ങിപ്പോയ ഈ നഗരം സ്ഥിതിചെയ്തിരുന്നതായി പറയപ്പെടുന്ന സ്ഥലത്ത് കടലില്‍...
“അമ്മയുടെ പെൻഷൻ കാശ് കൊണ്ട് ഈ വാഹനം വാങ്ങാൻ ശ്രമിക്കരുത് “: പിണറായി വിജയനെ ട്രോളി പ്രശസ്ത ഓട്ടോമോട്ടീവ്...
ഓട്ടോമോട്ടീവ് റിവ്യൂസിലൂടെയുംടെലിവിഷൻ അവതാരകൻ,യൂട്യൂബർ എന്ന നിലയിലും പ്രശസ്തനാണ് ബൈജു എം നായർ. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ്റെ എക്സാലോജിക് കമ്പനിയ്ക്കെതിരേയുള്ള കേസിൽ തൻ്റെ മകൾ അവളുടെ അമ്മയുടെ പെൻഷൻ തുക ഉപയോഗിച്ചാണ് കമ്പനി...