പത്മജ കോണ്‍ഗ്രസ് വിട്ടതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ലോക്നാഥ് ബെഹ്റ’: കെ. മുരളീധരൻ
പത്മജ വേണുഗോപാലിനെ ബിജെപിയില്‍ എത്തിക്കുന്നതില്‍ ഇടനിലക്കാരനായത് മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയെന്ന് കോണ്‍ഗ്രസ് നേതാവും തൃശൂരിലെ സ്ഥാനാർത്ഥിയുമായ കെ മുരളീധരന്‍
കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്ന ബെഹ്റയ്ക്ക് അന്ന് മുതല്‍...
‘മകന്റെ ഫ്‌ളാറ്റില്‍ വച്ച് ജാവഡേക്കറെ കണ്ടിരുന്നു’; പോളിങ് ദിനത്തില്‍ സ്ഥിരീകരിച്ച് ഇ.പി ജയരാജൻ
ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കർ തന്നെ കണ്ടുവെന്ന് സ്ഥിരീകരിച്ച് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവും എല്‍.ഡി.എഫ്.
കണ്‍വീനറുമായ ഇ.പി. ജയരാജൻ. തിരുവനന്തപുരം ആക്കുളത്തെ മകന്റെ ഫ്ളാറ്റിലെത്തിയാണ് ജാവദേക്കർ കണ്ടത്. താൻ ഇവിടെ ഉണ്ടെന്ന് അറിഞ്ഞ്...
‘വിഡി സതീശൻ അശ്ലീല വീഡിയോ ഇറക്കുന്നതില്‍ പ്രശസ്തൻ’; ഗുരുതര ആരോപണവുമായി ഇപി ജയരാജൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഗുരുതര ആരോപണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജൻ.അശ്ലീല വീഡിയോ ഇറക്കുന്നതില്‍ പ്രശസ്തനാണ് സതീശനെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥിക്കെതിരെ വീഡിയോ ഇറക്കിയെന്നും ഇപി ജയരാജൻ ആരോപിച്ചു.
വൃത്തികെട്ട...
കടലിനടിയിലെ ദ്വാരകയില്‍ മയില്‍പീലി സമര്‍പ്പിച്ച് ദര്‍ശനം നടത്തി മോദി| വീഡിയോ കാണാം
ഹിന്ദുപുരാണവുമായി അടുത്ത ബന്ധമുള്ള തീർത്ഥാടനകേന്ദ്രമാണ് ഗുജറാത്തിലെ ദ്വാരക. കൃഷ്ണന്റെ നഗരമായാണ് ദ്വാരക പുരാണങ്ങളില്‍ പറയപ്പെടുന്നത്.
കൃഷ്ണന്റെ മരണത്തോടെ ദ്വാരക കടലെടുത്തുപോയതായി പുരാണങ്ങളില്‍ പറയുന്നു. അറബിക്കടലില്‍ മുങ്ങിപ്പോയ ഈ നഗരം സ്ഥിതിചെയ്തിരുന്നതായി പറയപ്പെടുന്ന സ്ഥലത്ത് കടലില്‍...
പ്രിയങ്കയുടെ വാഹനത്തില്‍കയറാൻ 22.5 ലക്ഷം വാങ്ങിയത് ഡിസിസി പ്രസിഡന്റ്, തൃശ്ശൂരില്‍ കൂടെ നിന്നവർ കാലുവാരി, കടുത്ത ആരോപണങ്ങളുമായി പത്മജ
തൃശ്ശൂർ: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങളുമായി പാർട്ടിവിട്ട് ബിജെപിയില്‍ ചേർന്ന പത്മജ വേണുഗോപാല്‍.
നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് തൃശ്ശൂരില്‍ പ്രിയങ്ക ഗാന്ധി പ്രചാരണത്തിനെത്തിയപ്പോള്‍ അവരുടെ വാഹനത്തില്‍ കയറാൻ വേണ്ടി തന്റെ കൈയില്‍ നിന്ന് 22.5...
മുന്നണിയില്‍ കടുത്ത അതൃപ്തി, ഇ.പിയുടെ LDF കണ്‍വീനര്‍ സ്ഥാനം തെറിച്ചേക്കും
പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇ.പി ജയരാജനെതിരെ കടുത്ത നടപടി ഉണ്ടായേക്കും. തുടർച്ചയായി പാർട്ടിയെയും മുന്നണിയെയും പ്രതിസന്ധിയിലാക്കുന്ന ഇപിയെ എല്‍ഡിഎഫ് കണ്‍വീനർ സ്ഥാനത്തുനിന്നും മാറ്റാനാണ് സാധ്യത
ഇടതുപക്ഷം ജീവന്മരണപോരാട്ടമായി കരുതുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍, വോട്ടെടുപ്പുദിവസംതന്നെ ഇടതുകണ്‍വീനർ...
ലോക്സഭാ തിരഞ്ഞെടുപ്പ്: ഇരുപതില്‍ 14 ഇടത്ത് യുഡിഎഫ്; അഞ്ചിടത്ത് എല്‍ഡിഎഫ്; മാവേലിക്കരയില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം; മാതൃഭൂമി സര്‍വ്വേഫലങ്ങള്‍ പൂര്‍ണ്ണമായി...
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് മുന്നേറ്റമെന്ന് മാതൃഭൂമി ന്യൂസ്- പി മാർക്ക് അഭിപ്രായസർവ്വേ.
ഇടുക്കിയും കോഴിക്കോടും എറണാകുളവും പൊന്നാനിയും യുഡിഎഫ് നിലനിർത്തുമെന്നും ആലത്തൂരും തൃശ്ശൂരും എല്‍.ഡിഎഫ് തിരിച്ചുപിടിക്കുമെന്നും സർവ്വേ പറയുന്നു. രാജ്യത്ത് എൻ.ഡി.എ മുന്നണി...
ഓപ്പറേഷൻ സിന്ദൂർ: ഹ്രസ്വകാല തിരിച്ചടി ഉണ്ടാകാമെങ്കിലും ഇന്ത്യൻ ഓഹരി വിപണിക്കുള്ളത് പിന്നാലെ വൻ കുതിപ്പ് നേടിയ ചരിത്രം; പ്രത്യാശയോടെ...
പഹല്‍ഗാമില്‍ ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ തിരിച്ചടി നൽകിയിരിക്കുകയാണ് ഇന്ത്യ. ഇത്തരം സംഘര്‍ഷങ്ങള്‍ ഓഹരി വിപണിയിൽ ഹ്രസ്വകാല അസ്ഥിരതകള്‍ക്ക് കാരണമാക്കിയേക്കാമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. എന്നാല്‍, ദീർഘകാലാടിസ്ഥാനത്തില്‍ വിപണി നിന്ന് ശക്തമായി തിരിച്ചുവരുമെന്നും ഇവര്‍...
വയനാട്ടില്‍ ആനി രാജ, തിരുവനന്തപുരത്ത് പന്ന്യൻ, തൃശൂരില്‍ സുനില്‍ കുമാര്‍; സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഐ മത്സരിക്കുന്ന നാല് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
കേരളം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന തൃശൂരില്‍ മുൻ മന്ത്രി വി.എസ്.സുനില്‍കുമാറാണ് സ്ഥാനാർഥി. തിരുവനന്തപുരത്ത് മുൻ എം.പി പന്ന്യൻ രവീന്ദ്രനും മാവേലിക്കരയില്‍ പുതുമുഖം സി.എ.അരുണ്‍കുമാറും...
ചിന്താജെറോമിന് കോണ്‍ഗ്രസുകാരന്റെ കാര്‍ തട്ടി പരുക്ക്; മനഃപൂര്‍വം ഇടിച്ചതെന്ന് പരാതി
കോണ്‍ഗ്രസ് പ്രവർത്തന്റെ കാർ തട്ടി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം നേതാവ് ചിന്താജെറോമിന് പരിക്ക്. മനഃപൂർവം ഇടിച്ചതെന്നാണ് പരാതി.
ഇന്നലെ ചാനല്‍ ചർച്ച കഴിഞ്ഞ് മടങ്ങാൻ ഒരുങ്ങവേ കോണ്‍ഗ്രസ് പ്രവർത്തകന്റെ കാർ പിന്നോട്ട് എടുത്തപ്പോള്‍...
യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്ബിലിന്റെ ആസ്തി അറിയാം
മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ തന്നെ എല്ലാവരുടേയും ശ്രദ്ധയാകര്‍ഷിച്ച മണ്ഡലമാണ് വടകര.
യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരന് പകരം കോണ്‍ഗ്രസ് ഷാഫി പറമ്ബിലിനെ നിയോഗിച്ചതോടെ സംസ്ഥാനത്തെ തന്നെ ഏറ്റവും...
അമേഠിയില്‍ രാഹുല്‍ ? ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ
അമേഠിയില്‍ രാഹുല്‍ ഗാന്ധിയും റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയും മത്സരിക്കാൻ സാധ്യത കൂടുന്നു. ഇരുവരുടെയും മത്സരത്തിന് തയാറെടുക്കാന് മണ്ഡലങ്ങളിലെ പ്രവർത്തകർക്ക് കോണ്‍ഗ്രസ് നേതൃത്വം നിർദേശം നല്‍കി.
തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇരുവരും പത്രിക നല്‍കിയേക്കും. അതേസമയം, റായ്ബറേലിയില്‍...
ടൊവിനോയുടെ ചിത്രം ഉപയോഗിക്കരുത്’; സിപിഐക്ക് നോട്ടീസ് നല്‍കി തൃശൂര്‍ സബ് കളക്ടര്‍
നടൻ ടൊവിനോ തോമസിനൊപ്പമുള്ള ചിത്രം തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഉപയോഗിച്ചതിന് തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനില്‍കുമാറിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്.തൃശൂർ സബ് കളക്ടർ മുഹമ്മദ് ഷഫീഖ് ഇതുസംബന്ധിച്ച് സിപിഐയ്ക്ക് നോട്ടീസ് നല്‍കി. ഇനി...
തൊഴിലുറപ്പില്‍ ഒപ്പിട്ട് മനുഷ്യച്ചങ്ങലയ്ക്ക് പോയി; പത്തനംതിട്ടയില്‍ 3 പേര്‍ക്ക് സസ്പെന്‍ഷന്‍
തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലിക്കായി എത്തിയ ശേഷം ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാന്‍ പോയ സംഭവത്തില്‍ പത്തനംതിട്ട പള്ളിക്കല്‍ പഞ്ചായത്തില്‍ സസ്പെന്‍ഷന്‍. മൂന്ന് മേറ്റ്മാരെ ഒരു വര്‍ഷത്തേക്കാണ് ഓംബുഡ്സ്മാന്‍ സസ്പെന്‍ഡ് ചെയ്തത്. മൂന്ന് മേറ്റുമാരുടെയും...
ഒരു വിവിഐപി ജയിലിലെത്തി; കുഞ്ഞനന്തന്റെ മരണത്തില്‍ ആരോപണം ആവര്‍ത്തിച്ച് ഷാജി
ടി.പി.വധക്കേസ് പ്രതിയും സിപിഎം നേതാവുമായ പി.കെ കുഞ്ഞനന്തന്റെ മരണത്തില്‍ ആരോപണം ആവർത്തിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി.
കുഞ്ഞനന്തന് ഭക്ഷ്യ വിഷബാധ ഏല്‍ക്കുന്നതിന് മുൻപ് ഒരു വിവിഐപി ജയിലിലെത്തിയെന്ന് ഷാജി ആരോപിച്ചു....
കേരളം യുഡിഎഫ് തൂത്തുവാരും; ഇടതുമുന്നണിയും ബിജെപിയും ഒറ്റ സീറ്റ് പോലും നേടില്ല: എബിപി ന്യൂസ് സീ വോട്ടർ പുറത്തുവിട്ട...
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം യുഡിഎഫ് തൂത്തുവാരുമെന്ന് എപിബി ന്യൂസ്-സി വോട്ടർ അഭിപ്രായ സർവ്വേ. എൽഡിഎഫും എൻഡിഎയും ഒരു സീറ്റിൽ പോലും വിജയിക്കില്ലെന്നാണ് സർവ്വേ പറയുന്നത്. രാഹുൽ ഗാന്ധി വയനാട്ടിൽ ഇത്തവണയും മത്സരിക്കുന്നത് 2019-...
രണ്ടു ഭാര്യമാരുടെയും കൈവശം 150 പവൻ സ്വർണം വീതം; ആകെ സ്വത്തുക്കളുടെ മൂല്യം 34 കോടിയും കടബാധ്യത...
നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന പി.വി.അൻവറിന്റെ സ്ഥാവര-ജംഗമ ആസ്തികളുടെ മൊത്തംമൂല്യം 34.07 കോടി രൂപ. 20.60 കോടി രൂപയുടെ ബാധ്യതയും അൻവറിനുണ്ട്. തിരഞ്ഞെടുപ്പ് നാമനിർദേശത്തോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് അൻവർ ഇക്കാര്യം...
കഷ്ട്ടം തന്നെ മുതലാളീ കഷ്ട്ടം; ദേശീയ ഗാനം ഇങ്ങനേയും പാടാം ! സമരാഗ്നി വേദിയില്‍ ദേശീയ ഗാനം തെറ്റിച്ച്...
കെപിസിസിയുടെ സമരാഗ്നി യാത്ര സമാപന സമ്മേളനത്തില്‍ ദേശീയ ഗാനം തെറ്റിച്ച് ചൊല്ലി തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റ് പാലോട് രവി.
സമാപന സമ്മേളനം അവസാനിച്ച ശേഷം ദേശീയ ഗാനം ആലപിക്കാനെത്തിയ പാലോട് രവിക്ക് ആദ്യ വരി...
ആസ്തിയിൽ അഗ്രഗണ്യനായി അമേരിക്കൻ പ്രസിഡൻറ്; ട്രം കുടുംബത്തിൻറെ സ്വത്തു വിവരങ്ങൾ പുറത്തുവിട്ടത് ഫോബ്സ്: വിശദാംശങ്ങൾ വായിക്കാം
ട്രംപ് കുടുംബത്തിന്റെ ആസ്തി സംബന്ധിച്ച് ഫോബ്‌സിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവന്നു. ഡൊണാള്‍ഡ് ട്രംപിന് 7.3 ബില്യണ്‍ ഡോളറും, ആദ്യഭാര്യയിലെ മക്കളായ എറിക് ട്രംപിന് 750 മില്യണ്‍ ഡോളറും, ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്...
വിദേശവനിതയോടൊപ്പമുള്ള അശ്ലീല വീഡിയോ വൈറൽ; ബിജെപി എംപി സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പുറത്തായി ഉപേന്ദ്ര സിങ് റാവത്ത്
വിദേശവനിതയുമായുള്ള അശ്ലീല വീഡിയോ പുറത്തുവന്നതിനു പിന്നാലെ യുപിയിലെ ബിജെപി എംപി ലോക്‌സഭാ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പുറത്ത്.യുപി ബാരാബങ്കി മണ്ഡലത്തിലെ ബിജെപി സിറ്റിങ് എംപി ഉപേന്ദ്ര സിങ് റാവത്തിനാണ് ലോക്‌സഭാ സീറ്റ് നഷ്ടപ്പെട്ടത്....


























