നായകൻ ഐസക്ക് ഇതാ… ഐസക് വിജയിക്കും, വിജയിക്കും”: തിരഞ്ഞെടുപ്പ് പാരഡി പാട്ട് ഇറക്കിയ തോമസ് ഐസക്കിന് ഇൻബോക്സിൽ തെറിപ്പൂരം;...

സ്ഥാനാർത്ഥിയെ വർണിച്ച്‌ പാരഡിപ്പാട്ടുകള്‍ ഇറക്കുന്നത് തെരഞ്ഞെടുപ്പ് സമയത്ത് പതിവാണ്.അക്കാലത്തും സമീപകാലത്തും ട്രെൻഡിങ് ആയിട്ടുള്ള പാട്ടുകള്‍ക്കാകും പാരഡി ചമയ്ക്കുക. എന്നാല്‍, ഇങ്ങനെ ചമച്ച ഒരു പാരഡി പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന് തിരിച്ചടിച്ചു. ഇൻസ്റ്റഗ്രാം...

ആറ്റിങ്ങല്‍ ഒടുവില്‍ അടൂര്‍ പ്രകാശിന് ; ’യുഡിഎഫ്-18 എല്‍ഡിഎഫ്-1 ബിജെപി-1’; ഒറ്റ സീറ്റില്‍ തൃപ്തിയടഞ്ഞ് എല്‍ ഡിഎഫ്,

കേരളത്തിലെ മണ്ഡലങ്ങളില്‍ വോട്ടെണ്ണുമ്പോള്‍ ഏറ്റവും കൂടുതല്‍ ത്രില്ലടിപ്പിച്ച മണ്ഡലമാണ് ആറ്റിങ്ങല്‍. ശക്തമായ ത്രികോണ മത്സരമാണ് ഇവിടെ അരങ്ങേറിയത്. ശക്തമായ ആശങ്കകള്‍ക്കൊടുവില്‍ യുഡിഎഫിന്റെ അടൂര്‍ പ്രകാശ് വിജയിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ 30000 ത്തില്‍ അധികം വോട്ടുകള്‍...

ഇന്ന് മോദിയുടെ റോഡ് ഷോ; പാലക്കാട്ട് 50,000 പേരെ അണിനിരത്തി രാവിലെ റോഡ് ഷോ, കനത്ത സുരക്ഷ

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍. പാലക്കാട് 10.30 ന് റോഡ് ഷോ നടത്തും. രാവിലെ 10.15ന് പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി,റോഡ് മാർഗം റോഡ് ഷോ തുടങ്ങുന്ന അഞ്ചുവിളക്കിലെത്തും. അവിടെ മുതല്‍...

കനല്‍ തിരി ആലത്തൂരില്‍ മാത്രം! മന്ത്രി രാധാകൃഷ്ണനെ ഇറക്കിയുള്ള പരീക്ഷണം തുണച്ചു

വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും തന്റെ ലീഡ് മുറുകെ പിടിച്ചു കൊണ്ട് രാധാകൃഷൻ എല്‍.ഡി.എഫിന്റെ മാനം കാത്തു. ആലത്തൂരിന്റെ ജനകീയ മുഖമായ കെ രാധാകൃഷ്ണൻ നഷ്ടമായ ചെങ്കോട്ട തിരിച്ചു പിടിച്ചു.എല്‍ഡിഎഫ് വിജയം എന്നതിനേക്കാള്‍ രാധാകൃഷ്ണൻ എന്ന...

ഡീൻ കുര്യാക്കോസ് ഷണ്ഡൻ, പിജെ കുര്യൻ പെണ്ണുപിടിയൻ; അധിക്ഷേപ വാക്കുകളുമായി എം.എം മണി; വീഡിയോ കാണാം 

യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനും മുതിർന്ന നേതാവ് പി.ജെ കുര്യനും എതിരെ അധിക്ഷേപ വാക്കുകളുമായി എം.എം മണി. ഡീൻ കുര്യാക്കോസ് ഷണ്ഡനാണെന്നും, പിജെ കുര്യൻ പെണ്ണുപിടിയനാണെന്നുമാണ് മണിയുടെ വിവാദപരാമർശം. അനീഷ് രാജേന്ദ്രൻ അനുസ്മരണ ചടങ്ങിലാണ്...

‘മകന്റെ ഫ്‌ളാറ്റില്‍ വച്ച്‌ ജാവഡേക്കറെ കണ്ടിരുന്നു’; പോളിങ് ദിനത്തില്‍ സ്ഥിരീകരിച്ച്‌ ഇ.പി ജയരാജൻ

ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കർ തന്നെ കണ്ടുവെന്ന് സ്ഥിരീകരിച്ച്‌ സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗവും എല്‍.ഡി.എഫ്. കണ്‍വീനറുമായ ഇ.പി. ജയരാജൻ. തിരുവനന്തപുരം ആക്കുളത്തെ മകന്റെ ഫ്ളാറ്റിലെത്തിയാണ് ജാവദേക്കർ കണ്ടത്. താൻ ഇവിടെ ഉണ്ടെന്ന് അറിഞ്ഞ്...

യു.എസ്-ചൈന വ്യാപാരയുദ്ധം: ഇന്ത്യയിൽ ഫോണിനും, ടിവിക്കും, ഫ്രിഡ്ജിനുമെല്ലാം വൻ തോതിൽ വില കുറയും എന്ന് റിപ്പോർട്ട്; വിശദാംശങ്ങൾ വായിക്കാം

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമാകുന്നതിനിടെ ഇന്ത്യയില്‍ ഫോണിനും ടിവിക്കും ഫ്രിഡ്ജിനുമെല്ലാം വില കുറയാൻ സാഹചര്യമൊരുങ്ങുന്നു. നിരവധി ചൈനീസ് ഇലക്‌ട്രോണിക് പാർട്സ് നിർമ്മാതാക്കള്‍ ഇന്ത്യൻ കമ്ബനികള്‍ക്ക് 5 ശതമാനം വരെ കിഴിവ്...

വയനാട്ടില്‍ ആനി രാജ, തിരുവനന്തപുരത്ത് പന്ന്യൻ, തൃശൂരില്‍ സുനില്‍ കുമാര്‍; സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഐ മത്സരിക്കുന്ന നാല് സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കേരളം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന തൃശൂരില്‍ മുൻ മന്ത്രി വി.എസ്.സുനില്‍കുമാറാണ് സ്ഥാനാർഥി. തിരുവനന്തപുരത്ത് മുൻ എം.പി പന്ന്യൻ രവീന്ദ്രനും മാവേലിക്കരയില്‍ പുതുമുഖം സി.എ.അരുണ്‍കുമാറും...

തൊഴിലുറപ്പില്‍ ഒപ്പിട്ട് മനുഷ്യച്ചങ്ങലയ്ക്ക് പോയി; പത്തനംതിട്ടയില്‍ 3 പേര്‍ക്ക് സസ്പെന്‍ഷന്‍

തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലിക്കായി എത്തിയ ശേഷം ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാന്‍ പോയ സംഭവത്തില്‍ പത്തനംതിട്ട പള്ളിക്കല്‍ പഞ്ചായത്തില്‍ സസ്പെന്‍ഷന്‍. മൂന്ന് മേറ്റ്മാരെ ഒരു വര്‍ഷത്തേക്കാണ് ഓംബുഡ്സ്മാന്‍ സസ്പെന്‍ഡ് ചെയ്തത്. മൂന്ന് മേറ്റുമാരുടെയും...

ഒരു വിവിഐപി ജയിലിലെത്തി; കുഞ്ഞനന്തന്റെ മരണത്തില്‍ ആരോപണം ആവര്‍ത്തിച്ച്‌ ഷാജി 

ടി.പി.വധക്കേസ് പ്രതിയും സിപിഎം നേതാവുമായ പി.കെ കുഞ്ഞനന്തന്റെ മരണത്തില്‍ ആരോപണം ആവർത്തിച്ച്‌ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. കുഞ്ഞനന്തന് ഭക്ഷ്യ വിഷബാധ ഏല്‍ക്കുന്നതിന് മുൻപ് ഒരു വിവിഐപി ജയിലിലെത്തിയെന്ന് ഷാജി ആരോപിച്ചു....

കേരളം യുഡിഎഫ് തൂത്തുവാരും; ഇടതുമുന്നണിയും ബിജെപിയും ഒറ്റ സീറ്റ് പോലും നേടില്ല: എബിപി ന്യൂസ് സീ വോട്ടർ പുറത്തുവിട്ട...

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം യുഡിഎഫ് തൂത്തുവാരുമെന്ന് എപിബി ന്യൂസ്-സി വോട്ടർ അഭിപ്രായ സർവ്വേ. എൽഡിഎഫും എൻഡിഎയും ഒരു സീറ്റിൽ പോലും വിജയിക്കില്ലെന്നാണ് സർവ്വേ പറയുന്നത്. രാഹുൽ ഗാന്ധി വയനാട്ടിൽ ഇത്തവണയും മത്സരിക്കുന്നത് 2019-...

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പുറത്തേക്ക്; ഇടക്കാല ജാമ്യം അനുവദിച്ചു

ഇഡിക്ക് തിരിച്ചടിയായി വിവാദ മദ്യനയ കേസില്‍ തിഹാർ ജയിലില്‍ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചു. ജൂണ്‍ 1 വരെയാണ് അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂണ്‍...

വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കെ സുരേന്ദ്രനെ ഇറക്കി ബിജെപി; കൊല്ലത്ത് നടന്‍ ജി കൃഷ്ണകുമാര്‍

വയനാട്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സിറ്റിംഗ് മണ്ഡലമായ വയനാട് സീറ്റ് ബിഡിജെഎസില്‍ നിന്ന് ഏറ്റെടുത്ത് ബിജെപി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മണ്ഡലത്തില്‍ മത്സരിക്കും. ആനി...

കഷ്ട്ടം തന്നെ മുതലാളീ കഷ്ട്ടം; ദേശീയ ഗാനം ഇങ്ങനേയും പാടാം ! സമരാഗ്നി വേദിയില്‍ ദേശീയ ഗാനം തെറ്റിച്ച്‌...

കെപിസിസിയുടെ സമരാഗ്നി യാത്ര സമാപന സമ്മേളനത്തില്‍ ദേശീയ ഗാനം തെറ്റിച്ച്‌ ചൊല്ലി തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റ് പാലോട് രവി. സമാപന സമ്മേളനം അവസാനിച്ച ശേഷം ദേശീയ ഗാനം ആലപിക്കാനെത്തിയ പാലോട് രവിക്ക് ആദ്യ വരി...

കെകെ ശൈലജയ്‌ക്കെതിരായ അശ്ലീല പോസ്റ്റ്: പ്രവാസി മലയാളിക്കെതിരെ കേസെടുത്ത് പൊലീസ്

വടകര ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായി കെകെ ശൈലജയ്‌ക്കെതിരായ അശ്ലീല പോസ്റ്റില്‍ കേസെടുത്ത് പൊലീസ്. ശൈലജ നല്‍കിയ പരാതിയില്‍ കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ ഗള്‍ഫ് മലയാളി കെ എം മിൻഹാജിനെ പ്രതിയാക്കിയാണ്...

24 ന്യൂസിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്ന് ഇപി ജയരാജൻ, സൈബര്‍, ക്രിമിനല്‍ കേസുകള്‍ നല്‍കാനും തീരുമാനം 

തിരുവനന്തപുരം: 24 ന്യൂസ് ചാനലിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്ന് എല്‍ഡിഎഫ് കണ്‍വീനർ ഇപി ജയരാജൻ. 24 ന്യൂസിനെതിരെ സൈബർ, ക്രിമിനല്‍ കേസുകള്‍ നല്‍കുമെന്ന് ഇപി ജയരാജൻ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. വിദേശത്തു കോടികളുടെ...

മഞ്ജു വാര്യരുടെ പോർണോ വീഡിയോ ഉണ്ടാക്കി എന്ന് പറഞ്ഞാൽ നമുക്ക് മനസ്സിലാവും; “ടീച്ചറുടെ പോർണോ വീഡിയോ ഉണ്ടാക്കി എന്ന്...

വടകര പാർലമെന്റ് മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ അശ്ലീല വീഡിയോ വിവാദത്തില്‍ സ്ത്രീ വിരുദ്ധ പരാമർശവുമായി ആർ.എം.പി നേതാവ് കെ.എസ്. ഹരിഹരൻ. കെ.കെ. ശൈലജക്കെതിരെയാണ് ആർ.എം.പി നേതാവ് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്.  ഇന്ന് വടകരയില്‍...

വിദേശവനിതയോടൊപ്പമുള്ള അശ്ലീല വീഡിയോ വൈറൽ; ബിജെപി എംപി സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പുറത്തായി ഉപേന്ദ്ര സിങ് റാവത്ത് 

വിദേശവനിതയുമായുള്ള അശ്ലീല വീഡിയോ പുറത്തുവന്നതിനു പിന്നാലെ യുപിയിലെ ബിജെപി എംപി ലോക്‌സഭാ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് പുറത്ത്.യുപി ബാരാബങ്കി മണ്ഡലത്തിലെ ബിജെപി സിറ്റിങ് എംപി ഉപേന്ദ്ര സിങ് റാവത്തിനാണ് ലോക്‌സഭാ സീറ്റ് നഷ്ടപ്പെട്ടത്....

Video; മോർഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് താൻ പറഞ്ഞിട്ടില്ല..!!! മലക്കം മറിഞ്ഞ് കെ.കെ. ശൈലജ; വീഡിയോ കാണാം 

സൈബർ ആക്രമണ പരാതിയില്‍ നിന്നും യു ടേണ്‍ അടിച്ച്‌ വടകരയിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജ. മോർഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് താൻ പറഞ്ഞിട്ടില്ലെന്നും പോസ്റ്ററെന്നാണ് താന് ‍ പറഞ്ഞതെന്നുമായിരുന്നു ശൈലജയുടെ മലക്കം...

തൃശൂരില്‍ സുരേഷ് ഗോപി‌!; എല്‍ഡിഎഫിന് പൂജ്യം, എബിപി സീ വോട്ടര്‍ എക്സിറ്റ് പോള്‍ സര്‍വേ

ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. കേരളത്തില്‍ എല്‍ഡിഎഫിന് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്നാണ് എബിപി ന്യൂസിന്റെ സ‌ർവേ ഫലം. യുഡിഎഫിന് 17 മുതല്‍ 19 സീറ്റ് വരെയും എൻഡിഎക്ക്...