ചില്ലറയെച്ചൊല്ലി തര്‍ക്കം, ബസില്‍നിന്ന് കണ്ടക്ടര്‍ തള്ളിയിട്ട 68-കാരൻ മരിച്ചു; വീണുകിടന്നിടത്തും മര്‍ദനം
ചില്ലറയെച്ചൊല്ലിയുള്ള തർക്കത്തിനിടെ കണ്ടക്ടറുടെ ക്രൂരമർദ്ദനത്തിനിരയായ വയോധികൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രൻ (68) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
തൃശൂർ- കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ശാസ്താ ബസിന്റെ കണ്ടക്ടർ ഊരകം സ്വദേശി രതീഷാണ് വയോധികനെ മർദ്ദിച്ചത്. ഏപ്രില്‍...
ഉയര്‍ന്ന മാര്‍ക്കും പണവും തരാം..! വിദ്യാര്‍ത്ഥിനികള്‍ ലൈംഗിക വേഴ്ചയ്ക്ക് വഴങ്ങണം; വനിതാ പ്രൊഫസര്‍ക്ക് 10 വര്‍ഷം തടവ്
തമിഴ്നാട്ടില്‍ വനിത പ്രൊഫസര്‍ക്ക് പത്തു വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഉന്നതര്‍ക്ക് വഴങ്ങാൻ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിച്ചെന്ന കേസിലാണ് അധ്യാപികയ്ക്ക് പത്തു വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.
തമിഴ്നാട് ശ്രീവില്ലിപൂത്തുരിനടുത്തുള്ള അറുപ്പുകോട്ടയിലെ സ്വകാര്യ കോളേജില്‍...
നാടിനെ നടുക്കിയ! നെല്ലിയമ്ബം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ
വയനാട് നെല്ലിയമ്ബം ഇരട്ടക്കൊലക്കേസില്‍ പ്രതിക്ക് വധശിക്ഷ. നെല്ലിയമ്ബം കായക്കുന്ന് കുറുമക്കോളനിയിലെ അര്ജുന്-നെയാണ് കോടതി ശിക്ഷിച്ചത്.
അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി എസ് കെ അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ 24-ന് പ്രതി...
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതില്‍ പക, പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തും, കമ്പി പഴുപ്പിച്ച് മുഖത്ത് മുദ്ര കുത്തുകയും ചെയ്ത് പ്രതി
വിവാഹാഭ്യര്‍ത്ഥന നിരസിച്ച 17കാരിയെ ബലാത്സംഗം ചെയ്ത് യുവാവിന്റെ ക്രൂരത. ബലാത്സംഗം ചെയ്തതിന് പുറമേ ഇരുമ്ബ് കമ്ബി പഴുപ്പിച്ച് മുഖത്ത് മുദ്ര കുത്തുകയും ചെയ്തു.
മൂന്ന് ദിവസത്തോളം ബന്ദിയാക്കിയ ശേഷം 17കാരിയെ പ്രതി നിരവധി തവണ...
CPM ഓഫീസില്‍വെച്ച് പത്രം ഇടാനെത്തിയ ആണ്‍കുട്ടിയെ പീഡിപ്പിച്ചു; സിപിഎം നേതാവ് അറസ്റ്റില്‍
പത്രമിടാനെത്തിയ ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കൊയിലാണ്ടിയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ബിജീഷാണ് അറസ്റ്റിലായത്.
ലോക്സഭാ തിരഞ്ഞെടുപ്പ് നടന്ന ദിവസമാണ് സംഭവം. കൊയിലാണ്ടിയിലെ ചിങ്ങപുരത്തുള്ള സിപിഎം ഓഫീസില്‍വെച്ച് കുട്ടിയെ ബിജീഷ്...
സുഹൃത്തുക്കളുമായി വീഡിയോകോള്‍ പതിവ്; ഭാര്യയുടെ കൈവെട്ടി ഭര്‍ത്താവ്
വീട്ടിലെത്തിയ തന്നെ ശ്രദ്ധിക്കാതെ വീഡിയോ കോളില്‍ തുടർന്ന ഭാര്യയുടെ കൈവെട്ടി ഭർത്താവ്. തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിലാണ് ക്രൂര സംഭവം.
കുടിയാട്ടം ബിച്ചനൂർപേട്ടയിലെ നെയ്ത്തുതൊഴിലാളി 41കാരനായ ശേഖർ എന്നയാള്‍ അറസ്റ്റിലായി. കൈയില്‍ വെട്ടേറ്റ ഭാര്യ രേവതി...
ചീട്ടുകളിക്കിടെ വാക്കേറ്റവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു
കോട്ടയത്ത് ചീട്ടുകളിയെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ടു. പാല കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിന് ജോസ് (26) ആണ് മരിച്ചത്.
പുലര്‍ച്ചെയുണ്ടായ സംഘട്ടനത്തില്‍ ഒരു സ്ത്രീ അടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു.
മങ്കരയില്‍ ഒരു ബന്ധുവിന്റെ കുട്ടിയുടെ...
11-കാരിയെ ബലാത്സംഗം ചെയ്തത് അമ്മയെ മര്‍ദിച്ച് അവശയാക്കിയ ശേഷം, പ്രതിക്ക് 30 വര്‍ഷം കഠിന തടവ്
അമ്മയെ മർദിച്ച് അവശയാക്കിയ ശേഷം അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന 11 വയസ്സുള്ള കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വർഷം കഠിന തടവും 30,000 രൂപ പിഴയും കോടതി വിധിച്ചു.
ആറ്റിങ്ങള്‍ കരവാരം സ്വദേശിയായ...
വീട്ടില്‍ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്ബര്‍ കൈക്കലാക്കി; വീഡിയോ കോളിനിടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; പണം തിരികെ ചോദിച്ചതോടെ...
തിരുവനന്തപുരത്ത് യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. വിതുര സ്വദേശി ദിനേശനാണ് വർക്കല അയിരൂർ പോലീസിന്റെ പിടിയിലായത്.
സൗഹൃദം നടിച്ച് അശ്ലീല വീഡിയോകള്‍ ഫോണില്‍ റെക്കോർഡ് ചെയ്ത ശേഷം പിന്നീട് പണം...
കളരി പരിശീലത്തിനെത്തിയ 9 വയസുകാരിയെ പീഡിപ്പിച്ചു; പ്രതിയ്ക്ക് 64 വര്‍ഷം തടവും ; 2.85 ലക്ഷം രൂപ പിഴയും
കളരിപ്പയറ്റ് പരിശീലത്തിനെത്തിയ 9 വയസുകാരിയെ ബലാത്സഗം ചെയ്ത കേസില്‍ എറണാകുളത്ത് കളരി പരിശീലകന് 64 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.
എരൂര്‍ എസ്എംപി കോളനിയിലെ സെല്‍വരാജനെയാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്. 2.85 ലക്ഷം...
കുടുംബത്തിലെ നാല് പേര് കൊല്ലപ്പെട്ട സംഭവം: ക്വട്ടേഷൻ നല്‍കിയത് മകൻ, എട്ട് പേര് അറസ്റ്റില്‍
കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അച്ഛനെയും അമ്മയെയും സഹോദരനെയും കൊലപ്പെടുത്താൻ മകൻ നല്കിയ ക്വട്ടേഷൻ ആയിരുന്നു.
എന്നാല്‍ കൊല്ലപ്പെട്ടത് ഇളയ മകനും വീട്ടിലെ ചടങ്ങിനെത്തിയ ബന്ധുക്കളുമാണ്. അച്ഛൻ, അമ്മ,...
ദൃശ്യം മോഡല്‍ കൊലപാതകം: രണ്ടാം വിവാഹത്തിനൊരുങ്ങിയ സഹോദരിയെ കൊന്നു കുഴിച്ചു മൂടി സഹോദരൻ
പൂങ്കാവില്‍ സഹോദരൻ കൊന്ന് കുഴിച്ചുമൂടിയ റോസമ്മയുടെ മൃതദേഹം കണ്ടെത്തി. ചെട്ടികാട് സ്വദേശി റോസമ്മ ആണ് കൊല്ലപ്പെട്ടത്.
സഹോദരൻ ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബെന്നി തന്നെയാണ് ഇക്കാര്യം ബന്ധുക്കളെ അറിയിച്ചത്. രണ്ടാം വിവാഹം കഴിക്കാൻ റോസമ്മ...
മദ്യപിച്ചെത്തി അമ്മയെ മര്‍ദിച്ച അച്ഛനെ 15-കാരൻ വെട്ടിക്കൊന്നു
മദ്യപിച്ചെത്തി അമ്മയെ മർദിച്ച അച്ഛനെ 15-കാരൻ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
അച്ഛനെ കൊലപ്പെടുത്തിയ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ടയാള്‍ പാചകക്കാരനായി ജോലിചെയ്യുന്നയാളാണ്. ഇയാള്‍ മദ്യപിച്ചെത്തി ഭാര്യയെ മർദിക്കുന്നത് പതിവായിരുന്നു. ഞായറാഴ്ച രാത്രിയും...
എംഡിഎംഎയുമായി യുവതിയടക്കം രണ്ടു പേര് മട്ടന്നൂരില്‍ പിടിയില്‍
ചാലോട് മുട്ടന്നൂർ അപ്പാർട്ട്മെന്റില്‍നിന്ന് എംഡിഎംഎയുമായി യുവതിയടക്കം രണ്ടു പേരെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂർ താവക്കരയിലെ നിഹാദ് മുഹമ്മദ് (29), പാപ്പിനിശേരിയിലെ അനാമിക സുദീപ് (25) എന്നിവരെയാണു മട്ടന്നൂർ എസ്ഐ ആർ.എൻ. പ്രശാന്തിന്റെ...
വിവാഹാലോചനയില്‍ നിന്ന് പിന്മാറി, യുവതിയെ വെട്ടിപ്പരിക്കേല്പിച്ചു; ആക്രമണത്തില്‍ 5 പേര്‍ക്ക് വെട്ടേറ്റു
വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവതിയെയും ബന്ധുതക്കളെയും വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു.
ചെന്നിത്തല കാരാഴ്മയിലാണ് സംഭവം. അക്രമത്തില്‍ അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. കാരാഴ്മ മൂശാരിപ്പറമ്ബില്‍ റാഷുദ്ദീൻ (48) ഭാര്യ...
ഉറങ്ങാൻ കിടന്ന ഒരു കുടുംബത്തിലെ 4 പേര് ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍; രാത്രിയില്‍ സംഭവിച്ചതെന്ത്? അക്രമികളെ കണ്ടെത്താൻ പൊലീസ്...
ഗഡക് ജില്ലയില്‍ ബെടഗെരി നഗരസഭ വൈസ് ചെയർമാൻ സുനന്ദ ബകലെയുടെ വീട്ടില്‍ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അക്രമത്തില്‍ നാലു പേർ കൊല്ലപ്പെട്ടു.
സുനന്ദയുടെ മകൻ കാർത്തിക് ബകലെ(27), ബന്ധുക്കളായ പരശുരാമ(55), ഭാര്യ ലക്ഷ്മി (45), മകള്‍...
പ്രണയാഭ്യര്‍ത്ഥന നിരസിച്ചു, കോളേജില്‍ കഴുത്തറുത്ത് സഹപാഠിയെ കൊലപ്പെടുത്തി; പ്രതി പിടിയില്‍
പ്രണയാഭ്യർത്ഥന നിരസിച്ച സഹപാഠിയെ കോളേജില്‍ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. കർണാടകയിലെ ഹുബ്ബള്ളിയില്‍ എം.സി.എ വിദ്യാർത്ഥിനിയായ നേഹ ഹിരേമത്ത് ആണ് കൊല്ലപ്പെട്ടത്.
കോളേജ് കാമ്ബസില്‍ വച്ചായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. നേഹയെ...
സുഹൃത്തും ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; യുവതിയുടെ ആത്മഹത്യ: പ്രേരണാക്കുറ്റത്തിന് ഭര്‍ത്താവ്...
യുവതി ആത്മഹത്യ ചെയ്ത കേസില്‍ പ്രേരണാക്കുറ്റത്തിനു ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. വെച്ചുച്ചിറ മുക്കുട്ടുതറ സന്തോഷ് കവലയിലുള്ള കാവുങ്കല്‍ വീട്ടില്‍ സൗമ്യ (35) ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് സുനില്‍ കുമാറാണ് (40) അറസ്റ്റിലായത്.
17...
അച്ഛന്റെ കാമുകിയെ 16-കാരൻ കഴുത്തറത്ത് കൊലപ്പെടുത്തി
അച്ഛന്റെ കാമുകിയെ 16-കാരൻ കഴുത്തറത്ത് കൊലപ്പെടുത്തി. കോയമ്ബത്തൂരിന് സമീപം അന്നൂരിലാണ് സംഭവം. അന്നൂർ സ്വദേശിയായ കനക(35)യാണ് കൊല്ലപ്പെട്ടത്. പ്രതിയായ 16-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട കനക പ്രതിയുടെ അച്ഛന്റെ കാമുകിയാണെന്ന് പോലീസ് പറഞ്ഞു....
ഭര്‍ത്താവിനെ ഭാര്യ തലയ്ക്ക് അടിച്ചുകൊന്നു; സ്ത്രീ കസ്റ്റഡിയില്‍
പത്തനംതിട്ട അട്ടത്തോട്ടില്‍ ഭര്‍ത്താവിനെ ഭാര്യ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. അട്ടത്തോട് താമസിക്കുന്ന രത്നാകരൻ (58) ആണ് മരിച്ചത്.
സംഭവത്തില്‍ രത്നാകരന്റെ ഭാര്യ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടെ ശാന്ത രത്നാകരന്റെ തലയില്‍...