CCTV വീഡിയോ; തലയില്‍ വെടിവച്ചു, പിന്നീട് വെട്ടി നുറുക്കി; നഗരത്തെ നടുക്കി അരുംകൊല; ഞെട്ടിക്കുന്ന CCTV ദൃശ്യങ്ങൾ വാർത്തയോടൊപ്പം
പുണെ: മഹാരാഷ്ട്രയിലെ പുണെയില്‍ യുവാവിന്റെ തലയില്‍ വെടിവച്ചതിന് ശേഷം വെട്ടിക്കൊലപ്പെടുത്തി. വസ്തു ഇടപാടുകാരനായ അവിനാഷ് ബാലു ധൻവേ(34) ആണ് കൊല്ലപ്പെട്ടത്. പുണെ-സോലാപുർ ഹൈവേയില്‍ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.
സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അവിനാഷും...
ചില്ലറയെച്ചൊല്ലി തര്‍ക്കം, ബസില്‍നിന്ന് കണ്ടക്ടര്‍ തള്ളിയിട്ട 68-കാരൻ മരിച്ചു; വീണുകിടന്നിടത്തും മര്‍ദനം
ചില്ലറയെച്ചൊല്ലിയുള്ള തർക്കത്തിനിടെ കണ്ടക്‌ടറുടെ ക്രൂരമർദ്ദനത്തിനിരയായ വയോധികൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രൻ (68) ആണ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
തൃശൂർ- കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ശാസ്‌താ ബസിന്റെ കണ്ടക്‌ടർ ഊരകം സ്വദേശി രതീഷാണ് വയോധികനെ മർദ്ദിച്ചത്. ഏപ്രില്‍...
ഇന്ത്യയിലെത്തിയ സ്പാനിഷ് വ്ലോഗർ ഭര്‍ത്താവിനൊപ്പമുള്ള ബൈക്ക് ട്രിപ്പിനിടെ കൂട്ടബലാത്സംഗത്തിനിരയായി
ബൈക്കില്‍ നടത്തുന്ന ലോകസഞ്ചാരത്തിന്‍റെ ഭാഗമായി ഇന്ത്യയിലെത്തിയ സ്പാനിഷ് വ്ളോഗറെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ 4 പേർ അറസ്റ്റില്‍.
ജാർഖണ്ഡിലെ ദുംകയിലാണ് വെള്ളിയാഴ്ച രാത്രിയാണ് 28കാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. 7 പേർ ചേർന്നാണ് ക്രൂരമായി ഉപദ്രവിച്ചതെന്ന്...
പൂജകളിലൂടെ മാറ്റാം ഭര്‍ത്താവിന്റെ മദ്യപാനം, യുവതിയെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച പൂജാരിക്ക് 22 വര്‍ഷം തടവ്
ഭർത്താവിന്റെ മദ്യപാനം പൂജകളിലൂടെ മാറ്റിത്തരാമെന്ന് പറഞ്ഞ് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പൂജാരിയെ 22 വർഷം കഠിനതടവിനും 1,10,000 രൂപ പിഴശിക്ഷയും വിധിച്ചു.
കുന്നംകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പെരിങ്ങണ്ടൂർ പൂന്തൂട്ടില്‍ വീട്ടില്‍ സന്തോഷ്...
വീഡിയോ ദൃശ്യം തുമ്പായി; ഓട്ടോറിക്ഷയില്‍ പത്താംക്ലാസുകാരിക്ക് പീഡനം; അതിക്രമം സ്കൂളില്‍ നിന്ന് വീട്ടിലെത്തിക്കുമ്ബോള്‍; ഞെട്ടിക്കുന്ന വീഡിയോ വാർത്തയോടൊപ്പം
സ്കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ 10 ക്ലാസുകാരി ലൈംഗികാതിക്രമത്തിന് ഇരയായി. പതിവായി കുട്ടിയെ വീട്ടിലെത്തിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് വിജനമായ വഴിയില്‍ വച്ച് കുട്ടിയെ അതിക്രമത്തിനിരയാക്കിയത്.
നാഗ്പൂരിലെ ഓംകാർ നഗറിലാണ് സംഭവം. 25-കാരനായ ഓട്ടോറിക്ഷ ഡ്രൈവറാണ്...
ഭാര്യയെ കൊന്ന് വഴിയരികിലെ വേസ്റ്റ് ബിന്നില്‍ തള്ളി; മകനെ നാട്ടിലെത്തി ഭാര്യ വീട്ടില്‍ ഏല്‍പ്പിച്ചു; അന്വേഷണം ആരംഭിച്ച് വിക്ടോറിയ പൊലീസ്
ഹൈദരബാദ് സ്വദേശിയായ 36കാരിയെ കൊലപ്പെടുത്തിയ ശേഷം മകനുമായി ഇന്ത്യയിലേക്ക് രക്ഷപ്പെട്ട് യുവാവ്. ഹൈദരബാദിലെത്തിയ യുവാവ് മകനെ ഭാര്യയുടെ മാതാപിതാക്കളെ ഏല്‍പ്പിച്ച ശേഷം മകളെ കൊന്നതായി കുറ്റസമ്മതം നടത്തിയതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ചൈതന്യ...
video; കോടതി മുറിക്കുള്ളില്‍ വച്ച് പൊലീസുകാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കാരപ്പുഴ സ്വദേശി അറസ്റ്റില്‍
ചങ്ങനാശ്ശേരിയില്‍ കോടതിമുറിക്കകത്ത് ക്രിമിനല്‍ കേസ് പ്രതി പൊലീസുകാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കാരപ്പുഴ സ്വദേശി രമേശൻ (65) ആണ് പൊലീസിനെ ആക്രമിച്ചത്.
ജഡ്‌ജിയുടെ ചേംബറിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രതിയെ പൊലീസ് തടഞ്ഞതിനാണ് വെട്ടി പരിക്കേല്‍പ്പിച്ചത്. ചങ്ങനാശേരി മജിസ്ട്രേറ്റ്...
കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ട സംഭവം: ക്വട്ടേഷൻ നല്‍കിയത് മകൻ, എട്ട് പേര്‍ അറസ്റ്റില്‍
കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അച്ഛനെയും അമ്മയെയും സഹോദരനെയും കൊലപ്പെടുത്താൻ മകൻ നല്‍കിയ ക്വട്ടേഷൻ ആയിരുന്നു.
എന്നാല്‍ കൊല്ലപ്പെട്ടത് ഇളയ മകനും വീട്ടിലെ ചടങ്ങിനെത്തിയ ബന്ധുക്കളുമാണ്. അച്ഛൻ, അമ്മ,...
അര കിലോയോളം എംഡിഎംഎ; നഴ്സിംഗ് വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍
വാഹന പരിശോധനയ്ക്കിടെ ലഹരിയുമായി നഴ്സിംഗ് വിദ്യാർഥി ഉള്‍പ്പെടെ രണ്ട് പേർ അറസ്റ്റില്‍. ഏറ്റുമാനൂർ സ്വദേശി അമീർ മജീദ്, ചങ്ങനാശ്ശേരി പെരുന്ന സ്വദേശി വർഷ എന്നിവരാണ് പിടിയിലായത്.
തൃപ്പൂണിത്തുറ കരിങ്ങാച്ചിറയില്‍ ആണ് സംഭവം.
ബെംഗളൂരുവിലെ നഴ്സിംഗ് വിദ്യാർത്ഥിനിയാണ്...
ടി പി ചന്ദ്രശേഖരൻ വധക്കേസ്: പ്രതികൾക്ക് വധശിക്ഷയില്ല; കുറ്റക്കാർ എന്ന് പുതുതായി കണ്ടെത്തിയവർക്കും ജീവപര്യന്തം; 20 വർഷം പൂർത്തിയാകാതെ...
കൊച്ചി: ആർ.എം.പി സ്ഥാപകനേതാക്കളിലൊരാളായ ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷയില്ല.
അതേസമയം, ഏറ്റവുമൊടുവില്‍ കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കെ.കെ.കൃഷ്ണൻ, ജ്യോതിബാബു എന്നിവർക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് വിധിച്ചു. 20 വർഷം കഴിയാതെ പ്രതികള്‍ക്ക്...
ഇരിങ്ങാലക്കുടയില്‍ ഉത്സവത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു, അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക്
ഇരിങ്ങാലക്കുട മൂർക്കനാട് ശിവക്ഷേത്രത്തില്‍ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. വെളത്തൂർ മനക്കൊടി സ്വദേശി ചുള്ളിപറമ്ബില്‍ വീട്ടില്‍ അക്ഷയ് ആണ് (25) മരിച്ചത്. മൂർക്കനാട് ആലുംപറമ്ബില്‍ വച്ചാണ് സംഭവം.
മൂർക്കനാട് ശിവക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള...
മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന അരുംകൊല; 19 കാരനെ സിമന്റ് മിക്സര്‍ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി;...
കോണ്‍ക്രീറ്റ് കമ്ബനിയില്‍ സഹപ്രവര്‍ത്തകനായ ആസാം സ്വദേശിയെ ജെ.സി.ബി ഉപയോഗിച്ചു വേസ്റ്റ് കുഴിക്കുള്ളില്‍ താഴ്ത്തി കൊലപ്പെടുത്തിയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍.
തമിഴ്‌നാട് സ്വദേശിയായ പാണ്ടി ദുരൈ (29) ആണു വാകത്താനം പോലീസ് അറസ്റ്റു ചെയ്തത്. വാകത്താനം...
പേട്ടയില്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയില്‍, കൊണ്ടുപോയത് ഉപദ്രവിക്കാൻ തന്നെ; പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങള്‍
തിരുവനന്തപുരം: പേട്ടയില്‍ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതി പിടിയില്‍. കൊല്ലത്തു നിന്ന് ഇന്ന് രാവിലെ ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യകസംഘമാണ് പ്രതിയെ പിടികൂടിയത്.
ഉപദ്രവിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുഞ്ഞിനെ തട്ടിയെടുത്തത്. എന്നാല്‍ ഇടയ്ക്കുവച്ച് കുഞ്ഞ്...
പട്ടാപ്പകല്‍ അരുംകൊല? എറണാകുളത്ത് വീട്ടമ്മ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍
എറണാകുളം: കോതമംഗലത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. നഗരസഭയിലെ ആറാം വാര്‍ഡ്, കള്ളാടാണ് സംഭവം നടന്നത്.
സാറാമ്മ (72) ആണ് മരിച്ചത്. തലക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് നിഗമനം. ഇവര്‍ ധരിച്ചിരുന്ന സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ബന്ധുക്കള്‍...
വാടകവീട് ചോദിച്ചെത്തി വയോധികയെ കഴുത്തറത്ത് കൊന്നു; രണ്ട് കൊല്ലം സ്വദേശികള്‍ പിടിയില്‍
ഇടുക്കി അടിമാലിയിയിലെ വയോധികയുടെ കൊലപാതകത്തില്‍ പ്രതികള്‍ പിടിയില്‍. കൊല്ലം കിളിക്കൊല്ലൂര്‍ സ്വദേശികളായ കെ ജെ അലക്‌സ്, കവിത എന്നിവര്‍ പാലക്കാട്ട് നിന്നാണ് പിടിയിലായത്.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ഇന്നലെയാണ് സംഭവം.കുരിയന്‍സ് പടി...
വളഞ്ഞിട്ട് തല്ലിച്ചതച്ചതിന് പിന്നില്‍ നിസാര കാരണങ്ങള്‍; തൃശൂരില്‍ യുവാവിന് ക്രൂരമര്‍ദ്ദനം; വീഡിയോ വാർത്തയോടൊപ്പം
കയ്‌പമംഗലം മൂന്നുപിടിയില്‍ യുവാവിനെ ഒരു സംഘം വളഞ്ഞിട്ട് തല്ലി. അശ്വിൻ എന്ന യുവാവിനെയാണ് സംഘം ക്രൂരമായി മർദ്ദിച്ചത്.
മർദ്ദനം തടയാൻ ശ്രമിച്ച ജിതിൻ എന്ന യുവാവിനും പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരമണിയോടുകൂടിയായിരുന്നു സംഭവം....
കളരി പരിശീലത്തിനെത്തിയ 9 വയസുകാരിയെ പീഡിപ്പിച്ചു; പ്രതിയ്ക്ക് 64 വര്‍ഷം തടവും ; 2.85 ലക്ഷം രൂപ പിഴയും
കളരിപ്പയറ്റ് പരിശീലത്തിനെത്തിയ 9 വയസുകാരിയെ ബലാത്സഗം ചെയ്ത കേസില്‍ എറണാകുളത്ത് കളരി പരിശീലകന് 64 വര്‍ഷം തടവ് ശിക്ഷ വിധിച്ചു.
എരൂര്‍ എസ്‌എംപി കോളനിയിലെ സെല്‍വരാജനെയാണ് എറണാകുളം പോക്സോ കോടതി ശിക്ഷിച്ചത്. 2.85 ലക്ഷം...
വീട്ടില്‍ കയറി വെള്ളം ചോദിച്ചു, വെള്ളമെടുക്കാൻ പോയ യുവതിയെ അടുക്കളയില്‍ കയറി ബലാത്സംഗം ചെയ്തു; 22കാരൻ അറസ്റ്റില്‍
കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ യുവാവ് പട്ടാപ്പകല്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്തു. കൊല്ലം ചിതറയിലാണ് വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ പീഡിപ്പിച്ചത്.
ചിതറ ചള്ളിമുക്ക് സ്വദേശി വിഷ്ണുവിനെ (22) പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു...
വീഡിയോ; എറണാകുളത്ത് ആദിവാസി മൂപ്പന് ക്രൂരമര്‍ദനം
എറണാകുളം കാലടിയില്‍ ആദിവാസി മൂപ്പന് ക്രൂരമർദനം. കാലടി ചെങ്ങലില്‍ ഊരുമൂപ്പനായ ഉണ്ണിയെയാണ് മൂന്നംഗ സംഘം മർദിച്ചത്.
അക്രമികളെ കാലടി പൊലീസ് കസ്റ്റഡിയിലെടുത്തു. ചെങ്ങല്‍ സ്വദേശികളായ ഷിന്റോ, പ്രവീണ്‍, ഡിൻസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത...
കൊച്ചി പനമ്ബള്ളി നഗറില്‍ നടുറോഡില്‍ നവജാതശിശുവിന്റെ മൃതദേഹം; ഫ്‌ളാറ്റില്‍ നിന്ന് വലിച്ചെറിഞ്ഞതായി സിസി ടിവി ദൃശ്യങ്ങളില്‍; അന്വേഷണം തുടങ്ങി...
കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു. കൊച്ചി വിദ്യാനഗറിലെ ഒരു അപ്പാർട്മെന്റില്‍ നിന്നാണ് കുട്ടിയെ താഴേക്ക് എറിഞ്ഞത്.
വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.
രാവിലെ ജോലിക്കെത്തിയ ശുചീകരണ തൊഴിലാളികളാണ് ഒരു കെട്ട് കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ...


























