വീഡിയോ; എറണാകുളത്ത് ആദിവാസി മൂപ്പന് ക്രൂരമര്‍ദനം
എറണാകുളം കാലടിയില്‍ ആദിവാസി മൂപ്പന് ക്രൂരമർദനം. കാലടി ചെങ്ങലില്‍ ഊരുമൂപ്പനായ ഉണ്ണിയെയാണ് മൂന്നംഗ സംഘം മർദിച്ചത്.
അക്രമികളെ കാലടി പൊലീസ് കസ്റ്റഡിയിലെടുത്തു. ചെങ്ങല്‍ സ്വദേശികളായ ഷിന്റോ, പ്രവീണ്‍, ഡിൻസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത...
ഉറങ്ങാൻ കിടന്ന ഒരു കുടുംബത്തിലെ 4 പേര്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍; രാത്രിയില്‍ സംഭവിച്ചതെന്ത്? അക്രമികളെ കണ്ടെത്താൻ പൊലീസ്...
ഗഡക് ജില്ലയില്‍ ബെടഗെരി നഗരസഭ വൈസ് ചെയർമാൻ സുനന്ദ ബകലെയുടെ വീട്ടില്‍ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അക്രമത്തില്‍ നാലു പേർ കൊല്ലപ്പെട്ടു.
സുനന്ദയുടെ മകൻ കാർത്തിക് ബകലെ(27), ബന്ധുക്കളായ പരശുരാമ(55), ഭാര്യ ലക്ഷ്മി (45), മകള്‍...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (12/04/2024)
പ്രഭാത വാർത്തകൾ
Published-12/APRIL/24-വെള്ളി-മീനം-30
◾ കടുത്ത വേനലിന് തയ്യാറെടുക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി നിരേന്ദ്രമോദി. ഉഷ്ണതരംഗ മുന്നറിയിപ്പ് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം...
14 ജില്ലകളിലും ജോലി അവസരം; മാസം യാത്രാബത്ത ഉൾപ്പെടെ 30,000 രൂപ വേതനം
തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന യുവകലാകാരന്മാർക്കുള്ള വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ നിർവഹണവുമായി ബന്ധപ്പെട്ട് 14 ജില്ലകളിലും ഓരോ കോ ഓർഡിനേറ്റർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ...
ഇടുക്കിയില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ 30 അടിയിലേക്ക് മറിഞ്ഞു; മൂന്ന് മരണം; നിരവധി പേര്‍ക്ക് പരിക്ക്
മൂന്നാര്‍: അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് മൂന്ന്പേർ മരിച്ചു.
പതിനാലു പേർക്ക് പരുക്കേറ്റു. തമിഴ്നാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലർ 30 അടി താഴ്ചയിലേക്ക്...
പ്രിവിയക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചതോടെ അരുംകൊല; പട്ടാമ്ബിയിലെ കൊലയ്ക്കു പിന്നില്‍ പ്രണയപ്പക?; അക്രമിയും മരിച്ചു
പാലക്കാട് പട്ടാമ്ബി കൊടുമുണ്ട തീരദേശ റോഡില്‍ യുവതിയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് വ്യക്തം.
മുപ്പതുകാരിയുടെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ പ്രണയപ്പകയാണെന്നാണ് പുറത്തു വരുന്ന വിവരം. തൃത്താല പട്ടിത്തറ...
ആലുവയിൽ സ്വിമ്മിങ്ങ് പൂളില്‍ കളിക്കുന്നതിനിടെ അഞ്ചു വയസ്സുകാരി മുങ്ങിമരിച്ചു
ആലുവയിലെ ഫ്ലാറ്റില്‍ സ്വിമ്മിങ്ങ് പൂളില്‍ കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരി മുങ്ങിമരിച്ചു. പഴഞ്ഞി വെസ്റ്റ് മങ്ങാട് അയ്യംകുളങ്ങര വീട്ടില്‍ ഷെബിന്റെയും ലിജിയുടെയും മകള്‍ ജനിഫർ (അഞ്ച്) ആണ് മരിച്ചത്.
ഫ്ലാറ്റിലുള്ള സ്വിമ്മിങ് പൂളില്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ്...
അപര്‍ണ ദാസും ദീപക് പറമ്ബോലും വിവാഹിതരാകുന്നു;
യുവതാരങ്ങളായ ദീപക് പറമ്ബോലും അപര്‍ണ ദാസും വിവാഹിതരാകുന്നു. ഏപ്രില്‍ 24ന് വടക്കാഞ്ചേരിയില്‍ വച്ചാണ് വിവാഹം.ഇരുവരുടേതും പ്രണയ വിവാഹമാണ്. താരവിവാഹത്തിന്‍റെ കല്യാണക്കുറി സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.
എന്നാല്‍ തങ്ങളുടെ വിവാഹത്തെ കുറിച്ച് താരങ്ങള്‍ ഇതുവരെ ഒരു സൂചനയും...
യുവാവിന്റെ മരണം; വയനാട് മെഡി. കോളജിനെതിരെ വീണ്ടും പരാതി
വയനാട് ഗവ. മെഡിക്കല്‍ കോളജിനെതിരെ വീണ്ടും പരാതി. കൃത്യമായ ചികിത്സ ലഭ്യമാക്കാത്തതാണ് കൊയിലേരിയിലെ ടാക്സി ഡ്രൈവര്‍ ബിജു വര്‍ഗീസ് മരിക്കാൻ കാരണമായതെന്ന് ഭാര്യാസഹോദരൻ മാനന്തവാടിയിലെ ഫോട്ടോഗ്രാഫര്‍ ഷോബിന്‍ സി.ജോണി വാർത്തസമ്മേളനത്തില്‍ ആരോപിച്ചു.
മൂക്കിലൂടെയും വായിലൂടെയും...
ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയ യുവതിയെയും ഒന്നരവയസ്സുള്ള കുഞ്ഞിനേയും കാണാനില്ല:
ഭർതൃഗ്യഹത്തിലേക്ക് പുറപ്പെട്ട യുവതിയേയും ഒന്നര വയസ്സുകാരിയായ മകളെയും കാണാനില്ലെന്ന് പരാതി. അന്തിക്കാട് കല്ലിടവഴി സ്വദേശി ചോണാട്ടില്‍ അഖിലിന്‍റെ ഭാര്യയും മണലൂർ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടില്‍ കൃഷ്ണപ്രിയ (24), മകള്‍ പൂജിത (ഒന്നര)...
ഇടുക്കിയില്‍ വീടിന്‍റെ ജപ്തിക്കിടെ പെട്രോളൊഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
നെടുങ്കണ്ടത്ത് വീടിന്റെ ജപ്തി നടപടിക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു.
ആശാരികണ്ടം സ്വദേശിനി ഷീബ ദിലീപ് ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. ബാങ്ക് വായ്പ...
സ്റ്റാമ്ബുമായി സുരേന്ദ്ര റാവത്ത് പിടിയില്‍
മാരക മയക്കുമരുന്നായ എല്‍എസ്‌ഡി സ്റ്റാമ്ബുമായി സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിച്ച യുവതി പിടിയില്‍. മുംബയ് വസന്ത് ഗാർഡൻ റെഡ് വുഡ്സ് സുനിവ സുരേന്ദ്ര റാവത്ത് (34) ആണ് പിടിയിലായത്. സുല്‍ത്താൻ ബത്തേരി പൊലീസും ജില്ലാ...
കോഴിക്കോട് ബൂത്ത് ഏജന്റും, ആലപ്പുഴയിലും പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന മൂന്ന് പേരും കുഴഞ്ഞ് വീണുമരിച്ചു
കോഴിക്കോട് ടൗണ്‍ ബൂത്ത് നമ്ബർ 16 ലെ എല്‍ഡിഎഫ് ബൂത്ത് ഏജന്റ് കുറ്റിച്ചിറ സ്വദേശി അനീസ് അഹമ്മദാണ് കുഴഞ്ഞ് വീണ് മരിച്ചത്. ബൂത്തില്‍ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും...
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചു; സംവിധായകൻ ഒമര്‍ ലുലുവിനെതിരെ ബലാത്സംഗ കേസ്
സംവിധായകന്‍ ഒമര്‍ ലുലു ബലാത്സംഗം ചെയ്തുവെന്ന് പരാതി. മലയാളത്തിലെ യുവ നടിയാണ് സംവിധായകനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതിയില്‍...
തെരുവില്‍ യുവാവിനെ എടുത്തിട്ടടിച്ച് യുവതി, ആര്‍ത്തുവിളിച്ചും കയ്യടിച്ചും കാഴ്ചക്കാര്‍,വീഡിയോ കാണാം
ദിവസവും എന്തെല്ലാം വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത് അല്ലേ? പലപ്പോഴും, വീഡിയോയില്‍ ഉള്ള ആളുകള്‍ പോലും ഇത് വീഡിയോ എടുക്കുകയും വൈറലാവുകയും ചെയ്യും എന്നൊന്നും അറിയുന്നുണ്ടാവില്ല.
അതുപോലെ ഒരു യുവാവിനെ യുവതി എടുത്തിട്ടലക്കുന്ന...
ഇത് ഇവാന്റെ ബോയ്സ്!! 2 ഗോളിന് പിറകില്‍ നിന്ന ശേഷം 4-2ന്റെ വിജയം നേടി കേരള ബ്ലാസ്റ്റേഴ്സ്!! Kerala...
കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ജയം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്സിനും സംഘത്തിനും തുടക്കത്തില്‍ തിരിച്ചടിയേറ്റു. ഏഴാം മിനിറ്റില്‍ ഗോവ വലകുലുക്കിയതോടെ വുകുമാനോവിച്ചും സംഘവും ഞെട്ടി. ഗോവയ്ക്കായി റോളിങ് ബോർജസാണ് ഗോളടിച്ചത്. തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്സ് മുന്നേറ്റം...
സാരിയില്‍ ബ്ലൗസ്‍ലെസ് ആയി ദീപ്തി സതി; വിമര്‍ശനം; വീഡിയോ കാണാം
മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നടി ദീപ്തി സതി. മോഡല്‍ കൂടിയായ ദീപ്തി നീന എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് മുന്നില്‍ എത്തുന്നത്.
ചിത്രത്തിലെ നടിയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദീപ്തി പങ്കുവയ്ക്കുന്ന...
Video; തണ്ണിമത്തൻ ബിരിയാണി ‘ഫിറോസ് ഇക്ക ഇത് ഓവര്‍ ആയിപ്പോയി’; പൊങ്കാലയിട്ട് ഉത്തരേന്ത്യക്കാരും; വീഡിയോ വാർത്തയോടൊപ്പം
കേരളത്തില്‍ വളരെയധികം സബ്‌സ്‌ക്രൈബർമാരുള്ള ഉള്ള ഫുഡ് വ്ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. വെറൈറ്റി വിഭവങ്ങള്‍ വലിയ അളവില്‍ തയ്യാറാക്കിയാണ് ഈ പാലക്കാട്ടുകാരൻ കേരളക്കരക്കാരുടെ പ്രിയപ്പെട്ട ഫുഡ് വ്ളോഗറായി മാറിയത്.
വിവിധ രാജ്യങ്ങളില്‍ പോയി ഉടുമ്ബിനെയും അനാക്കോണ്ടയെയും...
ഗര്‍ഭിണിയായ 26കാരി ചികിത്സയ്ക്കിടെ മരിച്ചു
ഗർഭിണിയായ യുവതി ചികിത്സയ്ക്കിടെ മരിച്ചു. കോഴിക്കോട് കായണ്ണ കുറ്റിവയല്‍ കൃഷ്ണപുരിയില്‍ അഭിനന്ദിന്റെ ഭാര്യ സ്വാതി (26) ആണ് മരിച്ചത്. ഏഴു മാസം ഗർഭിണിയായിരുന്നു.
പരിശോധനകള്‍ക്കായി കഴിഞ്ഞ ദിവസമാണ് സ്വാതിയെ മലപ്പുറം എടപ്പാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....
3200 കൈയില്‍ കിട്ടും; ചൊവ്വാഴ്ച മുതല്‍ ക്ഷേമപെന്‍ഷന്‍ വിതരണം
സംസ്ഥാനത്ത് റമദാന്‍-വിഷു ആഘോഷ ദിനങ്ങളില്‍ ക്ഷേമ പെന്‍ഷന്‍കാരുടെ കൈകളില്‍ എത്തുന്നത് 3200 രൂപ വീതം. പെന്‍ഷന്‍ രണ്ടു ഗഡുക്കല്‍ ഒരുമിച്ച് നാളെ അര്‍ഹരുടെ കൈകളിലെത്തും.
62 ലക്ഷം ഗുണഭോക്താക്കളില്‍ മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും...


























