ഇക്കോ ടുറിസം കേന്ദ്രങ്ങൾ അടഞ്ഞുകിടക്കുന്നു; വയനാട്ടിൽ സംരംഭകർ ഗതികേടിൽ
കൽപറ്റ-ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടഞ്ഞുകിടക്കുന്നതും തത്പര കക്ഷികൾ തമിഴ്നാട്ടിലും കർണാടകയിലും നടത്തുന്ന കുപ്രചാരണവും വയനാട്ടിൽ ടൂറിസം സംരംഭകരെ ഗതികേടിലാക്കി. ജില്ലയിൽ വിനോദസഞ്ചാരത്തിനു നിരോധനം ഏർപ്പെടുത്തിയെന്ന മട്ടിൽ അയൽ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രചാരണം ജില്ലയിൽ...
നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് അപകടം; ഡ്രൈവര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്ക്
ചാലിങ്കാലില്‍ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരം.
മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെഹബൂബ് ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ...
ട്വന്റി ട്വന്റി ആരംഭിച്ച 80 ശതമാനം വിലക്കുറവില്‍ മരുന്ന് വില്‍പ്പന; മെഡിക്കല്‍ സ്റ്റോര്‍ അടപ്പിച്ചു
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച് കിഴക്കമ്ബലത്ത് ട്വന്റി ട്വൻ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച മെഡിക്കല്‍ സ്റ്റോർ അടയ്ക്കാൻ ജില്ലാ വരണാധികാരി ഉത്തരവിട്ടു.
80 ശതമാനം വിലക്കുറവില്‍ മരുന്നുകള്‍ വിതരണം ചെയ്യുമെന്ന വാഗ്ദാനത്തിലാണ് മെഡിക്കല്‍ സ്റ്റോർ ആരംഭിച്ചത്.
പെരുമാറ്റച്ചട്ടം...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (02/04/2024)
✍️Published-
2/APRIL/24- ചൊവ്വ-മീനം-20
MALAYALI SPEAKS ONLINE
Join our WhatsApp Group 👇
https://chat.whatsapp.com/KbZlSzCbfJd7nxz0EZFHbd
പ്രഭാത വാർത്തകൾ
◾ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുമ്പോള്‍ ഇ.വി.എമ്മിനൊപ്പം 100 ശതമാനം വി.വി.പാറ്റ് രസീതുകള്‍ കൂടി എണ്ണണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ്...
നവവധു ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍, യുവതി മുണ്ടക്കയം സ്വദേശിനിയാണ്
ജില്ലാ ജനറല്‍ ആശുപത്രിക്കു സമീപത്തെ ലേഡീസ് ഹോസ്റ്റലില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സി.എ വിദ്യാർത്ഥിനി മുണ്ടക്കയം വലിയപുരയ്ക്കല്‍ ശ്രുതിമോളെ (26)യാണ് ഹോസ്റ്റലിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഈ ഫെബ്രുവരി...
മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങിമരിച്ചു
വേങ്ങരയില്‍ പുഴയില്‍ കുളിക്കാൻ ഇറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു. വേങ്ങര കോട്ടുമല കടലുണ്ടി പുഴയിലാണ് സഹോദരിമാർ മുങ്ങി മരിച്ചത്. വേങ്ങര വെട്ടുതോട് സ്വദേശിനി അജ്‌മല (21), സഹോദരി ബുഷ്‌റ (27) എന്നിവരാണ് മരിച്ചത്.
ബന്ധുവീട്ടില്‍...
ഡ്രൈവര്‍ മദ്യപിച്ചിട്ടില്ല എന്നു തെളിഞ്ഞു: വിവാഹ പാർട്ടി കഴിഞ്ഞു വന്ന മേയറെയും, ഭർത്താവായ എംഎൽഎയും, സംഘത്തെയും പരിശോധിക്കാത്തതെന്ത് ?
കെഎസ്‌ആര്‍ടിസി ബസ് െ്രെഡവറുമായുള്ള നടുറോഡിലെ തര്‍ക്കത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതി പോലീസ് സ്വീകരിച്ചത് വിവാദത്തില്‍.
എഫ് ഐ ആറില്‍ പരാതിക്കാരിയുടെ വിലാസം തിരുവനന്തപുരം മേയര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗിക പരിപാടിക്കു പോകുമ്ബോഴോ...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (12/05/2024)
പ്രഭാത വാർത്തകൾ
2024 | മെയ് 12 | ഞായർ | മേടം 29 |
◾ അടുത്ത വര്‍ഷം 75 വയസാകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹം തന്നെ ഉണ്ടാക്കിയ പാര്‍ട്ടി നിയമം അനുസരിച്ച്...
ക്യാമറയും കൊണ്ട് ഒളിഞ്ഞ് നോക്കുന്ന ഇദ്ദേഹത്തെ നമ്ബരുത്, സന്തോഷ് ജോര്‍ജ് കുളങ്ങരയ്‌ക്കെതിരെ വിനായകന്‍
മലയാളികളെ ലോകം കാണാൻ പ്രേരിപ്പിച്ച വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര. താൻ കണ്ട കാഴ്ചകള്‍ ജനങ്ങളുടെ കണ്ണുകളിലേക്കും ഹൃദയങ്ങളിലേക്കും എത്തിച്ച സന്തോഷ് ജോർജ് കുളങ്ങരയ്‌ക്ക് ആരാധകരേറെയാണ്.
കഴിഞ്ഞ കുറച്ച് വർഷങ്ങള്‍ കൊണ്ട് ഭാരതത്തിലുണ്ടായ മാറ്റങ്ങളെയും...
നെയ്യാറ്റിൻകരയില്‍ കിടപ്പുരോഗിയായ മകളുടെ കഴുത്തറത്ത് അമ്മ ജീവനൊടുക്കി
കിടപ്പുരോഗിയായ മകളുടെ കഴുത്തറത്തശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് നാടിനെ നടുക്കിയ സംഭവം.
നെയ്യാറ്റിൻകര അറക്കുന്ന് സ്വദേശി ലീല ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകള്‍ ബിന്ദുവിനെ നെയ്യാറ്റിൻകര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിന്ദുവിനെ കഴുത്തറുത്ത്...
രണ്ടു ഭാര്യമാരുടെയും കൈവശം 150 പവൻ സ്വർണം വീതം; ആകെ സ്വത്തുക്കളുടെ മൂല്യം 34 കോടിയും കടബാധ്യത...
നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന പി.വി.അൻവറിന്റെ സ്ഥാവര-ജംഗമ ആസ്തികളുടെ മൊത്തംമൂല്യം 34.07 കോടി രൂപ. 20.60 കോടി രൂപയുടെ ബാധ്യതയും അൻവറിനുണ്ട്. തിരഞ്ഞെടുപ്പ് നാമനിർദേശത്തോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് അൻവർ ഇക്കാര്യം...
രക്ഷപെട്ടത് തലനാരിഴയ്ക്ക്; മരണം മുന്നില്‍ക്കണ്ട നിമിഷത്തെക്കുറിച്ച് ബഷീര്‍ ബഷി, വീഡിയോ കാണാം
തന്‍റെ വ്യക്തിജീവിതത്തിലെയും കുടുംബജീവിതത്തിലെയും സന്തോഷ നിമിഷങ്ങളാണ് ബഷീര്‍ ബഷി തന്‍റ യുട്യൂബ് ചാനലിലൂടെ സാധാരണ പങ്കുവെക്കാറുള്ളത്.
എന്നാല്‍ ഇപ്പോഴിതാ കുടുംബത്തിന് സംഭവിച്ച അപകടത്തെക്കുറിച്ച് സംസാരിക്കുകയാണ് ബഷീർ ബഷിയും കുടുംബവും. മരണം മുന്നില്‍ കണ്ട നിമിഷമായിരുന്നെന്നും...
ഭാരത് റൈസിന് ബദല്‍; ശബരി കെ റൈസിന്‍റെ വില്‍പ്പന ഇന്ന് മുതല്‍
കേന്ദ്ര സർക്കാരിന്‍റെ ഭാരത് റൈസിന് ബദലായി സംസ്ഥാന സർക്കാർ ഇറക്കുന്ന ശബരി കെ റൈസിന്‍റെ വില്‍പ്പന ഇന്ന് മുതല്‍ ആരംഭിക്കും.
നിലവില്‍ സപ്ലൈകോ വഴി സബ്സിഡിയായി കിട്ടിയിരുന്ന 10 കിലോ അരിയില്‍ അഞ്ച് കിലോയാണ്...
ആലത്തൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ സ്വയം തീകൊളുത്തി; യുവാവ് മരിച്ചു
ആലത്തൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാവശേരി പത്തനാംപുരം സ്വദേശി രാജേഷാണ് (30) ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച പരാതി ഒത്തുതീര്‍പ്പാക്കി മടങ്ങിയതിന് പിന്നാലെയാണ് സ്റ്റേഷനിലേക്ക്...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (03/04/2024)
പ്രഭാത വാർത്തകൾ
✍️Published:- 3/APRIL/24-ബുധൻ-മീനം-21
Join News WhatsApp group 👇
https://chat.whatsapp.com/KbZlSzCbfJd7nxz0EZFHbd
◾ കരുവന്നൂര്‍ കള്ളപ്പണ ഇടപാടില്‍ മുന്‍ എംപി പി കെ ബിജു, സിപിഎം തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം.ആര്‍. ഷാജന്‍ എന്നിവരോട് ചോദ്യം ചെയ്യലിന്...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (05/05/2024)
പ്രഭാത വാർത്തകൾ
Published | 5 മെയ് 2024 ഞായർ | മേടം-22 |
◾ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികന് വീരമൃത്യു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു....
കനല്‍ തിരി ആലത്തൂരില്‍ മാത്രം! മന്ത്രി രാധാകൃഷ്ണനെ ഇറക്കിയുള്ള പരീക്ഷണം തുണച്ചു
വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും തന്റെ ലീഡ് മുറുകെ പിടിച്ചു കൊണ്ട് രാധാകൃഷൻ എല്‍.ഡി.എഫിന്റെ മാനം കാത്തു.
ആലത്തൂരിന്റെ ജനകീയ മുഖമായ കെ രാധാകൃഷ്ണൻ നഷ്ടമായ ചെങ്കോട്ട തിരിച്ചു പിടിച്ചു.എല്‍ഡിഎഫ് വിജയം എന്നതിനേക്കാള്‍ രാധാകൃഷ്ണൻ എന്ന...
വീഡിയോ; ഓട്ടോ കുത്തിമറിച്ച് ഒറ്റയാൻ ഡ്രൈവറെ കൊന്നു; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്, മൂന്നാറില്‍ ഇന്ന് ഹര്‍ത്താല്‍
കന്നിമല എസ്റ്റേറ്റില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മൂന്നാർ സ്വദേശിയായ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ട സംഭവത്തില്‍ വൻ പ്രതിഷേധം.
ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെ കെ.ഡി.എച്ച് വില്ലേജ് പരിധിയില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഹർത്താലിന്...
സുഹൃത്ത് ജെസ്നയെ ചതിച്ച് ദുരുപയോഗം ചെയ്‌തെന്ന് സംശയം, കോളേജില്‍ പഠിച്ച അഞ്ച് പേരിലും അന്വേഷണം എത്തിയില്ല; തുടരന്വേഷണം തേടി...
വർഷങ്ങള്‍ക്ക് മുമ്ബ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ബിരുദവിദ്യാർത്ഥിനി ജെസ്ന മരിയയുടെ തിരോധാനത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഹർജിയുമായി പിതാവ്.
കേസില്‍ സിബിഐ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നാണ് ഹർജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹർജി കോടതി...
VIDEO; ആറാട്ടുപുഴ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ കൊമ്പ് കോർത്തു കൊമ്പന്മാർ; ഞെട്ടിക്കുന്ന വീഡിയോ
ആറാട്ടുപുഴ തറയ്ക്കല്‍ പൂരത്തിനിടെ ആനയിടഞ്ഞ് ഒട്ടേറെപ്പേർക്ക് പരിക്ക്. പൂരം ഉപചാരം ചൊല്ലി പിരിയുന്ന ചടങ്ങിനിടെ രാത്രി 10.30 ഓടെയാണ് സംഭവം.
ഊരകം അമ്മത്തിരുവടിയുടെ തിടമ്ബേറ്റിയ ഗുരുവായൂർ രവികൃഷ്ണനാണ് ഇടഞ്ഞത്. പാപ്പാന്റെ നേർക്ക് തിരിഞ്ഞ രവികൃഷ്ണൻ...


























