ഉറങ്ങാൻ കിടന്ന ഒരു കുടുംബത്തിലെ 4 പേര്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍; രാത്രിയില്‍ സംഭവിച്ചതെന്ത്? അക്രമികളെ കണ്ടെത്താൻ പൊലീസ്...

ഗഡക് ജില്ലയില്‍ ബെടഗെരി നഗരസഭ വൈസ് ചെയർമാൻ സുനന്ദ ബകലെയുടെ വീട്ടില്‍ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അക്രമത്തില്‍ നാലു പേർ കൊല്ലപ്പെട്ടു. സുനന്ദയുടെ മകൻ കാർത്തിക് ബകലെ(27), ബന്ധുക്കളായ പരശുരാമ(55), ഭാര്യ ലക്ഷ്മി (45), മകള്‍...

ഏഴാം ക്ലാസുകാരന്റെ ആത്മഹത്യ: രണ്ട് അധ്യാപകര്‍ക്കെതിരെ കേസെടുത്തു

ആലപ്പുഴയില്‍ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യയില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കായികാധ്യാപകന്‍ ക്രിസ്തുദാസ്, അധ്യാപിക രമ്യ എന്നിവര്‍ക്കെതിരെയാണ് മണ്ണഞ്ചേരി പൊലീസ് കേസെടുത്തത്. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ 17 നാണ് പ്രജിത്ത്...

ട്രോൾ വീഡിയോ; സത്യഭാമയുടെ ജാതി അധിക്ഷേപം ഏറ്റെടുത്ത് ട്രോളന്മാർ; വീഡിയോ കാണാം 

കലാഭവൻ മണിയുടെ സഹോദരനും കലാകാരനുമായ ആർഎല്‍വി രാമകൃഷ്ണനെ കുറിച്ച്‌ പറഞ്ഞതില്‍ ഉറച്ച്‌ നില്‍ക്കുന്നതായി കലാമണ്ഡലം സത്യഭാമ ജൂനിയർ. പറഞ്ഞതില്‍ യാതൊരുവിധ കുറ്റബോധവും തോന്നുന്നില്ലെന്ന് അധിക്ഷേപം ആവർത്തിച്ച്‌ അവർ പറഞ്ഞു. മോഹിനിയാട്ടം നടത്തുന്നത് മോഹിനിയാകണം. മോഹിനിയാട്ടത്തില്‍...

ഗര്‍ഭിണിയായതോടെ പഠനം പൂര്‍ത്തിയാക്കാൻ ഭര്‍ത്താവ് വിസമ്മതിച്ചു; ഗര്‍ഭച്ഛിദ്രത്തെ എതിര്‍ത്തു; വര്‍ക്കലയിലെ 19-കാരി ലക്ഷ്മിയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വർക്കലയില്‍ ഗർഭിണിയായ 19-കാരി ആത്മഹത്യ ചെയ്തത് പഠനം തുടരാൻ കഴിയാതെ വന്നതിലുള്ള മനോവിഷമം മൂലമെന്ന് പൊലീസ്. ഒറ്റൂർ മൂങ്ങോട് സ്വദേശി ലക്ഷ്മിയെയാണ് ഇന്നലെ വാടകവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നരമാസം ഗർഭിണിയായിരുന്നു ലക്ഷ്മി. 11 മാസം...

ഡോക്ടറെ കാണാത്ത ഗര്‍ഭകാലം; പുറത്തു വന്നത് തലയ്ക്ക് പകരം കാലുകള്‍; വീട്ടില്‍പ്രസവിച്ച അനുഭവം പറഞ്ഞ് യുവതി

വീണ്ടും കേരളത്തില്‍ ഗാർഹിക പ്രസവം. ഇത്തരത്തിലുള്ള പ്രസവത്തെ പ്രോത്സാഹിപ്പിക്കുന്ന കുറിപ്പ് സോഷ്യല്‍മീഡിയയില്‍ പങ്കിട്ട യുവതി വലിയ വിമർശനം നേരിടുകയാണ്. വീട്ടില്‍ പ്രസവിച്ചതിനെ കുറിച്ച്‌ ഹിറ ഹരീറ എന്ന യുവതിയാണ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. അക്യുപങ്ചർ ചികിത്സക...

ഭാര്യയും മകളും ഉള്‍പെടെ മൂന്ന് സ്ത്രികളെ ചുറ്റിക തലക്കടിച്ച്‌ കൊല്ലാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

വയനാട് ഇരുളം മാതമംഗലത്ത് ഭാര്യയും മകളും ഉള്‍പ്പെടെ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്താന്‍ ശ്രമം. മാതമംഗലം കുന്നുംപുരത്ത് സുമതി, മകള്‍ അശ്വതി, സുമതിയുടെ സഹോദരന്റെ ഭാര്യ ബിജി എന്നിവരെയാണ് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു...

തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപിക കോട്ടയത്തെ ദമ്ബതികള്‍ക്കൊപ്പം അരുണാചലില്‍ മരിച്ച നിലയില്‍

കോട്ടയം സ്വദേശികളായ ദമ്ബതികളെയും ഇവരുടെ സുഹൃത്തായ അധ്യാപികയെയും അരുണാചല്‍ പ്രദേശില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മീനടം സ്വദേശികളായ നവീൻ, ഭാര്യ ദേവി, സുഹൃത്തും അധ്യാപികയുമായ ആര്യ എന്നിവരാണ് മരിച്ചത്. തലസ്ഥാനമായ ഇറ്റാനഗറിലെ...

വാസ്തു അറിയാവുന്ന ഒരാള്‍ വീടു വിദിക്കിലേക്ക് നോക്കി ഇരിക്കുകയാണെന്നും വീടിനു വാസ്തുദോഷം ഉണ്ടെന്നും പറഞ്ഞു. എന്താണ് വിദിക്ക്?

സാധാരണ വീടു പണിയുമ്ബോള്‍ റോഡിന് അഭിമുഖമായാണു പണിയുന്നത്. ഇതില്‍ 40 ശതമാനം വീടുകള്‍ക്കും കൃത്യമായ ദിക്കു ലഭിക്കാറില്ല. (കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് ദിക്കുകള്‍). വീട് ഒരു ദിക്കിനെ അഭിമുഖീകരിച്ച്‌ കിട്ടിയില്ലെങ്കിലും 15...

Video; മോഹൻലാലിന്റെ ഡാൻസ് വീഡിയോ ഷെയര്‍ ചെയ്ത് ഷാരൂഖ് ഖാൻ;ഞാൻ ഇതിന്റെ പാതിയെങ്കിലും ചെയ്‌തോ എന്ന് സംശയം; വീഡിയോ...

ജവാൻ സിനിമയില്‍ ഷാരൂഖ് ഖാൻ ആടിത്തകർത്ത 'സിന്ദാ ബന്ദാ' ഗാനത്തിന് നടൻ മോഹൻലാല്‍ ചുവടുകള്‍ തീർത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. വീഡിയോ കണ്ട് സാക്ഷാല്‍ ഷാരൂഖ് വീഡിയോ എക്‌സില്‍ റീട്വീറ്റ് ചെയ്തു....

ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (12/04/2024) 

പ്രഭാത വാർത്തകൾ Published-12/APRIL/24-വെള്ളി-മീനം-30 ◾ കടുത്ത വേനലിന് തയ്യാറെടുക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി പ്രധാനമന്ത്രി നിരേന്ദ്രമോദി. ഉഷ്ണതരംഗ മുന്നറിയിപ്പ് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പ്രധാനമന്ത്രി നിര്‍ദ്ദേശം...

ബന്ധു വീട്ടിലേയ്ക്കെന്ന് പറഞ്ഞ് ഇറങ്ങിയ യുവതിയുടെ മൃതദേഹം അഞ്ചുരുളി ജലാശയത്തില്‍

ഇന്നലെ അർധരാത്രിയോടെ അഞ്ചുരുളി ജലാശത്തില്‍ നിന്നും കണ്ടെത്തിയ മൃതദേഹം പാമ്ബാടുംപാറ സ്വദേശിനിയായ യുവതിയുടേതെന്ന് സ്ഥിരീകരണം. ഇന്നലെ വൈകിട്ട് ബന്ധു വീട്ടിലേയ്ക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കള്‍ തിരയുന്നതിനിടെ ഇന്നലെ രാത്രിയില്‍...

കാസര്‍കോട് മകന്‍ അച്ഛനെ ഇരുമ്ബ് വടികൊണ്ട് അടിച്ചു കൊന്നു

ബേക്കല്‍ പള്ളിക്കരയില്‍ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. പള്ളിക്കര സ്വദേശി അപ്പകുഞ്ഞി (67) ആണ് മരിച്ചത്. മകൻ പ്രമോദ് (37) ഇരുമ്ബ് വടി കൊണ്ട് അടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അച്ഛനെ ഇരുമ്ബ് വടി കൊണ്ട്...

കൊല്ലത്തെ എൻഡിഎ സ്ഥാനാര്‍ഥി കൃഷ്ണ കുമാറിന് പ്രചരണത്തിനിടെ പരിക്ക്,

കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണ കുമാറിന് പ്രചരണത്തിനിടെ പരിക്ക്. മുളവന ചന്തയില്‍ വച്ച്‌ കണ്ണിനാണ് പരിക്കേറ്റത്. ഇടതുകണ്ണിലെ കൃഷ്ണമണിക്കാണ് പരിക്കേറ്റത്. സ്വീകരണം നല്‍കുന്നതിനിടെ കൂർത്ത വസ്തു കണ്ണില്‍ കൊണ്ടാണ് പരിക്കേറ്റതെന്ന് എൻ ഡി എ...

Video; ‘തൃശൂര്‍ പൂരത്തിനിടെ ഒരാള്‍ കടന്നുപിടിച്ചു’; വിദേശ വനിത വ്ളോഗറുടെ ‘വെളിപ്പെടുത്തലില്‍’ അന്വേഷണം; വീഡിയോ കാണാം 

തൃശൂർ പൂരത്തിനിടെ വിദേശ വനിതയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിദേശ വനിത ഇക്കാര്യം വെളിപ്പെടുത്തിയത്. തൃശൂര്‍ പൂരത്തില്‍ പങ്കെടുത്ത വിദേശ വനിത തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലിട്ട വീഡിയോയിലാണ് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ച്‌...

കോളജ് വിദ്യാര്‍ഥിനി കൊച്ചിയിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍

കൊച്ചിയിലെ ഹോസ്റ്റലില്‍ കോളജ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിന്‍ കോളജിലെ ഒന്നാം വര്‍ഷ എംഎസ്സി കെമിസ്ട്രി വിദ്യാര്‍ഥിനിയായ സ്വാതി കൃഷ്ണയാണ് (21) ആണ് മരിച്ചത്.ചാലക്കുടി സ്വദേശി വേണുഗോപാലിന്റെ മകളാണ്.കോളേജിന് സമീപത്തെ സ്വകാര്യ...

Video; കാല്‍ നിലത്ത് കുത്താൻ പറ്റാത്ത വേദന, വാക്കറിലാണ് ഇപ്പോള്‍ നടത്തം: തുറന്ന് പറഞ്ഞ് ലക്ഷ്മി നായര്‍ വീഡിയോ...

വായില്‍ വെള്ളമൂറുന്ന ഭക്ഷണങ്ങള്‍ തയ്യാറാക്കിയും ട്രാവല്‍ വ്ലോഗുകള്‍ ചെയ്തും സോഷ്യല്‍ മീഡിയയില്‍ സജീവമായ അധ്യാപിക കൂടിയായായ ലക്ഷ്മി നായർക്ക് ആരാധകർ ഏറെയാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച്‌ നാളുകളായി ലക്ഷ്മി വീഡിയോകള്‍ ഒന്നും പങ്കുവയ്ക്കാറില്ല. അതിന്റെ...

ഗോപിസുന്ദറിനെ ചേര്‍ത്തു പിടിച്ച്‌ ജന്മദിനാശംസകള്‍ നേര്‍ന്ന് അജ്ഞന മോഹന്‍, പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ; ചിത്രങ്ങൾ കാണാം 

ഒരുപാട് മനോഹരമായ പാട്ടുകള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ഗോപി സുന്ദർ. മലയാള സിനിമയില്‍ മാത്രമല്ല അന്യഭാഷയിലും കഴിവ് പ്രകടിപ്പിച്ച വ്യക്തി കൂടിയാണ് ഗോപിസുന്ദര്‍. കുറച്ച്‌ കാലം അന്യഭാഷയില്‍ സജീവമായിരുന്ന താരം പിന്നീട് മലയാളത്തിലേക്ക് തിരികെയെത്തി....

ആലത്തൂര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ സ്വയം തീകൊളുത്തി; യുവാവ് മരിച്ചു

ആലത്തൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാവശേരി പത്തനാംപുരം സ്വദേശി രാജേഷാണ് (30) ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച പരാതി ഒത്തുതീര്‍പ്പാക്കി മടങ്ങിയതിന് പിന്നാലെയാണ് സ്റ്റേഷനിലേക്ക്...

സ്ത്രീധനം ചോദിച്ചില്ല;  മർദിച്ചത് തെറ്റ് എന്നാല്‍, അത് ചെയ്യാനുണ്ടായ സാഹചര്യം ഇതാണ്  ഫോൺ പരിശോധിച്ചാൽ മനസ്സിലാകും; മർദ്ദിച്ചത് മൊബൈൽ ചാറ്റ് പിടിച്ചതോടെയെന്ന...

വധുവിന്റെ കുടുംബത്തോട് സ്ത്രീധനം ആവശ്യപ്പെട്ടിട്ടില്ലെന്ന് പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിലെ പ്രതി രാഹുല്‍ പി.ഗോപാലിന്റെ സഹോദരി. മുൻപ് രാഹുലിന്റെ കല്യാണം മുടങ്ങിപ്പോയത് അറിഞ്ഞ പെണ്‍കുട്ടി തന്നെയാണ് ഇങ്ങോട്ടുബന്ധപ്പെട്ടത്. അവളുടെ നിർബന്ധത്തിനാണ് കല്യാണം നടത്തിയത്. ഫ്രിഡ്ജും...

മോദിയും പിണറായിയും തൃശൂരില്‍ വന്നു, എനിക്ക് വേണ്ടി ആരും വന്നില്ല; സജീവ രാഷ്ട്രീയം വിടാൻ കെ മുരളീധരന്റെ തീരുമാനം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മത്സരിക്കാനില്ലെന്നും പൊതുരംഗത്ത് നിന്ന് മാറി നില്‍ക്കാനാണ് തീരുമാനമെന്നും അദ്ദേഹം വൈകാരികമായി...