അരുംകൊല; പിന്നില്‍നിന്ന് പിടിച്ച് കഴുത്ത് മുറിച്ചു, ആറുതവണ കത്തി കുത്തിയിറക്കി; അരുംകൊലയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
രോഗിയായ പിതാവിന് ആശുപത്രിയില്‍ കൂട്ടിരിക്കാൻ വന്ന യുവതിയെ കഴുത്തറത്തും കുത്തിയും കൊലപ്പെടുത്തി. യുവതിയുടെ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലാണ് സംഭവം. മൂവാറ്റുപുഴ നിരപ്പില്‍ വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് പുന്നമറ്റം...
വിവാഹം അടുത്ത മാസം നടക്കാനിരിക്കെ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു; സംഭവം കോഴിക്കോട്
യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി മരിച്ചു. മേപ്പയ്യൂർ കീഴ്പ്പയ്യൂരില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം
നന്താനത്ത് സ്വദേശിനിഅഞ്ജന(26) എന്ന യുവതിയാണ്് തീ കൊളുത്തി മരിച്ചത്. യുവതി കോഴിക്കോട് മിംസ് ആശുപത്രിയില്‍ നേഴ്‌സ് ആയി ജോലി...
ഗര്‍ഭിണിയായ 26കാരി ചികിത്സയ്ക്കിടെ മരിച്ചു
ഗർഭിണിയായ യുവതി ചികിത്സയ്ക്കിടെ മരിച്ചു. കോഴിക്കോട് കായണ്ണ കുറ്റിവയല്‍ കൃഷ്ണപുരിയില്‍ അഭിനന്ദിന്റെ ഭാര്യ സ്വാതി (26) ആണ് മരിച്ചത്. ഏഴു മാസം ഗർഭിണിയായിരുന്നു.
പരിശോധനകള്‍ക്കായി കഴിഞ്ഞ ദിവസമാണ് സ്വാതിയെ മലപ്പുറം എടപ്പാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....
കാസര്‍കോട്ട് സ്വകാര്യ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്
കണ്ണൂരില്‍നിന്ന് കാസർകോടെക്ക് വന്ന സ്വകാര്യ ബസ് മറിഞ്ഞ് അപകടം. 10 പേർക്ക് പരിക്കേറ്റു.
അവസാന സ്റ്റോപ്പിന് മുമ്ബുള്ള സ്റ്റോപ്പിലാണ് ബസ് മറിഞ്ഞത്. മുമ്ബുള്ള സ്റ്റോപ്പുകളില്‍ കൂടുതല്‍ യാത്രക്കാർ ഇറങ്ങിയതിനാല്‍ വലിയ അപായം ഒഴിവായി.
ഓൺലൈൻ വാർത്തകൾ...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (05/04/2024)
പ്രഭാത വാർത്തകൾ
Published:- 2024-ഏപ്രിൽ-5-വെള്ളി-മീനം 23
◾ വിവാദങ്ങള്‍ സൃഷ്ടിച്ച ഹിന്ദി ചിത്രം ദി കേരള സ്റ്റോറി ദേശീയ ടെലിവിഷനായ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്നു. ഏപ്രില്‍ അഞ്ചിന് രാത്രി എട്ടുമണിക്കാണ് സംപ്രേഷണം. ലോകത്തെ നടുക്കിയ കേരളത്തിന്റെ...
വികാര പൂര്‍ത്തീകരണത്തിന് ശേഷം ഒഴിവാക്കി : അലിൻ ജോസ് പെരേരയ്ക്കെതിരെ നടി റിയ; വീഡിയോ കാണാം
ഡാൻസ് കളിച്ച് സിനിമാ റിവ്യൂ നടത്തി സോഷ്യല്‍ മീഡിയയില്‍ വൈറലായ അലിൻ ജോസ് പെരേരയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ് ഷോർട്ട് ഫിലിം അഭിനേത്രിയായ റിയ.
മാധ്യമങ്ങളുടെ മുമ്ബില്‍ തന്നെ ഒരു മോശക്കാരിയായി അവതരിപ്പിച്ചത് സംവിധായകൻ ബ്രൈറ്റും...
ആണുങ്ങള്‍ മൂത്രമൊഴിക്കേണ്ട രീതി എങ്ങനെ ?; വിദഗ്ദരുടെ കണ്ടെത്തല്‍ അറിയാം
പുരുഷന്മാര്‍ ഇരുന്നുകൊണ്ടാണ് മൂത്രമൊഴിക്കേണ്ടതെന്ന് വിദഗ്ദരുടെ കണ്ടെത്തല്‍. ആയാസരഹിതമായി പൂര്‍ണ്ണമായി മൂത്രമൊഴിയ്ക്കാനും അതുവഴി മൂത്രം കെട്ടിക്കിടന്നുള്ള അസ്വസ്ഥതകള്‍ ഒഴിവാക്കാനും ഈ രീതിയാണ് നല്ലതെന്നാണ് പുതിയ കണ്ടെത്തല്‍.
ഇരുന്നു മൂത്രമൊഴിയ്ക്കുന്നത് മൂലം പെല്‍വിക്, ഹിപ് മസിലുകകളുടെ അധ്വാനം...
കാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട്: സാങ്കേതിക തകരാറെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ;
ഇലക്‌ട്രോണിക് വോട്ടിങ് മെഷീൻ പരിശോധനയില്‍ താമരക്ക് വോട്ട് രേഖപ്പെടുത്തിയില്ലെങ്കിലും ആ ചിഹ്നത്തിന് വോട്ട് വീഴുന്ന പ്രതിഭാസം.
താമരക്ക് ഒരു വോട്ട് ചെയ്താല്‍ വിവിപാറ്റ് എണ്ണുമ്ബോള്‍ രണ്ടെണ്ണം. താമരക്ക് വോട്ട് ചെയ്തില്ലെങ്കിലും വിവിപാറ്റ് എണ്ണുമ്ബോള്‍ ഒരു...
ലണ്ടനില്‍ അധിക്ഷേപം, കയ്യേറ്റം ചെയ്യാനും ശ്രമം’; വിളിച്ചുവരുത്തി അപമാനിച്ചെന്ന് നീരജ് മാധവ്: യുകെ ടൂര്‍ പാതിയില്‍ ഉപേക്ഷിച്ച് മടങ്ങി
നടന്‍ നീരജ് മാധവ് കഴിഞ്ഞ ദിവസമാണ് തന്റെ സംഗീത പരിപാടിയുടെ ഭാഗമായി യുകെയില്‍ എത്തിയത്. എന്നാല്‍ പരിപാടി പൂര്‍ത്തിയാക്കാതെ താരം നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്.
പരിപാടിയുടെ സംഘാടകരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണ് താരം ഷോ നടത്താതെ...
യു.കെയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റില്‍
യു.കെയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. വണ്ണപ്പുറം ദർഭത്തൊട്ടി വേലംപറമ്ബില്‍ ജോബി ജോസഫിനെയാണ് (28) തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
തൊടുപുഴ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. തൊടുപുഴ കെ.എസ്.ആർ.ടി.സി...
വീഡിയോ; എറണാകുളത്ത് ആദിവാസി മൂപ്പന് ക്രൂരമര്‍ദനം
എറണാകുളം കാലടിയില്‍ ആദിവാസി മൂപ്പന് ക്രൂരമർദനം. കാലടി ചെങ്ങലില്‍ ഊരുമൂപ്പനായ ഉണ്ണിയെയാണ് മൂന്നംഗ സംഘം മർദിച്ചത്.
അക്രമികളെ കാലടി പൊലീസ് കസ്റ്റഡിയിലെടുത്തു. ചെങ്ങല്‍ സ്വദേശികളായ ഷിന്റോ, പ്രവീണ്‍, ഡിൻസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (04/04/2024)
പ്രഭാത വാർത്തകൾ
Published :- 04/April/2024 - വ്യാഴം - മീനം 22 JOIN WHATSAPP GROUP NOW 👇
https://chat.whatsapp.com/LKWXqJNowGT11BTMHtpdEB
◾ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് തന്നെ മാറ്റി നിറുത്താനും അപമാനിക്കാനുമാണ് ഇഡി അറസ്റ്റ് നടത്തിയതെന്ന...
തൊഴിലുറപ്പില്‍ ഒപ്പിട്ട് മനുഷ്യച്ചങ്ങലയ്ക്ക് പോയി; പത്തനംതിട്ടയില്‍ 3 പേര്‍ക്ക് സസ്പെന്‍ഷന്‍
തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലിക്കായി എത്തിയ ശേഷം ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാന്‍ പോയ സംഭവത്തില്‍ പത്തനംതിട്ട പള്ളിക്കല്‍ പഞ്ചായത്തില്‍ സസ്പെന്‍ഷന്‍. മൂന്ന് മേറ്റ്മാരെ ഒരു വര്‍ഷത്തേക്കാണ് ഓംബുഡ്സ്മാന്‍ സസ്പെന്‍ഡ് ചെയ്തത്. മൂന്ന് മേറ്റുമാരുടെയും...
പാലായെ നടുക്കി കൂട്ടമരണം; അച്ഛനും അമ്മയും കുട്ടികളും അടക്കം അഞ്ചുപേരെ പൂവരണിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
പാലാ പൂവരണയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്.
ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തത് ആകാമെന്നാണ് പ്രാഥമിക നിഗമനം. ജെയ്സണ്‍ (44),...
സ്റ്റാമ്ബുമായി സുരേന്ദ്ര റാവത്ത് പിടിയില്‍
മാരക മയക്കുമരുന്നായ എല്‍എസ്‌ഡി സ്റ്റാമ്ബുമായി സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിച്ച യുവതി പിടിയില്‍. മുംബയ് വസന്ത് ഗാർഡൻ റെഡ് വുഡ്സ് സുനിവ സുരേന്ദ്ര റാവത്ത് (34) ആണ് പിടിയിലായത്. സുല്‍ത്താൻ ബത്തേരി പൊലീസും ജില്ലാ...
അമ്മമാര്‍ ഉറപ്പായും പെണ്‍മക്കളോട് പറയേണ്ട കാര്യങ്ങള്‍
പെണ്‍കുട്ടികളുള്ള അമ്മമാര്‍ ഭാഗ്യവതികളെന്നാണ് പറയാറ്. കാരണം ഒരു മകള്‍ എന്നതിലുപരി ഒരു ബെസ്റ്റ് ഫ്രണ്ടിനെക്കൂടെയാണ് നിങ്ങള്‍ക്ക് കിട്ടിയിരിക്കുന്നത്.
തങ്ങളുടെ മകളുടെ അടുത്ത കൂട്ടുകാരിയാകുകയെന്നാല്‍ അതത്ര എളുപ്പ പണിയൊന്നുമല്ല കേട്ടോ. വളരെ ചെറുപ്പം മുതല്‍ തന്നെ...
Video: വൈക്കത്ത് ഉത്സവത്തിനിടെ ഇടഞ്ഞ ആന രണ്ടാം പാപ്പനെ ചവിട്ടിക്കൊന്നു; വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
വൈക്കം ടിവി പുരത്ത് ഉത്സവത്തിനിടെ ആന ഇടിഞ്ഞ് പാപ്പനെ ചവിട്ടിക്കൊന്നു. ടിവിപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിച്ച തൊട്ടെയ്ക്കാട്ട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് ഇടഞ്ഞ് പാപ്പനെ ചവിട്ടിക്കൊന്നത്.
ചങ്ങനാശ്ശേരി സ്വദേശി അരവിന്ദൻ എന്ന സോമിച്ചനാണ്...
16കാരിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി റബർ തോട്ടത്തിലിട്ട് കൂട്ട ബലാൽസംഗം; മൂവർ സംഘം അറസ്റ്റിൽ; സംഭവം തിരുവനന്തപുരം കിളിമാനൂരില്‍
16കാരിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേര്‍ പിടിയില്‍. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെയാണ് സംഘം കൂട്ട ബലാത്സംഗം ചെയ്തത്. മേലേവെട്ടൂര്‍ സ്വദേശി ഹുസൈന്‍, വെങ്കുളം സ്വദേശി രാഖില്‍, മാന്തറ സ്വദേശി...
മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ സഹോദരിമാര്‍ മുങ്ങിമരിച്ചു
വേങ്ങരയില്‍ പുഴയില്‍ കുളിക്കാൻ ഇറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു. വേങ്ങര കോട്ടുമല കടലുണ്ടി പുഴയിലാണ് സഹോദരിമാർ മുങ്ങി മരിച്ചത്. വേങ്ങര വെട്ടുതോട് സ്വദേശിനി അജ്‌മല (21), സഹോദരി ബുഷ്‌റ (27) എന്നിവരാണ് മരിച്ചത്.
ബന്ധുവീട്ടില്‍...
ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന ഭാര്യയെ നടുറോഡില്‍ വച്ച് ഭർത്താവ് കുത്തിക്കൊന്നു. പള്ളിപ്പുറം ചെത്തിക്കാട്ട് സി.പി.ബാബു-അമ്മിണി ദമ്ബതികളുടെ മകള്‍ അമ്ബിളിയാണ് (36) മരിച്ചത്.
ജലഗതാഗത വകുപ്പ് ജീവനക്കാരനായ ഭർത്താവ് പള്ളിപ്പുറം വല്ല്യവെളി രാജേഷ് (42) ബൈക്കില്‍വന്ന് പിന്നില്‍...


























