വീഡിയോ; ജാസി ഗിഫ്റ്റിനെ അപമാനിച്ച് പ്രിൻസിപ്പാള്‍, പാട്ടുപാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ മൈക്ക് പിടിച്ചുവാങ്ങി; കോളജ് പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയി വീഡിയോ കാണാം
കോളജ് പരിപാടിയില്‍ നിന്ന് ഗായകൻ ജാസി ഗിഫ്റ്റ് പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. എറണാകുളം കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജിലെ പരിപാടിക്കിടെയാണ് ഗായകൻ വേദിവിട്ടത്.
പാട്ടുപാടുന്നതിനിടെ ജാസി ഗിഫ്റ്റിന്റെ മൈക്ക് പ്രിൻസിപ്പല്‍ പിടിച്ചുവാങ്ങി. ഒപ്പം പാടാൻ എത്തിയ...
Video; ഗ്ലാമറസ് ലുക്കില്‍ ശ്രീലക്ഷ്മി സതീഷ്, വീഡിയോ പങ്കുവച്ച് സാരിഗേള്‍; മഴ ഇഷ്ടമല്ല. പക്ഷേ മഴയില്‍ നിന്നെക്കണ്ട് അമ്ബരന്നു...
റീല്‍സിലെ സാരി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി വൈറലായ താരമാണ് ശ്രീലക്ഷ്മി സതീഷ്. ചിത്രങ്ങള്‍ കണ്ട സംവിധായകൻ രാംഗോപാല്‍ വർമ്മ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് ശ്രീലക്ഷ്മി സതീഷിന് കരിയർ ബ്രേക്ക് ലഭിക്കുന്നത്.
തുടർന്ന് ആർ.ജി.വിയുടെ സാരി...
സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ അച്ഛന്‍ മരിച്ച നിലയില്‍
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ പിതാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പന്തിരിക്കര സ്വദേശി വിജയൻ ആണ് മരിച്ചത്. കേസില്‍ ഉള്‍പ്പെട്ട വി. ആദിത്യന്റെ...
ദേവനന്ദ തൂങ്ങിമരിച്ച നിലയില്‍, ഒപ്പം യുവാവും; ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാരാണ് കണ്ടെത്തിയത്
ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥി ദേവനന്ദയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിക്ക് ഒപ്പം ഒരു യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കട്ടിപ്പാറ കരിഞ്ചോലയില്‍ നിന്നും കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ഥിനിയെ...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (02/04/2024)
✍️Published-
2/APRIL/24- ചൊവ്വ-മീനം-20
MALAYALI SPEAKS ONLINE
Join our WhatsApp Group 👇
https://chat.whatsapp.com/KbZlSzCbfJd7nxz0EZFHbd
പ്രഭാത വാർത്തകൾ
◾ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുമ്പോള്‍ ഇ.വി.എമ്മിനൊപ്പം 100 ശതമാനം വി.വി.പാറ്റ് രസീതുകള്‍ കൂടി എണ്ണണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ്...
എന്തിനാണാവോ ഈ പ്രീ റെക്കോഡിംഗ് നാടകം, മഞ്ജുവിനെ ട്രോളി സോഷ്യല്‍ മീഡിയ; വീഡിയോ കാണാം
ഷോയിലെ തകർപ്പൻ ഡാൻസിലൂടെ ഷാരൂഖ് ഖാനെ വരെ ഞെട്ടിച്ച പ്രകടമമാണ് കഴിഞ്ഞ ദിവസം മോഹൻലാല്‍ കാഴ്ചവച്ചത്. ലാലാട്ടന് പിന്നാലെ ആരാധകരുടെ ശ്രദ്ധനേടുകയാണ് മഞ്ജു വാര്യർ.
"പരം പരം പരം പരം പരമസുന്ദരി" എന്ന ഹിന്ദി...
കേരളത്തില്‍ സാത്താന്‍ സേവ വര്‍ദ്ധിക്കുന്നു; അവസാനിക്കുന്നത് പരസ്യമായ ലൈംഗികവേഴ്ചയോടെ; സാത്താന്‍ സേവയില്‍ കടുത്ത ആഭിചാരക്രിയകള്‍ സമ്ബത്ത് കൂട്ടാന്‍ പങ്കെടുക്കുന്നത്...
സാത്താന്‍ സേവയെന്ന വാക്ക് സിനിമകളിലും നോവലുകളിലുമല്ലാതെ മലയാളികള്‍ക്ക് സുപരിചിതമാകുന്നത് നന്ദന്‍കോട് കൂട്ടക്കൊലയോടെയാണ്. എന്നാല്‍ കേരളത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സാത്താന്‍ സേവ വളരെ സജീവമാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം.
കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം,...
ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റ ക്ലിക്കിൽ (26/04/2024)
പ്രഭാത വാർത്തകൾ
Published-26/APRIL/24-വെള്ളി- മേടം-13
◾ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും. രാജ്യത്തെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. കേരളമടക്കം 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ്. കര്‍ണാടകയില്‍ 14...
നടി സുരഭി സന്തോഷ് വിവാഹിതയായി; ചിത്രങ്ങൾ വാർത്തയോടൊപ്പം
സുരഭി സന്തോഷ് വിവാഹിതയായി. ഗായകൻ പ്രണവ് ചന്ദ്രനാണ് വരൻ. സരിഗമ ലേബലിലെ ആർടിസ്റ്റാണ് പ്രണവ്. പയ്യന്നൂർ സ്വദേശിയായ പ്രണവ് മുംബൈയിലാണ് വളർന്നത്.
കോവളത്തുവച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വിവാഹചിത്രം സുരഭി ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ്...
കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു ബാലൻസ് തെറ്റി വീണ് വിദ്യാര്‍ഥിനി മരിച്ചു
വീടിന്റെ മൂന്നാം നിലയിലെ ടെറസില്‍ കളിക്കുന്നതിനിടെ താഴേക്ക് വീണ രണ്ടു കുട്ടികളില്‍ ഒരാള്‍ മരിച്ചു. മട്ടാഞ്ചേരി ഗേലാസേഠ് പറമ്ബില്‍ ഷക്കീറിന്റെയും സുമിനിയുടെയും മകള്‍ നിഖിത (13) ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി ഏഴരോടെയാണ് സംഭവം....
ലുലു ഗ്രൂപ്പില്‍ നിന്നും ഒന്നരക്കോടിയുമായി മലയാളി ജീവനക്കാരന്‍ മുങ്ങി.
അബുദാബിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഒന്നരക്കോടിയോളം രൂപയുമായി മുങ്ങിയ കണ്ണൂര്‍ സ്വദേശിയായ മലയാളി യുവാവിനെ പൊലീസ് തിരയുന്നു.
അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലി...
പ്ലേറ്റില്‍ നിറയെ തലമുടി, കറുത്തവളകള്‍. നടന്നത് ഈസ്റ്റര്‍ ദിനത്തില്‍ നടത്തിയ സാത്താന്‍സേവയോ ?
മൂന്ന് മലയാളികളെ ദേഹമാസകലം മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സാത്താന്‍സേവയെന്ന് സംശയം സാത്താന്‍സേവയിലേക്ക് നയിക്കുന്ന തെളിവുകള്‍ പോലീസിന് ലഭിച്ചു. മുറിയില്‍ നിന്നും ഒരുപ്ലേറ്റില്‍ ശേഖരിച്ച തലമുടിയും കറുത്തവളകളും ചോരവാര്‍ന്നുപോയുള്ള മരണത്തിലേക്കായി സ്വീകരിച്ച...
ചെമ്മീൻ കറി കഴിച്ചതിനുപിന്നാലെ ശാരീരിക അസ്വസ്ഥത; 46 കാരൻ മരിച്ചു
ചെമ്മീൻ കറി കഴിച്ചതിനെത്തുടർന്നു ശാരീരിക അസ്വസ്ഥത നേരിട്ട യുവാവ് മരിച്ചു. ആലങ്ങാട് നീറിക്കോട് കളത്തിപ്പറമ്ബില്‍ സിബിൻദാസാണു (46) മരിച്ചത്.
ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചെമ്മീൻ കറി കഴിച്ചശേഷം ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ...
ഇത് ഇവാന്റെ ബോയ്സ്!! 2 ഗോളിന് പിറകില്‍ നിന്ന ശേഷം 4-2ന്റെ വിജയം നേടി കേരള ബ്ലാസ്റ്റേഴ്സ്!! Kerala...
കൊച്ചി ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ജയം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്സിനും സംഘത്തിനും തുടക്കത്തില്‍ തിരിച്ചടിയേറ്റു. ഏഴാം മിനിറ്റില്‍ ഗോവ വലകുലുക്കിയതോടെ വുകുമാനോവിച്ചും സംഘവും ഞെട്ടി. ഗോവയ്ക്കായി റോളിങ് ബോർജസാണ് ഗോളടിച്ചത്. തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്സ് മുന്നേറ്റം...
ലൈംഗിക പീഡനത്തിന് ഇരയായത് 14 കാരി കൂട്ടുകാരിയോട് പറഞ്ഞു; തിരുവല്ലയില്‍ രണ്ടുപേർ അറസ്റ്റില്‍
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ തിരുവല്ലയില്‍ രണ്ടുപേർ അറസ്റ്റില്‍.
ഇരവിപേരൂർ പടിഞ്ഞാറ്റേതറ സ്വാതി ഭവനില്‍ തുളസീദാസ് (36), കിഴക്കൻ ഓതറ മോടിയില്‍ വീട്ടില്‍ ശ്രീജിത്ത് (34) എന്നിവരാണ് അറസ്റ്റിലായത്.
ലൈംഗിക പീഡനം ഉണ്ടായത് 14...
യാമികയെന്ന മകളില്ല, ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാൻ പറ്റില്ല,കുടുംബം എന്ത് വിചാരിക്കും, സംഘാടകരെ തിരുത്തി നവ്യ നായര്‍; വീഡിയോ...
നവ്യയുടെ ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയാണ്. തന്റെ വ്യക്തിഗത വിവരങ്ങള്‍ തെറ്റായി കൊടുത്ത സംഘാടകരോട് പരിഭവം അറിയിച്ച് സംസാരിക്കുന്ന നവ്യയുടെ വീഡിയോയാണിത്.
ഒരു ഇവന്റില്‍ നവ്യ സംസാരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്....
കുളിക്കാന്‍ ഇറങ്ങിയ എസ്‌ഐ പുഴയില്‍ മുങ്ങി മരിച്ചു
എസ്‌ഐ പുഴയില്‍ മുങ്ങി മരിച്ചു. പുലാമന്തോള്‍ കുന്തിപ്പുഴയിലാണ് അപകടം. തൃശൂര്‍ മാള സ്വദേശി കെ. എസ്. സുബിഷ്‌മോന്‍ ആണ് മരിച്ചത്. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്‌ഐയാണ്.
കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. കുടുംബാംഗങ്ങള്‍ക്കൊപ്പം പുഴയില്‍ ഇറങ്ങിയപ്പോഴാണ്...
മുണ്ട് വായില്‍ തിരുകി യുവതിയെ ബലാത്സംഗം ചെയ്തു, യുവാവ് പിടിയില്‍
കൊല്ലം: യുവതിയെ മുണ്ട് വായില്‍ തിരുകി ബലാത്സംഗം ചെയ്തു. കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി ശ്യാം സുന്ദറാണ് പരിചയക്കാരിയായ യുവതിയെ ലോഡ്ജിലേക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്തത്. പീഡനത്തിന് ഇരയായ യുവതിയുമായി പ്രതിക്ക് നേരത്തെ...
മഞ്ജു പിള്ളയും സുജിത് വാസുദേവും വേര്‍പിരിഞ്ഞു
മഞ്ജു പിള്ളയും ഛായാഗ്രാഹകൻ സുജിത് വാസുദേവും വിവാഹബന്ധം വേർപിരിഞ്ഞു. സുജിത് തന്നെയാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.2020 മുതല്‍ മഞ്ജുവുമായി അകന്നു കഴിയുകയാണെന്നും ഡിവോഴ്സ് നടപടികള്‍ പൂർത്തിയായി എന്നും...
വീഡിയോ; ഓട്ടോ കുത്തിമറിച്ച് ഒറ്റയാൻ ഡ്രൈവറെ കൊന്നു; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്, മൂന്നാറില്‍ ഇന്ന് ഹര്‍ത്താല്‍
കന്നിമല എസ്റ്റേറ്റില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മൂന്നാർ സ്വദേശിയായ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ട സംഭവത്തില്‍ വൻ പ്രതിഷേധം.
ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെ കെ.ഡി.എച്ച് വില്ലേജ് പരിധിയില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഹർത്താലിന്...


























