ഇന്ത്യന്‍ മാട്രിമോണി ആപ്പുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍

ജനപ്രിയ മാട്രിമോണി ആപ്പുകൾ ഉൾപ്പടെ പത്ത് ഇന്ത്യൻ കമ്പനികളുടെ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്ത് ഗൂഗിൾ. സർവീസ് ഫീസുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് നടപടി. ഭാരത് മാട്രിമോണി ഉൾപ്പെടയുള്ള വിവിധ ആപ്പുകൾ...

കൊച്ചിയിൽ ഹോം സ്‌റ്റേയുടെ മറവിൽ പെൺവാണിഭം; 3 യുവതികളടക്കം 13 പേർ പിടിയിൽ

കൊച്ചിയിൽ ഹോം സ്‌റ്റേയുടെ മറവിൽ പെൺവാണിഭം നടത്തിയ 13 പേർ പിടിയിലായി. ഓൾഡ് കതൃക്കടവ് റോഡിലെ കെട്ടിടത്തിൽ നടത്തിയ പരിശോധനയിലാണ് മൂന്ന് സ്ത്രീകളടക്കം 13 പേർ പിടിയിലായത്. ഹോം സ്‌റ്റേ നടത്തിപ്പുകാരും പിടിയിലായവരിലുണ്ട്.  കുപ്രസിദ്ധ...

കുഴിമന്തിയും അല്‍ഫാമും കഴിച്ചു; ഒരു കുടുംബത്തിലെ 9 പേരുള്‍പ്പെടെ 21 പേര്‍ക്ക് ഭക്ഷ്യവിഷബാധ, ഹോട്ടല്‍ അടപ്പിച്ചു

തിരുവനന്തപുരം: വർക്കലയില്‍ ഭക്ഷ്യ വിഷബാധയേറ്റ് 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളടക്കം നിരവധി പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത് ടെമ്ബിള്‍ റോഡിലെ സ്‌പൈസി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കുഴിമന്തിയും അല്‍ഫാമും കഴിച്ചവർക്കാണ്...

‘ഹോസ്റ്റലില്‍ വിദ്യാര്‍ഥികളുടെ മുന്നില്‍ നഗ്നനാക്കി, ഇരുമ്ബുകമ്ബിയും വയറുകളും ഉപയോഗിച്ചു് മര്‍ദനം’; സിദ്ധാര്‍ഥൻ നേരിട്ടത് കൊടുംക്രൂരത

കല്‍പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജെ.എസ്. സിദ്ധാർഥൻ (20)ന് നേരിടേണ്ടിവന്നത് ക്രൂരമർദനവും മാനസിക പീഡനവും.2-ാം വർഷ ബിവിഎസ്‌സി വിദ്യാർഥിയായ സിദ്ധാർഥൻ ഈമാസം 14...

വീട്ടില്‍ നിന്നിറങ്ങി, ചേര്‍ത്തലയില്‍ യുവതി സ്വന്തം തുണി കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ 

ചേർത്തലയില്‍ യുവതി കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. എക്‌സറേ ജംഗ്ഷനിലുള്ള 'ലാദെല്ല' എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമ രാജിയാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് ഇന്നലെ രാത്രി വീട്ടില്‍ നിന്നും ഇറങ്ങിയ രാജി...

എന്റെയും ലെനയുടെയും സെക്കൻഡ് ഇന്നിംഗ്സ്, എല്ലാവരോടും ഒരുപാട് സ്നേഹം: വീഡിയോ കാണാം 

ലെനയുടെയും തന്റെയും ജീവിതത്തിലെ രണ്ടാം ഇന്നിംഗ്സാണ് ഈ വിവാഹമെന്ന് ഗഗൻയാൻ ക്യാപ്റ്റൻ പ്രശാന്ത് ബി നായർ. ബെംഗളൂരുവില്‍ നടന്ന വിവാഹ റിസപ്ഷനിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. ജനുവരി 17നാണ് പ്രശാന്ത് ബി നായരുടെയും നടി...

കമിതാക്കള്‍ക്ക് സ്വകാര്യമായി സല്ലപിക്കാൻ തലസ്ഥാനത്ത് കപ്പിള്‍സ് കഫെ; പത്ത് ക്യാബിനുകളൊരുക്കി; ചോക്ലേറ്റ് ഷെയ്ക്ക് കഴിക്കാനും രണ്ട് മണിക്കൂര്‍ ഒന്നിച്ചിരിക്കാനും...

തിരുവനന്തപുരം: വെയിലും മഴയുമേല്‍ക്കാതെ കമിതാക്കള്‍ക്ക് സ്വകാര്യമായി ഒന്നിച്ചിരിക്കാൻ തലസ്ഥാനത്തൊരിടം.   ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക. നഗരത്തിരക്കുകളില്‍ നിന്നൊഴിഞ്ഞ് പത്ത് കിലോമീറ്റർ അപ്പുറത്ത് പ്രാവച്ചമ്ബലത്താണ് കപ്പിള്‍സ്...

കാൻസര്‍ വരാതിരിക്കാൻ 100 രൂപയുടെ മരുന്നുമായി ടാറ്റ ഇൻസ്‌റ്റിറ്റ്യൂട്ട്, ജൂലായില്‍ വിപണിയില്‍

കാൻസർ പ്രതിരോധത്തിന് വിപ്ളവം സൃഷ്‌ടിക്കുന്ന കണ്ടുപിടിത്തവുമായി മുംബയിലെ ടാറ്റ ഇൻസ്‌റ്റിറ്റ്യൂട്ട്. കാൻസർ വീണ്ടുംവരാനുള്ള സാദ്ധ്യത ഇല്ലാതാക്കുന്ന മരുന്നിന്റെ പരീക്ഷണം വിജയത്തിലേക്ക് എത്തിയെന്ന പ്രഖ്യാപനം ടാറ്റ ഇൻസ്‌റ്റിറ്റ്യൂട്ട് അധികൃതർ തന്നെയാണ് നടത്തിയിരിക്കുന്നത്. പത്ത് വർഷത്തിലധികം നീണ്ട...

ദുരൂഹത! കാര്യവട്ടം ക്യാമ്പസിനുള്ളിൽ മനുഷ്യന്റെ അസ്ഥികൂടം, കണ്ടെത്തിയത് പഴയ വാട്ടർ ടാങ്കിൽ

കാര്യവട്ടം ക്യാമ്ബസിനുള്ളില്‍ നിന്ന് മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി. ക്യാമ്ബസിന്റെ ബോട്ടണി ഡിപ്പാർട്ട്മെൻ്റിനോട് ചേർന്ന വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ക്യാമ്ബസിലെ ജീവനക്കാരനാണ് ആദ്യം അസ്ഥികൂടം കണ്ടത്. ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കഴക്കൂട്ടം...

ഇക്കോ ടുറിസം കേന്ദ്രങ്ങൾ അടഞ്ഞുകിടക്കുന്നു; വയനാട്ടിൽ സംരംഭകർ ഗതികേടിൽ

കൽപറ്റ-ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടഞ്ഞുകിടക്കുന്നതും തത്പര കക്ഷികൾ തമിഴ്നാട്ടിലും കർണാടകയിലും നടത്തുന്ന കുപ്രചാരണവും വയനാട്ടിൽ ടൂറിസം സംരംഭകരെ ഗതികേടിലാക്കി. ജില്ലയിൽ വിനോദസഞ്ചാരത്തിനു നിരോധനം ഏർപ്പെടുത്തിയെന്ന മട്ടിൽ അയൽ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രചാരണം ജില്ലയിൽ...

വാസ്തു അറിയാവുന്ന ഒരാള്‍ വീടു വിദിക്കിലേക്ക് നോക്കി ഇരിക്കുകയാണെന്നും വീടിനു വാസ്തുദോഷം ഉണ്ടെന്നും പറഞ്ഞു. എന്താണ് വിദിക്ക്?

സാധാരണ വീടു പണിയുമ്ബോള്‍ റോഡിന് അഭിമുഖമായാണു പണിയുന്നത്. ഇതില്‍ 40 ശതമാനം വീടുകള്‍ക്കും കൃത്യമായ ദിക്കു ലഭിക്കാറില്ല. (കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് ദിക്കുകള്‍). വീട് ഒരു ദിക്കിനെ അഭിമുഖീകരിച്ച്‌ കിട്ടിയില്ലെങ്കിലും 15...

ലൈംഗിക ബന്ധത്തിന് ശേഷം നിര്‍ബന്ധമായും മൂത്രമൊഴിക്കണമെന്ന് പറയുന്നത് എന്തുകൊണ്ട്?

ലൈംഗിക ബന്ധത്തിന് ശേഷം 30 മിനിറ്റിനുള്ളില്‍ മൂത്രമൊഴിക്കാന്‍ ശ്രമിക്കണമെന്ന് പല വിദഗ്ധരും നിര്‍ദ്ദേശിക്കാറുണ്ട്. മൂത്രമൊഴിക്കുന്നത് വൈകിപ്പിച്ചാല്‍ ബാക്ടീരിയകള്‍ മൂത്രാശയത്തിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കുന്നത്. ലൈംഗിക ബന്ധത്തിന് ശേഷം ജനനേന്ദ്രിയ മേഖലയില്‍ നിന്നുള്ള...

വീഡിയോ; എറണാകുളത്ത് ആദിവാസി മൂപ്പന് ക്രൂരമര്‍ദനം

എറണാകുളം കാലടിയില്‍ ആദിവാസി മൂപ്പന് ക്രൂരമർദനം. കാലടി ചെങ്ങലില്‍ ഊരുമൂപ്പനായ ഉണ്ണിയെയാണ് മൂന്നംഗ സംഘം മർദിച്ചത്. അക്രമികളെ കാലടി പൊലീസ് കസ്റ്റഡിയിലെടുത്തു. ചെങ്ങല്‍ സ്വദേശികളായ ഷിന്റോ, പ്രവീണ്‍, ഡിൻസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത...

രഹസ്യം വെളിപ്പെടുത്തി നടി ലെന; വിവാഹം കഴിഞ്ഞു, വരൻ ഗഗൻയാൻ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ

തിരുവനന്തപുരം: താൻ വിവാഹിതയാണെന്ന് വെളിപ്പെടുത്തി നടി ലെന. പ്രധാനമന്ത്രി പ്രഖ്യാപിച്ച ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ ആയ പ്രശാന്ത് ബാലകൃഷ്ണൻ നായർ ആണ് വരൻ. താനും പ്രശാന്ത് ബാലകൃഷ്ണനും ഈ വർഷം...

ഈസ്റ്റേർണിൽ വിവിധ ജോലി ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്

കേരളത്തിലെ No. 1 സ്പൈസ് & മസാല ബ്രാൻഡ് ആയ ഈസ്റ്റേർണിൽ താഴെ പറയുന്ന തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ജോലി വിവരങ്ങൾ പൂർണ്ണമായും വായിച്ചു മനസിലാക്കിയ ശേഷം ജോലി...

ഭര്‍ത്താവ് ഗള്‍ഫില്‍; കൂട്ടുകാരന് കൊടുത്തത് മൂന്ന് ലക്ഷം; ഇരട്ടക്കുട്ടികളെ പുറത്താക്കി കൂട്ടുകാരിയെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച്‌ ബിജുവിന്റെ ആത്മഹത്യ;...

അഞ്ചല്‍: കൊല്ലം തടിക്കാട് വീട്ടമ്മയും ആണ്‍സുഹൃത്തും വീടിനുള്ളില്‍ തീകൊളുത്തി മരിച്ചു. തടിക്കാട് പുളിമുക്കില്‍ പൂവണത്തുംവീട്ടില്‍ സിബിക (40), തടിക്കാട് പുളിമൂട്ടില്‍ തടത്തില്‍ വീട്ടില്‍ ബിജു (47) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് 6.30-ഓടെയായിരുന്നു...

തൊഴിലുറപ്പില്‍ ഒപ്പിട്ട് മനുഷ്യച്ചങ്ങലയ്ക്ക് പോയി; പത്തനംതിട്ടയില്‍ 3 പേര്‍ക്ക് സസ്പെന്‍ഷന്‍

തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ജോലിക്കായി എത്തിയ ശേഷം ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാന്‍ പോയ സംഭവത്തില്‍ പത്തനംതിട്ട പള്ളിക്കല്‍ പഞ്ചായത്തില്‍ സസ്പെന്‍ഷന്‍. മൂന്ന് മേറ്റ്മാരെ ഒരു വര്‍ഷത്തേക്കാണ് ഓംബുഡ്സ്മാന്‍ സസ്പെന്‍ഡ് ചെയ്തത്. മൂന്ന് മേറ്റുമാരുടെയും...

അമ്മയുടെ അമിത മദ്യപാനം; അമ്മയെ കൊന്നക്കേസില്‍ യുവാവ് കുടുങ്ങിയത് ഇങ്ങനെ മാതാവിനെ മകന്‍ കൊന്നക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 

കായംകുളം പുതുപ്പള്ളിയില്‍ സ്വന്തം മാതാവിനെ മകന്‍ കൊന്നക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പുതുപ്പള്ളി ദേവികുളങ്ങര പണിക്കശ്ശേരില്‍ ശാന്തമ്മയുടെ മരണം സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവന്നത്. ശാന്തമ്മയുടെ അമിത മദ്യപാനം ചോദ്യം ചെയ്തുള്ള തര്‍ക്കത്തിനിടയില്‍ മകന്‍ ബ്രഹ്‌മദേവന്‍...

കടയില്‍നിന്ന് വീട്ടില്‍ കൊണ്ടുവന്ന തണ്ണിമത്തൻ പൊട്ടിത്തെറിച്ചു; അകത്തെ ഭാഗങ്ങള്‍ ചിതറിത്തെറിച്ച നിലയില്‍

ഞായറാഴ്ച കടയില്‍നിന്ന് വാങ്ങി വീട്ടിലെ അടുക്കളയില്‍ കൊണ്ടുെവച്ച തണ്ണിമത്തൻ പൊട്ടിത്തെറിച്ചു. പുതുപൊന്നാനി നാലാംകല്ലില്‍ ചാമന്റകത്ത് നസ്റുദീന്റെ വീട്ടില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് എം.ഇ.എസ്. കോളേജിനുസമീപത്തെ കടയില്‍നിന്ന് വാങ്ങിയതാണ് തണ്ണിമത്തൻ. തിങ്കളാഴ്ച രാവിലെ...

വീഡിയോ; ഓട്ടോ കുത്തിമറിച്ച്‌ ഒറ്റയാൻ ഡ്രൈവറെ കൊന്നു; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്, മൂന്നാറില്‍ ഇന്ന് ഹര്‍ത്താല്‍

കന്നിമല എസ്റ്റേറ്റില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മൂന്നാർ സ്വദേശിയായ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ട സംഭവത്തില്‍ വൻ പ്രതിഷേധം. ചൊവ്വാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെ കെ.ഡി.എച്ച്‌ വില്ലേജ് പരിധിയില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഹർത്താലിന്...