HomeKeralaഈസ്റ്റേർണിൽ വിവിധ ജോലി ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്

ഈസ്റ്റേർണിൽ വിവിധ ജോലി ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്

കേരളത്തിലെ No. 1 സ്പൈസ് & മസാല ബ്രാൻഡ് ആയ ഈസ്റ്റേർണിൽ താഴെ പറയുന്ന തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ജോലി വിവരങ്ങൾ പൂർണ്ണമായും വായിച്ചു മനസിലാക്കിയ ശേഷം ജോലി നേടുക.

ജോലി ഒഴിവുകൾ 

ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

സെയിൽസ് ഓഫീസർ

യോഗ്യത :, ഡിഗ്രി / ഡിപ്ലോമ/പ്ലസ് ടു 

പ്രായ പരിധി : 18-28.

ഡ്രൈവർ

യോഗ്യത : SSLC LMV/HMV

ലൈസൻസ് : കുറഞ്ഞത് 2 വർഷത്തെ ഡ്രൈവിംഗ് പരിചയം

പ്രായ പരിധി : 21-30.

ആകർഷകമായ ശമ്പളം, താമസം, ഡെയിലി ബാറ്റ, ബോണസ് തുടങ്ങി മറ്റ് ആനുകൂല്യങ്ങളും… താൽപര്യം ഉള്ളവർ ബന്ധപ്പെടുക

recruitment@eastern.in ഫോൺ :+917593890613

 ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Latest Posts