നിക്ഷേപകർക്ക് മികച്ച റിട്ടേൺ സമ്മാനിക്കുന്ന 7 ഫ്ലെക്സി ക്യാമ്പ് മ്യൂച്വൽ ഫണ്ടുകൾ പരിചയപ്പെടാം

10 ഫ്ലെക്സി ക്യാപ് മൂച്വല്‍ ഫണ്ടുകളില്‍ ഒരു മൂച്വല്‍ ഫണ്ട് മാനേജർക്ക് ഏത് നിരക്കിലും ലാർജ്, മിഡ്‌, സ്മോള്‍ ക്യാപ് സ്റ്റോക്കുകളില്‍ നിക്ഷേപിക്കാം.സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ പ്രകാരം, ഫ്ലെക്സി ക്യാപ്...

ആരോഗ്യ ഇൻഷുറൻസ് പോളിസി തെരഞ്ഞെടുക്കേണ്ടത് എങ്ങനെ? ഈ അഞ്ച് കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക

ആരോഗ്യസംബന്ധമായ ചെലവുകള്‍ക്ക് ആശ്വാസം പകരാൻ ആരോഗ്യ ഇൻഷുറൻസ് പോളിസികള്‍ സഹായിക്കും. ഇന്ത്യയില്‍ ചികിത്സാച്ചെലവ് പ്രതിവർഷം 10 ശതമാനത്തിലേറെ ഉയരുകയാണ്. ഇതിന് അനുസരിച്ച്‌ ശമ്ബളം വർധിക്കുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍ ഒരു വ്യക്തിക്കോ കുടുംബത്തിനോ ഒരു മെഡിക്കല്‍...

കാറുകള്‍ക്ക് വില കൂടും, എവിടെനിന്നും പെന്‍ഷന്‍, പിഎഫ് തുക പിന്‍വലിക്കാന്‍ എടിഎം, യുപിഐ പരിധി ഉയര്‍ത്തി: പുതുവര്‍ഷത്തിലെ സാമ്പത്തിക...

രാജ്യം 2025നെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. സാമ്ബത്തികരംഗത്ത് നിരവധി മാറ്റങ്ങളുമായാണ് പുതുവര്‍ഷം കണ്ണുതുറക്കാന്‍ പോകുന്നത്.ഇപിഎഫ്‌ഒ, യുപിഐ, കാര്‍ഷിക വായ്പ അടക്കം വിവിധ മേഖലകളില്‍ നിരവധി മാറ്റങ്ങളാണ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. അവ ഓരോന്നും...

സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് ബുദ്ധിയോ? വില കൂടുമോ കുറയുമോ?. വിദഗ്ധർ പറയുന്നത് വായിക്കാം.

പ്രധാന മാറ്റങ്ങള്‍ക്കാണ് കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി സ്വർണ വിപണി സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ബജറ്റിന് പിന്നാലെ വില കുത്തനെ കുറഞ്ഞുവെങ്കില്‍ കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ കേരള വിപണിയില്‍ പവന് 1720 രൂപയാണ് വർധിച്ചത്. ഇത്തരത്തില്‍...

വിപണിയിലെ അനിശ്ചിതത്ത്വത്തിലും നേട്ടം കൊയ്യാം: മുന്നേറ്റത്തിന് സാധ്യത ഈ സെക്ടറുകളിൽ: വിശദമായി വായിക്കാം.

ആഗോള അനിശ്ചിതത്വങ്ങളും കരുത്തുറ്റ ആഭ്യന്തര സമ്ബദ്വ്യവസ്ഥയും ചേർന്ന് സൃഷ്ടിക്കുന്ന സമ്മിശ്ര വികാരങ്ങള്‍ക്കിടയില്‍ സംവത് 2081ന്റെ തുടക്കം പൊതുവേ ഗുണകരമാണ്. ആഗോള ഘടകങ്ങളുടെ സ്വാധീനംമൂലം ആഭ്യന്തര സമ്ബദ്വ്യവസ്ഥയും വിദേശ സ്ഥാപന ഓഹരികളില്‍ നിന്നുള്ള പണമൊഴുക്കും മന്ദഗതിയിലാകുമെന്ന്...

രണ്ടാം ദിവസവും തുടർച്ചയായി സ്വർണ്ണവിലയിൽ വൻ ഇടിവ്; ഇന്നത്തെ വില വിവര കണക്കുകൾ വായിക്കാം.

സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് വലിയ സന്തോഷവാർത്ത. സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഇന്ന് 720 രൂപയുടെ ഇടിവാണ് സ്വർണവിലയില്‍ ഉണ്ടായിരിക്കുന്നത്.ഒരു പവൻ സ്വർണത്തിന് 57,120 രൂപയാണ് ഇന്നത്തെ വിപണിവില. ഇന്നലെ സ്വർണത്തിന് 440...

പ്രാഥമിക ഓഹരി വില്പനയ്ക്ക് ഒരുങ്ങി റിലയൻസ് ജിയോ; വാർത്തകൾ ഇങ്ങനെ

കാത്തുകാത്തിരുന്ന ജിയോ ഐപിഒ അധികം വൈകാതെ ഉണ്ടാകുമെന്ന് സൂചന. 2025ലാണ് ജിയോ ഐപിഒക്ക് തയ്യാറെടുക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ടെലികോം വിഭാഗമായ ജിയോയുടെ ഐപിഒ കാത്തിരിക്കുന്ന നിരവധി നിക്ഷേപകരുണ്ട്. റിലയൻസിൻെറ ഏറെ സാധ്യതയുള്ള ടെലികോം വിഭാഗമാണ്...

കുതിപ്പിന് ഒരുങ്ങി ഒ എൻ ജി സി ഓഹരികൾ; ഊർജ്ജം പകർന്ന് അന്താരാഷ്ട്ര കരാറുകൾ; ...

മഹാരത്നാ കമ്പനിയായ നാച്ചുറൽ ഗ്യാസ് കോർപ്പറേഷന് (ONGC) ശക്തമായ ബൈ ഇറക്കമെന്റേഷൻ നൽകി വിദേശ ബ്രോക്കറേജ് സ്ഥാപനമായ ജെഫ്രീസ്. 420 രൂപ വില നിലവാരത്തിലേക്ക് കമ്പനിയുടെ ഓഹരി വില...

സ്വർണ്ണ പണയ വായ്പ ക്രെഡിറ്റ് സ്കോറിനെ ബാധിച്ചേക്കാം; ഈ രീതിയിൽ വായ്പ പുതുക്കിയാൽ ഉപഭോക്താവിനെ കാത്തിരിക്കുന്നത് വൻ...

അടിയന്തരഘട്ടങ്ങളിൽ പണ ലഭ്യത ഉറപ്പാക്കാൻ ആളുകൾ സ്വർണ്ണം പണയം വയ്ക്കാറുണ്ട്. പലപ്പോഴും ഇത്തരത്തിൽ ഇരിക്കുന്ന പണയങ്ങൾ പലിശ അടച്ച് പുതുക്കാതെ തുക കൂട്ടി വെച്ച് പുതുക്കുകയാണ് ആളുകൾ ചെയ്യുന്നത്. ബാങ്കുകളിലും...

നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ടുമായി ആക്സിസ്: നിക്ഷേപം നോക്കുന്നോ?

മുന്‍നിര മ്യൂച്വല്‍ ഫണ്ടുകളിലൊന്നായ ആക്സിസ് മ്യൂച്വല്‍ ഫണ്ട് പുതിയ 'ആക്സിസ് നിഫ്റ്റി500 വാല്യു 50 ഇന്‍ഡക്സ് ഫണ്ട്' അവതരിപ്പിച്ചു. ഈ ഓപ്പണ്‍-എന്‍ഡഡ് ഇന്‍ഡക്സ് ഫണ്ട് നിഫ്റ്റി 500 വാല്യു 50 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡക്സിന്‍റെ...

പ്രതിദിനം 100 രൂപ നിക്ഷേപിച്ചാൽ കോടിപതി ആകുമോ? ഇങ്ങനെ നിക്ഷേപിച്ചാൽ സാധിക്കുമെന്ന് വിദഗ്ധർ: വിശദമായി വായിക്കാം

മൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപകർക്ക് വാഗ്ദാനം ചെയ്യുന്ന ഒരു നിക്ഷേപ മാർഗമാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്.ഐ.പി).എസ്.ഐ.പിക്ക് കീഴില്‍, ആഴ്ചയിലോ മാസത്തിലോ ത്രൈമാസമായോ നിക്ഷേപകർക്ക് പതിവായി ചെറിയ തുക നിക്ഷേപിക്കാൻ സാധിക്കും. നിങ്ങള്‍ക്ക് വെറും...

വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ലോൺ എടുക്കണ്ട; പ്രതിമാസം 25000 എസ്ഐപിയിൽ നിക്ഷേപിക്കാം: എത്ര രൂപ വരെ...

സ്വന്തമായൊരു വീട് ഏവരുടെയും സ്വപ്നമാണ്. വീട് വയ്ക്കാനോ വാങ്ങാനോ ആയി പലരും ആശ്രയിക്കുന്നത് ഭവന വായ്പകളാണ്. ഈ വായ്പകള്‍ നേടിയെടുക്കുക ബുദ്ധിമുട്ടുള്ളതാണ്.ഇനി വായ്പ ലഭിച്ചാലും പലിശ ഇനത്തില്‍ മൊത്ത വായ്പ തുകയെക്കാള്‍ ഇരട്ടി...

ഐനോക്ക്സ് വിൻഡ് vs സുസ്ലോൺ എനർജി: ഊർജ മേഖലയിൽ കൂടുതൽ ലാഭത്തിന് ഏത് ഓഹരി തിരഞ്ഞെടുക്കണം?...

ഇന്ത്യയുടെ ഊർജ മേഖല ഗണ്യമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ വൈദ്യുതി ഉല്‍പ്പാദകരും ഉപഭോക്താവും എന്ന നിലയില്‍ ഇന്ത്യ, കാറ്റില്‍ നിന്നുള്ള ഊർജ്ജ വികസനത്തില്‍ ഗണ്യമായ മുന്നേറ്റം നടത്തുകയാണ്.ഈ മാറ്റങ്ങളുടെ മുൻനിരയിലുള്ള...

10/20/30 വർഷം കഴിയുമ്പോൾ ലഭിക്കുന്ന ഒരു കോടിക്ക് ഇന്നത്തെ നിലയിൽ എത്ര രൂപയുടെ മൂല്യം ഉണ്ടാവും? ...

ഇന്നത്തെ കാലത്ത്, ഒരു കോടി രൂപ റിട്ടേണ്‍ ലഭിച്ച്‌ വിരമിക്കുന്നത് വലിയൊരു കാര്യമാണ്. കാരണം ആ തുക ഒരു വീട് വാങ്ങുക, ഒരു കുട്ടിയുടെ വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുക, അല്ലെങ്കില്‍ ഒരു കുട്ടിയുടെ...

ഓഹരി വിപണിയിൽ കൊടുങ്കാറ്റായി റിലയൻസ് പവർ; അപ്പർ സർക്യൂട്ടിൽ വ്യാപാരം അവസാനിപ്പിച്ചു; കാരണം ഇത്.

ഓഹരി വിപണിയിൽ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് പവർ ഓഹരികൾക്ക് വൻ കുതിപ്പ്. വ്യാപാരം ആരംഭിച്ച മിനിറ്റുകൾക്കകം അപ്പർ സർക്യൂട്ട് ആയ അഞ്ചു ശതമാനം ഉയർന്ന് ഇന്നത്തെ വ്യാപാരങ്ങൾ അവസാനിക്കുകയായിരുന്നു. റിലയൻസ് പവറിന്റെ...

എല്ലായിടത്തും എഐ, ഈ ഓഹരികള്‍ വാങ്ങിയാല്‍ നിങ്ങള്‍ക്കും നേട്ടമുണ്ടാക്കാം, നോക്കുന്നോ..?

ആർട്ടിഫിഷ്യല്‍ ഇൻ്റലിജൻസ് ഇന്ന് എല്ലാ മേഖലകളിലും ഉപയോഗിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യകളിലൊന്നാണ്. ജോലികള്‍ ലഘൂകരിച്ച്‌ കൊണ്ട് ബിസിനസുകളില്‍ എഐ വിപ്ലവം സൃഷ്ടിക്കുന്നു.നമ്മുടെ രാജ്യത്ത് എഐ വ്യവസായം അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യ സംരക്ഷണം, ധനകാര്യം മുതല്‍...

കൂപ്പുകുത്തി ജിഡിപി വളര്‍ച്ച; രേഖപ്പെടുത്തിയത് 7 പാദങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്ക്: വിശദമായി വായിക്കാം

ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) വളർച്ചാനിരക്ക് നടപ്പുവർഷത്തെ (2024-25) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറില്‍ 5.4 ശതമാനത്തിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ 7 ത്രൈമാസങ്ങള്‍ക്കിടയിലെ (21 മാസങ്ങള്‍) ഏറ്റവും മോശം വളർച്ചയാണിതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട...

വമ്പൻ ഐപിഒയ്ക്ക് ഒരുങ്ങി ലുലു ഗ്രൂപ്പ്; ലിസ്റ്റിംഗ് യുഎഇയിൽ: വിശദാംശങ്ങൾ വായിക്കാം

പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പിന്റെ പ്രാരംഭ ഓഹരി വില്‍പനയുടെ (ഐപിഒ) പ്രാഥമിക നടപടികള്‍ക്ക് അടുത്തയാഴ്ച തുടക്കമായേക്കും. 170 കോടി ഡോളർ മുതല്‍ 180 കോടി ഡോളർ...

ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്കിനി 30 മുതൽ 50 ശതമാനം വരെ പലിശ; തീരുമാനം സുപ്രീം കോടതി ഇടപെടലിൽ:...

ക്രെഡിറ്റ് കാർഡില്‍ തുക അടയ്ക്കാൻ വൈകുന്നവരില്‍നിന്ന് 30 മുതല്‍ 50 ശതമാനംവരെ പലിശ ഈടാക്കുന്നത് ശരിവെച്ച്‌ സുപ്രീംകോടതി.ക്രെഡിറ്റ് കാർഡ് നല്‍കുന്ന സ്ഥാപനങ്ങള്‍ ഉപയോക്താക്കളില്‍നിന്ന് 30 ശതമാനത്തിലേറെ പലിശ ഈടാക്കരുതെന്ന ദേശീയ ഉപഭോക്തൃ തർക്കപരിഹാര...

റബർ ബലൂണുകൾ നിർമ്മിച്ച് ആരംഭിച്ച വ്യവസായ സാമ്രാജ്യം; 2009ൽ 1535 രൂപ മാത്രം വിലയുണ്ടായിരുന്ന...

പഴയ മദ്രാസില്‍ ബലൂണുകള്‍ വിറ്റാണ് കെ.എം. മാമ്മന്‍ മാപ്പിള എന്ന ബിസിനസുകാരന്റെ യാത്ര തുടങ്ങുന്നത്. തന്റെ കുടുംബബിസിനസ് തകര്‍ന്നപ്പോള്‍ കഷ്ടപ്പെട്ട് പഠിക്കുകയും ചിലപ്പോഴൊക്കെ കോളേജിന്റെ തറയില്‍ കിടന്നുറങ്ങുകയും ചെയ്തിട്ടുണ്ട്.അങ്ങിനെ ആദ്യം മാമ്മന്‍ മാപ്പിള...