വിദേശനിക്ഷേപകർ വിറ്റൊഴിഞ്ഞത് 32,000 കോടി മൂല്യമുള്ള ഓഹരികൾ; നാല് ദിവസത്തിനിടെ മാർക്കറ്റിൽ ആവിയായത് 16 ലക്ഷം കോടി:...
കഴിഞ്ഞ നാല് ദിവസത്തെ വ്യാപാരത്തിനിടെ 32000 കോടി രൂപയാണ് വിദേശനിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചത്. തത്ഫലമായി സെൻസെക്സ് 3300 പോയിന്റ് ആണ് ഇടിഞ്ഞത്. ചൈനീസ് സാമ്പത്തിക ഊർജ്ജ...
വൻ കുതിപ്പുമായി സ്വർണ്ണവില; പവൻ വിലയിൽ ഒറ്റ ദിവസത്തെ വർദ്ധനവ് 2160 രൂപ: വിശദാംശങ്ങൾ വായിക്കാം
സ്വർണ വിലയിൽ വൻ കുതിപ്പ്. സംസ്ഥാനത്ത് വ്യാഴാഴ്ച മാത്രം പവൻ വിലയിലെ വർദ്ധനവ് 2,160 രൂപയാണ് (ഗ്രാമിന് 270 രൂപ വർധിച്ചു). ഇതോടെ പവന്റെ വില 68,480 രൂപയായി. 66,320 രൂപയായിരുന്നു കഴിഞ്ഞ...
703 കോടി രൂപയ്ക്ക് ഇന്ത്യയിലെ ഏറ്റവും വിലയേറിയ അപ്പാർട്ട്മെന്റ് സ്വന്തമാക്കി വനിത സംരംഭക; ആരാണ് ലീന ഗാന്ധി...
ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഫ്‌ളാറ്റ് സമുച്ചയം സ്വന്തമാക്കി ലീന ഗാന്ധി തിവാരി. 30,000 കോടി രൂപയുടെ ആസ്തിയുള്ള വനിതാ സംരംഭക സ്വന്തമാക്കിയത് മുംബൈയില്‍ കടലിനോട് അഭിമുഖമായി നില്‍ക്കുന്ന നമന്‍ സാന അപ്പാര്‍ട്ട്‌മെന്റാണ്. 639...
ഓഹരി വിപണിയിലേക്ക് ഇറങ്ങാൻ യൂസഫലിയുടെ ലുലു ഗ്രൂപ്പ്; മുന്നിലുള്ളത് വൻ ലക്ഷ്യങ്ങൾ: വിശദമായി വായിക്കാം
ലുലു എന്ന പേരിനെ മലയാളികള്‍ക്ക് പ്രത്യേകം പരിജയപ്പെടുത്തേണ്ട ആവശ്യമില്ല. ലുലു ഗ്രൂപ്പും എംഎ യൂസഫ് അലിയും മലയാളികളുടെ വികാരമാണെന്ന് പറഞ്ഞാലും തെറ്റില്ല.എന്തായാലും ലുലു ഗ്രൂപ്പിനെ സംബന്ധിച്ച വലിയ വാർത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്....
ദീർഘകാല അടിസ്ഥാനത്തിൽ 50% വരെ ലാഭസാധ്യത; എൻടിപിസി മുതൽ ട്രെൻന്റ് വരെയുള്ള 5 ഓഹരികൾ പരിഗണിക്കാം:...
ഓഗസ്റ്റ് 22 വെള്ളിയാഴ്ച ഇന്ത്യൻ ഓഹരി വിപണിയില്‍ വൻ വില്‍പ്പന അനുഭവപ്പെട്ടു. അതോടെ ബിഎസ്‌ഇ സെൻസെക്സ് 694 പോയിന്‍റ് ഇടിഞ്ഞ് 81,306.85 ലും എൻഎസ്‌ഇ നിഫ്റ്റി 50 214 പോയിന്‍റ് ഇടിഞ്ഞ് 24,870.10...
ചരിത്രത്തിലാദ്യമായി 65,000 രൂപ കടന്ന് പവൻ വില; ഇങ്ങനെ പോയാൽ സ്വർണ്ണം വാങ്ങുന്നത് സ്വപ്നമാകും
ചരിത്രത്തില്‍ ആദ്യമായി ഒരു പവൻ സ്വർണത്തിന്റെ വില 65,000 കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 880 രൂപ വർദ്ധിച്ച് 65,840 രൂപയായി.ഒരു ഗ്രാമിന് 110 രൂപ വർദ്ധിച്ച് 8,230 രൂപയുമായി....
ലോകത്ത് ഏറ്റവും അധികം സമ്പന്നൻമാർ ഉള്ള ഗ്രാമം ഇന്ത്യയിൽ; ഓരോ വീട്ടിലും കോടീശ്വരന്മാർ; ബാങ്കുകളിൽ ഉള്ളത് 5000 കോടി:...
പച്ചയായ ഒരു ഗ്രാമത്തെക്കുറിച്ച് ചിന്തിക്കുമ്ബോള്‍ മനസ്സിലേക്ക് വരുന്ന കാഴ്ചകള്‍ പലതാണ്. ചെറിയ വീടുകള്‍, മണ്‍കുടിലുകള്‍, പച്ചപ്പ് നിറഞ്ഞ വയലുകള്‍, മേയുന്ന കന്നുകാലികള്‍, ഗ്രാമീണ ജീവിതത്തിന്റെ ശാന്തമായ ലാളിത്യം എന്നിവയൊക്കെയാകും നാം ചിന്തിക്കുക.എന്നാല്‍ ഈ...
ശതകോടികളുടെ ആസ്തി; തെന്നിന്ത്യയിൽ ഏറ്റവും സമ്പന്നയായ നായിക താരമാര്? വിശദമായി വായിക്കാം
ഇന്ത്യൻ സിനിമയില്‍ ദക്ഷിണേന്ത്യയെ അടക്കി വാഴുന്ന നിരവധി നടിമാരുണ്ട്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തി, പിന്നീട് തങ്ങളുടെ അധ്വാനത്തിലൂടെ മുന്നേറി വന്നവരാണ് ഭൂരിഭാഗവും.നായകൻമാരെ പോലെ നായികമാർക്കും ഫാൻസുണ്ട്. രാഷ്മിക മന്ദാന, സാമന്ത രുദ് പ്രഭു,...
ഇന്നത്തെ താരങ്ങൾ ടാറ്റ എൽഎക്സിയും, സീയും: ഓഹരി വിപണി വിശകലനം വായിക്കാം ( 27/08/2024)
യു.എസ് കേന്ദ്രബാങ്കായ ഫെഡ് റിസർവ് പലിശ നിരക്ക് കുറയ്ക്കാനുളള സാധ്യത കണക്കിലെടുത്ത് സെൻസെക്സും നിഫ്റ്റിയും മധ്യദിന വ്യാപാരത്തില്‍ 0.18 ശതമാനം ഉയർന്നിരുന്നു.ഉച്ചയോടെ സെൻസെക്‌സ് 147.73 പോയിന്റ് ഉയർന്ന് 81,845.84 എന്ന നിലയിലും നിഫ്റ്റി...
റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ച് ആർബിഐ; പലിശ കുറയും; വായ്പക്കാർക്ക് നേട്ടം: വിശദാംശങ്ങൾ വായിക്കാം
അഞ്ച് വർഷത്തിനു ശേഷം ഇതാദ്യമായി നിരക്ക് കുറച്ച് റിസർവ് ബാങ്ക്. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനമായി. വായ്പകളുടെ ചെലവ് കുറച്ച് വളർച്ചയ്ക്ക് കരുത്തേകുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്കില്‍ കുറവ് വരുത്താൻ റിസർവ് ബാങ്ക്...
മലയാളികളുടെ മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ 80000 കോടിയിലേക്ക്; റെക്കോർഡ്: കണക്കുകൾ വായിക്കാം
ആളുകള്‍ സമ്ബാദ്യം ബാങ്കുകളില്‍ സ്ഥിരനിക്ഷേപമായും (എഫ്ഡി/FD) മറ്റും നിക്ഷേപിക്കുന്നതിനു പകരം മ്യൂച്വല്‍ഫണ്ട്(Mutual Fund) പദ്ധതികളിലേക്ക് ഒഴുക്കുകയാണെന്ന 'ആശങ്ക' റിസർവ് ബാങ്ക്(Reserve Bank) പങ്കുവച്ചിട്ട് അധിക കാലമായിട്ടില്ല.ഈ ശീലം മലയാളികള്‍ക്കും വലിയ ഇഷ്ടമായെന്ന് വ്യക്തമാക്കുകയാണ്...
ഹ്രസ്വകാല സ്വർണ്ണ നിക്ഷേപ പദ്ധതികൾ പുനരുജീവിപ്പിക്കാൻ കേന്ദ്രസർക്കാർ ആലോചന; വീട്ടിലിരിക്കുന്ന സ്വർണ്ണം ബാങ്കിൽ സൂക്ഷിച്ചാൽ പലിശ...
ഇന്ത്യന്‍ വീടുകളില്‍ ഒളിച്ചിരിക്കുന്നത് 22,000 ടണ്‍ സ്വര്‍ണമാണെന്നാണ് കണക്കുകള്‍ പറയുന്നത്. കഴിഞ്ഞ 26 വര്‍ഷത്തിനിടയില്‍ ആഭരണങ്ങളും സ്വര്‍ണകട്ടികളും നാണയങ്ങളും നിര്‍മിക്കാനായി രാജ്യം ഇറക്കുമതി ചെയതതിനു തുല്യം വരുമിത്.വെറുതെയിരിക്കുന്ന ഈ സ്വര്‍ണം ഉപയോഗിച്ചുകൊണ്ട് ഇറക്കുമതിയുടെ...
നൂറിലേറെ കമ്പനികളുടെ ഓഹരികൾ വിറ്റഴിച്ച് ലാഭമെടുത്ത് എൽഐസി; മാന്ദ്യ സൂചനയോ?
വിപണിയില്‍ തകർച്ച തുടരുന്ന സാഹചര്യത്തില്‍ സുരക്ഷിത നീക്കവുമായി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ. മ്യൂച്വല്‍ ഫണ്ടുകള്‍ വൻതോതില്‍ നിക്ഷേപം നടത്തിയപ്പോള്‍ ഓഹരി നിക്ഷേപം വൻതോതില്‍ കുറയ്ക്കുകയാണ് എല്‍ഐസി ചെയ്തത്.
സെപ്റ്റംബർ പാദത്തില്‍ 100 ലേറെ കമ്ബനികളുടെ...
കാറുകള്‍ക്ക് വില കൂടും, എവിടെനിന്നും പെന്‍ഷന്‍, പിഎഫ് തുക പിന്‍വലിക്കാന്‍ എടിഎം, യുപിഐ പരിധി ഉയര്‍ത്തി: പുതുവര്‍ഷത്തിലെ സാമ്പത്തിക...
രാജ്യം 2025നെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. സാമ്ബത്തികരംഗത്ത് നിരവധി മാറ്റങ്ങളുമായാണ് പുതുവര്‍ഷം കണ്ണുതുറക്കാന്‍ പോകുന്നത്.ഇപിഎഫ്‌ഒ, യുപിഐ, കാര്‍ഷിക വായ്പ അടക്കം വിവിധ മേഖലകളില്‍ നിരവധി മാറ്റങ്ങളാണ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. അവ ഓരോന്നും...
റിട്ടയർമെന്റ് പ്ലാനിങ്: പരമ്പരാഗത എൻഡോവ്മെന്റ് പോളിസി ഉൾപ്പെടുത്തേണ്ടത് എന്തുകൊണ്ട്? വിശദമായി വായിക്കാം.
വർധിച്ചുവരുന്ന ചെലവുകള്‍ നിയന്ത്രിക്കുന്നതിന് സ്ഥിരമായ ഒരു വരുമാനം ആവശ്യമാണ്. ഒരു വ്യക്തി എപ്പോള്‍ വിരമിക്കണമെന്ന് പരുഗണിക്കാതെ തന്നെ, സാമ്ബത്തിക സ്വാതന്ത്ര്യം നേടുന്നതിനും സുരക്ഷിതമായ വിരമിക്കല്‍ ഉറപ്പാക്കുന്നതിനും ലൈഫ് ഇൻഷുറൻസ് അത്യാവശ്യമാണ്.കാരണം, എല്ലാ ദിവസവും...
സൗജന്യ ആധാര്‍ അപ്‌ഡേഷന്‍ ജൂണ്‍ 14 വരെ മാത്രം; സമയപരിധി കഴിഞ്ഞാല്‍ ഫീസ് ഈടാക്കും; പ്രഖ്യാപനവുമായി യു.ഐ.ഡി.എ.ഐ: വിശദാംശങ്ങൾ...
സൗജന്യമായി ആധാര്‍ അപ്‌ഡേഷന്‍ നടത്തുന്നതിനുള്ള അവസരം ജൂണ്‍ 14 ന് അവസാനിക്കും. ആധാര്‍ ഉടമകള്‍ക്ക് സ്വന്തമായോ ആധാര്‍ സെന്ററുകള്‍ വഴിയോ പണം നല്‍കാതെ അപ്‌ഡേഷന്‍ നടത്തുന്നതിനാണ് യുണീക് ഐഡന്‍ഡിഫിക്കേഷന്‍ അതോറിട്ടി ഓഫ് ഇന്ത്യ...
ക്രെഡിറ്റ് കോറുമായി ബന്ധപ്പെട്ട അഞ്ചു തെറ്റിധാരണകൾ: വിശദമായി വായിക്കാം
വ്യക്തിഗത വായ്പ പെട്ടെന്ന് അനുവദിക്കുന്നതിന് നല്ല ക്രെഡിറ്റ് സ്‌കോര്‍ ആവശ്യമാണ്. ഇന്ത്യയില്‍ ഒരു വ്യക്തിഗത ലോണിനുള്ള ഏറ്റവും കുറഞ്ഞ ക്രെഡിറ്റ് സ്‌കോര്‍ സാധാരണയായി 650 മുതല്‍ 750 വരെയാണ്.
വായ്പകളുടെയും ക്രെഡിറ്റ് കാര്‍ഡ് ബില്ലുകളുടെയും...
ഓഹരി വിപണി കരകയറിയെങ്കിലും ഡോളറിനെതിരെ കൂപ്പുകുത്തി ഇന്ത്യൻ രൂപ; വിശദാംശങ്ങൾ വായിക്കാം
രൂപയുടെ മൂല്യം ഡോളറിനെതിരെ വീണ്ടും ഇടിയുന്നു. 19 പൈസയുടെ നഷ്ടത്തോടെയാണ് ഇന്ന് വ്യപാരത്തിന്റെ തുടക്കത്തില്‍ 85.80ലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞത്.കഴിഞ്ഞദിവസവും നഷ്ടത്തിലാണ് രൂപ ക്ലോസ് ചെയ്തത്. വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക്, ഡോളര്‍ ശക്തിയാര്‍ജിക്കുന്നത്,...
പണം കൊയ്യുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ്; കൂട്ടത്തിൽ കേമൻ ആര്: വരുമാന റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ഇവിടെ...
ഇന്ന് ഒരു കാര്യം അറിയണമെങ്കില്‍ നിങ്ങള്‍ ആദ്യം എന്താണ് ചെയ്യുക? വീട്ടിലെ മുതിര്‍ന്നവരോടോ അല്ലെങ്കില്‍ കൂട്ടുകാരോടോ ചോദിച്ച് കാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കാറുണ്ടോ?അതൊക്കെ പണ്ടല്ലെ. ഇന്ന് നമുക്കൊരു സംശയമുണ്ടായി കഴിഞ്ഞാല്‍ ഉടന്‍ ഗൂഗിളില്‍ തിരയും...
കൂപ്പുകുത്തി ഇന്ത്യൻ ഓഹരി വിപണി; നിക്ഷേപകർക്ക് നഷ്ടമായത് 9 ലക്ഷം കോടി: കാരണങ്ങൾ ഇത്
ഇന്ത്യൻ ഓഹരി വിപണികളില്‍ കനത്ത നഷ്ടം. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.കോർപ്പറേറ്റുകളുടെ വരുമാന കുറവ്, യു.എസ് വ്യാപാരനയം, വിദേശ ഫണ്ടുകളുടെ പുറത്തേക്കുള്ള ഒഴുക്ക് എന്നിവയാണ് വിപണിയുടെ...


























