ലുലു റീട്ടെയിൽ ഓഹരിക്ക് ലിസ്റ്റിംഗ് നഷ്ടം; ഓഹരി വിപണിയിലെത്തുമ്പോൾ യൂസഫലിയുടെ ആസ്തിക്ക് എന്തു സംഭവിക്കും? വിശദമായി...
ഐപിഒയിലേക്ക് കടന്നതോടെ റെക്കോഡ് നേട്ടമായിരുന്നു എംഎ യൂസഫ് അലിയുടെ ലുലു ഗ്രൂപ്പ് സ്വന്തമാക്കിയത്. 15000 കോടിയെന്ന ലക്ഷ്യവുമായി ഇറങ്ങിയ കമ്ബനി സമാഹരിച്ചത് മൂന്ന് ലക്ഷം കോടിയായിരുന്നു.
ആദ്യം 25 ശതമാനം ഓഹരിയായിരുന്നു കമ്ബനി ലിസ്റ്റ്...
കടക്കെണിയിൽ നിന്ന് എങ്ങനെ രക്ഷ നേടാം? ഫലപ്രദമായ അഞ്ച് മാർഗങ്ങൾ അറിയാം.
കടമെടുത്ത് ബാധ്യത താങ്ങാൻ പറ്റാതെ പാടുപെടുന്ന നിരവധിപേരുണ്ട്. പലപ്പോഴും വായ്പയെടുക്കാതെയോ, കടം വാങ്ങാതെയോ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാൻ കഴിയണമെന്നില്ല. എന്നാല്‍ തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെങ്കില്‍ പലിശയടച്ച് പലിശയടച്ച് കയ്യിലുള്ള പണം കൂടി തീരും കൃത്യമായ സാമ്ബത്തിക...
എന്താണ് ഗോൾഡ് ഇടിഎഫുകൾ? നിക്ഷേപിക്കാൻ പദ്ധതിയുണ്ടോ? ചെലവ് കുറഞ്ഞ ഓപ്ഷനുകൾ ഇവിടെ പരിചയപ്പെടാം
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയില്‍ സ്വര്‍ണ വില ക്രമാതീതമായി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. 2020 മാര്‍ച്ചിനു ശേഷമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ സ്വര്‍ണ്ണ വില (24 കാരറ്റ്) 10 ഗ്രാമിന് ഇരട്ടിയിലധികം വര്‍ധിച്ച് 88,500 രൂപയായി...
കേരളത്തിലെ കുടുംബങ്ങൾ പ്രതിമാസം ശരാശരി ചെലവാക്കുന്ന തുക എത്ര? മറ്റ് സംസ്ഥാനങ്ങളിൽ പ്രതിമാസ കുടുംബ ചെലവ് ഇങ്ങനെ:...
കഴിഞ്ഞ സാമ്ബത്തിക വർഷത്തെ പ്രതിമാസ ആളോഹരി ചെലവ് ( എം പി സി ഇ ) പുറത്ത്. വെള്ളിയാഴ്ച പുറത്തിറക്കിയ ഗാർഹിക ഉപഭോഗ ചെലവ് സർവേ 2023 - 24 പ്രകാരം പ്രതിമാസ...
നിക്ഷേപകരുടെ കീശ നിറച്ച സോളാർ ഓഹരി പരിചയപ്പെടാം
പുനരുപയോഗ ഊർജ മേഖലയ്ക്ക് ലോകത്താകമാനം വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇന്ത്യയും മികച്ച പിന്തുണ പുനരുപയോഗ ഊർജ മേഖലയ്ക്ക് നല്‍കുന്നുണ്ട്.സർക്കാർ തലത്തിലുള്ള വിവിധ പ്രോത്സാഹനങ്ങളും സ്വാഭാവികമായി ആവശ്യകത വർധിക്കുന്നതിനാലുമൊക്കെ അടുത്ത 5-10 വർഷത്തില്‍ രാജ്യത്തെ...
സാധാരണക്കാർക്ക് സ്വർണ്ണ ബിസ്ക്കറ്റ് വാങ്ങാൻ കഴിയുമോ? നിക്ഷേപത്തെ കുറിച്ച് അറിയേണ്ടത് ഇക്കാര്യങ്ങൾ…
സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സ്വർണ്ണം എന്നത് ഒരു നിക്ഷേപം എന്നതിലുപരി ഒരു ആഭരണം കൂടിയാണ്. എന്നാല്‍, സ്വർണ ബിസ്കറ്റുകള്‍ നിക്ഷേപങ്ങള്‍ക്കാണ് കൂടുതലും വാങ്ങുന്നത്.സ്വർണ്ണാഭരണങ്ങളെ അപേക്ഷിച്ച് പണിക്കൂലി ഇല്ലാത്തതുകൊണ്ട് സ്വർണ ബിസ്കറ്റ് കൂടുതല്‍ ലാഭകരവുമാണ്.
സ്വർണ ബിസ്‌ക്കറ്റുകളില്‍...
റിലയൻസ് പവറിന് പിന്നാലെ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഫ്ര ഓഹരിയിലും വൻ കുതിപ്പ്; ഓഹരി...
വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ബിസിനസ് വിപണിയില്‍(Indian Business Market) ഏറ്റവും വലിയ ചര്‍ച്ചവിഷയമായി മാറുകയാണ് അനില്‍ അംബാനി(Anil Ambani). ഇക്കഴിഞ്ഞ ദിവസം അനില്‍ അംബാനിക്കു കീഴിലുള്ള റിലയന്‍സ് പവര്‍(Reliance Power) കടരഹിത സ്റ്റാറ്റസ്...
സ്വർണ്ണവിലയിൽ ഇന്നും കുതിപ്പ്; വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഇനിയും കാക്കണോ? ഭാവി സാധ്യതകൾ വിശദമായി വായിക്കാം
ഡിസംബറിലും സ്വർണത്തിന് മാറ്റ് കൂടുന്നു. ഇന്ന് സ്വർണ വില കുത്തനെ ഉയർന്നു. നീണ്ട 3 ദിവസത്തെ ഇടിവിനു ശേഷം സ്വർണ വിലയില്‍ കാര്യമായ ഉയർച്ച ഇന്ന് രേഖപ്പെടുത്തി.
പവന് 320 രൂപയാണ് ഇന്ന് വർദ്ധിച്ചത്....
മ്യൂച്ചൽ ഫണ്ട് നിക്ഷേപം നടത്തുന്നവരും നടത്താൻ ആഗ്രഹിക്കുന്നവരും ഒഴിവാക്കേണ്ട അഞ്ചു ഗുരുതര തെറ്റുകൾ:വിശദാംശങ്ങൾ വാർത്തയോടൊപ്പം.
മികച്ച വരുമാനം, റിട്ടേണ്‍, എസ്.ഐ.പി പദ്ധതികളിലൂടെ നിക്ഷേപിക്കാനുള്ള അവസരം തുടങ്ങിയ നിരവധി നേട്ടങ്ങള്‍ കാരണം, ഏറ്റവും കൂടുതല്‍ നിക്ഷേപകർ തിരഞ്ഞെടുക്കപ്പെടുന്ന ഒരു നിക്ഷേപ മാർഗമാണ് മൂച്വല്‍ ഫണ്ടുകള്‍.എസ്.ഐ.പി പദ്ധതികളില്‍ നിന്ന് ചെറിയ വരുമാനം...
വെറും 10 രൂപയ്ക്കും ഇനി സ്വർണം വാങ്ങാം; ചെറു തുകകളായി ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപം നടത്തി...
സ്വർണം റെക്കോർഡ് വിലയിലാണ്. ഒരു പവന് വാങ്ങാൻ പണിക്കൂലിയും ജിഎസ്ടിയും അടക്കം 65,000 രൂപയോളം നല്‍കേണ്ട അവസ്ഥയാണ്.വലിയ വില കണ്ട് സ്വർണത്തിന്റെ അടുത്തേക്കെ പോകാത്തവരുണ്ട്. എന്നാല്‍ അതൊരു മണ്ടത്തരമാണ് എന്നുതന്നെ പറയാം.
സ്വർണം...
റീസൈക്ലിംഗ് രംഗത്തെ 4 മള്‍ട്ടിബാഗര്‍ ഓഹരികൾ; ഒരു വര്‍ഷത്തെ ലാഭം 345%; വളര്‍ച്ച തുടരും എന്ന് വിദഗ്ദ്ധർ: വിശദാംശങ്ങൾ
കഴിഞ്ഞ ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് മികച്ച ലാഭം നല്‍കാൻ റീസൈക്കിള്‍ മേഖലയുമായി ബന്ധപ്പെട്ട ഓഹരികള്‍ക്ക് സാധിച്ചിട്ടുണ്ട്.ചില ഓഹരികള്‍ 300 ശതമാനത്തിന് മുകളിലുള്ള വളർച്ചയാണ് നേടിയത്. അതുകൊണ്ടു തന്നെ മികച്ച മെറ്റല്‍ റീസൈക്ലിംഗ് ഓഹരികളില്‍...
കോടികൾ സമ്മാനത്തുക യുള്ള യുഎഇ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് ദിവസങ്ങൾക്കകം; ആർക്കൊക്കെ എടുക്കാം? എങ്ങനെ എടുക്കാം? ...
യുഎഇ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് ശനിയാഴ്ച നടക്കും. 100 ദശലക്ഷം സമ്മാനത്തുകയുളള ലോട്ടറി രാജ്യത്തെ ആദ്യത്തേതും നിയന്ത്രിതവുമായ ലോട്ടറിയാണ്.18 വയസിന് മുകളിലുളളവർക്കാണ് ലോട്ടറി ഗെയിമില്‍ പങ്കെടുക്കാന്‍ സാധിക്കുക.
ജനറല്‍ കൊമേഴ്‌സ്യല്‍ ഗെയിമിങ് റെഗുലേറ്ററി...
ശതകോടികളുടെ ആസ്തി; തെന്നിന്ത്യയിൽ ഏറ്റവും സമ്പന്നയായ നായിക താരമാര്? വിശദമായി വായിക്കാം
ഇന്ത്യൻ സിനിമയില്‍ ദക്ഷിണേന്ത്യയെ അടക്കി വാഴുന്ന നിരവധി നടിമാരുണ്ട്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തി, പിന്നീട് തങ്ങളുടെ അധ്വാനത്തിലൂടെ മുന്നേറി വന്നവരാണ് ഭൂരിഭാഗവും.നായകൻമാരെ പോലെ നായികമാർക്കും ഫാൻസുണ്ട്. രാഷ്മിക മന്ദാന, സാമന്ത രുദ് പ്രഭു,...
പെൺമക്കളുടെ ഭാവി സുരക്ഷിതമാക്കാൻ സുകന്യ സമൃദ്ധി യോജനയിൽ നിക്ഷേപം നടത്താം; കേന്ദ്രസർക്കാർ പദ്ധതിയുടെ വിശദാംശങ്ങൾ ഇവിടെ വായിക്കാം
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സർക്കാർ നടപ്പിലാക്കിയ നിക്ഷേപ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന (SSY). 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' എന്ന സംരംഭത്തിന് കീഴിലാണ് ഈ പദ്ധതിക്ക് രൂപം നല്‍കിയത്.പെണ്‍കുട്ടികള്‍ വിദ്യാസമ്ബന്നരാകുവാനും, ഉയർന്ന ഭാവി...
രണ്ടു രൂപയുടെ ഉൽപ്പന്നം കൊണ്ട് 17000 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ മലയാളി; അറിയാം...
വലിയ ബിസിനസ്സ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്ത കഥകള്‍ നിങ്ങള്‍ ധാരാളം വായിച്ചിട്ടുണ്ടാവാം. എന്നാല്‍, കേവലം 5,000 രൂപയില്‍ തുടങ്ങി 17,000 കോടി രൂപയുടെ വ്യവസായ സ്ഥാപനമായി വളർന്ന ഒരു സിനിമാക്കഥയെ വെല്ലുന്ന യഥാർത്ഥ ജീവിതകഥയുണ്ട്...
വിപണിയിലെ അനിശ്ചിതത്ത്വത്തിലും നേട്ടം കൊയ്യാം: മുന്നേറ്റത്തിന് സാധ്യത ഈ സെക്ടറുകളിൽ: വിശദമായി വായിക്കാം.
ആഗോള അനിശ്ചിതത്വങ്ങളും കരുത്തുറ്റ ആഭ്യന്തര സമ്ബദ്വ്യവസ്ഥയും ചേർന്ന് സൃഷ്ടിക്കുന്ന സമ്മിശ്ര വികാരങ്ങള്‍ക്കിടയില്‍ സംവത് 2081ന്റെ തുടക്കം പൊതുവേ ഗുണകരമാണ്.
ആഗോള ഘടകങ്ങളുടെ സ്വാധീനംമൂലം ആഭ്യന്തര സമ്ബദ്വ്യവസ്ഥയും വിദേശ സ്ഥാപന ഓഹരികളില്‍ നിന്നുള്ള പണമൊഴുക്കും മന്ദഗതിയിലാകുമെന്ന്...
കേരളത്തിൽ മധ്യവർഗ്ഗ കുടുംബത്തിന് നന്നായി ജീവിക്കാൻ മാസം ചെലവാകുക 65000 മുതൽ 90000 രൂപ വരെ? ...
ഇന്നത്തെ കാലത്ത് കേരളത്തില്‍ ഒരു സാധാരണ കുടുംബത്തിന് മാസം എത്ര രൂപ വരുമാനം വേണം? ഒരു നല്ല ജീവിതം നയിക്കാൻ ശരിക്കും എത്ര പണം വേണം എന്നതിനെക്കുറിച്ചുള്ള ചർച്ചകള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. ഒരു...
പതുങ്ങിയ സ്വര്‍ണം കുതിച്ച് തുടങ്ങി, ഈ മാസത്തെ ഉയര്‍ന്ന വിലയില്‍; ആശങ്കയോടെ വിവാഹ പാര്‍ട്ടികള്‍
അഞ്ചുദിവസത്തെ നിശ്ചലാവസ്ഥയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6,720ലെത്തി.പവന്‍ 400 രൂപ ഉയര്‍ന്ന് 53,760 രൂപയായി. ഈ മാസത്തെ ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം ഇപ്പോള്‍. ലൈറ്റ്...
ഓഹരി വിപണിയിൽ കൊടുങ്കാറ്റായി റിലയൻസ് പവർ; അപ്പർ സർക്യൂട്ടിൽ വ്യാപാരം അവസാനിപ്പിച്ചു; കാരണം ഇത്.
ഓഹരി വിപണിയിൽ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് പവർ ഓഹരികൾക്ക് വൻ കുതിപ്പ്. വ്യാപാരം ആരംഭിച്ച മിനിറ്റുകൾക്കകം അപ്പർ സർക്യൂട്ട് ആയ അഞ്ചു ശതമാനം ഉയർന്ന് ഇന്നത്തെ വ്യാപാരങ്ങൾ അവസാനിക്കുകയായിരുന്നു. റിലയൻസ് പവറിന്റെ...
ഓഹരി വിപണിയിൽ മൂക്കും കുത്തി വീണ് മണപ്പുറം ഫിനാൻസ്; വിനയായത് റിസർവ് ബാങ്ക് തീരുമാനം: വിശദാംശങ്ങൾ...
ഓഹരി വിപണിയില്‍ കനത്ത നഷ്ടം നേരിട്ട് മണപ്പുറം ഫിനാൻസ് ലിമിറ്റഡ്. 15 ശതമാനത്തിന്റെ ഇടിവാണ് ഓഹരി വിപണിയില്‍ സ്ഥാപനത്തിന് ഉണ്ടായത്.
ഇതോടെ 150 രൂപ എന്ന നിലയില്‍ സ്ഥാപനത്തിന് വ്യാപാരം തുടരേണ്ടിവന്നു. അടുത്തിടെയുണ്ടായതില്‍ ഏറ്റവും...


























