കൂപ്പുകുത്തി ജിഡിപി വളര്‍ച്ച; രേഖപ്പെടുത്തിയത് 7 പാദങ്ങളിലെ ഏറ്റവും താഴ്ന്ന നിരക്ക്: വിശദമായി വായിക്കാം
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദന (ജിഡിപി) വളർച്ചാനിരക്ക് നടപ്പുവർഷത്തെ (2024-25) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറില്‍ 5.4 ശതമാനത്തിലേക്ക് കൂപ്പുകുത്തി.
കഴിഞ്ഞ 7 ത്രൈമാസങ്ങള്‍ക്കിടയിലെ (21 മാസങ്ങള്‍) ഏറ്റവും മോശം വളർച്ചയാണിതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട...
എസ്ഐപി നിക്ഷേപം നടത്തുമ്പോൾ ഒഴിവാക്കേണ്ട 5 തെറ്റായ ശീലങ്ങൾ: വിശദാംശങ്ങൾ വായിക്കാം
സാമ്ബത്തികമായി വളരാനാണ് എല്ലാവരുടേയും ആഗ്രഹം. അതിനു വേണ്ടി വിവിധ നിക്ഷേപങ്ങളില്‍ ഇൻവെസ്റ്റ് ചെയ്യുന്നവരാണ് പലരും.ബാങ്ക് നിക്ഷേപങ്ങള്‍ക്ക് പുറമേ ഇപ്പോള്‍ വമ്ബൻ നേട്ടം നല്‍കുന്ന എസ്.ഐ.പി മ്യൂച്വല്‍ ഫണ്ട് സ്കീമുകളിലാണ് ആളുകള്‍ നിക്ഷേപിക്കുന്നത്. ...
ദീര്‍ഘകാലത്തേയ്ക്ക് സുരക്ഷിതമായ സമ്ബാദ്യം: ഈ 5 കാര്യങ്ങൾ ശീലിക്കുക.
ദീർഘകാല സമ്ബത്ത് നേടുക എന്നത് ഉയർന്ന ശമ്ബളം നേടുക മാത്രമല്ല, നിങ്ങളുടെ പണം വിവേകത്തോടെ കൈകാര്യം ചെയ്യുക എന്നതും കൂടിയാണ്.നല്ല സാമ്ബത്തിക ശീലങ്ങള്‍ സുരക്ഷിതമായ ഭാവിക്ക് ശക്തമായ അടിത്തറ കെട്ടിപ്പടുക്കാൻ നിങ്ങളെ സഹായിക്കും....
റെക്കോർഡ് കുതിപ്പ് തുടർന്ന് സ്വർണ്ണവില; ഒരു പവൻ സ്വർണ്ണവിലയിൽ ഇന്നു മാത്രം വർദ്ധനവ് 2200 രൂപ: വില 75000ത്തിലേക്ക്…
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ചരിത്രത്തിലാദ്യമായി പവന് 75,000 എന്ന തലത്തിലേക്കാണ് സ്വര്‍ണവില നീങ്ങുന്നത്. ഇന്ന് ഒറ്റയടിക്ക് 2200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന്‍ വില 74000 കടന്ന് പുതിയ...
പ്രവാസികൾക്ക് പ്രതികൂലമായ തീരുമാനം എടുത്ത് യു എ ഇ ബാങ്കുകൾ; കേരളത്തിലേക്ക ഉൾപ്പെടെയുള്ള പണമൊഴുക്ക് ...
മിനിമം ബാലൻസ് തുക ഉയർത്താനുള്ള നീക്കത്തില്‍ യുഎഇയിലെ ബാങ്കുകള്‍. 3000 ദിർഹത്തില്‍ (69,925.80 രൂപ) നിന്ന് 5000 ദിർഹം (1,16,543.00 രൂപ) ആയി ഉയർത്താനാണ് നീക്കം.സെൻട്രല്‍ ബാങ്കിന്റെ വ്യക്തിഗത വായ്‌പാ നിയന്ത്രണങ്ങളുടെ ഭാഗമായാണ്...
അനിൽ അംബാനിയുടെ റിലയൻസ് പവർ ഓഹരികളിൽ കുതിപ്പ്; പിന്നിൽ അദാനി: മികച്ച നിക്ഷേപ അവസരം എന്നും വിലയിരുത്തൽ.
ബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്താന്‍ കൂടുതല്‍ ഏറ്റെടുക്കലുമായി ഗൗതം അദാനി. അദാനി ഗ്രൂപ്പ് പുതുതായി ലക്ഷ്യമിടുന്നത് ഒരു കാലത്ത് ഇന്ത്യന്‍ ബിസിനസ് ലോകത്തെ പ്രതാപിയായിരുന്ന അനില്‍ അംബാനിയുടെ കമ്ബനിയെയാണ്. വൈദ്യുത മേഖലയില്‍ ഇപ്പോള്‍ തന്നെ...
വെസ്റ്റേൺ കാരിയേഴ്സ് ഐപിഒ സെപ്റ്റംബർ 13ന് ആരംഭിക്കും; മികച്ച നിക്ഷേപ അവസരം എന്ന് വിലയിരുത്തൽ: നോക്കുന്നോ?
ലോജിസ്റ്റിക്‌സ് കമ്ബനിയായ വെസ്റ്റേണ്‍ കാരിയേഴ്‌സ് ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) സെപ്‌റ്റംബര്‍ 13ന് തുടങ്ങും.സെപ്‌റ്റംബര്‍ 18 വരെയാണ് ഈ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്യാവുന്നത്. 163-172 രൂപയാണ് ഐപിഒയുടെ ഓഫര്‍ വില. അഞ്ച്...
മിന്നും പ്രകടനവുമായി റിലയൻസ് ഓഹരികൾ; ഒക്ടോബർ ഒന്നിനായി കാത്തിരുന്ന് അനിൽ അംബാനി; കാരണം അറിയാമോ?
റിലയൻസ് ഗ്രൂപ്പിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അനില്‍ അംബാനി ഒക്ടോബർ ഒന്നിനായി കാത്തിരിക്കുകയാണ് കാരണം എന്താണെന്നല്ലേ...റിലയൻസ് ഇൻഫ്രാസ്ട്രക്ചറിൻ്റെ മാനേജീരിയല്‍ ബോഡി യോഗം ഒക്ടോബർ 1 നാണു നടക്കുക. ഈ യോഗത്തില്‍ ദീർഘകാല സാമ്ബത്തിക...
ഒരു മാസം കൊണ്ട് കൂപ്പുകുത്തിയത് 30%: മണപ്പുറം ഫിനാൻസ് ഓഹരിയിൽ വിലയിടിവ് തുടരുന്നു; നിക്ഷേപകർക്ക്...
ബ്‌സീഡിയറി കമ്ബനിയായ ആശിർവാദ് ഫിനാൻസിന്റെ നേരെയുണ്ടായ ആർബിഐ നടപടിയുടെ ആഘാതമെന്നോണം മണപ്പുറം ഫിനാൻസിന്റെ ഓഹരികളില്‍ വൻ ഇടിവ്.
ഒരു മാസത്തെ ട്രേഡിങ്ങ് കാലയളവില്‍ മുപ്പത് ശതമാനമാണ് ഓഹരികളില്‍ ഇടിവുണ്ടായത്. ഇതിന് പിന്നാലെ നിക്ഷേപകരില്‍ വലിയ...
ലുലു റീട്ടെയിൽ ഓഹരിക്ക് ലിസ്റ്റിംഗ് നഷ്ടം; ഓഹരി വിപണിയിലെത്തുമ്പോൾ യൂസഫലിയുടെ ആസ്തിക്ക് എന്തു സംഭവിക്കും? വിശദമായി...
ഐപിഒയിലേക്ക് കടന്നതോടെ റെക്കോഡ് നേട്ടമായിരുന്നു എംഎ യൂസഫ് അലിയുടെ ലുലു ഗ്രൂപ്പ് സ്വന്തമാക്കിയത്. 15000 കോടിയെന്ന ലക്ഷ്യവുമായി ഇറങ്ങിയ കമ്ബനി സമാഹരിച്ചത് മൂന്ന് ലക്ഷം കോടിയായിരുന്നു.
ആദ്യം 25 ശതമാനം ഓഹരിയായിരുന്നു കമ്ബനി ലിസ്റ്റ്...
കുതിച്ചുയർന്ന് കേരളത്തിലെ സ്വർണ്ണവില; ഇന്ന് ഒരു പവൻ സ്വർണത്തിന് 600 രൂപ വർദ്ധനവ്: വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിപ്പിന്‍റെ പാതയില്‍. ഇന്ന് പവന് 600 രൂപയും ഗ്രാമിന് 75 രൂപയുമാണ് കൂടിയത്.
ഇതോടെ, ഒരു പവൻ സ്വർണത്തിന് 57,640 രൂപയിലും ഗ്രാമിന് 7,205 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18...
ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് ഒരുങ്ങി റിലയൻസ്; ജിയോ ഐപിഒ വഴി ലക്ഷ്യമിടുന്നത്...
ഇന്ത്യൻ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വില്‍പനയ്ക്ക് തയാറെടുത്ത് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ ടെലികോം ശാഖയായ ജിയോ.ഏകദേശം 35,000-40,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് ഐപിഒ. ജിയോ ഐപിഒ...
സർവ്വകാല റെക്കോർഡിലേക്ക് ഉയർന്ന് സ്വർണ്ണവില; പൊന്നു പൊള്ളിക്കുന്നു: ഇന്നത്തെ വില വിവര കണക്കുകൾ വായിക്കാം
സംസ്ഥാനത്ത് സ്വർണവില ഇന്ന് വീണ്ടും സർവകാല റെക്കോഡില്‍. പവന് 840 രൂപയും ഗ്രാമിന് 105 രൂപയുമാണ് വർധിച്ചത്.ഒരു പവൻ സ്വർണത്തിന് 62,480 രൂപയിലും ഗ്രാമിന് 7,810 രൂപയിലുമാണ് വ്യാപാരം. ഫെബ്രുവരി മാസത്തിലെ ആദ്യ...
സ്വർണ വിലയിൽ നേരിയ കുറവ്; പവന് 200 രൂപ കുറഞ്ഞു; വിശദാംശങ്ങൾ വായിക്കാം
കേരളത്തില്‍ റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് തിരിച്ചിറങ്ങി സ്വര്‍ണവില. ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെ ഇന്നലെ രേഖപ്പെടുത്തിയ 64,600 എന്ന പുതിയ ഉയരത്തില്‍ നിന്ന് 64,400ലേക്കാണ് സ്വര്‍ണവില താഴ്ന്നത്.ഇന്ന് ഗ്രാമിന് 25 രൂപയാണ്...
താരിഫ് യുദ്ധത്തിൽ യുഎസിന് മറുപടിയുമായി ചൈന; ആഗോള സമ്പദ്ഘടനയിൽ അനിശ്ചിതത്വം തുടരുന്നു: ഏറ്റവും പുതിയ വിശദാംശങ്ങൾ...
യു .എസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച നിരവധി രാജ്യങ്ങള്‍ക്ക് മേല്‍ കടുത്ത തീരുവകള്‍ ചുമത്തിയതോടെ ആഗോള വിപണിയില്‍ വീണ്ടും പ്രക്ഷുബ്ധാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത് .എന്നാല്‍ ഇതില്‍ തന്നെ 100 ശതമാനത്തിലധികം തീരുവകള്‍...
റിസ്ക് എടുക്കാൻ മടിയുള്ളവരാണോ? ഫിക്സഡ് ഡെപ്പോസിറ്റിനേക്കാൾ ഉയർന്ന റിട്ടൺ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾക്കുള്ളതാണ് ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകൾ...
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തുടർച്ചയായ രണ്ട് തവണയായി റിപ്പോ നിരക്ക് കുറച്ചതോടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകളും കുറയുന്നു.ഇത് നിക്ഷേപകർക്കിടയില്‍ എഫ്.ഡി പദ്ധതികളോടുള്ള താത്പര്യം കുറക്കും. സ്ഥിരമായ വരുമാനത്തോടെ സുരക്ഷിതമായി നിക്ഷേപിക്കാൻ...
വിഴിഞ്ഞത്തിന്റെ പേരിൽ വമ്പൻ ലാഭം പ്രതീക്ഷിച്ച് തിരുവനന്തപുരത്ത് ഭൂമിയിൽ നിക്ഷേപം നടത്തുന്നത് മണ്ടത്തരമോ? തീരുമാനമെടുക്കുന്നതിനു മുമ്പ് ഈ...
കേരളത്തില്‍ ഏതെങ്കിലും ഒരു പ്രദേശത്ത് ഒരു വന്‍കിട പദ്ധതി വരുന്നുവെന്ന് കേട്ടാല്‍ മാത്രം മതി പിന്നെ ഭൂമി വില കുതിച്ചുയരും. പദ്ധതി പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്നത് മുതല്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറം വരെ വില...























