കാറുകള്‍ക്ക് വില കൂടും, എവിടെനിന്നും പെന്‍ഷന്‍, പിഎഫ് തുക പിന്‍വലിക്കാന്‍ എടിഎം, യുപിഐ പരിധി ഉയര്‍ത്തി: പുതുവര്‍ഷത്തിലെ സാമ്പത്തിക...

രാജ്യം 2025നെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. സാമ്ബത്തികരംഗത്ത് നിരവധി മാറ്റങ്ങളുമായാണ് പുതുവര്‍ഷം കണ്ണുതുറക്കാന്‍ പോകുന്നത്.ഇപിഎഫ്‌ഒ, യുപിഐ, കാര്‍ഷിക വായ്പ അടക്കം വിവിധ മേഖലകളില്‍ നിരവധി മാറ്റങ്ങളാണ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. അവ ഓരോന്നും...

ബഡ്ജറ്റിന് പിന്നാലെ തകർന്നടിഞ്ഞ് റെയിൽവേ ഓഹരികൾ; കാരണം ഇത്

2025 കേന്ദ്ര ബജറ്റ് അവതരണം അവസാനിച്ചു. വമ്ബൻ പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ ‌ബജറ്റില്‍. എന്നാല്‍ ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രസംഗം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെ ഇന്ന് റെയില്‍വേ ഓഹരികള്‍ തകർന്നു.ഐ.ആർ.എഫ്.സി, ആർ.വി.എൻ.എല്‍, ഐ.ആർ.സി.ടി.സി, ടിറ്റാഗഡ്...

ആജീവനാന്ത കാലത്തേക്ക് മാസം 20,000 രൂപ പെൻഷൻ; എല്‍ഐസിയുടെ രണ്ട് കിടിലൻ പ്ലാൻ ; വിശദമായി വായിക്കാം

റിട്ടയർമെന്റ് ആസൂത്രണത്തില്‍ ആളുകളുടെ വിശ്വസനീയമായ തിരഞ്ഞെടുപ്പായി തുടരുകയാണ് ഇപ്പോഴും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എല്‍ഐസി).ഉറപ്പായ ആജീവനാന്ത വാർഷിക റിട്ടേണുകളാണ് എല്‍ഐസി വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും ജനപ്രിയമായ രണ്ട് പെൻഷൻ പദ്ധതികളായ...

ലാഭത്തിൽ വമ്പൻ കുതിപ്പുമായി ഫെഡറൽ ബാങ്ക്; ഗുണം ചെയ്തത് നടപ്പിലാക്കിയ മാറ്റങ്ങൾ: വിശദമായി വായിക്കാം

കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ മികച്ച നേട്ടം കൊയ്തു ഫെഡറല്‍ ബാങ്ക്. മൊത്തം ഇടപാടുകള്‍ 5,18,483.86 കോടി രൂപയായി ഉയര്‍ന്നു.വാര്‍ഷിക അറ്റാദായം 4,052 കോടി രൂപയായി. നാലാംപാദത്തിലെ മാത്രം അറ്റാദായം 13.67...

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി; പുതിയ സമയപരിധി ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം

ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. 2025 ജൂലൈ 31-നകം സമർപ്പിക്കേണ്ടിയിരുന്ന ആദായ നികുതി റിട്ടേണുകള്‍ ഇനി 2025 സെപ്റ്റംബർ 15 വരെ സമർപ്പിക്കാമെന്ന് സെൻട്രല്‍ ബോർഡ് ഓഫ് ഡയറക്‌ട്...

എസ്ബിഐ ഹെൽത്ത് ആൽഫ ഇൻഷുറൻസ് വിപണിയിൽ; ഉപഭോക്താക്കൾക്ക് വൻ ആനുകൂല്യങ്ങൾ: വിശദാംശങ്ങൾ വായിക്കാം

എസ്.ബി.ഐ ജനറല്‍ ഇൻഷ്വറൻസിന്റെ പുതിയ ഇൻഷ്വറൻസ് പദ്ധതിയായ ഹെല്‍ത്ത് ആല്‍ഫ വിപണിയില്‍ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന വൈവിദ്ധ്യമാർന്ന ആരോഗ്യ പരിചരണ ആവശ്യങ്ങള്‍ നിറവേറ്റുന്ന അനുയോജ്യമായ ആരോഗ്യ പരിചരണം ഉറപ്പാക്കുന്നതും ആശുപത്രി ചെലവുകള്‍ കുറയ്ക്കാനും...

ഐനോക്ക്സ് വിൻഡ് vs സുസ്ലോൺ എനർജി: ഊർജ മേഖലയിൽ കൂടുതൽ ലാഭത്തിന് ഏത് ഓഹരി തിരഞ്ഞെടുക്കണം?...

ഇന്ത്യയുടെ ഊർജ മേഖല ഗണ്യമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ വൈദ്യുതി ഉല്‍പ്പാദകരും ഉപഭോക്താവും എന്ന നിലയില്‍ ഇന്ത്യ, കാറ്റില്‍ നിന്നുള്ള ഊർജ്ജ വികസനത്തില്‍ ഗണ്യമായ മുന്നേറ്റം നടത്തുകയാണ്.ഈ മാറ്റങ്ങളുടെ മുൻനിരയിലുള്ള...

വിപണിയിൽ നിന്ന് നിമിഷങ്ങൾക്കകം ഒഴുകി ഇല്ലാതായത് 6 ലക്ഷം കോടി; ഇന്നത്തെ ഓഹരി വിലയിടിവിന് കാരണങ്ങൾ ഇത് –...

ഓഹരി വിപണിയില്‍ കനത്ത തകർച്ചയോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സിന് നഷ്ടമായത് 1,250 പോയന്റ്. നിഫ്റ്റിയാകട്ടെ 25,500ന് താഴെയെത്തുകയും ചെയ്തു.മിഡില്‍ ഈസ്റ്റിലെ സംഘർഷം രൂക്ഷമായതോടെ ഏഷ്യൻ സൂചികകളോടൊപ്പം രാജ്യത്തെ വിപണിയും തകർച്ചനേരിട്ടു. ഇതോടെ...

നാല് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിക്കാൻ കേന്ദ്രസർക്കാർ; വാർത്ത പുറത്തുവന്നതോടെ വിലയിൽ കുതിപ്പ്: ബാങ്കുകളുടെ പട്ടികയും...

രാജ്യത്തെ 4 പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. യുകോ ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഓഹരികള്‍ വില്‍ക്കാനാണ്...

യുപിഐ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഏപ്രിൽ ഒന്നുമുതൽ ഈ മാറ്റങ്ങൾ നടപ്പിലാക്കാൻ ബാങ്കുകൾ: വിശദാംശങ്ങൾ വായിക്കാം

യുപിഐയുമായി ബന്ധപ്പെട്ട ചില നിര്‍ണായക മാറ്റങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. വിച്ഛേദിക്കപ്പെട്ടതോ സറണ്ടര്‍ ചെയ്തതോ ആയ മൊബൈല്‍ നമ്ബറുകള്‍ നീക്കം ചെയ്തുകൊണ്ട് ബാങ്കുകളും പേയ്മെന്‍റ് സേവന ദാതാക്കളും അവരുടെ പട്ടിക...

ലക്ഷ്യമിടുന്നത് ഇന്ത്യക്കാരെ; 50 ലക്ഷം ഡോളർ നിക്ഷേപിച്ചാൽ അമേരിക്കയിൽ സ്ഥിരതാമസമാക്കാനവസരം: എന്താണ് ട്രംപ് ഗോൾഡ് കാർഡ്?

അമേരിക്കൻ ഐക്യനാടുകളിലെ സ്ഥിരതാമസത്തിനുള്ള അഞ്ച് മില്യണ്‍ ഡോളറിന്‍റെ ട്രംപ് ഗോള്‍ഡ് കാർഡ് പദ്ധതി ഇന്ത്യയില്‍ വൻ വിജയമാകുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലട്ട്നിക്.ഇന്ത്യൻ സംരംഭകർക്കും നിക്ഷേപകർക്കും രണ്ട് ശക്തമായ സമ്ബദ്‌വ്യവസ്ഥകളെ ബന്ധിപ്പിക്കാനുള്ള...

രണ്ടു രൂപയുടെ ഉൽപ്പന്നം കൊണ്ട് 17000 കോടി രൂപയുടെ ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ മലയാളി; അറിയാം...

വലിയ ബിസിനസ്സ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്ത കഥകള്‍ നിങ്ങള്‍ ധാരാളം വായിച്ചിട്ടുണ്ടാവാം. എന്നാല്‍, കേവലം 5,000 രൂപയില്‍ തുടങ്ങി 17,000 കോടി രൂപയുടെ വ്യവസായ സ്ഥാപനമായി വളർന്ന ഒരു സിനിമാക്കഥയെ വെല്ലുന്ന യഥാർത്ഥ ജീവിതകഥയുണ്ട്...

ഈ ഐപിഒകളിൽ അലോട്ട്മെന്റ് ലഭിച്ചാൽ ലോട്ടറി അടിച്ചേക്കാം; മികച്ച ലിസ്റ്റിംഗ് ഗെയിൻ സാധ്യത നിലനിർത്തുന്ന 5 എസ് എം...

1.സരസ്വതി സാരി ഡിപ്പോ: ഐപിഒ ആഗസ്റ്റ് 12 മുതല്‍ ഓഗസ്റ്റ് 14 വരെ സബ്‌സ്‌ക്രിപ്‌ഷനായി തുറന്നിരിക്കും. 6,499,800 പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍ ഗ്രൂപ്പിന്‍റെ 3,501,000 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ്...

6560 കോടി സമാഹരിക്കാൻ ബജാജ് ഹൗസിംഗ്, ഐപിഒ തിങ്കളാഴ്ച മുതല്‍, പണമെറിഞ്ഞാല്‍ പണം വാരാം

ഓഹരി വിപണിയില്‍ നിന്നും പണം വാരാനുള്ള മാർഗങ്ങളില്‍ ഒന്നാണ് ഐപിഒ. കൃത്യമായ ധാരണയും മാർക്കറ്റ് വിലയിരുത്തലുമുണ്ടെങ്കില്‍ ഐപിഒ-യിലൂടെ നേട്ടമുണ്ടാക്കാം.അടുത്ത വാരം ഐപിഒ വിപണിയിലെത്തുന്ന പ്രധാന കമ്ബനികളിലൊന്നാണ് ബജാജ് ഹൗസിംഗ് ഫിനാൻസ്. അതുകൊണ്ടു തന്നെ...

മ്യൂച്വല്‍ ഫണ്ടില്‍ ഇനിയും നിക്ഷേപിച്ചിട്ടില്ലേ? മികച്ച റിട്ടേണുകള്‍ പരിചയപ്പെടാം

മ്യൂച്വല്‍ ഫണ്ടുകളുടെ പ്രാധാന്യത്തെ കുറിച്ച്‌ എല്ലാവർക്കും അറിയാവുന്നതാണ്. നിരവധി നിക്ഷേപകരില്‍ നിന്നും ചെറിയ തുകകള്‍ സ്വരുക്കൂട്ടി വെച്ച്‌ സമാഹരിച്ച്‌ ഒരു വലിയ തുകയായി മാറ്റുന്നു.ഇതില്‍ നിന്നും നിക്ഷേപകർക്ക് പലിശയും ഉറപ്പാക്കാം. മലയാളികളായ പലരും...

ഏഴുവർഷം വരെ തടവും പിഴയും; അനധികൃത വായ്പകൾക്ക് തടയിടാൻ കേന്ദ്രസർക്കാർ നിയമം വരുന്നു: വിശദാംശങ്ങൾ ഇങ്ങനെ

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉള്‍പ്പെടയുള്ള അനധികൃത മാര്‍ഗങ്ങളിലൂടെ വായ്പ നല്‍കുന്നത് തടയാന്‍ ലക്ഷ്യമിട്ട് പുതിയ കരട് ബില്ലുമായി കേന്ദ്ര സര്‍ക്കാര്‍.നിയമം ലംഘിക്കുന്നവർക്ക് ഏഴ് വര്‍ഷം തടവും പിഴയും ഉള്‍പ്പെടുന്നതാണ് ശിക്ഷ സംബന്ധിച്ചുള്ള നിര്‍ദേശം. സമൂഹത്തിലെ...

ഫോൺ പേ, ഗൂഗിൾ പേ, പേ ടിഎം എന്നിവയ്ക്ക് വ്യാജൻ; വ്യാപാരികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക: വിശദാംശങ്ങൾ വായിക്കാം

ഡിജിറ്റല്‍ പെയ്മെന്റ് ആപ്പുകളിലും വ്യാജൻ. ഇതുസംബന്ധിച്ച്‌ കേരള പൊലീസ് വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.യുപിഐ പേയ്മെൻറ് ആപ്പുകളായ ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയവയ്ക്കാണ് വ്യജന്മാരുള്ളത്. വ്യാപാരികളെ കബളിപ്പാക്കാനായാണ് ഇവ ഉപയോഗിക്കുന്നത്. സാധനങ്ങള്‍...

ഇ.എം.ഐ, ഈഗോ, 10 ലക്ഷത്തിന്റെ കാറ്…: മധ്യവര്‍ഗം സ്വയം നശിക്കുന്നു; തെളിവുകൾ നിരത്തി ഡാറ്റാ സയന്റിസ്റ്റ്; വിശദാംശങ്ങൾ വായിക്കാം

"യഥാർഥ കെണി പണപ്പെരുപ്പമോ നികുതിയോ അല്ല, പത്ത് ലക്ഷം രൂപയുടെ കാറാണ്. കഠിനാധ്വാനത്തിനുള്ള ന്യായമായ പ്രതിഫലമാണിതെന്ന വിശ്വാസമാണ്"-സാമ്ബത്തിക തകർച്ചയില്‍ ഇന്ത്യൻ മധ്യവർഗത്തിന്റെ ബോധപൂർവമായ പങ്കാളിത്തമെന്ന് വിശേഷിപ്പിച്ച്‌ മുംബൈയിലെ ഡാറ്റാ സയന്റിസ്റ്റായ മോനിഷ് ഗോസാർ...

ഈ ആഴ്ച നടക്കാൻ പോകുന്നത് 12 ഐപിഒകള്‍

ഒന്നും രണ്ടുമല്ല, ഇന്ത്യന്‍ ഓഹരി വിപണി(Indian Stock Market) ഈ ആഴ്ച സാക്ഷ്യം വഹിക്കാന്‍ പോകുന്നത് 12 ഐപിഒകള്‍ക്ക്(IPO).എല്ലാ കമ്ബനികളും കൂടി ചേര്‍ന്ന് ആകെ 8,600 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രാഥമിക...

റെക്കോർഡ് കുതിപ്പ് തുടർന്ന് സ്വർണ്ണവില; ഗ്രാമിന് 7060 രൂപ: വിശദാംശങ്ങൾ വായിക്കാം

ആർക്കും പിടി തരാതെ ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് മുന്നേറുകയാണ് സംസ്ഥാനത്തെ സ്വർണവില. കഴിഞ്ഞ 7 ദിവസത്തിനിടെ 1720 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്.വരും ദിവസങ്ങളിലും സ്വർണവില മുകളിലേക്ക് ഉയരുമോ എന്ന ആശങ്കയിലാണ്...