കൂപ്പുകുത്തി ഇന്ത്യൻ ഓഹരി വിപണി; നിക്ഷേപകർക്ക് നഷ്ടമായത് 9 ലക്ഷം കോടി: കാരണങ്ങൾ ഇത്

ഇന്ത്യൻ ഓഹരി വിപണികളില്‍ കനത്ത നഷ്ടം. ബോംബെ സൂചിക സെൻസെക്സും ദേശീയ സൂചിക നിഫ്റ്റിയും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.കോർപ്പറേറ്റുകളുടെ വരുമാന കുറവ്, യു.എസ് വ്യാപാരനയം, വിദേശ ഫണ്ടുകളുടെ പുറത്തേക്കുള്ള ഒഴുക്ക് എന്നിവയാണ് വിപണിയുടെ...

സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ നാലു വർഷത്തിനിടെ കേരള സർക്കാരിന് ലഭിച്ചത് 20892 കോടി; ...

സംസ്ഥാനത്ത് നാലുവർഷത്തിനിടെ സ്റ്റാമ്ബ് പേപ്പർ ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് ഇനത്തില്‍ ഖജനാവില്‍ എത്തിയത് 20,892.26 കോടി രൂപ.ഇതില്‍ 15,327.51 കോടിരൂപ സ്റ്റാമ്ബ് പേപ്പർ ഡ്യൂട്ടിയും 5564.75 കോടി രൂപ രജിസ്ട്രേഷൻ ഫീസുമാണ്. 2021-’22...

സിമന്റ് കമ്പനികളുടെ ഓഹരികളിൽ 28% വരെ കുതിപ്പ് ഉണ്ടാകുമെന്ന് ജെഫ്രീസ് വിലയിരുത്തൽ; ഇന്നലെ മാത്രം...

സിമന്‍റ് കമ്ബനികളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടിക്കോളൂ 28 ശതമാനം വരെ മുകളിലേക്ക് കുതിക്കാന്‍ സാധ്യതയുണ്ടെന്ന് ജെഫ്രീസ് എന്ന അനലിസ്റ്റ് പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെ ചൊവ്വാഴ്ച മാത്രംവിവിധ സിമന്‍റ് കമ്ബനികളുടെ ഓഹരിവിലകളില്‍ അഞ്ച് ശതമാനം വരെ കുതിപ്പുണ്ടായി. നിര്‍മ്മാണമേഖല...

അച്ഛൻ തനിക്കുവേണ്ടി കരുതിവെച്ച വലിയൊരു സമ്പാദ്യത്തെക്കുറിച്ച് തുറന്നു പറഞ്ഞ് മഞ്ജുവാര്യർ; മരിച്ചിട്ടും മഞ്ജുവിന്റെ ജീവിതത്തിൽ പിതാവ് സാന്നിധ്യമായത്...

ഇന്നും ഇന്നും എന്നും അച്ഛൻ മാധവന്റെ പൊന്നുമോള്‍ ആണ് മഞ്ജു വാര്യർ. ഇന്നും അച്ഛന്റെ വിയോഗം ഉണ്ടാക്കിയ വേദനയില്‍ നിന്നും താൻ കരകയറിയിട്ടില്ലെന്ന് മഞ്ജു പറഞ്ഞിട്ടുണ്ട്. തന്റെ ജീവിതത്തിലും കരിയറിലും ഏറ്റവും സ്വാധീനിച്ച...

ഒറ്റയടിക്ക് 840 രൂപയുടെ വര്‍ധന; സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തില്: വില വിവര കണക്കുകൾ വായിക്കാം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് ഒറ്റയടിക്ക് 840 രൂപ വര്‍ധിച്ചതോടെയാണ് 20ന് രേഖപ്പെടുത്തിയ 66,480 രൂപ എന്ന റെക്കോര്‍ഡ് ഭേദിച്ചത്.നിലവില്‍ 66,720 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്....

ആന്ധ്രയിൽ 4000 കോടി നിക്ഷേപത്തിനൊരുങ്ങി കിറ്റക്സ് ഗ്രൂപ്പ്; സാബു ജേക്കബ് ചന്ദ്രബാബു നായിഡുവിനെ നേരിൽ കാണും: ...

കേരളം ആസ്ഥാനമായുള്ള പ്രമുഖ വസ്ത്ര നിര്‍മ്മാണ കമ്ബനിയായ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് (Kitex) ആന്ധ്രാപ്രദേശില്‍ ഏകദേശം 4,000 കോടി രൂപ നിക്ഷേപിക്കും.ആന്ധ്രാപ്രദേശിലെ കൈത്തറി, ടെക്‌സ്‌റ്റൈല്‍സ് മന്ത്രി എസ് സവിത അടുത്തിടെ കേരളത്തിലെ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്...

സ്വർണവിലയില്‍ ഇടിവ്;ഇന്നത്തെ നിരക്ക് അറിഞ്ഞാലോ ? വിശദാംശങ്ങൾ വായിക്കാം

കേരളത്തിലെ സ്വർണവിലയില്‍ ഇടിവ്. വലിയ ഉയരത്തില്‍ നിന്നാണ് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കൂപ്പുകുത്തിയത്.പവന് 320 രൂപ കുറഞ്ഞ് 64,080 രൂപ എന്ന നിലയിലും, ഗ്രാമിന് 40 രൂപ കുറഞ്ഞ് 8010 രൂപ...

മികച്ച നിക്ഷേപം ഏത് ഫിക്സഡ് ഡെപ്പോസിറ്റോ, മ്യൂച്ചൽ ഫണ്ടോ? ഗുണദോഷങ്ങൾ വായിച്ച് അറിയാം

സാമ്ബത്തികമായി മുന്നേറുക എന്നത് ഏവരുടേയും സ്വപ്‌നമാണ്. ഇതിനായി കഠിനാധ്വാനം ചെയ്യുന്നവരും കുറുക്കുവഴി പരീക്ഷിക്കുന്നവരുമെല്ലാമുണ്ട്.ചിലര്‍ വിജയിക്കുമെങ്കിലും ഭൂരിഭാഗം പേരും പരാജയപ്പെടുകയാണ് പതിവ്. കൃത്യമായ പദ്ധതിയോ നിക്ഷേപങ്ങളോ ഇല്ലാത്തതാണ് പലര്‍ക്കും തിരിച്ചടിയാകുന്നത്. നിക്ഷേപിക്കുന്നതിന് മുന്‍പ് ചില...

ഓണം ആഘോഷിക്കാൻ ഒരു ലക്ഷം ഗൂഗിൾ പേയിൽ നിന്ന്; അപേക്ഷിക്കേണ്ടതെങ്ങനെ? വിശദമായി വായിക്കാം.

കേരളം വീണ്ടും ഒരു ഓണക്കാലം ആഘോഷിക്കുകയാണ്. പൂവും പൂവിളികളും ഒത്തുചേർന്ന ഓണക്കാലം. ഓണാഘോഷത്തില്‍ സദ്യ ഏറ്റവും പ്രധാനപ്പെട്ടതാണ്.എന്നാല്‍ പച്ചക്കറിയുടെ വില കേട്ടാല്‍ തല കറങ്ങും. തുണികള്‍ക്കും സ്വർണത്തിനും തുടങ്ങി എന്തിനും ഏതിനും വില...

എൻ ടി പി സി ഗ്രീൻ എനർജി ഓഹരികൾ വിപണിയിലേക്ക് എത്തുന്നു; ഐപിഒ നവംബറിൽ: വിശദാംശങ്ങൾ വായിക്കാം

കേന്ദ്ര ഊർജമന്ത്രാലയത്തിനു കീഴിലുള്ള എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡിന്റെ ഓഹരികള്‍ വാങ്ങാൻ പൊതുജനങ്ങള്‍ക്ക് അവസരമൊരുങ്ങുന്നു. 10,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) നവംബറില്‍ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യയിലെ...

ഗൂഗിൾ പേയും ഫോൺ പെയ്യും അടക്കമുള്ള യുപിഐ ആപ്പുകളിൽ വരാൻ പോകുന്നത് വൻ മാറ്റങ്ങൾ; ജനപ്രിയ...

ഇന്ത്യയില്‍ യൂണിഫൈഡ് പെയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ സിസ്റ്റത്തില്‍ നിയന്ത്രണങ്ങള്‍ വരുന്നു.യുപിഐ ഇടപാടുകളില്‍ ആഗസ്റ്റ് ഒന്ന് മുതല്‍ ചില നിയന്ത്രണങ്ങള്‍ വരുമെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് അറിയിച്ചത്. സിസ്റ്റം ഓവർലോഡ്...

മികച്ച വാലുവേഷൻ; വില 12 രൂപയിൽ താഴെ; അഞ്ചുദിവസംകൊണ്ട് 70% നേട്ടം നൽകിയ ഈ പെന്നി സ്റ്റോക്ക്...

മൂലധന നിക്ഷേപം കുറഞ്ഞ ചെറുകിട കമ്ബനികളുടെ വില കുറഞ്ഞ സ്റ്റോക്കുകളാണ് പെന്നി സ്റ്റോക്കുകള്‍. ഇടത്തരക്കാരായ നിക്ഷേപകര്‍ക്കുള്ള മികച്ച ഓഹരികളാണ് ഇവ.ഇന്ത്യയില്‍ പെന്നി സ്റ്റോക്കുകള്‍ എന്നാല്‍ 10 രൂപയോ അതില്‍ കുറവോ വിപണി മൂല്യമുള്ള...

റിലയൻസ് പവറിന് പിന്നാലെ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഫ്ര ഓഹരിയിലും വൻ കുതിപ്പ്; ഓഹരി...

വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ബിസിനസ് വിപണിയില്‍(Indian Business Market) ഏറ്റവും വലിയ ചര്‍ച്ചവിഷയമായി മാറുകയാണ് അനില്‍ അംബാനി(Anil Ambani). ഇക്കഴിഞ്ഞ ദിവസം അനില്‍ അംബാനിക്കു കീഴിലുള്ള റിലയന്‍സ് പവര്‍(Reliance Power) കടരഹിത സ്റ്റാറ്റസ്...

സ്വർണ്ണത്തേക്കാൾ മികച്ച നിക്ഷേപം വെള്ളി; സിൽവർ ഇ ടി എഫുകൾ കഴിഞ്ഞവർഷം നൽകിയത് 32.49% വരെ റിട്ടേൺ:...

സില്‍വര്‍ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) കഴിഞ്ഞ വര്‍ഷം റിട്ടേണില്‍ ഗോള്‍ഡ് ഇടിഎഫുകളെക്കാള്‍ മികച്ച നേട്ടം കൈവരിക്കുന്നുണ്ടെന്ന് ഐസിആര്‍എ അനലിറ്റിക്സിന്റെ റിപ്പോര്‍ട്ട്. സില്‍വര്‍ ഇടിഎഫുകള്‍ കഴിഞ്ഞ വര്‍ഷം 32.49 ശതമാനം വരെ റിട്ടേണുകള്‍ നല്‍കി,...

അടിപതറി ലുലു ഗ്രൂപ്പ്; ഈ രാജ്യത്തെ എല്ലാ ഔട്ട്ലെറ്റുകളും പൂട്ടി: സംഭവിച്ചതെന്ത്?

തുടങ്ങിവെച്ച പദ്ധതികളെല്ലാം വലിയ വിജയമാക്കിയ ചരിത്രമാണ് ലുലു ഗ്രൂപ്പിനുള്ളത്. ഏത് നാട്ടില്‍ പുതിയ സ്ഥാപനം തുടങ്ങിയിട്ടുണ്ടോ അവിടെയെല്ലാം തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ ലുലുവിന് സാധിച്ചിട്ടുണ്ട്.എന്നാല്‍ ഒന്ന് രണ്ട് രാജ്യങ്ങളിലെ റീടെയില്‍ മേഖലയില്‍...

ഓഹരി വിപണിയിൽ കരുത്തുറ്റ പ്രകടനവുമായി തിരികെ വരാൻ പി എഫ് സി; സർക്കാർ ധനകാര്യ സ്ഥാപനത്തിന് പ്രമുഖ...

എല്ലാ പത്ത് അനലിസ്റ്റുകളും, സർക്കാർ ഉടമസ്ഥതയിലുള്ള പവർ ഫിനാൻസ് കോർപ്പറേഷൻ (പി‌എഫ്‌സി) ലിമിറ്റഡ്‌ ഷെയറിന് "ബൈ" ശുപാർശ നൽകി. സ്റ്റോക്ക് ₹680 നിലവാരത്തിലേക്ക് ഉയർന്നുപോകുമെന്നാണ് പ്രതീക്ഷ. പി‌എഫ്‌സി ഷെയറുകൾ...

2025 ലും സ്വർണ്ണം കത്തിക്കയറുന്നു; വിലയിലെ കുതിപ്പ് ഇങ്ങനെ; നിക്ഷേപകർ എന്തു ചെയ്യണം?

2025ല്‍ എത്തിയപ്പോഴേക്കും സ്വർണ വില കുത്തനെ ഉയരുന്നു. ഇന്നും വില മുന്നോട്ട് കുതിക്കുന്നു. ഇന്ന് പവന് 240 രൂപ ഉയർന്നു.നേരത്തെ പ്രവചിച്ചതു പോലെ സ്വർണ വില 2025ല്‍ കുതിക്കുമെന്നതിനുള്ള സൂചനയാണ് ഇന്നും വില...

ഇന്ത്യ പാക്ക് യുദ്ധം ഉണ്ടായാൽ എന്തിനൊക്കെ വില കുതിച്ചുയരും? സാധ്യതകൾ ഇങ്ങനെ, വിശദമായി വായിക്കാം

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ തുടരുന്ന സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകം. ഒരു യുദ്ധമുണ്ടായാല്‍ ഇരു രാജ്യങ്ങളിലേയും സാധാരണക്കാര്‍ക്ക് അത് താങ്ങാനാകില്ല. പല അവശ്യ സാധ്യനങ്ങളുടേയും വില...