ഒറ്റ ക്ലിക്ക് പതിനയ്യായിരം രൂപ അക്കൗണ്ടിൽ എത്തും; സൗകര്യമൊരുക്കി ഗൂഗിൾ പേ: വിശദാംശങ്ങൾ വായിക്കാം.

ഇന്ന് നമ്മുടെ ജീവിതത്തില്‍ നിന്നും മാറ്റിനിർത്താൻ സാധിക്കാത്ത മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ.ചായ കുടിച്ചാല്‍, മരുന്ന് വാങ്ങിയാല്‍, എന്തിനേറെ ഡിജിറ്റല്‍ സ്വർണ്ണം വാങ്ങാനുള്‍പ്പെടെ ഇന്ന് ഗൂഗിള്‍ പേയാണ് ഉപയോഗിക്കുന്നത്. ഏറ്റവും എളുപ്പത്തില്‍...

നിക്ഷേപങ്ങൾക്കായി മ്യൂച്വൽ ഫണ്ട് തിരഞ്ഞെടുത്ത് ചെറുകിടക്കാർ; ആകെ നിക്ഷേപ തുക റെക്കോർഡ് ഉയരത്തിൽ: ഇത്...

വിപണിയിലെ ചാഞ്ചാട്ടം നേട്ടമാക്കാൻ മ്യൂച്വല്‍ ഫണ്ടുകളുടെ വഴിതേടുകയാണ് ചെറുകിട നിക്ഷേപകർ. അതിന് തെളിവാണ് മ്യൂച്വല്‍ ഫണ്ട് എഎംസികളുടെ വിപണി ഇടപെടല്‍. ഒക്ടോബർ 30 വരെയുള്ള കണക്ക് പ്രകാരം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ ഒരു ലക്ഷം...

ഈസ്റ്റേണിനെയും എംടിആറിനെയും വിലയ്ക്കെടുക്കാൻ ഐടിസി? ഡീൽ 140 കോടി ഡോളറിന്: റിപ്പോർട്ടുകൾ ഇങ്ങനെ

ഈസ്റ്റേണിനെയും എം.ടി.ആര്‍ ഫുഡ്‌സിനെയും സ്വന്തമാക്കാന്‍ നീക്കവുമായി ഐ.ടി.സി. നോര്‍വേ ആസ്ഥാനമായ ഓര്‍ക്‌ലയുടെ ഇന്ത്യന്‍ ബിസിനസിനു കീഴില്‍ വരുന്ന ഇരു സ്ഥാപനങ്ങളെയും 140 കോടി ഡോളറിന് (ഏകദേശം 12,100 കോടി രൂപ) ഏറ്റെടുക്കാന്‍ ചര്‍ച്ചകള്‍...

പിതാവ് ലണ്ടനിലെ ശതകോടീശ്വരൻ; ഭർത്താവ് ഒരു സിനിമയ്ക്ക് 200 കോടി പ്രതിഫലം വാങ്ങുന്ന തമിഴ് സൂപ്പർസ്റ്റാർ: ...

തമിഴ് സിനിമയില്‍ ഒരു സാധാരണ നടനായി അഭിനയിക്കാൻ തുടങ്ങിയ ദളപതി വിജയ് ഇന്ന് ദശലക്ഷക്കണക്കിന് ആരാധകരുള്ള ഒരു മുൻനിര നടനാണ്. സിനിമാ പശ്ചാത്തലമുണ്ടെങ്കിലും, വ്യക്തിപരമായ പരിശ്രമത്തിലൂടെയും കഴിവിലൂടെയും ആണ് അദ്ദേഹം ഇന്ന് ഒരു...

27,870 കോടിയുടെ ഹ്യുണ്ടായി ഐപിഒ അടുത്തയാഴ്ച; ഓഹരി വില 1865-1960 റേഞ്ചില്‍: വിശദാംശങ്ങൾ വായിക്കാം.

ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വില്‍പ്പനയ്ക്ക് ഒരു രാജ്യത്തെ മുൻനിര വാഹനനിർമാതാക്കളായ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ.ഒക്ടോബർ 15 മുതല്‍ 17 വരെ ഐ.പി.ഒ. 1865 രൂപ മുതല്‍ 1960 രൂപ വരെയായിരിക്കും ഓഹരി...

മലയാളി ധനികരിൽ ഒന്നാം സ്ഥാനം ഇനി ജോയ് ആലുക്കാസിന്; പിന്തള്ളിയത് യൂസഫലിയെ: വിശദമായ പട്ടിക വാർത്തയോടൊപ്പം

ഫോർബ്സ് റിയല്‍-ടൈം ബില്യണേഴ്സ് പട്ടികയില്‍ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയെ മറികടന്ന് ഏറ്റവും വലിയ കോടീശ്വരനായി ജോയി ആലുക്കാസ്.6.7 ബില്യണ്‍ ഡോളർ (ഏകദേശം 59,000 കോടി രൂപ) ആസ്തിയുമായാണ് ജോയ്...

ഐപിഒയ്ക്ക് മുൻപേ ‘ഹോട്ട് കേക്ക്’ ആയി സ്വിഗ്ഗി ഓഹരികൾ; ഗ്രേ മാർക്കറ്റിൽ പിടിച്ചുപറി: വില ഉയർന്നത് 40%: വിശദാംശങ്ങൾ...

ഓണ്‍ലൈന്‍ ഫുഡ്‌ ഡെലിവറി കമ്ബനിയായ സ്വിഗ്ഗിയുടെ ഐപിഒയ്‌ക്ക്‌ സെബിയുടെ അനുമതി ലഭിച്ചു. കഴിഞ്ഞ രണ്ട്‌ മാസത്തിനുള്ളില്‍ സ്വിഗ്ഗിയുടെ ഓഹരി വില ഗ്രേ മാര്‍ക്കറ്റില്‍ 40 ശതമാനമാണ്‌ ഉയര്‍ന്നത്‌. 11,000 കോടി രൂപയാണ്‌ സ്വിഗ്ഗി...

വമ്പൻ ഐപിഒയ്ക്ക് ഒരുങ്ങി ലുലു ഗ്രൂപ്പ്; ലിസ്റ്റിംഗ് യുഎഇയിൽ: വിശദാംശങ്ങൾ വായിക്കാം

പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലി നയിക്കുന്ന അബുദാബി ആസ്ഥാനമായ ലുലു ഗ്രൂപ്പിന്റെ പ്രാരംഭ ഓഹരി വില്‍പനയുടെ (ഐപിഒ) പ്രാഥമിക നടപടികള്‍ക്ക് അടുത്തയാഴ്ച തുടക്കമായേക്കും. 170 കോടി ഡോളർ മുതല്‍ 180 കോടി ഡോളർ...

സിനിമാതാരങ്ങളെ വരെ കടത്തിവെട്ടി; ഇന്ത്യയിൽ ഏറ്റവും വരുമാനമുള്ള യൂട്യൂബറുടെ ആസ്തി വിവരങ്ങൾ പുറത്ത്; അമ്പരപ്പിക്കുന്ന...

ലോകമെങ്ങും ഇന്ന് സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള ഒരു വിഭാഗമാണ് ജനപ്രിയ യുട്യൂബേഴ്സ്. മറ്റ് പ്ലാറ്റ്‍ഫോമുകളിലും കോണ്ടെന്‍റ് ക്രിയേറ്റേഴ്സിന് ജനപ്രീതി ഉണ്ടെങ്കിലും യുട്യൂബ് എന്ന പ്ലാറ്റ്‍ഫോം അവര്‍ക്ക് നല്‍കിയ വിസിബിലിറ്റി ഒന്ന് വേറെ തന്നെയാണ്.ഇപ്പോഴിതാ...

സ്വർണ്ണ പണയ വായ്പകൾ: നിയന്ത്രണം കടുപ്പിച്ച് റിസർവ് ബാങ്ക്; ഉപഭോക്താക്കൾക്ക് ഇരുട്ടടിയാകുന്ന നിബന്ധനകൾ വായിക്കാം

സുതാര്യതയും ഉപഭോക്താക്കളുടെ സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ റിസര്‍വ് ബാങ്ക് സ്വര്‍ണ പണയ രംഗത്ത് നിയന്ത്രണം കടുപ്പിക്കുന്നു. പുതിയ നയമനുസരിച്ച്‌ പ്രതിമാസ തിരിച്ചടവ് സംവിധാനമില്ലാത്ത(ഇ.എം.ഐ) സ്വര്‍ണ വായ്പകള്‍ പുതുക്കുന്നതിന് മുതലും പലിശയും പൂര്‍ണമായും അടച്ചുതീര്‍ക്കണം. ഇത്തരം...

വെറും ₹10 രൂപയ്ക്കും ഇനി സ്വർണം വാങ്ങാം; ചെറുകിടക്കാർക്കും സ്വർണ്ണ നിക്ഷേപത്തിന് വഴിയൊരുക്കി അംബാനിയുടെ പദ്ധതി: ...

ദീപാവലി കാലത്ത് സ്വർണം ഏറ്റവും വലിയ നിഷേപമാക്കി മാറ്റൻ മികച്ച അവസരമൊരുക്കി റിലയൻസ് ഗ്രൂപ്പ് ചെയർമാനും ശതകോടീശ്വരനുമായ മുകേഷ് അംബാനി. ധൻതേരാസ്, മുഹൂർത്ത വ്യാപാരം എന്നിവ ലക്ഷ്യമിട്ട് സ്മാർട്ട് ഗോള്‍ഡ് സേവനവുമായി ആണ് മുകേഷ്...

സിനിമയിൽ അഭിനയിക്കാൻ പ്രതിഫലം മൂന്നു കോടി വരെ; ഉദ്ഘാടനങ്ങൾക്ക് ഒരുകോടി: ആർക്കും വ്യക്തതയില്ലെങ്കിലും മഞ്ജുവാര്യരുടെ പ്രതിഫല...

ടെലിവിഷൻ തുറന്നാല്‍, സോഷ്യല്‍ മീഡിയ തുറന്നാല്‍ ഒക്കെയും മഞ്ജു വാര്യരും മൈ ജി പരസ്യചിത്രങ്ങളും ആണ്. ഒരുപക്ഷേ ഒരു പരസ്യചിത്രത്തിന് വേണ്ടി മഞ്ജുവിന്റെ മുഖം ദിവസങ്ങളോളം സോഷ്യല്‍ മീഡിയയില്‍ കണ്ടിട്ടുണ്ടാവുക കല്യാണ്‍ പരസ്യത്തിലാകും.തിരിച്ചുവരവിന്റെ...

ബാങ്കിലും പോകണ്ട രേഖകളും കൊടുക്കണ്ട; ഗൂഗിൾ വഴി ലളിതമായി ലോൺ എടുക്കാം; രണ്ടു മണിക്കൂറിൽ പണം അക്കൗണ്ടിൽ...

ഗൂഗിള്‍ പേ ഇല്ലാത്തവരായി ആരെങ്കിലുമുണ്ടോ? ഇന്നത്തെ കാലത്ത് എല്ലാ സാമ്ബത്തിക ഇടപാടുകളും ഗൂഗിള്‍ പേ വഴിയല്ലേ നടക്കുന്നത്. ഒരു മികച്ച ഫിൻടെക് ആപ്പ് എന്ന നിലയില്‍ എല്ലാ സാമ്ബത്തിക ഇടപാടുകള്‍ക്കുമുള്ള സേവനങ്ങളും ഗൂഗിള്‍പേ...

ഇ.എം.ഐ, ഈഗോ, 10 ലക്ഷത്തിന്റെ കാറ്…: മധ്യവര്‍ഗം സ്വയം നശിക്കുന്നു; തെളിവുകൾ നിരത്തി ഡാറ്റാ സയന്റിസ്റ്റ്; വിശദാംശങ്ങൾ വായിക്കാം

"യഥാർഥ കെണി പണപ്പെരുപ്പമോ നികുതിയോ അല്ല, പത്ത് ലക്ഷം രൂപയുടെ കാറാണ്. കഠിനാധ്വാനത്തിനുള്ള ന്യായമായ പ്രതിഫലമാണിതെന്ന വിശ്വാസമാണ്"-സാമ്ബത്തിക തകർച്ചയില്‍ ഇന്ത്യൻ മധ്യവർഗത്തിന്റെ ബോധപൂർവമായ പങ്കാളിത്തമെന്ന് വിശേഷിപ്പിച്ച്‌ മുംബൈയിലെ ഡാറ്റാ സയന്റിസ്റ്റായ മോനിഷ് ഗോസാർ...

റെക്കോർഡ് കുതിപ്പ് തുടർന്ന് സ്വർണ്ണവില; ഗ്രാമിന് 7060 രൂപ: വിശദാംശങ്ങൾ വായിക്കാം

ആർക്കും പിടി തരാതെ ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് മുന്നേറുകയാണ് സംസ്ഥാനത്തെ സ്വർണവില. കഴിഞ്ഞ 7 ദിവസത്തിനിടെ 1720 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്.വരും ദിവസങ്ങളിലും സ്വർണവില മുകളിലേക്ക് ഉയരുമോ എന്ന ആശങ്കയിലാണ്...

ഈട് വേണ്ട, ആധാർ കാർഡ് ഉണ്ടെങ്കിൽ ലോൺ കിട്ടും: കേന്ദ്രസർക്കാർ പദ്ധതിയുടെ വിശദാംശങ്ങൾ അറിയാം

ആധാര്‍ ഉപയോഗിച്ച്‌ 50,000 രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിയെക്കുറിച്ച്‌ അറിയാമോ. തകര്‍ന്നു പോയ ബിസിനസുകളെ പിന്തുണയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച സ്വനിധി യോജന (പിഎം സ്വനിധി യോജന) പദ്ധതിയാണ് ഇത്.2020-ല്‍ ആരംഭിച്ച...

ഭൂമി വാങ്ങാതെയും നേട്ടമുണ്ടാക്കാം; ചെറു തുകകളിൽ നിക്ഷേപിക്കാം: ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖലയിൽ സാധാരണക്കാരനും...

നേരിട്ട് ഭൂമി വാങ്ങാതെ റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഉണര്‍വില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ നിക്ഷേപകരെ സഹായിക്കുന്ന സംവിധാനമായ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റുകള്‍ക്ക്(റൈറ്റ്‌സ്) ഇന്ത്യന്‍ വിപണിയില്‍ താത്പര്യമേറുന്നു. വരുമാനം ലഭിക്കുന്ന വാണിജ്യ ആസ്തികളായ ഓഫീസുകള്‍,...

ട്രംപിന് മോദിയുടെ മറുപണി; യുഎസ് ട്രഷറി നിക്ഷേപം കുത്തനെ കുറച്ച് ഇന്ത്യ:: ധനകാര്യ നീക്കങ്ങളുടെ വിശദാംശങ്ങൾ...

ഇന്ത്യ-അമേരിക്ക ബന്ധം വഷളാകുന്നതിനും ഏറെ മുന്നേ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ കരുതലെടുത്ത് ഇന്ത്യ.ഏറെ സുരക്ഷിതമായി കരുതിപ്പോരുന്ന അമേരിക്കൻ ട്രഷറി ബില്ലിലുള്ള നിക്ഷേപം കുറച്ചുകൊണ്ടുവരുന്ന പ്രവണതയാണ് ഇതില്‍ ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ അമേരിക്കൻ...

ഡിഗ്രി വേണ്ട, ബയോഡാറ്റ അയക്കേണ്ട; മാസ ശമ്പളം ഒരു കോടി രൂപ:സോഷ്യൽ മീഡിയയെ ഞെട്ടിച്ച് ബംഗളൂരുവിലെ സ്റ്റാർട്ടപ്പ് കമ്പനിയുടെ...

റെസ്യൂമെകളോ കോളേജ് ഡിഗ്രികളോ ദീർഘമായ അഭിമുഖ റൗണ്ടുകളോ ഇല്ലാതെ, പ്രതിവർഷം ഒരു കോടി രൂപ ശമ്ബളം വാഗ്ദാനം ചെയ്യുന്ന ടെക് ജോലി വാഗ്ദാനം ചെയ്ത് ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് കമ്ബനി. സ്മാളസ്റ്റ് എഐയുടെ സ്ഥാപകൻ...

ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നീൽക്കാനിയുടെ പത്നി എട്ടു കോടി രൂപയുടെ ഓഹരി നിക്ഷേപം നടത്തിയ സ്മാൾ...

സ്മാൾ ക്യാപ് ഓഹരിയായ ഓൾ കാർഗോ ഗതി എന്ന ലോജിസ്റ്റിക്സ് കമ്പനിയിൽ എട്ടു കോടിയിലധികം രൂപയുടെ ഓഹരി ഇടപാടുകൾ നടത്തി ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിൽക്കനിയുടെ ഭാര്യ രോഹിണി നിൽക്കനി. ഒരോഹരിക്ക്...