ദീര്‍ഘകാലത്തേയ്ക്ക് സുരക്ഷിതമായ സമ്ബാദ്യം: ഈ 5 കാര്യങ്ങൾ ശീലിക്കുക.

ദീർഘകാല സമ്ബത്ത് നേടുക എന്നത് ഉയർന്ന ശമ്ബളം നേടുക മാത്രമല്ല, നിങ്ങളുടെ പണം വിവേകത്തോടെ കൈകാര്യം ചെയ്യുക എന്നതും കൂടിയാണ്.നല്ല സാമ്ബത്തിക ശീലങ്ങള്‍ സുരക്ഷിതമായ ഭാവിക്ക് ശക്തമായ അടിത്തറ കെട്ടിപ്പടുക്കാൻ നിങ്ങളെ സഹായിക്കും....

23ആം വയസ്സിൽ പ്രതിമാസം 20,000 രൂപ ശമ്പളത്തിൽ കരിയർ ആരംഭിച്ച യുവാവ് മുപ്പതാം വയസ്സിൽ ...

30 വയസ് തികയുന്നതിന് മുമ്ബ് ഒരുകോടി രൂപ സമ്ബാദ്യം. തികച്ചും അവിശ്വസിനീയമെന്ന് കരുതപ്പെടുന്ന ഈ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബെംഗളൂരുവില്‍ ടെക്കിയായ യുവാവ്. സാമൂഹിക മാധ്യമമായ റെഡ്ഡിറ്റില്‍ യുവാവ് പങ്കുവെച്ച പോസ്റ്റ് ഇതിനകം വൈറലായി....

മണപ്പുറം ഫിനാൻസിന്റെ 18% ഓഹരികൾ വിലയ്ക്ക് വാങ്ങി അമേരിക്കൻ കമ്പനി: കേരള കമ്പനിയുടെ ഓഹരി വിലയിൽ വൻകുതിപ്പ്:...

തൃശൂര്‍ വലപ്പാട് ആസ്ഥാനമായ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സിന്റെ ഉടമ വി.പി. നന്ദകുമാറിന് കിട്ടുക 4385 കോടി രൂപ.ഇത്രയും തുക നല്‍കിയാണ് അമേരിക്കയുടെ ധനകാര്യസ്ഥാപനമായ ബെയ്ന്‍ ക്യാപിറ്റല്‍ മണപ്പുറത്തിന്റെ 18...

എന്താണ് ഗോൾഡ് ഇടിഎഫുകൾ? നിക്ഷേപിക്കാൻ പദ്ധതിയുണ്ടോ? ചെലവ് കുറഞ്ഞ ഓപ്ഷനുകൾ ഇവിടെ പരിചയപ്പെടാം

കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി ഇന്ത്യയില്‍ സ്വര്‍ണ വില ക്രമാതീതമായി വര്‍ധിച്ച്‌ കൊണ്ടിരിക്കുകയാണ്. 2020 മാര്‍ച്ചിനു ശേഷമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ സ്വര്‍ണ്ണ വില (24 കാരറ്റ്) 10 ഗ്രാമിന് ഇരട്ടിയിലധികം വര്‍ധിച്ച്‌ 88,500 രൂപയായി...

സ്വർണ വിലയിൽ നേരിയ കുറവ്; പവന് 200 രൂപ കുറഞ്ഞു; വിശദാംശങ്ങൾ വായിക്കാം

കേരളത്തില്‍ റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് തിരിച്ചിറങ്ങി സ്വര്‍ണവില. ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെ ഇന്നലെ രേഖപ്പെടുത്തിയ 64,600 എന്ന പുതിയ ഉയരത്തില്‍ നിന്ന് 64,400ലേക്കാണ് സ്വര്‍ണവില താഴ്ന്നത്.ഇന്ന് ഗ്രാമിന് 25 രൂപയാണ്...

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നത് ബുദ്ധിപരമായ നീക്കമാണോ? വിശദമായി വായിക്കാം

ആഗോള തലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ സ്വർണ്ണ വിലയില്‍ പ്രതിഫലിക്കുന്നത് തുടരുന്ന സാഹചര്യമാണുള്ളത്. സർവ്വകാല റെക്കോർഡു തകർത്ത് മുന്നേറുന്ന സ്വർണ്ണ വില കൂടുതല്‍ ആളുകളെ സ്വർണ്ണത്തില്‍ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നുമുണ്ട്.ഇതിനായി പലരും ക്രെഡിറ്റ് കാർഡുകളും ഉപയോഗിക്കുന്നു....

ആസ്തിയിൽ നിതാ അംബാനിയെ മറികടന്നു; ഒറ്റരാത്രികൊണ്ട് ഇന്ത്യയിലെ മൂന്നാമത്തെ സമ്പന്നയായി മാറിയ മുൻ മാധ്യമപ്രവർത്തക: ...

ഇന്ത്യയിലെ അതിസമ്ബന്നരായ വ്യക്തികളില്‍ മൂന്നാമതെത്തിയിരിക്കുകയാണ് മുൻനിര ഐ.ടി കമ്ബനിയായ എച്ച്‌.സി.എല്‍ ടെക്കിന്റെ ചെയർപേഴ്സണ്‍ രോഷ്നി നാടാർ.ഒറ്റ രാത്രികൊണ്ടാണ് നിത അംബാനിയെ മറികടന്ന് ഈ 43കാരി ഈ നേട്ടം കൈവരിച്ചത്. എച്ച്‌.സി.എല്‍ സ്‍ഥാപകൻ ശിവ് നാടാർ...

കടക്കെണിയിൽ നിന്ന് എങ്ങനെ രക്ഷ നേടാം? ഫലപ്രദമായ അഞ്ച് മാർഗങ്ങൾ അറിയാം.

കടമെടുത്ത് ബാധ്യത താങ്ങാൻ പറ്റാതെ പാടുപെടുന്ന നിരവധിപേരുണ്ട്. പലപ്പോഴും വായ്പയെടുക്കാതെയോ, കടം വാങ്ങാതെയോ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാൻ കഴിയണമെന്നില്ല. എന്നാല്‍ തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെങ്കില്‍ പലിശയടച്ച്‌ പലിശയടച്ച്‌ കയ്യിലുള്ള പണം കൂടി തീരും കൃത്യമായ സാമ്ബത്തിക...

10 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്ക് സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് തുറക്കാനും ഉപയോഗിക്കാനും അധികാരം; രാജ്യത്ത് സുപ്രധാന നീക്കവുമായി...

10 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഇനിമുതല്‍ സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് ആരംഭിക്കാനും ഇടപാടുകള്‍ നടത്താനുമാകുന്ന രീതിയില്‍ സുപ്രധാന നീക്കവുമായി റിസർവ് ബാങ്ക്. നിലവില്‍ രക്ഷിതാക്കളുടെയോ മാതാപിതാക്കളുടെയോ ഒപ്പം മാത്രമേ 18 വയസ്സില്‍...

ഓഹരി വിപണി തകർച്ച: മ്യൂച്ച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ നിന്ന് മലയാളികൾ പിൻവലിക്കുന്നു? AMFI കണക്കുകൾ വ്യക്തമാക്കുന്നത്...

ഓഹരി വിപണിയുടെ സമീപകാല തകർച്ചകള്‍ മലയാളി നിക്ഷേപകരുടെയും ആത്മവിശ്വാസത്തെ ബാധിക്കുന്നോ? അസോസിയേഷൻ ഓഫ് മ്യൂച്വല്‍ഫണ്ട്സ് ഇൻ ഇന്ത്യയുടെ (Amfi) ജനുവരിയിലെ കണക്കുകള്‍ അതാണ് വ്യക്തമാക്കുന്നത്.ഓരോ മാസവും പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയെന്ന ട്രെൻ‌ഡില്‍ നിന്ന്...

റെക്കോർഡ് സ്വർണ്ണവില; പവന് 60,000 രൂപ കഴിഞ്ഞു: വിശദമായ വില വിവരപ്പട്ടിക ഇവിടെ വായിക്കാം

സംസ്ഥാനത്ത് ഇന്ന് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കില്‍. പവന് 600 രൂപ ഒറ്റയടിക്ക് വർധിച്ച്‌ സ്വർണവില റെക്കോർഡിട്ടു.ഇതോടെ ആദ്യമായി സ്വർണവില 60,000 കടന്നു, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില...

ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും അമേരിക്കയും ചൈനയും കൊമ്ബുകോര്‍ക്കുന്നു; അന്തരീക്ഷത്തിൽ ആഗോള മാന്ദ്യ ഭീതി: താരിഫ് യുദ്ധത്തെക്കുറിച്ച്‌ വിശദമായി അറിയാം

അമേരിക്കയും ചൈനയും തമ്മില്‍ നേർക്കുനേർ. ലോകത്തിലെ ഏറ്റവും വലിയ സാമ്ബത്തിക ശക്തികള്‍ തമ്മില്‍ യുദ്ധം പ്രഖ്യാപിച്ചാല്‍ അത് അപ്രതീക്ഷിത ദുരന്തങ്ങള്‍ക്ക് കാരണമാവും.ഇന്നലെ ഏപ്രില്‍ 9 മുതല്‍ ചൈന ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് അമേരിക്ക...

അഞ്ചുവർഷത്തിൽ ഒരു കോടി സമ്പാദിക്കാമോ? ഈ വഴികൾ പരീക്ഷിക്കാം

കാലഘട്ടങ്ങള്‍ മാറിമറിയും തോറും ഇന്ത്യയിലെ നിക്ഷേപ രീതികളിലും വ്യത്യാസം വന്നുകൊണ്ടിരിക്കുകയാണ്. പണ്ടുണ്ടായിരുന്ന എല്ലാത്തരം നിക്ഷേപങ്ങളും മാറിമാറി ഇപ്പോള്‍ സ്റ്റോക്ക് മാർക്കറ്റുകളിലേക്കും മറ്റു പണം ഇരട്ടിപ്പിക്കല്‍ പദ്ധതികളിലേക്കും നമ്മുടെ സമ്ബാദ്യ ശീലങ്ങള്‍ വ്യതിചലിച്ചു.ഒന്നോർത്തു നോക്കിയാല്‍...

രാജ്യത്തെ എംഎൽഎമാരിൽ ഏറ്റവും സമ്പന്നൻ ഈ ബിജെപി നേതാവ്; രണ്ടാമൻ കർണാടക ഉപ മുഖ്യമന്ത്രി ഡി കെ...

ഇന്ത്യയിലെ ഏറ്റവും സമ്ബന്നനായ എംഎല്‍എ ബിജെപിയുടെ പരാഗ് ഷാ. മുംബൈ ഘട്കോപാർ ഈസ്റ്റ് എംഎല്‍എയായ പരാഗ് ഷായുടെ ആസ്തി 3400 കോടിയാണെന്ന് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട കണക്കില്‍ പറയുന്നു.കർണാടക ഉപമുഖ്യമന്ത്രി...

ആഭരണ പ്രേമികൾക്ക് ആശ്വാസവാർത്ത; സ്വർണ്ണവിലയിൽ കുത്തനെ ഇടിവ്; ഇന്ന് സംസ്ഥാനത്ത് പവൻ വിലയിൽ 1640രൂപയുടെ ഇടിവ്: വിലവിവര...

സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. പവന് ഇന്ന് ഒറ്റയടിക്ക് 1640 രൂപയാണ് കുറഞ്ഞത്. 70,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 205 രൂപയാണ് കുറഞ്ഞത്. 8775 രൂപയാണ് ഒരു ഗ്രാം...

30 വർഷങ്ങൾക്ക് മുമ്പ് പിതാവ് ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ ഓഹരി സർട്ടിഫിക്കറ്റുകൾ കണ്ടെത്തി മകൻ; ഇന്നത്തെ...

വേഗത്തില്‍ പണം സമ്ബാദിക്കാനുള്ള വഴികള്‍ പലരും അന്വേഷിക്കാറുണ്ട്. അതിലൊന്നാണ് ലോട്ടറി എടുത്ത് ഭാഗ്യപരീക്ഷണത്തിന് മുതിരുന്നത്.എന്നാല്‍ അച്ഛൻ 30 വർഷം മുമ്ബ് വാങ്ങിയ ഒരു ഓഹരി മകനെ ഇപ്പോള്‍ കോടീശ്വരനാക്കിയിരിക്കുകയാണ്. അതായത് ഒരു ലക്ഷം...

70000 കടന്ന് പവൻ വില; എന്റെ പൊന്നേ: ഏറ്റവും പുതിയ വില വിവര കണക്കുകൾ വായിക്കാം

ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി സ്വർണവില. ഇതാദ്യമായാണ് വില 70,000 രൂപ കടക്കുന്നത്.ഇന്ന് ഒരു പവന് 70,160 രൂപയാണ് വിപണി വില. ഒറ്റ ദിവസം കൊണ്ട് 200 രൂപയാണ് വര്‍ധിച്ചത്. 69,960...

സ്വര്‍ണ വിലയിൽ തുടർച്ചയായ ഇടിവ്; രണ്ട് ദിവസം കൊണ്ട് 2,000 രൂപയുടെ കുറവ്; ഇനിയും താഴുമോ? വിദഗ്ധ...

ആഗോള വിപണിയുടെ ചുവടുപിടിച്ച്‌ കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ ഗണ്യമായ കുറവ്. ഗ്രാം വില 90 രൂപ കുറഞ്ഞ് 8,310 രൂപയും പവന്‍ വില 720 രൂപ കുറഞ്ഞ് 66,480 രൂപയുമായി.തുടര്‍ച്ചയായ രണ്ടാം ദിവസമാണ്...

ക്രിപ്റ്റോ ലോകത്ത് ചരിത്രം തീർത്ത് ബിറ്റ് കോയിൻ; മൂല്യം അത്യുന്നതിയിൽ: വിശദാംശങ്ങൾ വായിക്കാം

നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ച്‌ ബിറ്റ്കോയിൻ. മെയ് 21ന് ജനുവരിയിലെ മുൻ റെക്കോർഡ് ബിറ്റ്കോയിൻ മറികടന്നു.ലോകത്തിലെ ഏറ്റവും മൂല്യവത്തായ ക്രിപ്‌റ്റോകറൻസി 2% ഉയർന്ന് $108,955 ഡോളറിലാണ് അവസാനമായി വ്യാപാരം നടന്നത്. കോയിൻ മെട്രിക്സില്‍ നിന്നുള്ള...

വരുമാന വർദ്ധനവല്ല ചെലവ് നിയന്ത്രണമാണ് പ്രധാനം; സാമ്പത്തിക ഞെരുക്കം ഒഴിവാക്കാൻ ഈ അഞ്ചു കാര്യങ്ങൾ ശീലമാക്കുക: വിശദാംശങ്ങൾ...

സമ്മർദ്ദരഹിതമായും സാമ്ബത്തികമായി സുരക്ഷിതമായും ജീവിക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു നിർണായക കഴിവാണ് പണം കൈകാര്യം ചെയ്യല്‍.പലരും പണക്ഷാമം നേരിടുന്നു, ഓരോ മാസവും അവരുടെ പണം എവിടെയാണ് അപ്രത്യക്ഷമാകുന്നതെന്ന് പലപ്പോഴും ചിന്തിക്കാറുണ്ട്. സാമ്ബത്തിക സ്ഥിരതയ്ക്കുള്ള...