വാഹന ഉടമകൾക്ക് കനത്ത തിരിച്ചടി; തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം 25% വരെ വർദ്ധിക്കാൻ സാധ്യത: ...

വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധിപ്പിച്ചേക്കും. ഇൻഷുറൻസ് കമ്ബനികളുടെ നഷ്ടാനുപാതവും ചെലവുകളും പരിഗണിച്ച്‌ പ്രീമിയത്തില്‍ 18 മുതല്‍ 25 ശതമാനംവരെ വർധനവുണ്ടായേക്കാം.ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആർഡിഎഐ)നല്‍കിയ ശുപാർശകളോടപ്പം...

305 കോടിയുടെ ആസ്തിയും 45 കോടി രൂപ കടവും; രാജ്യസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിയായ സൂപ്പർ താരം കമൽഹാസൻ...

നടനും രാഷ്‌ട്രീയക്കാരനുമായ കമല്‍ഹാസൻ 305.55 കോടി രൂപയുടെ ആസ്തി പ്രഖ്യാപിച്ചു. ഇതില്‍ 245.86 കോടി രൂപ മൂല്യമുള്ള ജംഗമ ആസ്തിയും 59.69 കോടി രൂപ സ്ഥാവര ആസ്തിയും ഉള്‍പ്പെടുന്നു.കഴിഞ്ഞ നാല് വർഷമായി അദ്ദേഹത്തിന്റെ...

സ്വർണ്ണം പണയം വെച്ചാൽ ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ കൂടുതൽ പണം കയ്യിലെത്തും; വിപ്ലവകരമായ തീരുമാനവുമായി റിസർവ് ബാങ്ക്: വിശദാംശങ്ങൾ...

സ്വര്‍ണ്ണ വായ്പാ ചട്ടങ്ങളില്‍ പ്രധാന മാറ്റങ്ങള്‍ പ്രഖ്യാപിച്ച്‌ റിസര്‍വ് ബാങ്ക്. ചെറുകിട വായ്പക്കാര്‍ക്ക് വലിയ ആശ്വാസം ലഭിക്കുന്ന പ്രഖ്യാപനമാണ് എംപിസി യോഗത്തിന് ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പ്രഖ്യാപിച്ചത്.ലോണ്‍ ടു...

ലക്ഷ്യമിടുന്നത് ഇന്ത്യക്കാരെ; 50 ലക്ഷം ഡോളർ നിക്ഷേപിച്ചാൽ അമേരിക്കയിൽ സ്ഥിരതാമസമാക്കാനവസരം: എന്താണ് ട്രംപ് ഗോൾഡ് കാർഡ്?

അമേരിക്കൻ ഐക്യനാടുകളിലെ സ്ഥിരതാമസത്തിനുള്ള അഞ്ച് മില്യണ്‍ ഡോളറിന്‍റെ ട്രംപ് ഗോള്‍ഡ് കാർഡ് പദ്ധതി ഇന്ത്യയില്‍ വൻ വിജയമാകുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലട്ട്നിക്.ഇന്ത്യൻ സംരംഭകർക്കും നിക്ഷേപകർക്കും രണ്ട് ശക്തമായ സമ്ബദ്‌വ്യവസ്ഥകളെ ബന്ധിപ്പിക്കാനുള്ള...

രാജ്യത്ത് 500 രൂപ നോട്ടുകൾക്ക് നിരോധനം വരുന്നു? ആർബിഐ ബാങ്കുകൾക്ക് നൽകിയ നിർദ്ദേശത്തിന് പിന്നിലെന്ത്? വിശദാംശങ്ങൾ...

റിസർവ് ബാങ്ക് 500 രൂപ നിർത്തലാക്കുമോ? ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു, അഴിമതിക്കെതിരെ പോരാടാൻ കേന്ദ്ര സർക്കാരിനോട് 500 രൂപ നോട്ടുകള്‍ നിരോധിക്കാൻ ആവശ്യപ്പെട്ടത്. ഇതിനെത്തുടർന്ന്, സെപ്റ്റംബർ അവസാനത്തോടെ...

ഓഹരി വിപണി കരകയറിയെങ്കിലും ഡോളറിനെതിരെ കൂപ്പുകുത്തി ഇന്ത്യൻ രൂപ; വിശദാംശങ്ങൾ വായിക്കാം

രൂപയുടെ മൂല്യം ഡോളറിനെതിരെ വീണ്ടും ഇടിയുന്നു. 19 പൈസയുടെ നഷ്ടത്തോടെയാണ് ഇന്ന് വ്യപാരത്തിന്റെ തുടക്കത്തില്‍ 85.80ലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞത്.കഴിഞ്ഞദിവസവും നഷ്ടത്തിലാണ് രൂപ ക്ലോസ് ചെയ്തത്. വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക്, ഡോളര്‍ ശക്തിയാര്‍ജിക്കുന്നത്,...

ഇന്ത്യൻ ഓഹരി വിപണിയിലെ ഏറ്റവും വിലപിടിപ്പുള്ള ഓഹരി എന്ന സ്ഥാനം തിരികെ പിടിച്ച് എം ആർ എഫ്; ...

ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഓഹരിയെന്ന സ്ഥാനം തിരികെപ്പിടിച്ച്‌ ടയര്‍ കമ്ബനിയായ എംആര്‍എഫ്. എന്‍ബിഎഫ്‌സി കമ്ബനിയായ എല്‍സിഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് തട്ടിയെടുത്ത സ്ഥാനമാണ് എംആര്‍എഫ് തിരികെ പിടിച്ചിരിക്കുന്നത്.കഴിഞ്ഞ ആറ് മാസത്തിനിടെ എല്‍സിഡ് ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ ഓഹരി വിലയില്‍...

രണ്ടു ഭാര്യമാരുടെയും കൈവശം 150 പവൻ സ്വർണം വീതം; ആകെ സ്വത്തുക്കളുടെ മൂല്യം 34 കോടിയും കടബാധ്യത...

നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന പി.വി.അൻവറിന്റെ സ്ഥാവര-ജംഗമ ആസ്തികളുടെ മൊത്തംമൂല്യം 34.07 കോടി രൂപ. 20.60 കോടി രൂപയുടെ ബാധ്യതയും അൻവറിനുണ്ട്. തിരഞ്ഞെടുപ്പ് നാമനിർദേശത്തോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് അൻവർ ഇക്കാര്യം...

ഗൂഗിൾ പേയുമായി ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്താൽ നിരവധി നേട്ടങ്ങൾ; കീശ നിറയ്ക്കും ലാഭ കണക്കുകൾ വായിക്കാം

ഡിജിറ്റല്‍ യുഗത്തില്‍ എല്ലാം ഡിജിറ്റല്‍ ആവുക എന്നത് തന്നെയാണ് കുറെക്കൂടി സാധ്യതകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ജീവിക്കാൻ കഴിയുന്ന മാർഗം. അതുകൊണ്ടുതന്നെ ഗൂഗിള്‍ പേ പോലുള്ള മാധ്യമങ്ങളുമായി ലിങ്ക് ചെയ്യാൻ കഴിയുന്ന ക്രെഡിറ്റ് കാർഡുകള്‍ക്ക് ഇപ്പോള്‍...

703 കോടി രൂപയ്ക്ക് ഇന്ത്യയിലെ ഏറ്റവും വിലയേറിയ അപ്പാർട്ട്മെന്റ് സ്വന്തമാക്കി വനിത സംരംഭക; ആരാണ് ലീന ഗാന്ധി...

ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഫ്‌ളാറ്റ് സമുച്ചയം സ്വന്തമാക്കി ലീന ഗാന്ധി തിവാരി. 30,000 കോടി രൂപയുടെ ആസ്തിയുള്ള വനിതാ സംരംഭക സ്വന്തമാക്കിയത് മുംബൈയില്‍ കടലിനോട് അഭിമുഖമായി നില്‍ക്കുന്ന നമന്‍ സാന അപ്പാര്‍ട്ട്‌മെന്റാണ്. 639...

റിസ്ക് എടുക്കാൻ മടിയുള്ളവരാണോ? ഫിക്സഡ് ഡെപ്പോസിറ്റിനേക്കാൾ ഉയർന്ന റിട്ടൺ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾക്കുള്ളതാണ് ഡെബ്റ്റ് മ്യൂച്വൽ ഫണ്ടുകൾ...

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തുടർച്ചയായ രണ്ട് തവണയായി റിപ്പോ നിരക്ക് കുറച്ചതോടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകളും കുറയുന്നു.ഇത് നിക്ഷേപകർക്കിടയില്‍ എഫ്.ഡി പദ്ധതികളോടുള്ള താത്പര്യം കുറക്കും. സ്ഥിരമായ വരുമാനത്തോടെ സുരക്ഷിതമായി നിക്ഷേപിക്കാൻ...

ആധാര്‍ കാര്‍ഡ് ഉണ്ടെങ്കിൽ മിനിറ്റുകള്‍ക്കുള്ളില്‍ പതിനായിരം രൂപ അക്കൗണ്ടിലെത്തും: എങ്ങനെ അപേക്ഷിക്കാം?

സാമ്ബത്തിക ആവശ്യങ്ങള്‍ പലപ്പോഴും അപ്രതീക്ഷിതമായിരിക്കും. അതിനാല്‍ പെട്ടെന്ന് ഇത്തരം പ്രതിസന്ധികളെ നേരിടാൻ എല്ലാവർക്കും സാധിക്കണമെന്നില്ല. ആശുപത്രി ചെലവോ, വാടക കുടിശ്ശികയോ അല്ലെങ്കില്‍ മറ്റേതെങ്കിലും സാമ്ബത്തിക ആവശ്യകതയും ആയിരിക്കും, എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ആളുകള്‍...

ഇന്ത്യൻ വംശജനായ യൂട്യൂബ് സിഇഒയ്ക്ക് കമ്പനി വിടാതിരിക്കാൻ ഗൂഗിൾ നൽകിയത് 830 കോടി രൂപയുടെ ഓഹരി; വായിക്കാം...

യൂട്യൂബ് സിഇഒ നീല്‍ മോഹൻ ടെക് വ്യവസായത്തിന് പുറത്ത് അത്ര പ്രശസ്തനായ മനുഷ്യൻ അല്ലായിരിക്കാം. എന്നാല്‍ സിലിക്കണ്‍വാലിയില്‍ അദേഹം ഗൂഗിളിന്‍റെയും യൂട്യൂബിന്‍റെയും വളര്‍ച്ചയിലെ നിര്‍ണായക സാന്നിധ്യങ്ങളിലൊന്നാണ്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഇന്ത്യൻ വേരുകളുള്ള...

ഗൂഗിൾ പേയും ഫോൺ പെയ്യും അടക്കമുള്ള യുപിഐ ആപ്പുകളിൽ വരാൻ പോകുന്നത് വൻ മാറ്റങ്ങൾ; ജനപ്രിയ...

ഇന്ത്യയില്‍ യൂണിഫൈഡ് പെയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ സിസ്റ്റത്തില്‍ നിയന്ത്രണങ്ങള്‍ വരുന്നു.യുപിഐ ഇടപാടുകളില്‍ ആഗസ്റ്റ് ഒന്ന് മുതല്‍ ചില നിയന്ത്രണങ്ങള്‍ വരുമെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് അറിയിച്ചത്. സിസ്റ്റം ഓവർലോഡ്...

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി; പുതിയ സമയപരിധി ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം

ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. 2025 ജൂലൈ 31-നകം സമർപ്പിക്കേണ്ടിയിരുന്ന ആദായ നികുതി റിട്ടേണുകള്‍ ഇനി 2025 സെപ്റ്റംബർ 15 വരെ സമർപ്പിക്കാമെന്ന് സെൻട്രല്‍ ബോർഡ് ഓഫ് ഡയറക്‌ട്...

സൗജന്യ ആധാര്‍ അപ്‌ഡേഷന്‍ ജൂണ്‍ 14 വരെ മാത്രം; സമയപരിധി കഴിഞ്ഞാല്‍ ഫീസ് ഈടാക്കും; പ്രഖ്യാപനവുമായി യു.ഐ.ഡി.എ.ഐ: വിശദാംശങ്ങൾ...

സൗജന്യമായി ആധാര്‍ അപ്‌ഡേഷന്‍ നടത്തുന്നതിനുള്ള അവസരം ജൂണ്‍ 14 ന് അവസാനിക്കും. ആധാര്‍ ഉടമകള്‍ക്ക് സ്വന്തമായോ ആധാര്‍ സെന്ററുകള്‍ വഴിയോ പണം നല്‍കാതെ അപ്‌ഡേഷന്‍ നടത്തുന്നതിനാണ് യുണീക് ഐഡന്‍ഡിഫിക്കേഷന്‍ അതോറിട്ടി ഓഫ് ഇന്ത്യ...

ഗൂഗിൾ പേയിലൂടെ ബാലൻസ് പരിശോധിക്കുന്നവർ ശ്രദ്ധിക്കുക; പരിധി ഏർപ്പെടുത്തി: വിശദാംശങ്ങൾ വായിക്കാം

യുപിഐ ഉപയോക്താക്കള്‍ക്ക് മാർഗ നിർദ്ദേശങ്ങളുമായി നാഷണല്‍ പേയ്മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍പേ പോലുള്ള എല്ലാ ബാങ്കുകള്‍ക്കും പേയ്‌മെന്റ് സേവന ദാതാക്കള്‍ക്കും പുതിയ നിർദ്ദേശങ്ങള്‍ ഇനി ബാധകമായിരിക്കും.യുപിഐ സേവനം...

തുടക്കക്കാരുടെ തെറ്റുകൾ ഒഴിവാക്കാം; ആരോഗ്യകരമായി സമ്പാദ്യം കെട്ടിപ്പടുക്കാനുള്ള മാർഗങ്ങൾ ഇവ: വിശദമായി വായിക്കുക

ജോലി കിട്ടുന്നതും സമ്ബാദിച്ചു തുടങ്ങുന്നതുമെല്ലാം ജീവിതത്തിലെ ഏറ്റവും സുപ്രധാന നാഴികകല്ലുകളിലൊന്നാണ്. അതേസമയം, പുതിയ ഒരുപാട് ഉത്തരവാദിത്വങ്ങളും വെല്ലുവിളികളും ഇതോടൊപ്പം തന്നെ വരുന്നു.സുസ്ഥിരമായ ഒരു സാമ്ബത്തിക ഭാവി കെട്ടിപ്പടുക്കുന്നതിന്, ആദ്യമായി സമ്ബാദിക്കുന്നവർ അവരുടെ സാമ്ബത്തിക...

ആധാർ ലിങ്ക് ചെയ്തിട്ടും നമ്പറിലേക്ക് ഒടിപി വരുന്നില്ലേ? പേടിക്കേണ്ട പരിഹാരമാർഗ്ഗങ്ങൾ ഇങ്ങനെ; വിശദമായി വായിക്കാം

ഡിജിറ്റല്‍ വളർച്ച ദിനംപ്രതി സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇന്നത്തെ കാലത്ത് വെറുമൊരു മൊബൈല്‍ നമ്ബറില്‍ മാത്രം നിങ്ങളുടെ എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്നു എന്നതാണ് സത്യം.ബാങ്കുമായും ആധാറുമായും പാൻ കാർഡുമായും എല്ലാം നിങ്ങളുടെ ഫോണ്‍ നമ്ബറായിരിക്കും...

ക്രിപ്റ്റോ ലോകത്ത് ചരിത്രം തീർത്ത് ബിറ്റ് കോയിൻ; മൂല്യം അത്യുന്നതിയിൽ: വിശദാംശങ്ങൾ വായിക്കാം

നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ച്‌ ബിറ്റ്കോയിൻ. മെയ് 21ന് ജനുവരിയിലെ മുൻ റെക്കോർഡ് ബിറ്റ്കോയിൻ മറികടന്നു.ലോകത്തിലെ ഏറ്റവും മൂല്യവത്തായ ക്രിപ്‌റ്റോകറൻസി 2% ഉയർന്ന് $108,955 ഡോളറിലാണ് അവസാനമായി വ്യാപാരം നടന്നത്. കോയിൻ മെട്രിക്സില്‍ നിന്നുള്ള...