വിവാഹഭ്യര്‍ത്ഥന നിരസിച്ചപ്പോള്‍ പീഡനക്കേസ്, ഭീഷണി തുടര്‍ന്നതോടെ 20കാരന്‍ ജീവനൊടുക്കി: ട്രാന്‍സ്‌ജെന്‍ഡര്‍ ജഡ്ജി അറസ്റ്റില്‍
യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് അസമിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ജഡ്ജി സ്വാതി ബാദാന്‍ ബറുവ (32) അറസ്റ്റില്‍.
ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. സ്വാതി പീഡന പരാതിയില്‍ അറസ്റ്റിലായ 20കാരനാണ് വെള്ളിയാഴ്ച ആത്മഹത്യ...
ഇന്ത്യയിലെത്തിയ സ്പാനിഷ് വ്ലോഗർ ഭര്‍ത്താവിനൊപ്പമുള്ള ബൈക്ക് ട്രിപ്പിനിടെ കൂട്ടബലാത്സംഗത്തിനിരയായി
ബൈക്കില്‍ നടത്തുന്ന ലോകസഞ്ചാരത്തിന്‍റെ ഭാഗമായി ഇന്ത്യയിലെത്തിയ സ്പാനിഷ് വ്ളോഗറെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തില്‍ 4 പേർ അറസ്റ്റില്‍.
ജാർഖണ്ഡിലെ ദുംകയിലാണ് വെള്ളിയാഴ്ച രാത്രിയാണ് 28കാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. 7 പേർ ചേർന്നാണ് ക്രൂരമായി ഉപദ്രവിച്ചതെന്ന്...
സ്കൂള്‍ വാൻ കുട്ടികളുടെ ശരീരത്തിലൂടെ കയറിയിറങ്ങി; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
റോഡ് മുറിച്ചുകടക്കുന്നതിനിടെ കുട്ടികളുടെ ശരീരത്തിലൂടെ സ്കൂള്‍ വാൻ കയറിയിറങ്ങി. ഇതിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
മുംബൈയിലെ വസായി ഏരിയയിലാണ് അപകടം. ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയുമാണ് അപകടത്തില്‍പ്പെട്ടത്.
ഇന്നലെ ഉച്ചയ്‌ക്കായിരുന്നു അപകടം. ഗുരുതര...
ലോക്സഭ തെരഞ്ഞെടുപ്പ്; 195 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, മോദി വാരാണസിയിൽ, ത്രിശൂരിൽ സുരേഷ് ഗോപി, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ,...
ലോക്‌സഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ച് ബിജെപി. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യ ഘട്ട പട്ടികയിൽ ഇടംപിടിച്ചു. പട്ടികയിൽ 47 യുവജനങ്ങളും...
പരിചയമില്ലാത്ത സ്ത്രീയെ ‘ഡാര്‍ലിങ്’ എന്ന് വിളിക്കരുത്, ലൈംഗിക കുറ്റകൃത്യമാണെന്ന് ഹൈക്കോടതി
പരിചയമില്ലാത്ത സ്ത്രീയെ ഡാര്‍ലിങ് എന്ന് വിളിക്കുന്നത് ലൈംഗിക കുറ്റകൃത്യമാണെന്ന് കല്‍ക്കട്ട ഹൈക്കോടതി.
ഐപിസി 354 പ്രകാരം ലൈംഗികച്ചുവയുള്ള പരാമര്‍ശമാണെന്നാണ് കോടതിയുടെ നിരീക്ഷണം. മദ്യപിച്ച് റോഡില്‍ ബഹളം വെക്കുന്ന ആളെ പിടികൂടിയ സമയത്ത് വനിതാ പൊലീസ്...
സ്‌ഫോടനം ഉണ്ടായത് ഭക്ഷണം കഴിക്കാൻ വന്നയാള്‍ വച്ചിട്ടുപോയ ബാഗില്‍ നിന്ന്; ബെംഗളൂരുവില്‍ രാമേശ്വരം കഫേയില്‍ ഉണ്ടായത് ബോംബ് സ്‌ഫോടനം;...
ബെംഗളൂരു: ബെംഗളൂരുവിലെ കുന്ദലഹള്ളിയിലെ പ്രശസ്തമായ രാമേശ്വരം കഫേയില്‍ ഉണ്ടായത് ബോംബ് സ്‌ഫോടനമെന്ന് സ്ഥിരീകരിച്ചു.
സ്‌ഫോടനദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. 9 പേർക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. ഇവർ ആശുപത്രിയില്‍ ചികിത്സയിലാണ്.
' ഉച്ചയ്ക്ക് 12.30 ഓടെ സ്‌ഫോടനം...
മദ്യം വില്ലനായി’; ഒടുവില്‍ പങ്കാളിയെ കുത്തിക്കൊന്ന് 32കാരി
പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം യുവതി പൊലീസില്‍ കീഴടങ്ങി. ചൊവ്വാഴ്ച രാത്രിയായിരുന്നു നഗരത്തെ ഞെട്ടിച്ച സംഭവം.
സംഘതി പോള്‍ എന്ന 32കാരിയാണ് പങ്കാളിയായ സാര്‍ത്ഥക് ദാസ് എന്ന 30കാരനെ കൊന്നക്കേസില്‍ അറസ്റ്റിലായത്.
സംഭവത്തെ...
ഓപ്പറേഷൻ തിയേറ്ററിനകത്തെ ഡാൻസ് റീല്‍സ്; നഴ്സുമാരെ പിരിച്ചുവിട്ടു; റീല്‍സ് വീഡിയോ വാർത്തയോടൊപ്പം
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ അരങ്ങ് വാഴുന്ന കാലമാണിത്. വീഡിയോകളും റീല്‍സുമെല്ലാമാണ് ഒരു വിനോദമെന്ന നിലയില്‍ വലിയൊരു വിഭാഗം ആളുകളും ഇന്ന് ആസ്വദിക്കുന്നത്.
ഇതില്‍ തന്നെ വ്യത്യസ്തമായ കണ്ടന്‍റുകള്‍ക്ക് വേണ്ടിയാണ് അധികപേരും കാത്തിരിക്കുന്നത്.
ഇതിന് അനുസരിച്ച് കണ്ടന്‍റുകളില്‍...
ഐസിയുവില്‍ 24കാരിയെ മയക്കി കിടത്തിയ ശേഷം പീഡിപ്പിച്ചു; നഴ്‌സിങ് അസിസ്റ്റൻഡ് കസ്റ്റഡിയില്‍
ജയ്പൂര്‍: സ്വകാര്യ ആശുപത്രിയിലെ ഐസിയുവിനുള്ളില്‍ 24കാരി ബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റ് അറസ്റ്റിലായി.
രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലാണ് സംഭവം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പുലര്‍ച്ചെ നാല് മണി...
പത്തടിയുടെ വടിയില്‍ ചവിട്ടി നീങ്ങുന്ന കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍ വരെ, കാല്‍ നിലത്ത് കുത്തില്ല; വൈറൽ വീഡിയോ കാണാം
പത്തടി നീളം വരുന്ന വടി, അതിന്റെ പകുതിയില്‍ ചവിട്ടി നടന്നു നീങ്ങുന്ന മനുഷ്യർ. ഈ പൊയ്‍ക്കാലില്‍ നടക്കുന്ന മനുഷ്യരെ നിങ്ങള്‍ക്ക് കാണാനാവുക അങ്ങ് എത്യോപ്യയിലാണ്.
കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവർ വരെ ഇങ്ങനെ നടക്കുന്നത് ഇവിടെ...
25 കാരൻ ഹണിമൂണ്‍ യാത്രയ്‌ക്കിടയില്‍ ഹൃദയാഘാതം മൂലം മരിച്ചു; ദുഃഖം താങ്ങാനാകാതെ ഭാര്യ ഏഴാം നിലയില്‍ നിന്ന് ചാടി...
ന്യൂഡല്‍ഹി: ഹണിമൂണ്‍ യാത്രയ്‌ക്കിടയില്‍ 25 കാരൻ ഹൃദയാഘാതം മൂലം മരിച്ചു, ദുഃഖം താങ്ങാനാവതെ ഭാര്യ ഏഴാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു.
ഗാസിയബാദില്‍ നിന്നുള്ള ദമ്ബതികളായ അഭിഷേക് ആലുവാലി ഭാര്യ അഞ്ജലി എന്നിവരാണ്...
കുര്‍ത്തിയില്‍ അറബിവാക്യങ്ങള്‍; യുവതിയോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ട് ജനക്കൂട്ടം; വീഡിയോ കാണാം.
വസ്ത്രത്തില്‍ അറബി വാക്യങ്ങള്‍ പ്രിന്റ് ചെയ്തതില്‍ പ്രകോപിതരായ ജനക്കൂട്ടം യുവതിയെ ആക്രമിച്ചു.
പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം. വസ്ത്രത്തിലെ അറബി വാക്യങ്ങള്‍ ഖുറാനില്‍ നിന്നുള്ളതാണെന്ന് ആരോപിച്ചാണ് യുവതിയെ ആക്രമിച്ചത്. അറബ് ഭാഷ പ്രിന്റു ചെയ്ത കുർത്തി...
ടയര്‍ പൊട്ടി എക്സ്.യു.വി ചെന്നിടിച്ചത് ട്രക്കില്‍; മലക്കം മറിഞ്ഞത് മൂന്ന് തവണ; രണ്ടു യുവതികള്‍ക്ക് ദാരുണാന്ത്യം; വീഡിയോ വാർത്തയോടൊപ്പം
ഒരു നടക്കുന്ന അപകടത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.ഉത്തർ പ്രദേശിലെ പൂർവ്വാഞ്ചല്‍ എക്സ്പ്രസ് ഹൈവേയില്‍ മഹേന്ദ്ര എക്സ് യു.വിയാണ് അപകടത്തില്‍പ്പെട്ടത്.
ഹൈവേയിലുണ്ടായിരുന്ന സിസിടിവിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാഞ്ഞെത്തിയ കാർ ട്രക്കിന് പിന്നിലിടിച്ച്...
കടലിനടിയിലെ ദ്വാരകയില്‍ മയില്‍പീലി സമര്‍പ്പിച്ച് ദര്‍ശനം നടത്തി മോദി| വീഡിയോ കാണാം
ഹിന്ദുപുരാണവുമായി അടുത്ത ബന്ധമുള്ള തീർത്ഥാടനകേന്ദ്രമാണ് ഗുജറാത്തിലെ ദ്വാരക. കൃഷ്ണന്റെ നഗരമായാണ് ദ്വാരക പുരാണങ്ങളില്‍ പറയപ്പെടുന്നത്.
കൃഷ്ണന്റെ മരണത്തോടെ ദ്വാരക കടലെടുത്തുപോയതായി പുരാണങ്ങളില്‍ പറയുന്നു. അറബിക്കടലില്‍ മുങ്ങിപ്പോയ ഈ നഗരം സ്ഥിതിചെയ്തിരുന്നതായി പറയപ്പെടുന്ന സ്ഥലത്ത് കടലില്‍...
കോളേജില്‍ പോയ 19കാരിയെ കാണാതായെന്ന് പരാതി; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
മംഗളൂരു: മൂടബിദ്രിയില്‍ ഒന്നാം വര്‍ഷ കോളേജ് വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി. കൊല്ലൂര്‍ സ്വദേശി ആദിര(19)യെയാണ് കാണാതായതെന്ന് ചൂണ്ടിക്കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.
വെള്ളിയാഴ്ചയാണ് ആദിരയെ കാണാതായതെന്ന് പരാതിയില്‍ പറയുന്നു. ഒന്നാം വര്‍ഷ ബിപിടി...
അലഞ്ഞുതിരിഞ്ഞ പശുവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു; മരണം മകന്റെ മുന്നില്‍, വീഡിയോ
ഡല്‍ഹിയില്‍ തെരുവില്‍ അലഞ്ഞുതിരിഞ്ഞ പശുവിന്റെ കുത്തേറ്റ് ഒരാള്‍ മരിച്ചു. സുഭാഷ് കുമാര്‍ ഝാ(42) എന്നയാളാണ് മരിച്ചത്.
ഡല്‍ഹിയിലെ ദേവ്‌ലി മോഡ് ബസ് സ്‌റ്റോപ്പില്‍ വച്ചാണ് സംഭവം.
രാവിലെ മകന്‍റെ സ്കൂള്‍ ബസ് കാത്തുനില്‍ക്കുമ്ബോഴായിരുന്നു സുഭാഷിനെ പശു...
തെരുവില്‍ യുവാവിനെ എടുത്തിട്ടടിച്ച് യുവതി, ആര്‍ത്തുവിളിച്ചും കയ്യടിച്ചും കാഴ്ചക്കാര്‍,വീഡിയോ കാണാം
ദിവസവും എന്തെല്ലാം വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത് അല്ലേ? പലപ്പോഴും, വീഡിയോയില്‍ ഉള്ള ആളുകള്‍ പോലും ഇത് വീഡിയോ എടുക്കുകയും വൈറലാവുകയും ചെയ്യും എന്നൊന്നും അറിയുന്നുണ്ടാവില്ല.
അതുപോലെ ഒരു യുവാവിനെ യുവതി എടുത്തിട്ടലക്കുന്ന...
കാണാതായ ഒൻപതാം ക്ളാസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി; പുലര്‍ച്ചെ സ്റ്റേഷനിലെത്തി ഹാജരായി, മുങ്ങാൻ ശ്രമിച്ച യുവാക്കള്‍ പിടിയില്‍
പത്തനംതിട്ട: തിരുവല്ലയില്‍ നിന്ന് കാണാതായ ഒമ്ബതാം ക്ലാസുകാരിയെ കണ്ടെത്തി. ഇന്ന് പുലർച്ചെ തിരുവല്ല സ്റ്റേഷനില്‍ പെണ്‍കുട്ടി ഹാജരാവുകയായിരുന്നു.
രണ്ട് യുവാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി സ്റ്റേഷനിലെത്തിയത്. കുട്ടിയെ ഹാജരാക്കിയതിനുശേഷം മുങ്ങാൻ ശ്രമിച്ച യുവാക്കളില്‍ ഒരാളെ പൊലീസ് പിന്തുടർന്ന്...
ആധാര്‍ കാര്‍ഡും ഈ രേഖകളുമുണ്ടോ? നിങ്ങള്‍ക്ക് കച്ചവടത്തിന് 50,000 രൂപ വായ്പ ലഭിക്കും! ഗാരന്റി വേണ്ട
സാധാരണ പൗരൻമാർക്കായി കേന്ദ്രസർക്കാർ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. അതിലൊന്നാണ് പ്രധാനമന്ത്രി സ്വാനിധി യോജന (PM SVANidhi Yojna).
ഇതിലൂടെ സാധാരണക്കാർക്ക് അവരുടെ കച്ചവടം വിപുലീകരിക്കാൻ വായ്പയെടുക്കാം. പാവപ്പെട്ടവരെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ...