ഒറ്റ ക്ലിക്ക് പതിനയ്യായിരം രൂപ അക്കൗണ്ടിൽ എത്തും; സൗകര്യമൊരുക്കി ഗൂഗിൾ പേ: വിശദാംശങ്ങൾ വായിക്കാം.
ഇന്ന് നമ്മുടെ ജീവിതത്തില്‍ നിന്നും മാറ്റിനിർത്താൻ സാധിക്കാത്ത മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഗൂഗിള്‍ പേ.ചായ കുടിച്ചാല്‍, മരുന്ന് വാങ്ങിയാല്‍, എന്തിനേറെ ഡിജിറ്റല്‍ സ്വർണ്ണം വാങ്ങാനുള്‍പ്പെടെ ഇന്ന് ഗൂഗിള്‍ പേയാണ് ഉപയോഗിക്കുന്നത്. ഏറ്റവും എളുപ്പത്തില്‍...
നൂറിന്റെയും ഇരുന്നൂറിന്റെയും പുതിയ നോട്ടുകള്‍ പുറത്തിറക്കാൻ ആര്‍ബിഐ: വിശദാംശങ്ങൾ വായിക്കാം
നൂറിന്റെയും ഇരുന്നൂറിന്റെയും പുതിയ നോട്ടുകള്‍ പുറത്തിറക്കാൻ റിസർവ് ബാങ്ക്. കഴിഞ്ഞ ഡിസംബറില്‍ നിയമിതനായ ആർബിഐ ഗവർണർ സഞ്ജയ് മല്‍ഹോത്രയുടെ ഒപ്പുള്ള മഹത്മാഗന്ധി സീരീസിലുള്ള പുതിയ നോട്ടുകളാണ് പുറത്തിറക്കുക.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 26-ാമത്...
ഐനോക്ക്സ് വിൻഡ് vs സുസ്ലോൺ എനർജി: ഊർജ മേഖലയിൽ കൂടുതൽ ലാഭത്തിന് ഏത് ഓഹരി തിരഞ്ഞെടുക്കണം?...
ഇന്ത്യയുടെ ഊർജ മേഖല ഗണ്യമായ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ വൈദ്യുതി ഉല്‍പ്പാദകരും ഉപഭോക്താവും എന്ന നിലയില്‍ ഇന്ത്യ, കാറ്റില്‍ നിന്നുള്ള ഊർജ്ജ വികസനത്തില്‍ ഗണ്യമായ മുന്നേറ്റം നടത്തുകയാണ്.ഈ മാറ്റങ്ങളുടെ മുൻനിരയിലുള്ള...
വീട്ടു ജോലിക്കാരി സൂറത്തിൽ 60 ലക്ഷം രൂപയുടെ വീട് വാങ്ങി നാലു ലക്ഷം രൂപയുടെ ഫർണിച്ചറും; വായ്പ വെറും...
തന്റെ വീട്ടില്‍ ജോലിക്ക് വരുന്ന സ്ത്രീ സൂററ്റില്‍ 60 ലക്ഷം രൂപയുടെ ഫ്ലാറ്റ് വാങ്ങിയതായി കണ്ടന്റ് ക്രിയേറ്ററുടെ പോസ്റ്റ്. നളിനി ഉനഗർ എന്ന യൂസറാണ് എക്സില്‍ (ട്വിറ്റർ) ഇതേക്കുറിച്ച് പോസ്റ്റിട്ടത്. അധികം വൈകാതെ...
ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ ഉള്ളത് നിയമവിരുദ്ധമാണ്? പ്രചരണങ്ങൾക്കും വാർത്തകൾക്കും പിന്നിലെ വാസ്തവം അറിയാം..
ഒരു വ്യക്തിക്ക് ഒന്നില്‍ കൂടുതല്‍ ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളത് നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണെന്ന വാര്‍ത്തകള്‍ നിങ്ങളും കേട്ടിട്ടുണ്ടോ?അതേ സംബന്ധിച്ച് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ കണ്ടിട്ടുണ്ടോ? ശരിക്കും ഒന്നിലധികം ബാങ്ക് അക്കൗണ്ട് കൈവശം വയ്ക്കുന്നത് കുറ്റകരമാണോ?
എന്നാല്‍...
ഹ്രസ്വകാല നിക്ഷേപത്തിലൂടെ മികച്ച ലാഭം കൊയ്യാൻ 2 സ്മാൾ ക്യാപ്പ് ഓഹരികൾ; വിദഗ്ധർ പ്രവചിക്കുന്നത് ചുരുങ്ങിയ ദിനങ്ങളിൽ 20%...
രാജ്യം 78-ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് ശേഷം ഇതുവരെ നിഫ്റ്റി 50, 24.23 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്. സമീപകാല സെഷനുകളില്‍ ഏകീകരണം ഉണ്ടായിട്ടുണ്ടെങ്കിലും വിപണിയുടെ പൊതുവായ അനുകൂല ഘടന സൂചിപ്പിക്കുന്നത്...
കല്യാൺ ജ്വല്ലറിയും മലബാർ ഗോൾഡും ഉൾപ്പെടെയുള്ള പ്രമുഖ സ്വർണ്ണ വ്യാപാര ശൃംഖലകളിൽ നിന്ന് 15 കോടിയിലധികം രൂപയുടെ ഓർഡറുകൾ;...
ആശാപുരി ഗോൾഡ് ഓർണമെന്റ്സ്: 2008-ൽ നിലവിൽ വന്ന ഈ മൈക്രോ-കാപ് കമ്പനി വിവിധ ഡിസൈനുകളിലുള്ള സ്വർണാഭരണങ്ങളും ഉൽപ്പന്നങ്ങളും നിർമ്മിക്കുകയും വ്യാപാരം നടത്തുകയും ചെയ്യുന്നു. AGOL ആന്റിക് ആഭരണ ഡിസൈനിങ് , നിർമ്മാണം എന്നിവയിലും...
ക്രിപ്റ്റോ ലോകത്ത് ചരിത്രം തീർത്ത് ബിറ്റ് കോയിൻ; മൂല്യം അത്യുന്നതിയിൽ: വിശദാംശങ്ങൾ വായിക്കാം
നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ച് ബിറ്റ്കോയിൻ. മെയ് 21ന് ജനുവരിയിലെ മുൻ റെക്കോർഡ് ബിറ്റ്കോയിൻ മറികടന്നു.ലോകത്തിലെ ഏറ്റവും മൂല്യവത്തായ ക്രിപ്‌റ്റോകറൻസി 2% ഉയർന്ന് $108,955 ഡോളറിലാണ് അവസാനമായി വ്യാപാരം നടന്നത്. കോയിൻ മെട്രിക്സില്‍ നിന്നുള്ള...
പൊന്നിന് പൊള്ളും വില; പവന് 64000 കവിഞ്ഞു: ഇന്നത്തെ (11/02/2025) വില വിവര കണക്കുകൾ വായിക്കാം
സംസ്ഥാനത്ത് സ്വർണവിലയില്‍ കുതിപ്പ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 640 രൂപയാണ് വർദ്ധിച്ചത്.ഇന്നലെ 280 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 64,480 രൂപയാണ്. കഴിഞ്ഞ...
റിട്ടയർമെന്റ് ആസൂത്രണം; നിർബന്ധമായും അറിഞ്ഞിരിക്കേണ്ടത് ഈ ഏഴു കാര്യങ്ങൾ: വിശദാംശങ്ങൾ വായിക്കാം
സാമ്ബത്തിക ആസൂത്രണത്തില്‍ ഏറെ നിർണായകമായ ഘടകമാണ് വിരമിക്കല്‍ ഫണ്ട്. എന്നാല്‍ ആളുകള്‍ ഇപ്പോഴും റിട്ടയർമെന്റ് ആസൂത്രണത്തിന് നല്‍കുന്ന പ്രാധാന്യം വളരെ ചെറുതാണ്.പലപ്പോഴും അവഗണിക്കുക പോലും ചെയ്യുന്നു. സർവ്വേകള്‍ പറയുന്നത് ഇപ്പോഴും ഇന്ത്യയില്‍ 70...
റിപ്പോ നിരക്ക് കാൽ ശതമാനം കുറച്ച് ആർബിഐ; പലിശ കുറയും; വായ്പക്കാർക്ക് നേട്ടം: വിശദാംശങ്ങൾ വായിക്കാം
അഞ്ച് വർഷത്തിനു ശേഷം ഇതാദ്യമായി നിരക്ക് കുറച്ച് റിസർവ് ബാങ്ക്. ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനമായി. വായ്പകളുടെ ചെലവ് കുറച്ച് വളർച്ചയ്ക്ക് കരുത്തേകുകയെന്ന ലക്ഷ്യത്തോടെയാണ് നിരക്കില്‍ കുറവ് വരുത്താൻ റിസർവ് ബാങ്ക്...
Video; മദ്യപിച്ചെത്തിയ അധ്യാപകനെ ഓടിച്ച് വിദ്യാര്‍ഥികള്‍; വൈറൽ വീഡിയോ വാർത്തയോടൊപ്പം
ക്ലാസില്‍ മദ്യപിച്ചെത്തിയ അധ്യാപകന് നേരെ ചെരിപ്പെറിഞ്ഞ് വിദ്യാര്‍ഥികള്‍. അധ്യാപകനെ കണ്ടം വഴി ഓടിക്കുന്ന വിദ്യാര്‍ഥികളുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. ഛത്തീസ്ഗഡ് ബസ്തറിലെ സർക്കാർ സ്‌കൂളിലാണ് സംഭവം.
ബസ്തർ ജില്ലയിലെ പിലിഭട്ട പ്രൈമറി സ്‌കൂളിലെ അധ്യാപകന്‍...
81812 കോടി കവിഞ്ഞ് കേരളത്തിൽ നിന്നുള്ള മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ; കണക്കുകൾ വായിക്കാം
അസോസിയേഷൻ ഓഫ് മ്യൂച്വല്‍ഫണ്ട്സ് ഇൻ ഇന്ത്യയുടെ (ആംഫി/AMFI) കണക്കുപ്രകാരം മ്യൂച്വല്‍ഫണ്ട് സ്കീമുകളില്‍ കേരളത്തില്‍(Keralam) നിന്നുള്ള മൊത്തം നിക്ഷേപം (എയുഎം/AUM) കഴിഞ്ഞമാസം (ഓഗസ്റ്റ്) 81,812.62 കോടി രൂപയിലെത്തി.ഇത് സർവകാല റെക്കോർഡാണ്.
കേരളത്തില്‍ നിന്നുള്ള ആകെ നിക്ഷേപമൂല്യം...
സ്വിഗ്ഗി ഐപിഒയ്ക്ക് സെബിയുടെ പച്ചക്കൊടി; ഇനിയുള്ള നടപടിക്രമങ്ങൾ ഇങ്ങനെ: വിശദാംശങ്ങൾ വായിക്കാം
ഫുഡ് ആന്‍ഡ് ഗ്രോസറി ഡെലിവറി കമ്ബനിയായ സ്വിഗ്ഗി(Swiggy), ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ/ipo) ആരംഭിക്കുന്നതിന് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിയുടെ അനുമതി ലഭിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.സ്വിഗ്ഗി അതിന്റെ ഓഫര്‍...
Video; വോട്ട് ചെയ്യാന്‍ റഷ്യയില്‍ നിന്ന് എത്തി വിജയ്; പുഷ്പവൃഷ്ടി നടത്തി വരവേറ്റ് ആരാധകര്‍, ജനസാഗരം- വീഡിയോ കാണാം
പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിനിടയിലും ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താൻ എത്തി നടൻ വിജയ്.
റഷ്യയില്‍ നിന്നുമാണ് വിജയ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്. നടന്റെ രാഷ്ട്രീയ പ്രവേശത്തിന് പിന്നാലെ വന്ന തെരഞ്ഞെടുപ്പില്‍ വിജയ് വോട്ടിടാന്‍...
ക്രെഡിറ്റ് സ്കോര്‍ കുറവാണോ? ഈ വായ്പ രീതികളിലൂടെ പണം കണ്ടെത്താം; വിശദമായി വായിക്കാം
നിലവിലത്തെ സാമ്ബത്തിക സാഹചര്യത്തില്‍ മികച്ച ക്രെഡിറ്റ് ചരിത്രമില്ലാതെയും കുറഞ്ഞ ക്രെഡിറ്റ് സ്കോറിലും വായ്പ നേടുകയെന്നത് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്.കാരണം, മിക്ക വായ്പ ദാതക്കളും അപേക്ഷകന്റെ വായ്പ യോഗ്യത വിലയിരുത്തുന്നതിന് ഇത്തരം ക്രെഡിറ്റ് പരിശോധനകളെ...
ബിജെപി കേരള ഘടകം അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെയും, മുൻ അധ്യക്ഷൻ കെ സുരേന്ദ്രന്റെയും ആസ്തി എത്ര? ...
വളരെയേറെ വർഷങ്ങളായി മലയാളികള്‍ പൊതുപ്രവർത്തനരംഗത്തും രാഷ്ട്രീയ രംഗത്തും കേട്ടുകൊണ്ടേയിരിക്കുന്ന ഒരു പേരാണ് കെ സുരേന്ദ്രന്റേത്.ബിജെപിയുടെ സംസ്ഥാന അധ്യക്ഷൻ പദവിയില്‍ നിന്ന് സുരേന്ദ്രൻ പടിയിറങ്ങുമ്ബോള്‍ അങ്ങോട്ടേക്ക് ചെന്ന് കയറുന്നത് ഒരു കോടീശ്വരനാണ്. 2024 ലോക്സഭാ...
റെക്കോർഡ് കുതിപ്പ് തുടർന്ന് സ്വർണ്ണവില; ഗ്രാമിന് 7060 രൂപ: വിശദാംശങ്ങൾ വായിക്കാം
ആർക്കും പിടി തരാതെ ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് മുന്നേറുകയാണ് സംസ്ഥാനത്തെ സ്വർണവില. കഴിഞ്ഞ 7 ദിവസത്തിനിടെ 1720 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്.വരും ദിവസങ്ങളിലും സ്വർണവില മുകളിലേക്ക് ഉയരുമോ എന്ന ആശങ്കയിലാണ്...
സിനിമാതാരങ്ങളെ വരെ കടത്തിവെട്ടി; ഇന്ത്യയിൽ ഏറ്റവും വരുമാനമുള്ള യൂട്യൂബറുടെ ആസ്തി വിവരങ്ങൾ പുറത്ത്; അമ്പരപ്പിക്കുന്ന...
ലോകമെങ്ങും ഇന്ന് സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള ഒരു വിഭാഗമാണ് ജനപ്രിയ യുട്യൂബേഴ്സ്. മറ്റ് പ്ലാറ്റ്‍ഫോമുകളിലും കോണ്ടെന്‍റ് ക്രിയേറ്റേഴ്സിന് ജനപ്രീതി ഉണ്ടെങ്കിലും യുട്യൂബ് എന്ന പ്ലാറ്റ്‍ഫോം അവര്‍ക്ക് നല്‍കിയ വിസിബിലിറ്റി ഒന്ന് വേറെ തന്നെയാണ്.ഇപ്പോഴിതാ...
കോടികൾ സമ്മാനത്തുക യുള്ള യുഎഇ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് ദിവസങ്ങൾക്കകം; ആർക്കൊക്കെ എടുക്കാം? എങ്ങനെ എടുക്കാം? ...
യുഎഇ ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് ശനിയാഴ്ച നടക്കും. 100 ദശലക്ഷം സമ്മാനത്തുകയുളള ലോട്ടറി രാജ്യത്തെ ആദ്യത്തേതും നിയന്ത്രിതവുമായ ലോട്ടറിയാണ്.18 വയസിന് മുകളിലുളളവർക്കാണ് ലോട്ടറി ഗെയിമില്‍ പങ്കെടുക്കാന്‍ സാധിക്കുക.
ജനറല്‍ കൊമേഴ്‌സ്യല്‍ ഗെയിമിങ് റെഗുലേറ്ററി...


























