ഹല്‍ദിക്ക് ഡാൻസ് ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞു വീണ് മരിച്ചു; ദാരുണ വീഡിയോ വാർത്തയോടൊപ്പം
വിവാഹവുമായി ബന്ധപ്പെട്ടുള്ള ഹല്‍ദി ആഘോഷങ്ങളില്‍ ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ് യുവതിക്ക് ദാരുണാന്ത്യം.
സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഉത്തർപ്രദേശിലെ മീററ്റിലാണ് ദാരുണ സംഭവം. ഡാൻസ് ചെയ്യുന്നതിനിടെ യുവതി കുട്ടികളുടെ കൈയില്‍ പിടിക്കാൻ ശ്രമിക്കുന്നതിനിടെ...
മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ മൂല്യം ഇരട്ടിയും, രണ്ടിരട്ടിയും, നാലിരട്ടിയും ആക്കുന്നതെങ്ങനെ? വിശദമായി വായിക്കാം റൂൾ ഓഫ് 8:4:3 &...
നിലവിലത്തെ സാഹചര്യത്തില്‍ മികച്ച റിട്ടേണ്‍സ് വാഗ്ദാനം ചെയ്യുന്ന നിക്ഷേപ രീതികളില്‍ മുൻനിരയിലാണ് മൂച്വല്‍ ഫണ്ടുകള്‍. കൂടുതല്‍ ആളുകള്‍ മൂച്വല്‍ ഫണ്ടിലേക്ക് കടന്നു വരുന്നുവെന്നതും ശ്രദ്ധേയമാണ്. എന്നാല്‍ മൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് മുന്നോടിയായി അതില്‍...
നിഫ്റ്റി 200 മൊമന്റം 30 ഇൻഡക്‌സ് ഫണ്ടുമായി ബറോഡ ബിഎൻപി പാരിബാസ്: വിശദാംശങ്ങൾ വായിക്കാം.
ബറോഡ ബിഎൻപി പാരിബാസ് നിഫ്റ്റി 200 മൊമന്റം 30 ഇൻഡക്സ് ഫണ്ട് അവതരിപ്പിച്ചു. സെപ്റ്റംബർ 25ന് ആരംഭിച്ച് ഒക്ടോബർ ഒമ്ബതിന് എൻഎഫ്‌ഒ അവസാനിക്കും.മൊമന്റം നിക്ഷേപത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്ന ഫണ്ട് നിഫ്റ്റി 200 ടോട്ടല്‍...
ചെറിയ കരുതൽ വലിയ നിക്ഷേപമായി വളർത്താം; നിങ്ങളുടെ ഭാവിക്കുവേണ്ടിയുള്ള നിക്ഷേപ പദ്ധതികൾ തെരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ടത് എന്തെല്ലാം? ...
ഒരോ കുട്ടിയും ജനിക്കുമ്ബോള്‍ മുതല്‍ തന്നെ വലിയ സ്വപ്നങ്ങളാണ് അവരുടെ മാതാപിതാക്കള്‍ക്കുള്ളത്. വിദ്യാഭ്യാസം, ജോലി, വിവാഹം തുടങ്ങി മുന്നിലുള്ള കാര്യങ്ങളൊക്കെയും അവർ അപ്പോള്‍ മുതല്‍ സ്വപ്നം കണ്ടുതുടങ്ങാറുണ്ട്.
ഏറ്റവും കുറഞ്ഞപക്ഷം മികച്ച വിദ്യാഭ്യാസം ഉറപ്പാക്കണമെന്നെങ്കിലും...
Video; പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കവേ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം
ഉപേക്ഷിച്ച കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം.
മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിലെ വകാഡി ഗ്രാമത്തില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.
മണിക് ഗോവിന്ദ് കാലെ, സന്ദീപ് മണിക് കാലെ, ബബ്‌ലു അനില്‍...
വെറും 10 രൂപയ്ക്കും ഇനി സ്വർണം വാങ്ങാം; ചെറു തുകകളായി ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപം നടത്തി...
സ്വർണം റെക്കോർഡ് വിലയിലാണ്. ഒരു പവന് വാങ്ങാൻ പണിക്കൂലിയും ജിഎസ്ടിയും അടക്കം 65,000 രൂപയോളം നല്‍കേണ്ട അവസ്ഥയാണ്.വലിയ വില കണ്ട് സ്വർണത്തിന്റെ അടുത്തേക്കെ പോകാത്തവരുണ്ട്. എന്നാല്‍ അതൊരു മണ്ടത്തരമാണ് എന്നുതന്നെ പറയാം.
സ്വർണം...
വീഡിയോ; നാടകീയ രംഗങ്ങള്‍, അരവിന്ദ് കെജരിവാള്‍ അറസ്റ്റില്‍
അറസ്റ്റില്‍നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരസിച്ചതിനു പിന്നാലെയാണ് സെർച്ച് വാറന്റുമായി എന്‍ഫോഴ്‌സ്‌മെന്റ് സംഘം കെജരിവാളിന്‍റെ വീട്ടിലെത്തിയത്.
തുടര്‍ന്ന് കെജരിവാളിനേയും ജോലിക്കാരേയും ഇഡി ചോദ്യം ചെയ്യുകയായിരുന്നു. അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് കെജരിവാള്‍ സുപ്രീം...
വിവാഹഘോഷം കലാശിച്ചത് ദാരുണാന്ത്യത്തില്‍, ട്രക്ക് വാനിലിടിച്ച് ഒമ്ബത് മരണം
അമിത വേഗത്തിലെത്തിയ ട്രക്ക് വാനിലിടിച്ച് ഒമ്ബത് മരണം. മദ്ധ്യപ്രദേശിലെ ഖില്‍ചിപൂരില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ ഒമ്ബത് പേരാണ് മരിച്ചത്.
വാനിലുണ്ടായിരുന്ന ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. രാജസ്ഥാനിലെ ജലവാറില്‍ കഴിഞ്ഞ ദിവസം രാതിയിലായിരുന്നു സംഭവം.
അപകടസ്ഥലത്തുവച്ചുതന്നെ മൂന്ന്...
കോളേജ് വിദ്യാര്‍ത്ഥിനി വീട്ടിലെ ബാത്ത്റൂമില്‍ മരിച്ച നിലയില്‍; കഴുത്തിലും ഇടത് കൈത്തണ്ടയിലും മുറിവേറ്റു; അസ്വാഭാവിക മരണത്തിന് കേസെടുത്തു
ബംഗളൂരുവില്‍ 20കാരിയായ കോളേജ് വിദ്യാര്‍ഥിനിയെ വീട്ടിലെ ബാത്ത്റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴുത്തിലും ഇടത് കൈത്തണ്ടയിലും മുറിവേറ്റ നിലയിലാണ് പ്രഭുധ്യായ എന്ന വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രി 7.30നാണ് യുവതിയെ സംശയാസ്പദമായ...
27,870 കോടിയുടെ ഹ്യുണ്ടായി ഐപിഒ അടുത്തയാഴ്ച; ഓഹരി വില 1865-1960 റേഞ്ചില്‍: വിശദാംശങ്ങൾ വായിക്കാം.
ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വില്‍പ്പനയ്ക്ക് ഒരു രാജ്യത്തെ മുൻനിര വാഹനനിർമാതാക്കളായ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ.ഒക്ടോബർ 15 മുതല്‍ 17 വരെ ഐ.പി.ഒ. 1865 രൂപ മുതല്‍ 1960 രൂപ വരെയായിരിക്കും ഓഹരി...
പാചകവാതക വില കുറച്ചു, കുറച്ചത് 30 രൂപ
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്ബനികള്‍ കുറച്ചത്.പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ...
രക്ഷിക്കാൻ സാഹസികശ്രമം, മേല്‍ക്കൂരയില്‍ തങ്ങിനിന്ന് പിഞ്ചുകുഞ്ഞ്; നെഞ്ചിടിപ്പിക്കുന്ന വീഡിയോ വാർത്തയോടൊപ്പം
ഫ്ളാറ്റിൻറെ മേല്‍ക്കൂരയില്‍ ഏതുനിമിഷവും താഴേയ്ക്ക് വീഴാവുന്ന വിധം തങ്ങിനില്‍ക്കുന്ന പിഞ്ചുകുഞ്ഞ്.
എന്തുചെയ്യണമെന്നറിയാതെ പരിസരവാസികള്‍... കാണുന്നവരുടെ നെഞ്ചിടിപ്പേറ്റുന്ന ദൃശ്യമാണ് ഞായറാഴ്ച പുറത്തുന്ന ഈ വീഡിയോയിലുള്ളത്. ഒടുവില്‍ ഏതാനും പേർ ചേർന്ന് അതിസാഹസികമായി കുട്ടിയെ രക്ഷപ്പെടുത്തുന്നതോടെയാണ് കാഴ്ചക്കാരുടെ...
380 കോടിയുടെ നിക്ഷേപം 3403 കോടിയായി: ഫസ്റ്റ് ക്രൈ ഓഹരി (ബ്രെയിൻ ബീസ് സൊല്യൂഷൻസ്) വിപണിയിലെത്തിയപ്പോൾ 10...
കിഡ്‌സ്‌വെയര്‍ സ്റ്റാര്‍ട്ടപ്പ് കമ്ബനിയായ ഫസ്റ്റ്‌ക്രൈ ഇന്നലെ ഓഹരി വിപണിയില്‍ 41 ശതമാനം അധിക വിലയില്‍ ലിസ്റ്റ് ചെയ്തപ്പോള്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും മറ്റ് നിക്ഷേപകരായ ഹര്‍ഷ് മാരിവാല, രഞ്ജന്‍ പൈ, കന്‍വാല്‍ജിത്...
ഐപിഒയ്ക്ക് മുൻപേ ‘ഹോട്ട് കേക്ക്’ ആയി സ്വിഗ്ഗി ഓഹരികൾ; ഗ്രേ മാർക്കറ്റിൽ പിടിച്ചുപറി: വില ഉയർന്നത് 40%: വിശദാംശങ്ങൾ...
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്ബനിയായ സ്വിഗ്ഗിയുടെ ഐപിഒയ്‌ക്ക് സെബിയുടെ അനുമതി ലഭിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ സ്വിഗ്ഗിയുടെ ഓഹരി വില ഗ്രേ മാര്‍ക്കറ്റില്‍ 40 ശതമാനമാണ് ഉയര്‍ന്നത്. 11,000 കോടി രൂപയാണ് സ്വിഗ്ഗി...
കൊലപാതകമെന്ന് നിഗമനം; ബെംഗളൂരുവിലെ ഹോട്ടല്‍മുറിയില്‍ വിദേശവനിത മരിച്ചനിലയില്‍
ബെംഗളൂരു: വിദേശവനിതയെ ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉസ്ബെക്കിസ്താൻ സ്വദേശിയായ സെറീന(37)യെയാണ് ബെംഗളൂരു ശേഷാദ്രിപുരത്തെ ജഗദീഷ് ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടത്.
ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് ഹോട്ടല്‍മുറിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഹോട്ടല്‍ കെട്ടിടത്തിലെ രണ്ടാംനിലയിലെ മുറിയിലാണ്...
കന്യാകുമാരിയില്‍ തിരയില്‍പ്പെട്ട് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു
തമിഴ്നാട് കന്യാകുമാരിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ അഞ്ച് മെഡിക്കല്‍ വിദ്യാർഥികള്‍ മുങ്ങിമരിച്ചു. രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള എംബിബിഎസ് വിദ്യാർഥികളാണ് മരിച്ചത്.
തഞ്ചാവൂർ സ്വദേശി ചാരുകവി, നെയ്‌വേലി സ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സർവദർശിത്, ദിണ്ടിഗല്‍ സ്വദേശി...
വിപണിയിൽ നിന്ന് നിമിഷങ്ങൾക്കകം ഒഴുകി ഇല്ലാതായത് 6 ലക്ഷം കോടി; ഇന്നത്തെ ഓഹരി വിലയിടിവിന് കാരണങ്ങൾ ഇത് –...
ഓഹരി വിപണിയില്‍ കനത്ത തകർച്ചയോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സിന് നഷ്ടമായത് 1,250 പോയന്റ്. നിഫ്റ്റിയാകട്ടെ 25,500ന് താഴെയെത്തുകയും ചെയ്തു.മിഡില്‍ ഈസ്റ്റിലെ സംഘർഷം രൂക്ഷമായതോടെ ഏഷ്യൻ സൂചികകളോടൊപ്പം രാജ്യത്തെ വിപണിയും തകർച്ചനേരിട്ടു. ഇതോടെ...
25 കാരൻ ഹണിമൂണ്‍ യാത്രയ്‌ക്കിടയില്‍ ഹൃദയാഘാതം മൂലം മരിച്ചു; ദുഃഖം താങ്ങാനാകാതെ ഭാര്യ ഏഴാം നിലയില്‍ നിന്ന് ചാടി...
ന്യൂഡല്‍ഹി: ഹണിമൂണ്‍ യാത്രയ്‌ക്കിടയില്‍ 25 കാരൻ ഹൃദയാഘാതം മൂലം മരിച്ചു, ദുഃഖം താങ്ങാനാവതെ ഭാര്യ ഏഴാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു.
ഗാസിയബാദില്‍ നിന്നുള്ള ദമ്ബതികളായ അഭിഷേക് ആലുവാലി ഭാര്യ അഞ്ജലി എന്നിവരാണ്...
എന്താണ് അരവിന്ദ് കെജ്രിവാളിനെ കുടുക്കിയ മദ്യനയക്കേസ് ? വിശദാംശങ്ങൾ വാർത്തയോടൊപ്പം
ആം ആദ്മി പാർട്ടിയുടെ രണ്ടാമൻ മനീഷ് സിസോദിയ്ക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കാലത്ത് ഒന്നാമനായ അരവിന്ദ് കെജ്രിവാളിനെ കൂടി അറസ്റ്റ് ചെയ്തതോടെ കേന്ദ്ര സർക്കാർ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ പ്രഹര ശേഷി എതിരാളികളെ വ്യക്തമാക്കുകയാണ്. അരവിന്ദ്...
അവസാന ഓവര്‍ ത്രില്ലറില്‍ ചെന്നൈയെ കീഴടക്കി ബംഗളുരു പ്ലേ ഓഫില്‍;
ഐപിഎല്‍ 2024 സീസണിൻ്റെ പ്ലേഓഫിലേക്ക് കടന്ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. അവസാന ഓവർ വരെ നീണ്ടുനിന്ന ആവേശപ്പോരാട്ടത്തില്‍ ചെന്നൈ സൂപ്പർ കിങ്സിനെ 27 റണ്‍സിനാണ് ബെംഗളൂരു തോല്‍പ്പിച്ചത്.
ഇതോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ...