ക്രിപ്റ്റോ ലോകത്ത് ചരിത്രം തീർത്ത് ബിറ്റ് കോയിൻ; മൂല്യം അത്യുന്നതിയിൽ: വിശദാംശങ്ങൾ വായിക്കാം
നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ച് ബിറ്റ്കോയിൻ. മെയ് 21ന് ജനുവരിയിലെ മുൻ റെക്കോർഡ് ബിറ്റ്കോയിൻ മറികടന്നു.ലോകത്തിലെ ഏറ്റവും മൂല്യവത്തായ ക്രിപ്‌റ്റോകറൻസി 2% ഉയർന്ന് $108,955 ഡോളറിലാണ് അവസാനമായി വ്യാപാരം നടന്നത്. കോയിൻ മെട്രിക്സില്‍ നിന്നുള്ള...
ഗൂഗിൾ പേ വഴി ലോൺ: ഞൊടിയിടയിൽ ലോൺ എടുക്കുന്നവർ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കുക; വിശദമായി വായിക്കാം
ഗൂഗിള്‍ പേ ഇല്ലാത്തവരായി ആരെങ്കിലുമുണ്ടോ? ഇന്നത്തെ കാലത്ത് എല്ലാ സാമ്ബത്തിക ഇടപാടുകളും ഗൂഗിള്‍ പേ വഴിയല്ലേ നടക്കുന്നത്. ഒരു മികച്ച ഫിൻടെക് ആപ്പ് എന്ന നിലയില്‍ എല്ലാ സാമ്ബത്തിക ഇടപാടുകള്‍ക്കുമുള്ള സേവനങ്ങളും ഗൂഗിള്‍പേ...
മലയാളി ധനികരിൽ ഒന്നാം സ്ഥാനം ഇനി ജോയ് ആലുക്കാസിന്; പിന്തള്ളിയത് യൂസഫലിയെ: വിശദമായ പട്ടിക വാർത്തയോടൊപ്പം
ഫോർബ്സ് റിയല്‍-ടൈം ബില്യണേഴ്സ് പട്ടികയില്‍ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയെ മറികടന്ന് ഏറ്റവും വലിയ കോടീശ്വരനായി ജോയി ആലുക്കാസ്.6.7 ബില്യണ്‍ ഡോളർ (ഏകദേശം 59,000 കോടി രൂപ) ആസ്തിയുമായാണ് ജോയ്...
മദ്യം വില്ലനായി’; ഒടുവില്‍ പങ്കാളിയെ കുത്തിക്കൊന്ന് 32കാരി
പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം യുവതി പൊലീസില്‍ കീഴടങ്ങി. ചൊവ്വാഴ്ച രാത്രിയായിരുന്നു നഗരത്തെ ഞെട്ടിച്ച സംഭവം.
സംഘതി പോള്‍ എന്ന 32കാരിയാണ് പങ്കാളിയായ സാര്‍ത്ഥക് ദാസ് എന്ന 30കാരനെ കൊന്നക്കേസില്‍ അറസ്റ്റിലായത്.
സംഭവത്തെ...
Video; സൗദിയില്‍ നാലാം നിലയില്‍ നിന്ന് വീണ രണ്ടു വയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു; ഞെട്ടിക്കുന്ന വീഡിയോ വാർത്തയോടൊപ്പം
സൗദി അറേബ്യയില്‍ കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ നിന്ന് താഴേക്ക് വീണ രണ്ടു വയസ്സുകാരിഅത്ഭുതകരമായി രക്ഷപ്പെട്ടു. റിയാദ് മേഖലയിലെ അഫീഫ് സിറ്റിയിലാണ് സംഭവം ഉണ്ടായത്.
കെട്ടിടത്തില്‍ താമസിക്കുന്ന മറ്റ് സ്ത്രീകള്‍ക്കൊപ്പം കുട്ടിയുടെ മാതാവും കുട്ടിയും സഹോദരിയും...
രാജസ്ഥാന് മുന്നില്‍ മറുപടിയില്ലാതെ മുംബൈ; തലപ്പത്ത് സഞ്ജുവും പിള്ളേരും; രാജസ്‌ഥാന്‍ റോയല്‍സിന് ഒന്‍പത് വിക്കറ്റിന്റെ ജയം
മുംബൈ ഇന്ത്യന്‍സിനെതിരായ ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തില്‍ രാജസ്‌ഥാന്‍ റോയല്‍സിന് ഒന്‍പത് വിക്കറ്റിന്റെ ജയം.
അഞ്ച് വിക്കറ്റ് കുറിച്ച പേസര്‍ സന്ദീപ് ശര്‍മയും സെഞ്ചുറി നേടിയ യശ്വസി ജെയ്‌സ്വാളും(60 പന്തില്‍ 104 റണ്‍സ്) ചേര്‍ന്നാണു രാജസ്‌ഥാന്...
20 മില്ലിക്ക് 500 രൂപ: തമിഴ്നാട്ടില്‍ അനധികൃത മുലപ്പാല്‍ വില്‍പ്പന നടത്തിയ സ്ഥാപനം സീല്‍ ചെയ്തു; ഉടമയ്ക്കെതിരെ കേസ്.
മുലപ്പാല്‍ കുപ്പിയിലാക്കി വില്‍പന നടത്തിയ സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് സീല്‍ ചെയ്തു. മാധവാരത്തെ ലൈഫ് വാക്സിൻ സ്റ്റോറാണ് പൂട്ടിയത്.
ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ 45 കുപ്പി മുലപ്പാല്‍ കണ്ടെത്തി. 50 മില്ലിലിറ്റർ ബോട്ടില്‍ 500...
അനക്കമില്ലാതെ സ്വർണ്ണവില; കുതിക്കാനുള്ള പതുങ്ങലോ? സാധ്യതകൾ ഇങ്ങനെ
ആഭരണപ്രേമികള്‍ക്ക് ഒരേ സമയം ആശ്വാസവും ആശങ്കയും പകരുകയാണ് സംസ്ഥാനത്തെ സ്വർണവില.കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടരുകയാണ് സ്വർണവില.ഇത് ആഭരണപ്രേമികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന കാര്യമാണ്. എന്നാല്‍ സ്വർണവില മാറ്റമില്ലാതെ തുടരുന്നത് വലിയ കുതിപ്പിന്...
വിപണിയിൽ തിരുത്തൽ തുടരും; നിക്ഷേപകർ കരുതലോടെ കാത്തിരിക്കണം: വിശദമായി വായിക്കാം
സെപ്റ്റംബർ 27 മുതല്‍ തിരുത്തലിന്റെ ട്രാക്കിലായ ഇന്ത്യൻ ഓഹരി വിപണി ഇതര ഏഷ്യൻ വിപണികളെ അപേക്ഷിച്ച് മോശം പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.
പോയ വാരത്തിന്റെ തുടക്കത്തില്‍ മെച്ചപ്പെട്ട നിലവാരത്തിലാണ് തുടങ്ങിയതെങ്കിലും വാരാന്ത്യത്തോടെ സ്ഥിതി നിലനിർത്താനാകാതെയായി. 2021...
റിട്ടയർമെൻറ് സമ്പാദ്യത്തെ പണപ്പെരുപ്പത്തിൽ നിന്ന് സംരക്ഷിക്കാം; ചെയ്യേണ്ടത് ഈ നാല് കാര്യങ്ങൾ: വിശദമായി വായിക്കാം
റിട്ടയര്‍മെന്റ് നിക്ഷേപം പ്ലാന്‍ ചെയ്യുമ്ബോള്‍ പണപ്പെരുപ്പത്തിന്റെ ആഘാതം പരിഗണിക്കേണ്ടത് നിര്‍ണ്ണായകമാണ്. കാലക്രമേണ സാധനങ്ങളുടെയും സേവനങ്ങളുടെയും വില ക്രമാനുഗതമായി വര്‍ധിക്കുന്നതിനെയാണ് പണപ്പെരുപ്പം സൂചിപ്പിക്കുന്നത്.
വില കൂടുന്നതിനനുസരിച്ച് നിങ്ങളുടെ പണത്തിന്റെ വാങ്ങല്‍ ശേഷി കുറയുന്നു എന്നാണ് ഇതിനര്‍ത്ഥം....
സ്വർണ്ണവിലയിൽ ഇന്നും കുതിപ്പ്; വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഇനിയും കാക്കണോ? ഭാവി സാധ്യതകൾ വിശദമായി വായിക്കാം
ഡിസംബറിലും സ്വർണത്തിന് മാറ്റ് കൂടുന്നു. ഇന്ന് സ്വർണ വില കുത്തനെ ഉയർന്നു. നീണ്ട 3 ദിവസത്തെ ഇടിവിനു ശേഷം സ്വർണ വിലയില്‍ കാര്യമായ ഉയർച്ച ഇന്ന് രേഖപ്പെടുത്തി.
പവന് 320 രൂപയാണ് ഇന്ന് വർദ്ധിച്ചത്....
ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം ചോരും; വരാനിരിക്കുന്നത് പെയ്മെന്റ് വാലറ്റുകളുടെ കാലം; നടപടികൾ ലളിതവൽക്കരിച്ച് ആർ...
പ്രീ പെയ്ഡ് പേയ്മെന്‍റ് ഇന്‍സ്ട്രുമെന്‍റുകളുമായി ബന്ധപ്പെട്ട (പിപിഐ) പണമിടപാടുകള്‍ തേര്‍ഡ് പാര്‍ട്ടി യുപിഐ ആപ്പുകള്‍ വഴി നടത്തുന്നതിനുള്ള അനുമതി നല്‍കി റിസര്‍വ് ബാങ്ക്. നിലവില്‍, ബാങ്കിന്‍റെ ആപ്പ് വഴിയോ ബാങ്ക് അക്കൗണ്ടുകളുമായി ലിങ്ക്...
സ്വര്‍ണ വിലയിൽ തുടർച്ചയായ ഇടിവ്; രണ്ട് ദിവസം കൊണ്ട് 2,000 രൂപയുടെ കുറവ്; ഇനിയും താഴുമോ? വിദഗ്ധ...
ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ ഗണ്യമായ കുറവ്. ഗ്രാം വില 90 രൂപ കുറഞ്ഞ് 8,310 രൂപയും പവന്‍ വില 720 രൂപ കുറഞ്ഞ് 66,480 രൂപയുമായി.തുടര്‍ച്ചയായ രണ്ടാം ദിവസമാണ്...
ലക്ഷ്യമിടുന്നത് ഇന്ത്യക്കാരെ; 50 ലക്ഷം ഡോളർ നിക്ഷേപിച്ചാൽ അമേരിക്കയിൽ സ്ഥിരതാമസമാക്കാനവസരം: എന്താണ് ട്രംപ് ഗോൾഡ് കാർഡ്?
അമേരിക്കൻ ഐക്യനാടുകളിലെ സ്ഥിരതാമസത്തിനുള്ള അഞ്ച് മില്യണ്‍ ഡോളറിന്‍റെ ട്രംപ് ഗോള്‍ഡ് കാർഡ് പദ്ധതി ഇന്ത്യയില്‍ വൻ വിജയമാകുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലട്ട്നിക്.ഇന്ത്യൻ സംരംഭകർക്കും നിക്ഷേപകർക്കും രണ്ട് ശക്തമായ സമ്ബദ്‌വ്യവസ്ഥകളെ ബന്ധിപ്പിക്കാനുള്ള...
ട്രയിനില്‍ യുവാവിന്റെ കോളറില്‍ കുത്തിപ്പിടിച്ച് സ്ത്രീ; പിന്നീട് നടന്നത് വീഡിയോ കാണാം
ട്രയിനില്‍ നിന്നുള്ള അനേകം അനേകം കാഴ്ചകള്‍ നമ്മള്‍ സോഷ്യല്‍ മീഡിയയിലൂടെ കണ്ടിട്ടുണ്ടാവും. ഇതാ അതിലേക്ക് പുതിയൊരെണ്ണം കൂടി. സീറ്റിന്റെ പേരില്‍ നടക്കുന്ന പൊരിഞ്ഞ വഴക്കാണ് ഈ വീഡിയോയില്‍ ഉള്ളത്.
രണ്ട് സ്ത്രീകളും ഒരു പുരുഷനും...
Video; ഉത്സവത്തിനിടെ 100 അടി ഉയരമുള്ള രഥം തകര്‍ന്നു വീണു ഞെട്ടിക്കുന്ന വീഡിയോ വാർത്തയോടൊപ്പം
ഉത്സവത്തിന് എഴുന്നള്ളിച്ച കൂറ്റൻ രഥം തകർന്നുവീണ് അപകടം. അനേക്കലില്‍ 100 അടിയോളം ഉയരമുള്ള രഥമാണ് ഉത്സവത്തിനിടെ തകർന്നുവീണത്.
ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടുന്ന ഉത്സവത്തിന് ഇടയില്‍ സംഭവിച്ച അപകടം വലിയ രീതിയിലാണ് പരിഭ്രാന്തി പരത്തിയത്.
സംഭവത്തിന്‍റെ വീഡിയോ...
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലി വഴക്ക്; അമ്മയുടെ കുത്തേറ്റ് 19കാരി മരിച്ചു
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലി അമ്മയും മകളും തമ്മിലുണ്ടായ വഴക്ക് മകളുടെ മരണത്തില്‍ കലാശിച്ചു.
ബെംഗളൂരുവില്‍ തിങ്കളാഴ്ചയാണ് സംഭവം. പരസ്പരം കത്തി ഉപയോഗിച്ച് ആക്രമിക്കുന്നതിനിടെ ഇരുവര്‍ക്കും കുത്തേല്‍ക്കുകയായിരുന്നു.
ആശുപത്രിയില്‍ പ്രവേശിച്ച മകള്‍ മരിച്ചു. അമ്മ പത്മജ (60)...
അനിൽ അംബാനിയുടെ റിലയൻസ് പവർ ഓഹരികളിൽ കുതിപ്പ്; പിന്നിൽ അദാനി: മികച്ച നിക്ഷേപ അവസരം എന്നും വിലയിരുത്തൽ.
ബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്താന്‍ കൂടുതല്‍ ഏറ്റെടുക്കലുമായി ഗൗതം അദാനി. അദാനി ഗ്രൂപ്പ് പുതുതായി ലക്ഷ്യമിടുന്നത് ഒരു കാലത്ത് ഇന്ത്യന്‍ ബിസിനസ് ലോകത്തെ പ്രതാപിയായിരുന്ന അനില്‍ അംബാനിയുടെ കമ്ബനിയെയാണ്. വൈദ്യുത മേഖലയില്‍ ഇപ്പോള്‍ തന്നെ...
സ്വിഗ്ഗി ലക്ഷ്യമിടുന്നത് 11,664 കോടി രൂപയുടെ ഐപിഒ; ഈ വർഷംവിപണിയിലെത്തും: വിശദാംശങ്ങൾ വായിക്കാം
ഫുഡ് ഡെലിവറി കമ്ബനിയായ സ്വിഗ്ഗി(Swiggy) ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ/IPO) വഴി നേരത്തെ തീരുമാനിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ തുക സമാഹരിക്കാനൊരുങ്ങുന്നു.പുതിയ ഓഹരികളുടെ വില്‍പ്പന വഴി 3750 കോടി രൂപ സമാഹരിക്കാനാണ് സ്വിഗ്ഗി നേരത്തെ ലക്ഷ്യമിട്ടിരുന്നത്....
അദാനിയുടെ ഈ ഓഹരി വാങ്ങിയാൽ 30 ശതമാനത്തിലധികം ഹ്രസ്വകാല നേട്ടം സ്വന്തമാക്കാം എന്ന് ബ്രോക്കറേജ്...
ഓഹരി വിപണിയില്‍ നിരവധി അദാനി ഗ്രൂപ്പ് ഓഹരികളുണ്ട്. പലതും മള്‍ട്ടിബാഗർ റിട്ടേണ്‍ നല്‍കിയ ഓഹരികളാണ്. എന്നാല്‍ കഴിഞ്ഞ ആറ് മാസത്തിനിടെ 10 ശതമാനത്തോളം നഷ്ടം നേരിട്ട ഓഹരിയാണ് അദാനി എനർജി സൊല്യൂഷൻസ്.ഭാവിയില്‍ ഓഹരി...


























