സ്വർണ വിലയിൽ നേരിയ കുറവ്; പവന് 200 രൂപ കുറഞ്ഞു; വിശദാംശങ്ങൾ വായിക്കാം

കേരളത്തില്‍ റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് തിരിച്ചിറങ്ങി സ്വര്‍ണവില. ഇന്ന് പവന് 200 രൂപ കുറഞ്ഞതോടെ ഇന്നലെ രേഖപ്പെടുത്തിയ 64,600 എന്ന പുതിയ ഉയരത്തില്‍ നിന്ന് 64,400ലേക്കാണ് സ്വര്‍ണവില താഴ്ന്നത്.ഇന്ന് ഗ്രാമിന് 25 രൂപയാണ്...

വിപണിയിലെ തകർച്ച കണ്ടു മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ അവസാനിപ്പിക്കാൻ ആലോചിക്കുന്നുണ്ടോ? തീരുമാനമെടുക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ അറിയുക

ഇന്ത്യൻ ഓഹരി വിപണിയുടെ കഴിഞ്ഞ കുറച്ച്‌ നാളുകള്‍ എടുത്തു നോക്കിയാല്‍ കൃത്യമായി മനസ്സിലാകും അതിന്റെ ഉയർച്ച താഴ്ചകള്‍ വലിയ രീതിയിലാണ് നിക്ഷേപകരെ സ്വാധീനിച്ചിട്ടുള്ളത് എന്ന്.ട്രംപ് യുഎസ് പ്രസിഡന്റ് ആയതു മുതല്‍ തുടങ്ങിയ പ്രശ്നങ്ങളാണ്....

യാഥാർത്ഥ്യമായി ഇന്ത്യ ബ്രിട്ടീഷ് സ്വതന്ത്ര വ്യാപാര കരാർ: വാഹനങ്ങളും സ്കോച്ച് വിസ്കിയും അടക്കം ബ്രിട്ടീഷ് ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ...

ഏറെ കാത്തിരുന്ന ഇന്ത്യ- ബ്രിട്ടൺ സ്വതന്ത്രവ്യാപാര കരാർ യാഥാർത്ഥ്യമായി. മൂന്നുവർഷത്തോളം നീണ്ട ചർച്ചകൾക്കൊടുവിൽ ബ്രിട്ടണുമുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായുള്ള...

സ്വർണ്ണത്തെ ബഹുദൂരം പിന്നിലാക്കി വെള്ളിയുടെ കുതിപ്പ്; രണ്ടുവർഷംകൊണ്ട് വില മൂന്നു ലക്ഷത്തിൽ എത്തുമെന്ന് വിലയിരുത്തൽ: വിശദമായി...

സ്വര്‍ണവില നിരന്തരം വര്‍ധിക്കുന്നത് കാരണം മഞ്ഞലോഹം നിക്ഷേപകര്‍ക്ക് മികച്ച വരുമാനം നല്‍കിയിട്ടുണ്ടെങ്കിലും, വെള്ളിയും ഒട്ടും പിന്നിലല്ല.സമീപ വര്‍ഷങ്ങളില്‍, വെള്ളി ശക്തമായ ഒരു കുതിപ്പ് കാഴ്ചവച്ചു എന്നാണ് ഡാറ്റകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍...

രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം; ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്തത് 12 റണ്‍സിന്‌

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്ന് നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 12 റണ്‍സിന് പരാജയപ്പെടുത്തി. സ്‌കോര്‍-രാജസ്ഥാന്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185, ഡല്‍ഹി...

81812 കോടി കവിഞ്ഞ് കേരളത്തിൽ നിന്നുള്ള മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ; കണക്കുകൾ വായിക്കാം

അസോസിയേഷൻ ഓഫ് മ്യൂച്വല്‍ഫണ്ട്സ് ഇൻ ഇന്ത്യയുടെ (ആംഫി/AMFI) കണക്കുപ്രകാരം മ്യൂച്വല്‍ഫണ്ട് സ്കീമുകളില്‍ കേരളത്തില്‍(Keralam) നിന്നുള്ള മൊത്തം നിക്ഷേപം (എയുഎം/AUM) കഴിഞ്ഞമാസം (ഓഗസ്റ്റ്) 81,812.62 കോടി രൂപയിലെത്തി.ഇത് സർവകാല റെക്കോർഡാണ്. കേരളത്തില്‍ നിന്നുള്ള ആകെ നിക്ഷേപമൂല്യം...

നിക്ഷേപകരുടെ കീശ നിറച്ച സോളാർ ഓഹരി പരിചയപ്പെടാം

പുനരുപയോഗ ഊർജ മേഖലയ്ക്ക് ലോകത്താകമാനം വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇന്ത്യയും മികച്ച പിന്തുണ പുനരുപയോഗ ഊർജ മേഖലയ്ക്ക് നല്‍കുന്നുണ്ട്.സർക്കാർ തലത്തിലുള്ള വിവിധ പ്രോത്സാഹനങ്ങളും സ്വാഭാവികമായി ആവശ്യകത വർധിക്കുന്നതിനാലുമൊക്കെ അടുത്ത 5-10 വർഷത്തില്‍ രാജ്യത്തെ...

സ്വർണ്ണമല്ല 2025ലെ നിക്ഷേപം വെള്ളി; വാങ്ങിവെച്ചാൽ വൻ ലാഭം ഉണ്ടാക്കാം: വിശദാംശങ്ങൾ വായിക്കാം

സ്വർണവില റോക്കറ്റ് പോലെ കുതിച്ച വർഷമായിരുന്നു 2024. വില വർധനവ് സ്വർണപ്രേമികളെ കരയിച്ചെങ്കിലും സ്വർണത്തില്‍ നിക്ഷേപിച്ചവരെ സംബന്ധിച്ച്‌ വൻ ലാഭം കൊയ്ത വർഷം കൂടിയാണിത്.2025 ലും സ്വർണ വില കുതിച്ചുയരുമെന്നാണ് പ്രവചനങ്ങള്‍. എങ്കിലും...

വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ലോൺ എടുക്കണ്ട; പ്രതിമാസം 25000 എസ്ഐപിയിൽ നിക്ഷേപിക്കാം: എത്ര രൂപ വരെ...

സ്വന്തമായൊരു വീട് ഏവരുടെയും സ്വപ്നമാണ്. വീട് വയ്ക്കാനോ വാങ്ങാനോ ആയി പലരും ആശ്രയിക്കുന്നത് ഭവന വായ്പകളാണ്. ഈ വായ്പകള്‍ നേടിയെടുക്കുക ബുദ്ധിമുട്ടുള്ളതാണ്.ഇനി വായ്പ ലഭിച്ചാലും പലിശ ഇനത്തില്‍ മൊത്ത വായ്പ തുകയെക്കാള്‍ ഇരട്ടി...

പൊന്നിന് പൊള്ളും വില; പവന് 64000 കവിഞ്ഞു: ഇന്നത്തെ (11/02/2025) വില വിവര കണക്കുകൾ വായിക്കാം

സംസ്ഥാനത്ത് സ്വർണവിലയില്‍ കുതിപ്പ് തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 640 രൂപയാണ് വർദ്ധിച്ചത്.ഇന്നലെ 280 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 64,480 രൂപയാണ്. കഴിഞ്ഞ...

നൂറിന്റെയും ഇരുന്നൂറിന്റെയും പുതിയ നോട്ടുകള്‍ പുറത്തിറക്കാൻ ആര്‍ബിഐ: വിശദാംശങ്ങൾ വായിക്കാം

നൂറിന്റെയും ഇരുന്നൂറിന്റെയും പുതിയ നോട്ടുകള്‍ പുറത്തിറക്കാൻ റിസർവ് ബാങ്ക്. കഴിഞ്ഞ ഡിസംബറില്‍ നിയമിതനായ ആർബിഐ ഗവർണർ സഞ്ജയ് മല്‍ഹോത്രയുടെ ഒപ്പുള്ള മഹത്മാഗന്ധി സീരീസിലുള്ള പുതിയ നോട്ടുകളാണ് പുറത്തിറക്കുക.റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 26-ാമത്...

വേണമെങ്കിൽ ഇപ്പോഴേ വാങ്ങി വെച്ചോളൂ; സ്വർണ്ണവില ഒന്നരലക്ഷം വരെ ഉയരുമെന്ന് പ്രവചനം: വിശദാംശങ്ങൾ വായിക്കാം

സ്വര്‍ണവില ദിനംപ്രതി ഉയരുകയാണ്. സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന കുതിപ്പ് പ്രധാനമായും സാധാരണക്കാരെയാണ് ബാധിക്കുന്നത് എന്നാല്‍ എന്തുകൊണ്ടാണ് സ്വര്‍ണവിലയില്‍ ഈ കുതിപ്പ് ഉണ്ടാകുന്നതെന്ന് അറിയാമോ?അന്താരാഷ്ട്ര വിപണിയിലെ ബുള്ളിയന്‍ മാര്‍ക്കറ്റ് നിരക്കുകള്‍ നമ്മുടെ രാജ്യത്തെ സ്വര്‍ണ വിലയെ...

പ്രതിഫലം മണിക്കൂറിന് 1 ലക്ഷം; കൊച്ചിയില്‍ ഫ്ളാറ്റ്; ബെൻസും, മിനി കൂപ്പറും അടക്കം ആഡംബര വാഹനങ്ങൾ; സ്വന്തം...

ബിഗ് ബോസിന് ശേഷം ജീവിതം സ്വപ്നതുല്യമായി മാറിയവരില്‍ ഒരാളാണ് സംവിധായകൻ അഖില്‍ മാരാർ. ഒരു സാധാരണക്കാരനില്‍ നിന്ന് മണിക്കൂറിന് ലക്ഷങ്ങള്‍ വരെ പ്രതിഫലം വാങ്ങാനാകുന്ന തരത്തിലേക്കാണ് അഖില്‍ മാരാരുടെ വളർച്ച.തനിക്ക് നേരെ നെഗറ്റീവ്...

പഞ്ഞിമിഠായിയിലും ഗോപി മഞ്ചൂരിയനിലും നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി

പഞ്ഞിമിഠായിയും ഗോപി മഞ്ചൂരിയനും നിരോധിച്ച്‌ കർണാടക സർക്കാർ. കൃത്രിമ നിറങ്ങളായ ടാർട്രാസിൻ, റൊഡാമിൻ ബി അടക്കമുള്ളവ ചേർക്കുന്നുണ്ടെന്നും ഇത് ആരോഗ്യത്തിന് ഹാനികരമാണെന്നും ചൂണ്ടിക്കാണിച്ചാണ് ഗോപി മഞ്ചൂരിയനും പഞ്ഞിമിഠായിയും ആരോഗ്യമന്ത്രാലയം നിരോധിച്ചത്. ഗോപി മഞ്ചൂരിയനും പഞ്ഞിമിഠായിയും...

കാണാതായ കോണ്‍ഗ്രസ് നേതാവ് കത്തിക്കരിഞ്ഞ നിലയില്‍; മൃതദേഹം കണ്ടെത്തിയത് തോട്ടത്തില്‍നിന്ന്

തമിഴ്നാട്ടില്‍ രണ്ടു ദിവസം മുൻപ് കാണാതായ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. തിരുനെല്‍വേലി ഈസ്റ്റ് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷൻ കെ.പി.കെ.ജയകുമാറിനെയാണ് സ്വന്തം തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ചയായിരുന്നു ജയകുമാറിനെ കാണാതായത്. ഇതുമായി ബന്ധപ്പെട്ട്...

നിക്ഷേപങ്ങൾ നടത്തുമ്പോൾ മറക്കരുതാത്ത അഞ്ചു കാര്യങ്ങൾ: വിശദമായി വായിച്ചറിയാം

നിക്ഷേപത്തില്‍ വീഴ്ചകള്‍ വരുത്തുന്നത് സാമ്ബത്തിക സ്രോതസുകളെയും സമ്ബത്ത് ശേഖരിക്കാനുള്ള നിങ്ങളുടെ ലക്ഷ്യങ്ങളെയും പ്രതികൂലമായി ബാധിക്കുകയും നിങ്ങളുടെ സാമ്ബത്തിക ലക്ഷ്യങ്ങള്‍ക്കായുള്ള കാലയളവില്‍ അത് പ്രതിഫലിക്കുകയും ചെയ്യും.അത്തരം വീഴ്ചകളില്‍ നിന്ന് രക്ഷപ്പെടാനുള്ള ആദ്യത്തെ പടി, അതില്‍...

യു എസ് ഫെഡ് നിരക്കുകൾ വെട്ടി കുറച്ച് നടപടി: ഇന്ത്യൻ ഓഹരി വിപണിയിലേക്ക് വിദേശനിക്ഷേപം ഒഴുകും; ...

ഇത്തവണ ഫെഡ് നിരക്ക് കുറച്ചേക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അര ശതമാനം താഴ്ത്തിയത് നിക്ഷേപ ലോകത്തിന് വലിയ സൂചനയാണ് നല്‍കുന്നത്.ഫെഡ് മേധാവി ജെറോം പവല്‍ നിരക്ക് കുറയ്ക്കലിന്റെ ട്രാക്കിലേക്ക് മാറിക്കഴിഞ്ഞു. ഈ വർഷംതന്നെ അര ശതമാനംകൂടി...

ഹരിയാനയിലെ ബിജെപി വിജയം: കുതിപ്പിന്റെ പാതയിൽ തിരികെയെത്തി ‘മോദി സ്റ്റോക്ക്സ്’; ഏതൊക്കെ എന്ന് വായിക്കാം

ലോക്സഭ തിരഞ്ഞെടുപ്പിന് പിന്നാലെ തകർച്ച നേരിട്ട 'മോദി സ്റ്റോക്സ്' ചൊവാഴ്ചയിലെ വ്യാപാരത്തിനിടെ മികച്ച നേട്ടമുണ്ടാക്കി.ഹരിയാന തിരഞ്ഞെടുപ്പില്‍ മൂന്നാമതും ബിജെപി നേട്ടമുണ്ടാക്കിയതാണ് ഓഹരികളുടെ കുതിപ്പിന് പിന്നില്‍. സർക്കാർ മൂലധന ചെലവിന്റെ ഗുണം ലഭിക്കുന്ന കമ്ബനികളുടെ ഓഹരികളാണ്...

കുത്തനെ ഇടിഞ്ഞ് സ്വർണ്ണവില; പവന് കുറഞ്ഞത് 1320 രൂപ: വിശദാംശങ്ങൾ വായിക്കാം

വമ്ബൻ വിലക്കുറവ്. സംസ്ഥാനത്ത് ഇന്നത്തെ സ്വർണവില കുത്തനെ ഇടിഞ്ഞു. നവംബറിലെ ഏറ്റവും വലിയ വിലക്കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഗ്രാമിന് 165 രൂപയാണ് ഒറ്റ ദിവസം കൊണ്ട് കുറഞ്ഞത്. സ്വർണം പവന് 1320 രൂപയും കുറഞ്ഞു....

സ്വർണ്ണത്തേക്കാൾ മികച്ച നിക്ഷേപം വെള്ളി; സിൽവർ ഇ ടി എഫുകൾ കഴിഞ്ഞവർഷം നൽകിയത് 32.49% വരെ റിട്ടേൺ:...

സില്‍വര്‍ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) കഴിഞ്ഞ വര്‍ഷം റിട്ടേണില്‍ ഗോള്‍ഡ് ഇടിഎഫുകളെക്കാള്‍ മികച്ച നേട്ടം കൈവരിക്കുന്നുണ്ടെന്ന് ഐസിആര്‍എ അനലിറ്റിക്സിന്റെ റിപ്പോര്‍ട്ട്. സില്‍വര്‍ ഇടിഎഫുകള്‍ കഴിഞ്ഞ വര്‍ഷം 32.49 ശതമാനം വരെ റിട്ടേണുകള്‍ നല്‍കി,...