വീഡിയോ; അപ്രതീക്ഷിതമായി മുന്നില്‍ വന്ന പുലിയെ റൂമിലിട്ട്‌ പൂട്ടി പന്ത്രണ്ടുകാരൻ- വൈറൽ വീഡിയോ കാണാം 

അപ്രതീക്ഷിതമായി കണ്‍മുന്നില്‍ പുലി വന്നുകയറിയിട്ടും പതറാതെ സമചിത്തതയോടെ പെരുമാറി പന്ത്രണ്ടുകാരൻ. മഹാരാഷ്ട്രയിലെ മലേഗാവിലാണ് അത്ഭുതപ്പെടുത്തുന്ന സംഭവം നടന്നിരിക്കുന്നത്. തന്‍റെ അച്ഛൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് വന്നതായിരുന്നു കുട്ടി. മകനെ അകത്തിരുത്തി അച്ഛൻ പുറത്തുപോയതാണ്. കുട്ടിയാണെങ്കില്‍...

Video; അവിഹിതബന്ധം ഭര്‍ത്താവ് പൊക്കി; പോസ്റ്റില്‍ കയറി യുവതിയുടെ ആത്മഹത്യാ ഭീഷണി, വീഡിയോ കാണാം 

അവിഹിതബന്ധം ഭർത്താവ് കണ്ടെത്തിയതിനെ തുടർന്ന് ഇലക്‌ട്രിക് പോസ്റ്റില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവതി. ഉത്തർപ്രദേശിലെ ഗൊരഖ്‌പൂരില്‍ ഇന്നലെയായിരുന്നു സംഭവം നടന്നത്. 34കാരിയാണ് ആത്മഹത്യ ചെയ്യാൻ ഇലക്‌ട്രിക് പോസ്റ്റില്‍ വലിഞ്ഞു കയറിയത്. ഇതിന്റെ...

അലഞ്ഞുതിരിഞ്ഞ പശുവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു; മരണം മകന്റെ മുന്നില്‍, വീഡിയോ

ഡല്‍ഹിയില്‍ തെരുവില്‍ അലഞ്ഞുതിരിഞ്ഞ പശുവിന്‍റെ കുത്തേറ്റ് ഒരാള്‍ മരിച്ചു. സുഭാഷ് കുമാര്‍ ഝാ(42) എന്നയാളാണ് മരിച്ചത്. ഡല്‍ഹിയിലെ ദേവ്‌ലി മോഡ് ബസ് സ്‌റ്റോപ്പില്‍ വച്ചാണ് സംഭവം.  രാവിലെ മകന്‍റെ സ്കൂള്‍ ബസ് കാത്തുനില്‍ക്കുമ്ബോഴായിരുന്നു സുഭാഷിനെ പശു...

യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ പരിചയപ്പെടാം 

രക്തത്തില്‍ യൂറിക് ആസിഡ് കൂടുന്നത് മൂലം സന്ധിവേദന അനുഭവിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. യൂറിക് ആസിഡിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്പോൾ  അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്കും സന്ധിക്കും വേദന സൃഷ്ടിക്കാം. ഗൗട്ട്, വൃക്കയിലെ...

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഗുരുതര പരിക്ക്

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഗുരുത പരിക്ക്. തലക്ക് ഗുരുതരമായി പരിക്കേറ്റ മമത ബാനര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പ്രാര്‍ഥിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. മമതാ ബാനര്‍ജിയുടെ നെറ്റിയില്‍ ഗുരുതരമായി...

വീഡിയോ; പൊതുസ്ഥലത്ത് സ്വയംഭോഗം ചെയ്ത് ബീജം കലര്‍ത്തിയ ഫലൂദ; വില്‍പനക്കാരനെ പിടികൂടി പൊലീസ്; ഞെട്ടിക്കുന്ന വീഡിയോ വാർത്തയോടൊപ്പം 

ഹൈദരാബാദ്: മൂത്രവും ബീജവും അടങ്ങിയ ഫലൂദ വില്‍പനയ്ക്ക് വച്ചയാളെ പിടികൂടി. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം നടന്നത്. വേനല്‍ക്കാലമായതോടെ നിരവധി പേരാണ് ഐസ്‌ക്രീം വാങ്ങി കഴിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഞെട്ടിക്കുന്ന സംഭവം നടന്നത്. വാറങ്കല്‍ ജില്ലയിലെ...

Video; യുവതി വസ്ത്രം മേടിക്കുന്നതിനിടെ മാളിന്റെ തറ ഇടിഞ്ഞുവീണു; ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ വാർത്തയോടൊപ്പം 

തുര്‍ക്കിയിലെയും ഫ്ലോറിഡയിലെയും ചില പ്രദേങ്ങളില്‍ ഭൂമി ഇടിഞ്ഞ് താഴുന്നതായി റിപ്പോര്‍ട്ടുകള്‍ നേരത്തെവന്നിരുന്നു. ഇത്തരത്തില്‍ ഭൂമി ഇടിഞ്ഞ് താഴുമ്ബോള്‍ വീടുകളും മനുഷ്യരും മൃഗങ്ങളും കൃഷിയിടങ്ങളുമെല്ലാം ഇത്തരം അഗാധമായ ഗര്‍ത്തത്തിലേക്ക് വീഴുന്നു. അത്തരമൊരു അപകടത്തിന്‍റെ ദൃശ്യങ്ങള്‍ സാമൂഹിക...

video; തോക്കും കത്തിയുമായി മോഷ്ടാക്കള്‍, മലർത്തിയടിച്ച് ‌ അമ്മയും മകളും; സോഷ്യൽ മീഡിയ വൈറൽ CCTV വീഡിയോ കാണാം 

വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തി കവർച്ചയ്ക്കുശ്രമിച്ച ആയുധധാരികളെ ധൈര്യപൂർവം തുരത്തിയ വീട്ടമ്മയ്ക്കും മകള്‍ക്കും പോലീസിന്റെ ആദരം.വ്യാഴാഴ്ചയാണ് ഹൈദരാബാദില്‍ അഭിനന്ദനാർഹമായ സംഭവം നടന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ കോളിങ് ബെല്‍ ശബ്ദിക്കുമ്ബോള്‍ അമിത മെഹോതും(42) മകളും വീട്ടിലുണ്ടായിരുന്നു....

വീഡിയോ; പാഞ്ഞടുത്ത കാട്ടാനയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഓടിയൊളിച്ചത് കാറിനടിയില്‍, ഞെട്ടിക്കുന്ന വീഡിയോകാണാം

കാട്ടാനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന തൊഴിലാളികളുടെ വീഡിയോ പുറത്ത്. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ കെസഗുളി ഗ്രാമത്തിലെ ഒരു തോട്ടത്തിലാണ് കാട്ടാന ഇറങ്ങിയത്. തോട്ടത്തില്‍ ജോലി ചെയ്തു കൊണ്ടിരുന്ന രണ്ടുപേര്‍ക്ക് നേരെ ആന പാഞ്ഞടുക്കുന്ന...

ആധാര്‍ കാര്‍ഡും ഈ രേഖകളുമുണ്ടോ? നിങ്ങള്‍ക്ക് കച്ചവടത്തിന് 50,000 രൂപ വായ്പ ലഭിക്കും! ഗാരന്റി വേണ്ട

സാധാരണ പൗരൻമാർക്കായി കേന്ദ്രസർക്കാർ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. അതിലൊന്നാണ് പ്രധാനമന്ത്രി സ്വാനിധി യോജന (PM SVANidhi Yojna). ഇതിലൂടെ സാധാരണക്കാർക്ക് അവരുടെ കച്ചവടം വിപുലീകരിക്കാൻ വായ്പയെടുക്കാം. പാവപ്പെട്ടവരെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ...

Video; സൗദിയില്‍ നാലാം നിലയില്‍ നിന്ന് വീണ രണ്ടു വയസ്സുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു; ഞെട്ടിക്കുന്ന വീഡിയോ വാർത്തയോടൊപ്പം 

സൗദി അറേബ്യയില്‍ കെട്ടിടത്തിന്റെ നാലാമത്തെ നിലയില്‍ നിന്ന് താഴേക്ക് വീണ രണ്ടു വയസ്സുകാരിഅത്ഭുതകരമായി രക്ഷപ്പെട്ടു. റിയാദ് മേഖലയിലെ അഫീഫ് സിറ്റിയിലാണ് സംഭവം ഉണ്ടായത്. കെട്ടിടത്തില്‍ താമസിക്കുന്ന മറ്റ് സ്ത്രീകള്‍ക്കൊപ്പം കുട്ടിയുടെ മാതാവും കുട്ടിയും സഹോദരിയും...

Video; പുറത്തായതിന് പിന്നാലെ രോഷാകുലനായി കോഹ്ലി; അമ്ബയര്‍മാരോടും കയര്‍ത്തു; വീഡിയോ കാണാം 

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ അമ്ബയർമാരോട് കയർത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സൂപ്പർ താരം വിരാട് കോഹ്ലി.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തു....

എന്താണ് സിഎഎ ? പൗരത്വം ആര്‍ക്കൊക്കെ ? ആരെയൊക്കെ ബാധിക്കും ? വിശദാംശങ്ങള്‍ വാർത്തയോടൊപ്പം 

നിയമ ഭേദഗതി (സിഎഎ) നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചതോടെ സിഎഎ പ്രാബല്യത്തിലായി. 2019ല്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതോടെയാണ് ഇന്ന് നിയമം പ്രാബല്യത്തിലായത്. ലോക്‌സഭ തിരഞ്ഞെടുപ്പ്...

അമിത് ഷായുടെ ഹെലികോപ്റ്റര്‍ ടേക്ക് ഓഫിനിടെ ആടിയുലഞ്ഞു, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്‌; വീഡിയോ കാണാം 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റര്‍ പറന്നുയരുന്നതിനിടെ നിയന്ത്രണം വിട്ടു. ബീഹാറിലെ ബെഗുസാരായിയില്‍ ഇന്ന് ഉച്ചയോടെ ക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ വാര്‍ത്ത ഏജന്‍സികള്‍ പുറത്തുവിട്ടു പൈലറ്റിന്റെ സമയോചിത ഇടപെടലിലൂടെ...

കുര്‍ത്തിയില്‍ അറബിവാക്യങ്ങള്‍; യുവതിയോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ട് ജനക്കൂട്ടം;  വീഡിയോ കാണാം.

വസ്ത്രത്തില്‍ അറബി വാക്യങ്ങള്‍ പ്രിന്റ് ചെയ്തതില്‍ പ്രകോപിതരായ ജനക്കൂട്ടം യുവതിയെ ആക്രമിച്ചു. പാകിസ്ഥാനിലെ ലാഹോറിലാണ് സംഭവം. വസ്ത്രത്തിലെ അറബി വാക്യങ്ങള്‍ ഖുറാനില്‍ നിന്നുള്ളതാണെന്ന് ആരോപിച്ചാണ് യുവതിയെ ആക്രമിച്ചത്. അറബ് ഭാഷ പ്രിന്റു ചെയ്ത കുർത്തി...

അമ്മയും കുഞ്ഞും മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് നേത്രാവതി നദിയില്‍ അരയില്‍ ബന്ധിച്ച നിലയില്‍

മംഗളൂരു നേത്രാവതി നദിയില്‍ യുവതിയുടെയും അരയില്‍ ബന്ധിച്ച നിലയില്‍ കുഞ്ഞിന്റെയും ജഡങ്ങള്‍ കണ്ടെത്തി. അഡയാർ സ്വദേശി ചൈത്ര (30) ഒരു വയസ്സുള്ള മകൻ ദിയാൻഷ് എന്നിവരുടെ ജഡങ്ങളാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചക്ക് ചൈത്രയേയും കുഞ്ഞിനെയും...

കാണാതായ ഒൻപതാം ക്ളാസ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി; പുലര്‍ച്ചെ സ്റ്റേഷനിലെത്തി ഹാജരായി, മുങ്ങാൻ ശ്രമിച്ച യുവാക്കള്‍ പിടിയില്‍

പത്തനംതിട്ട: തിരുവല്ലയില്‍ നിന്ന് കാണാതായ ഒമ്ബതാം ക്ലാസുകാരിയെ കണ്ടെത്തി. ഇന്ന് പുലർച്ചെ തിരുവല്ല സ്റ്റേഷനില്‍ പെണ്‍കുട്ടി ഹാജരാവുകയായിരുന്നു. രണ്ട് യുവാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി സ്റ്റേഷനിലെത്തിയത്. കുട്ടിയെ ഹാജരാക്കിയതിനുശേഷം മുങ്ങാൻ ശ്രമിച്ച യുവാക്കളില്‍ ഒരാളെ പൊലീസ് പിന്തുടർന്ന്...

Video; ഉത്സവത്തിനിടെ 100 അടി ഉയരമുള്ള രഥം തകര്‍ന്നു വീണു ഞെട്ടിക്കുന്ന വീഡിയോ വാർത്തയോടൊപ്പം 

ഉത്സവത്തിന് എഴുന്നള്ളിച്ച കൂറ്റൻ രഥം തകർന്നുവീണ് അപകടം. അനേക്കലില്‍ 100 അടിയോളം ഉയരമുള്ള രഥമാണ് ഉത്സവത്തിനിടെ തകർന്നുവീണത്. ആയിരക്കണക്കിന് ആളുകള്‍ തടിച്ചുകൂടുന്ന ഉത്സവത്തിന് ഇടയില്‍ സംഭവിച്ച അപകടം വലിയ രീതിയിലാണ് പരിഭ്രാന്തി പരത്തിയത്. സംഭവത്തിന്‍റെ വീഡിയോ...

Video; പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കവേ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

ഉപേക്ഷിച്ച കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയിലെ വകാഡി ഗ്രാമത്തില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. മണിക് ഗോവിന്ദ് കാലെ, സന്ദീപ് മണിക് കാലെ, ബബ്‌ലു അനില്‍...

അമിതാഭ് ബച്ചൻ ആശുപത്രിയില്‍

നടൻ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈ കോലില ബെൻ ആശുപത്രിയില്‍ ചികിത്സയിലാണ് നടനിപ്പോഴെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ആൻജിയോ പ്ലാസ്റ്റിയ്ക്ക് വിധേയനാക്കിയെന്നും കാലില്‍ രക്തം കട്ടപിടിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങള്‍ കൊണ്ടാണെന്നും സ്ഥിരീകരിക്കാത്ത...