യുകെയിലെ നഴ്‌സുമാര്‍ക്ക് ശമ്പള വര്‍ധനവില്‍ വലിയ പ്രതീക്ഷ വേണ്ട; രണ്ടു ശതമാനം മാത്രം  കൂട്ടാനൊരുങ്ങി എന്‍എച്ച്എസ്

2% ശമ്പള വര്‍ധന മാത്രമേ നിലവിലെ സാഹചര്യത്തില്‍ നടക്കൂവെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട്. ഇതില്‍ കൂടുതലുള്ള വര്‍ധന നല്‍കാന്‍ സമ്പൂര്‍ണ്ണ ഫണ്ടിംഗ് ആവശ്യമാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പറയുന്നു. എന്‍എച്ച്എസ് പേ റിവ്യൂ ബോഡി നല്‍കിയ...

യുകെയില്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ വിലക്ക് വരുന്നു

16 വയസില്‍ താഴെയുള്ളവര്‍ക്ക് യുകെയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നതിന് നിയമം വരുന്നു. സോഷ്യല്‍ മീഡിയ ഉപയോഗം കുട്ടികളെ പലരീതിയിൽ പ്രശ്‌നങ്ങളില്‍ കൊണ്ടെത്തിക്കുന്നുണ്ട്. ഇതിന് ഒരു പരിഹാരം കാണുകയാണ് സര്‍ക്കാര്‍ നിരോധനം ഉടൻ...

Video; ഒമാനില്‍ ഒഴുക്കില്‍പ്പെട്ടവരെ എയര്‍ലിഫ്റ്റ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം

ഒമാനില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഒഴുക്കില്‍പ്പെട്ടവരെ എയര്‍ ലിഫ്റ്റ്‌ചെയ്തു രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ റോയല്‍ ഒമാന്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട് 13 തെരച്ചിലുകളില്‍ ആകെ 75 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മഴക്കെടുതിയില്‍ ഒരു മലയാളിയും മരണപ്പെട്ടിരുന്നു. അടൂർ കടമ്ബനാട്...

Video; ഇര വിഴുങ്ങിയ ശേഷം രക്ഷപ്പെടാനുള്ള ഭീമൻ പാമ്പിന്റെ പരാക്രമം; സോഷ്യൽ മീഡിയ വൈറൽ വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം 

പാമ്ബുകളെ നേരില്‍ കാണുന്നത് മാത്രമല്ല, ചിത്രങ്ങളിലോ വീഡിയോകളിലോ കാണുന്നത് പോലും പലരേയും അസ്വസ്ഥരാക്കാറുണ്ട്. അതുകൊണ്ട് തന്നെ പാമ്ബുകളുമായുള്ള ഏറ്റുമുട്ടലുകള്‍ പരമാവധി ഒഴിവാക്കാനാണ് എല്ലാവരും ശ്രമിക്കാറ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു ഭീമൻ പാമ്ബിന്റെ ഈ...

Trending Glamorous reels video

ഇൻസ്റ്റാഗ്രാമിൽ നിരവധി ഹോട്ട് വീഡിയോസ് ലഭ്യമാണ്. ഇത്തരം വീഡിയോകൾ പങ്കുവയ്ക്കുന്ന സുന്ദരിമാർ ലക്ഷക്കണക്കിന് പ്രേക്ഷകരെ തങ്ങളിലേക്ക് ആകർഷിക്കുന്നുമുണ്ട്. ഗ്ലാമറസായ വസ്ത്രധാരണവും, ആട്ടവും, പാട്ടും എല്ലാം ഇവരുടെ അവനാഴിയിൽ ഉണ്ട്. https://www.instagram.com/reel/C5wBCTVvI6j/?igsh=MWJ1N2Vsb3IwbXdlZQ== https://www.instagram.com/reel/C5pRbTZNacD/?igsh=cTFzYTB3ZnFydTVz https://www.instagram.com/reel/C5sm1wop2J5/?igsh=MWhjc2cwbmJ1azBjZg== വലിയ രീതിയിൽ പ്രേക്ഷകപ്രീതി പിടിച്ചുപറ്റാൻ...

രോഗികളെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍; യൂക്കെയിൽ മലയാളിയായ ഡോക്ടര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച്‌ കോടതി; മരണം കാത്തുകഴിയുന്ന രോഗിക്ക്...

ചികിത്സയ്‌ക്കെത്തിയ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഇന്ത്യൻ വംശജനായ ഡോക്ടര്‍ക്ക് ശിക്ഷ വിധിച്ചു. സൗത്ത്‌ഈസ്റ്റ്‌ ഇംഗ്ലണ്ടിലെ ഹാംഷെയറില്‍ താമസിച്ചു വന്നിരുന്ന ഡോ. മോഹന്‍ ബാബു (47) വിനെ ആണ് കോടതി ശിക്ഷിച്ചത്. മൂന്നര വര്‍ഷത്തെ...

പള്ളി പ്രസംഗത്തിനിടെ ബിഷപ്പിനെ കുത്തിമലർത്തി യുവ അക്രമി; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം 

ഓസ്ട്രേലിയയില്‍ ബിഷപ്പിന് നേരെ ആക്രമണം. പള്ളിയില്‍ പ്രസംഗിക്കുകയായിരുന്ന ബിഷപ്പിനെ യുവാവ് കുത്തിക്കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ബിഷപ്പ് മാർ മാറി ഇമ്മാനുവലിനാണ് പരിക്കേറ്റത്. സിഡ്നിയില്‍ നിന്നും 30 കിലോമീറ്റർ മാറി വാക്കേലിയില്‍ സ്ഥിതി ചെയ്യുന്ന ക്രൈസ്റ്റ് ഗുഡ്...

ഇറാന്‍ സൈന്യം പിടിച്ചെടുത്ത കപ്പലില്‍ മലയാളി യുവതിയും 

ഇറാന്‍ സൈന്യം പിടിച്ചെടുത്ത എംഎസ്സി ഏരീസ് കപ്പലില്‍ മലയാളിയായ യുവതിയും. തൃശൂര്‍ വെളുത്തൂര്‍ സ്വദേശി ആന്റസ ജോസഫാണ് കപ്പലിലുള്ള നാലാമത്തെ മലയാളി. ട്രെയിനിങിന്റെ ഭാഗമായി ഒമ്ബതുമാസമായി ജോലി ചെയ്തുവരികയായിരുന്നു ആന്റസ.  ഇസ്രയേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന്‍...

Video; ഒമാനില്‍ കനത്ത മഴ: കുട്ടികള്‍ ഉള്‍പ്പെടെ 12 മരണം; മരിച്ചവരില്‍ കൊല്ലം സ്വദേശിയും; വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം 

ഒമാനില്‍ ശക്തമായ മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ ഒരു മലയാളിയടക്കം 12 പേര്‍ മരിച്ചു. കൊല്ലം സ്വദേശി സുനില്‍കുമാര്‍ സദാനന്ദനാണ് മരിച്ചത്. സൗത്ത് ഷര്‍ക്കിയില്‍ മതിലിടിഞ്ഞ് വീണാണ് സുനില്‍കുമാര്‍ മരിച്ചത്. മരിച്ചവരില്‍ 9 വിദ്യാര്‍ത്ഥികളും രണ്ട് സ്വദേശികളും...

“ബോള്‍ഡ് ആൻഡ് ബ്യൂട്ടിഫുള്‍ വീഡിയോസ്”: ഇൻസ്റ്റാഗ്രാമിലെ ചൂടൻ വീഡിയോകള്‍ കാണാം.

ബിക്കിനി ഫോട്ടോഷൂട്ടുകളും വീഡിയോകളും പ്രേക്ഷകരെ ഏറെ ആകർഷിക്കുന്ന ഒന്നാണ്. ബിക്കിനി വീഡിയോയിലൂടെ പക്ഷേ ഹരം കൊള്ളിക്കുന്ന ധാരാളം സുന്ദരിമാർ ഇൻസ്റ്റാഗ്രാം അടക്കിവാഴുകുന്നുണ്ട്. https://www.instagram.com/reel/C3-d_F5pMXN/?igsh=NTludWx1bThsaGs2 https://www.instagram.com/reel/C4z0t8hPMek/?igsh=MW93ZGVscnN3dmg1aQ== https://www.instagram.com/reel/C5VyUoop7XG/?igsh=aHduYnQ1anF4djZz അഴകളവുകള്‍ എടുത്തു കാണിക്കുന്ന വിധം പലതരത്തിലുള്ള ബിക്കിനി ഫോട്ടോഷോട്ടുകള്‍ വൈറല്‍ ആവാറുണ്ട്....

ഗര്‍ഭിണിയായതിന്‍റെ പേരില്‍ അയര്‍ലൻഡില്‍ മലയാളി നഴ്സിന് ജോലി നിഷേധിച്ചു; 56,000 യൂറോ നഷ്‌ടപരിഹാരം

ഗര്‍ഭിണിയായതിന്‍റെ പേരില്‍ സ്ഥിരജോലി നിഷേധിക്കപ്പെട്ട മലയാളി നഴ്സിന് 56,000 യൂറോ (ഏകദേശം അരക്കോടി ഇന്ത്യൻ രൂപ) നഷ്‌ടപരിഹാരം നല്‍കാൻ വിധി. വര്‍ക്ക്പ്ലെയ്സ് റിലേഷന്‍സ് കമ്മീഷന് സെല്‍ബ്രിഡ്ജിലെ നഴ്സ് ടീന മേരി ലൂക്കോസ് നല്‍കിയ പരാതിയെ...

ഒമാനിലെ ഖസബില്‍ ബോട്ട് അപകടം; മലയാളി കുട്ടികള്‍ മരിച്ചു

ഒമാനിലെ ഖസബില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ കുട്ടികള്‍ മരിച്ചു. കോഴിക്കോട് നരിക്കുനി പുല്ലാളൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് അപകടത്തില്‍ പെട്ടത്. പുല്ലാളൂർ തച്ചൂർ താഴം വള്ളില്‍ ലുക്മാനുല്‍ ഹക്കീം...

Video; വൈറലായി വിവാഹം !!! സൂര്യഗ്രഹണ സമയത്തെ വിവാഹം; വൈറൽ വിവാഹ വീഡിയോ വാർത്തയോടൊപ്പം 

അമേരിക്കൻ രാജ്യങ്ങളില്‍ തിങ്കളാഴ്ച ദൃശ്യമായ സൂര്യഗ്രഹണ സമയത്ത് വിവാഹം കഴിച്ച്‌ ദമ്ബതികള്‍. പൂർണ സൂര്യ ഗ്രഹണ സമയത്ത് വിവാഹിതരാകുന്ന ദമ്ബതികളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അഞ്ച് മില്യണ്‍ ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്....

ഡോക്ടറുടെ അനാവശ്യ സ്തന പരിശോധന; ലൈംഗിക പീഡന പരാതിയുമായി സ്ത്രീകള്‍

യുഎസില്‍ ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി 200ലധികം സ്ത്രീകളും പുരുഷന്‍മാരും. മസാച്ചുസെറ്റ്‌സ് കോടതിയിലാണ് ഇവര്‍ പരാതി സമര്‍പ്പിച്ചത്. കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി പരിശോധനയുടെ പേരില്‍ ഡോക്ടര്‍ ലൈംഗികാതിക്രമം നടത്തുകയാണെന്നാണ് പരാതിക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. ഡോ....

യുകെ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കി; കുടുംബ വിസ ലഭിക്കണമെങ്കില്‍ ബുദ്ധിമുട്ടും

രാജ്യത്തേക്ക് കുടിയേറുന്നവരുടെ എണ്ണം കുറയ്ക്കാൻ ലക്ഷ്യമിട്ട് പുതിയ നിയമവുമായി യു കെ. ഒരാള്‍ക്ക് ഫാമിലി വിസ ലഭിക്കണമെങ്കില്‍ ഇനിമുതല്‍ കുറഞ്ഞത് 29000 പൗണ്ട് വരുമാനം വേണ്ടിവരും. വ്യാഴാഴ്ച പ്രഖ്യാപിച്ച നിയമം ഉടൻ പ്രാബല്യത്തില്‍ വന്നു....

34 കോടി സമാഹരിച്ചു; അബ്ദുല്‍ റഹീമിന്റെ മോചനം യാഥാര്‍ഥ്യത്തിലേയ്ക്ക്

സൗദി അറേബ്യയില്‍ വധശിക്ഷ കാത്തുകഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം യാഥാര്‍ഥ്യമാകുന്നു. റഹീമിന്റെ മോചനത്തിനായി ആവശ്യമായ ദയാധനത്തിന് വേണ്ടി നടത്തിയ ക്രൗഡ് ഫണ്ടിങ് 34 കോടി 45 ലക്ഷം പിന്നിട്ടു. ദയാധനം നല്‍കാന്‍...

മയക്കുമരുന്നിനായി കുഴിമാടം മാന്തുന്നു: സിയറ ലിയോണില്‍ അടിയന്തരാവസ്ഥ; ‘സോംബി’കളായി യുവാക്കള്‍, കുഴിമാടം മാന്തി ശവം പുറത്തെടുക്കുന്നതും പതിവ്

മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമായതിന് പിന്നാലെ പശ്ചിമാഫ്രിക്ക രാജ്യമായ സിയറ ലിയോണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കുഷ്' എന്ന് പേരുള്ള മാരക സൈക്കോ ആക്റ്റീവ് മയക്കുമരുന്നിന്റെ ഉപയോഗവും വില്‍പ്പനയും വ്യാപകമായതോടെയാണ് പ്രസിഡന്റ് ജൂലിയസ് മാഡ ബിയോ രാജ്യത്ത്...

മലയാളി നഴ്‌സ് അയര്‍ലൻഡില്‍ ഹൃദയാഘാതംമൂലം മരിച്ചു

അയർലൻഡില്‍ മലയാളി നഴ്സ് ഹൃദയാഘാതംമൂലം മരിച്ചു. കോഴിക്കോട് താമരശേരി പുതുപ്പാടി സ്വദേശി വിജേഷ് പി.കെ. (33) ആണ് മരിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുമ്ബോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. എമർജൻസി മെഡിക്കല്‍ ടീം എത്തി ആശുപത്രിയില്‍...

Video; അരനൂറ്റാണ്ടിലെ സമ്ബൂര്‍ണ സൂര്യഗ്രഹണം കണ്ട് ലോകം; വിഡിയോ കാണാം

അരനൂറ്റാണ്ടില്‍ ഒരിക്കല്‍ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച്‌ ലോകം. അമേരിക്ക, കാനഡ, മെക്സിക്കോ ഉള്‍പ്പടെയുള്ള വടക്കൻ അമേരിക്കന്‍ രാജ്യങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമായി. മെക്സിക്കോയുടെ പസഫിക് തീരത്ത് പ്രാദേശിക സമയം രാവിലെ...

യുകെയില്‍ ഭാര്യയെ കൊന്ന് മൃതദേഹം 224 കഷണങ്ങളാക്കി നദിയില്‍ തള്ളി യുവാവ്

ഭാര്യയെ കൊന്ന് 200 കഷ്ണങ്ങളാക്കി 28 കാരനായ യുവാവിന്റെ അരുംകൊല. കഴിഞ്ഞവർഷം യുകെയില്‍ ആയിരുന്നു സംഭവം. നിക്കോളാസ് മെറ്റ്‌സണ്‍ എന്ന യുവാവാണ് 26-കാരിയായ ഭാര്യ ഹോളി ബ്രാംലിയെ കൊലപ്പെടുത്തിയത്. തുടർന്ന് ഭാര്യയുടെ ശരീരഭാഗങ്ങള്‍ സംസ്കരിക്കുന്നതിനായി...