മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ മരിച്ചു
സൗദി അറേബ്യയില്‍ മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കല്‍ സെൻറർ (എസ്.എം.സി) ആശുപത്രിയിലെ നഴ്സ് എറണാകുളം പിറവം പെരിയാപുരം സ്വദേശിനി ചിറ്റേത്ത്കുന്നേല്‍ ധന്യ രാജൻ (35) ആണ് മരിച്ചത്....
മാനിനെ കൊക്കില്‍ തൂക്കിയെടുത്ത് ആകാശത്തു കൂടി വട്ടമിട്ടു പറക്കുന്ന പരുന്ത്, വൈറൽ വീഡിയോ കാണാം
പക്ഷികളുടെ ഇരപിടുത്തത്തിന്റെ വീഡിയോകള്‍ നിമിഷനേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
അതില്‍ പ്രത്യേകിച്ച് കഴുകനും പരുന്തുമൊക്കെ ഇരപിടിക്കുന്നതിന്റെ വീഡിയോകള്‍ അതിശയത്തോടെ മാത്രമേ കാഴ്ച്ചക്കാര്‍ക്ക് നോക്കിയിരിക്കാന്‍ കഴിയൂ. ഇരകളെ റാഞ്ചി പിടിക്കുന്നതില്‍ മുന്‍പന്തിയിലാണ് പരുന്തുകള്‍. തന്നേക്കാള്‍...
ബ്രാലെറ്റും സ്കര്‍ട്ടും, ഒപ്പം ഷൂസും; ഗ്ലാമറസ് ലുക്കില്‍ നവ്യ നായര്‍; ചിത്രങ്ങൾ കാണാം
മലയാളികളുടെ ഇഷ്ടനായികമാരിലൊരാളാണ് നവ്യാ നായർ. വെളളിത്തിരയില്‍ സജീവമല്ലെങ്കിലും ടെലിവിഷൻ പരിപാടികളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും താരം പ്രേക്ഷകരുടെ മുന്നിലെത്താറുണ്ട്.
അടുത്തിടെ ഇൻസ്റ്റാഗ്രാമില്‍ നവ്യ പങ്കുവച്ച ചില ചിത്രങ്ങളാണ് വൈറലാകുന്നത്. മകൻ സായിയുടെ ക്യാമറയില്‍ മോഡലായി നില്‍ക്കുന്ന...
Video; ഒമാനില്‍ ഒഴുക്കില്‍പ്പെട്ടവരെ എയര്‍ലിഫ്റ്റ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
ഒമാനില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഒഴുക്കില്‍പ്പെട്ടവരെ എയര്‍ ലിഫ്റ്റ്‌ചെയ്തു രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ റോയല്‍ ഒമാന്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്
13 തെരച്ചിലുകളില്‍ ആകെ 75 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
മഴക്കെടുതിയില്‍ ഒരു മലയാളിയും മരണപ്പെട്ടിരുന്നു. അടൂർ കടമ്ബനാട്...
പയ്യോളിയില്‍ പെണ്‍മക്കളുടെ മൃതദേഹം വീടിനുള്ളില്‍; അച്ഛന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
കോഴിക്കോട് പയ്യോളിയില്‍ അച്ഛനെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. അച്ഛന്‍ അയനിക്കാട് സ്വദേശി പുതിയോട്ടില്‍ സുമേഷിനെ (42) വീടിന് സമീപത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
മക്കളായ ഗോപിക (15), ജ്യോതിക (12)...
യുകെയില്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ വിലക്ക് വരുന്നു
16 വയസില്‍ താഴെയുള്ളവര്‍ക്ക് യുകെയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നതിന് നിയമം വരുന്നു. സോഷ്യല്‍ മീഡിയ ഉപയോഗം കുട്ടികളെ പലരീതിയിൽ പ്രശ്‌നങ്ങളില്‍ കൊണ്ടെത്തിക്കുന്നുണ്ട്. ഇതിന് ഒരു പരിഹാരം കാണുകയാണ് സര്‍ക്കാര്‍
നിരോധനം ഉടൻ...
യുകെയില്‍ അന്തരിച്ച സ്‌നോബി മോളുടെ സംസ്കാരം തിങ്കളാഴ്ച
പീറ്റർബറോയില്‍ അന്തരിച്ച സ്‌നോബി മോള്‍ സനിലിന്‍റെ(44) സംസ്കാരം തിങ്കാളാഴ്ച നടക്കും. കാൻസർ ബാധയെ തുടർന്നാണ് സ്‌നോബി മോള്‍ മരിച്ചത്.
എട്ടു മാസം മുമ്ബാണ് പീറ്റർബറോയില്‍ സീനിയർ കെയർ വിസയില്‍ സ്‌നോബിമോള്‍ എത്തുന്നത്.
ജോലി തുടങ്ങി രണ്ടു...
Video; അരനൂറ്റാണ്ടിലെ സമ്ബൂര്‍ണ സൂര്യഗ്രഹണം കണ്ട് ലോകം; വിഡിയോ കാണാം
അരനൂറ്റാണ്ടില്‍ ഒരിക്കല്‍ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് ലോകം. അമേരിക്ക, കാനഡ, മെക്സിക്കോ ഉള്‍പ്പടെയുള്ള വടക്കൻ അമേരിക്കന്‍ രാജ്യങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമായി. മെക്സിക്കോയുടെ പസഫിക് തീരത്ത് പ്രാദേശിക സമയം രാവിലെ...
ഇസ്രയേല്‍- ഇറാൻ സംഘര്‍ഷം; ഇറാന് നേരെ മിസൈല്‍ തൊടുത്ത് ഇസ്രയേല്‍
രാജ്യത്തെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇറാന് തിരിച്ചടി നല്‍കി ഇസ്രായേല്‍.
ഇസ്രായേലിന്റെ മിസൈലുകള്‍ ഇറാനില്‍ പതിച്ചതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തില്‍ സ്ഫോടന ശബ്ദം...
വിവാഹത്തിന് നാട്ടിലേക്കു തിരിക്കാനിരുന്ന യുവാവ് ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു
മലയാളി യുവാവ് ദുബൈയില്‍ ഹൃദയാഘാതം കാരണം നിര്യാതനായി.
അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് ജീവനക്കാരന്‍ തലശേരി ചേറ്റം കുന്ന് സ്വദേശി മുഹമ്മദ് ഷാസ് (29) ആണ് മരിച്ചത്.
എന്‍ പി മൊയ്തു- വി കെ ഷഹന ദമ്ബതികളുടെ...
നടി ജ്യോതി റായ്‌യുടെ സ്വകാര്യ വീഡിയോ ചോര്‍ന്നു, ചര്‍ച്ചയായി യുവാവിന്റെ ഭീഷണി; വീഡിയോ
ജ്യോതി റായ്‌യുടെ ഓണ്‍ലൈനില്‍ ചോര്‍ന്നു. കന്നഡ ടെലിവിഷന്‍-സിനിമാ നടി ജ്യോതി റായ്‌യുടെ വീഡിയോകളും ചിത്രങ്ങളുമാണ് ചോര്‍ന്നിരിക്കുന്നത്.
തന്റെ യൂട്യൂബ് ചാനല്‍ 1000 സബ്സ്‌ക്രൈബര്‍ ആയാല്‍ നടിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടും എന്ന് ഒരു...
തൊട്ടിലില്‍ കഴുത്ത് കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം
പത്തനംതിട്ട കോന്നിയില്‍ തൊട്ടിലില്‍ കഴുത്ത് കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ് - നീതു ദമ്ബതികളുടെ മകള്‍ ഹൃദ്യ ആണ് മരിച്ചത്.
ഇളയ കുട്ടിക്ക് വേണ്ടി വീട്ടില്‍ കെട്ടിയിരുന്ന...
ഒറ്റ പെൺകുട്ടി സ്കോളർഷിപ്പ്: ബിരുദാനന്തര ബിരുദത്തിന് പെൺകുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്ന കേന്ദ്ര പദ്ധതിയെക്കുറിച്ച് വായിക്കാം; വിശദാംശങ്ങളും അപേക്ഷിക്കേണ്ട വിധവും...
നോണ്‍ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ബിരുദ- ബിരുദാനന്തര പഠനത്തിന് യുജിസി നല്‍കുന്ന സ്‌കോളർഷിപ്പ് പദ്ധതിയാണ് ഒറ്റ പെണ്‍കുട്ടി പിജി സ്‌കോളർഷിപ്പ്.
മാനദണ്ഡങ്ങള്‍:
അപേക്ഷക രക്ഷിതാക്കളുടെ ഏക പെണ്‍കുട്ടിയായിരിക്കണം
ബിരുദാനന്തര ബിരുദത്തിന് ചേരുമ്ബോള്‍ 30 വയസ് കവിയരുത്
പഠനത്തിന്...
മിഡില്‍ ഈസ്‌റ്റിലേക്ക് സൗജന്യവിസയില്‍ പറക്കാം; തൊഴില്‍ അവസരമൊരുക്കി ലുലു ഗ്രൂപ്പ്; പതിനഞ്ചിലേറെ വിഭാഗങ്ങളിലേക്ക് നേരിട്ട് അഭിമുഖത്തിന് ക്ഷണിച്ച് ലുലു ഗ്രൂപ്പ്
പതിനഞ്ചിലേറെ വിഭാഗങ്ങളിലേക്ക് നേരിട്ട് അഭിമുഖത്തിന് ക്ഷണിച്ച് ലുലു ഗ്രൂപ്പ്. സൗജന്യ വിസയില്‍ മിഡില്‍ ഈസ്റ്റിലേക്ക് അവസരമൊരുക്കി ലുലു ഗ്രൂപ്പ് നേരിട്ട് നടത്തുന്ന അഭിമുഖമാണിത്.
14 ന് കോഴിക്കോടും, 16 ന് തൃശൂരും വച്ചാണ് അഭിമുഖങ്ങള്‍....
കണ്ണൂരില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ചോദ്യം ചെയ്തു; അച്ഛനും മക്കളും ചേര്‍ന്ന് അയല്‍വാസിയെ അടിച്ചുകൊന്നു
പള്ളിക്കുന്ന് അച്ഛനും മക്കളും ചേര്‍ന്ന് അയല്‍വാസിയെ അടിച്ചുകൊന്നു. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
നമ്ബ്യാര്‍മൊട്ട സ്വദേശി അജയകുമാറാണ് വീടിന് സമീപത്തെ റോഡില്‍ കൊല്ലപ്പെട്ടത്. ദേവദാസ്, മക്കളായ...
വാറിംഗ്‌ടണില്‍ അന്തരിച്ച നഴ്സിംഗ് വിദ്യാര്‍ത്ഥി മെറീന ബാബുവിന്റെ സംസ്കാരം മാര്‍ച്ച് 8 ന്
ഫെബ്രുവരി 20 - ന് വാറിംഗ്‌ടണില്‍ മരണമടഞ്ഞ മലയാളി വിദ്യാർത്ഥിനിയും ബാബു മാമ്ബള്ളി - ലൈജു ദമ്ബതികളുടെ മകളുമായ മെറീന ബാബു (20) വിന്റെ സംസ്കാരം മാർച്ച് 8, വെള്ളിയാഴ്ച്ച നടക്കും.
വാറിംഗ്‌ടണിലെ സെൻ്റ്...
15കാരനെ ലൈംഗികമായി ദുരുപയോഗം ചെയ്തു, 26കാരി അധ്യാപിക അറസ്റ്റില്‍
15കാരനെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍. യുഎസിലാണ് സംഭവം. അർക്കൻസാസ് പള്ളിയില്‍ വച്ച് കണ്ടുമുട്ടിയ കൗമാരക്കാരനെ വശീകരിച്ച് ഇരുപത്താറുകാരിയായ റീഗൻ ഗ്രേ എന്ന അധ്യാപിക ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് കേസ്.
ലിറ്റില്‍ റോക്ക് ഇമ്മാനുവല്‍...
Video; ചിത്രീകരണത്തിനിടെ അജിത്തിന്റെ കാര്‍ തലകീഴായി മറിഞ്ഞു; വീഡിയോ കാണാം
സിനിമാ ചിത്രീകരണത്തിനിടെ നടന്‍ അജിത് ഓടിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
അജിത്തിന്റെ വാഹനം തലകീഴായി മറിയുകയായിരുന്നു. അപകടത്തില്‍ അജിത്തിന് പരിക്കേറ്റിരുന്നു.
വിടാമുയിര്‍ച്ചി സിനിമയുടെ ഷൂട്ടിനിടെയാണ് അപകടമുണ്ടായത്. അസര്‍ബൈജാനില്‍ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായിരുന്നു...
സ്വന്തം തട്ടകത്തില്‍ ബംഗളൂരുവിനെ തൂത്തെറിഞ്ഞ് കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് സീസണിലെ രണ്ടാം തോല്‍വി. കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് ആണ് ബെംഗളൂരുവിനെ അവരുടെ തട്ടകത്തില്‍ ചെന്ന് തോല്‍പ്പിച്ചത്.
ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ്...
Video; മലേഷ്യയില്‍ നാവികസേനാ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു; നടുക്കുന്ന വീഡിയോ ദൃശ്യം വാർത്തയോടൊപ്പം
പരിശീലനപ്പറക്കലിനിടെ മലേഷ്യൻ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് തകർന്ന് 10 പേർ മരിച്ചു.
പ്രാദേശികസമയം ചൊവ്വാഴ്ച രാവിലെ ഒമ്ബതരയോടെ (ഇന്ത്യൻ സമയം രാവിലെ ഏഴ് മണി) ലുമുത് നാവിക ആസ്ഥാനത്താണ് സംഭവം. 90-ാമത് നാവിക ദിനാഘോഷ...