സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഇറാനിലെ മീന്‍മഴയുടെ വീഡിയോ ദൃ ശ്യങ്ങൾ കാണാം
അതെ, അക്ഷരാര്‍ത്ഥത്തില്‍ അതൊരു മീന്‍ മഴയായിരുന്നു. മീനെന്ന് പറഞ്ഞാല്‍ ആകാശത്ത് ഭൂമിയിലേക്ക് വീണ ഓരോ മീനും ഒന്നൊന്നര വലുപ്പമുള്ളത്.
തീരെ ചെറിയ മീനുകളും ഭൂമിയില്‍ പതിച്ചു. വിശ്വാസമോ ആഗ്രഹമോ അല്ല. ഇറാനികള്‍ കഴിഞ്ഞ ദിവസം...
ഞാൻ അവളെ ചതിച്ചു, വേദനിപ്പിച്ചു’; വിവാഹത്തിൽ നിന്ന് പിന്മാറി സ്വവർഗ പങ്കാളികളായ അഞ്ജലിയും സൂഫിയും.
ഒരാള്‍ ഇന്ത്യക്കാരി, മറ്റേയാള്‍ പാകിസ്താനി- സ്വവർഗ പ്രണയിനികളായ ആ രണ്ടുപേർ 2019ല്‍ പ്രണയം തുറന്നു പ്രഖ്യാപിച്ചപ്പോള്‍ അത് സോഷ്യല്‍ മീഡിയയിലും പുറത്തും വലിയ ചർച്ചയായിരുന്നു.
രാജ്യതിർത്തികള്‍ മായ്ച്ചുകളഞ്ഞ് സ്വവർഗാനുരാഗികളാണെന്ന് വ്യക്തമാക്കി അഞ്ച് വർഷം മുൻപ്...
ഇറാന്‍ സൈന്യം പിടിച്ചെടുത്ത കപ്പലില്‍ മലയാളി യുവതിയും
ഇറാന്‍ സൈന്യം പിടിച്ചെടുത്ത എംഎസ്സി ഏരീസ് കപ്പലില്‍ മലയാളിയായ യുവതിയും. തൃശൂര്‍ വെളുത്തൂര്‍ സ്വദേശി ആന്റസ ജോസഫാണ് കപ്പലിലുള്ള നാലാമത്തെ മലയാളി.
ട്രെയിനിങിന്റെ ഭാഗമായി ഒമ്ബതുമാസമായി ജോലി ചെയ്തുവരികയായിരുന്നു ആന്റസ.
ഇസ്രയേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന്‍...
മലയാളി നഴ്സ് യുകെയിൽ കുഴഞ്ഞു വീണു മരിച്ചു; വിടപറഞ്ഞത് പാലക്കാട് സ്വദേശി രാജേഷ്
യുകെയിൽ മലയാളി നഴ്സ് കുഴഞ്ഞു വീണു മരിച്ചു. യുകെയുടെ അംഗരാജ്യങ്ങളിൽ ഒന്നായ വെയിൽസിലെ അബർഹവാനി ബ്രിഹ്മവാറിൽ താമസിച്ചിരുന്ന പാലക്കാട് സ്വദേശി രാജേഷ് ഉത്തമരാജ് (51) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ രാജേഷ് തന്റെ...
Video; കരണം മറിഞ്ഞ കാറിൽ നിന്ന് പറന്ന് ഉയർന്ന് ഡ്രൈവര്‍ ; വൈറൽ വീഡിയോ
ലിയൊരു അപകടത്തില്‍ നിന്ന് അത്ഭുതകരമായ ഒരു യുവാവിന്റെ രക്ഷപ്പെടലിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കുവൈറ്റിലെ അബു അല്‍ ഹസാനിയ ബീച്ചില്‍ നടന്ന ഒരു സംഭവത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ മില്യണ്‍സ്...
Video; ക്ലാസ് സമയത്ത് പാചകപ്പുരയിൽ ഇരുന്ന് പ്രധാന അധ്യാപികയുടെ ഫേഷ്യൽ; വീഡിയോ പകർത്തിയ സഹ അധ്യാപികയെ ഓടിച്ചിട്ട് കടിച്ചു:...
സ്കൂള്‍ അദ്ധ്യാപികയ്‌ക്ക് നേരെ പ്രിൻസിപ്പലിന്റെ അതിക്രമം. സ്കൂള്‍ പ്രവർത്തി സമയത്ത് ക്ലാസ് എടുക്കാതെ മുഖത്തു ഫേഷ്യല്‍ ചെയ്യുകയായിരുന്നു പ്രിൻസിപ്പല്‍.
ഈ ദൃശ്യങ്ങള്‍ പകർത്തിയ അദ്ധ്യാപികയ്‌ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഉത്തർപ്രദേശിലെ ഉന്നാവോയിലുള്ള ഒരു പ്രൈമറി സ്കൂളിലാണ്...
ബസ് പാലത്തില്‍നിന്നും താഴേക്ക് വീണ് 45 പേർക്ക് ദാരുണാന്ത്യം; രക്ഷപ്പെട്ടത് എട്ടുവയസുകാരി മാത്രം; ബസ് അപകടത്തില്‍ വിശദമായ അന്വേഷണമെന്ന്...
ദക്ഷിണാഫ്രിക്കയില്‍ ബസ് പാലത്തില്‍നിന്നും താഴേക്ക് വീണ് 45 പേർക്ക് ദാരുണാന്ത്യം.എട്ടു വയസ്സുള്ള പെണ്‍കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്.അപകടത്തില്‍ ഗുരുതര പരിക്കേറ്റ പെണ്‍കുട്ടി നിലവില്‍ ചികിത്സയിലാണ്.വടക്കുകിഴക്കൻ ലിംപോപോ പ്രവിശ്യയിലാണ് അപകടമുണ്ടായത്.
ജോഹന്നാസ്ബർഗില്‍നിന്നും 300 കിലോമീറ്റർ ദൂരെ മൊകോപനെയ്ക്കും...
ഹെയര്‍ സ്ട്രെയ്റ്റനിങ് ചെയ്തതിനു പിന്നാലെ വൃക്കരോഗം; ഓക്‌സലേറ്റ് നെഫ്രോപതിയെന്ന് ഡോക്ടര്‍മാര്‍
ബ്യൂട്ടി പാര്‍ലറില്‍ ഹെയര്‍ സ്‌ട്രെയ്റ്റനിങ്ങിന് വിധേയയായതിനുപിന്നാലെ യുവതിയുടെ വൃക്കകള്‍ തകരാറിലായതായി റിപ്പോര്‍ട്ട്.
ദ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. മുടി സ്‌ട്രെയ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച ഉല്‍പ്പന്നങ്ങളില്‍ ഒന്നായ ഗ്ലിയോക്‌സിലിക്...
യുകെയിലേക്ക് കേരളത്തില്‍നിന്ന് നഴ്സിങ് റിക്രൂട്ട്മെന്റ്
യുകെയിലെ വെയില്‍സിലേക്ക് കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്‍റെ നേതൃത്വത്തില്‍ നഴ്സിംങ് റിക്രൂട്ട്മെന്‍റ് നടത്തുന്നു.
ജൂണ്‍ ആറ് മുതല്‍ എട്ടു വരെ എറണാകുളത്തെ ഹോട്ടല്‍ താജ് വിവാന്തയിലാണ് ഇന്‍റർവ്യൂ. നഴ്സിങ്ങില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയാണ്...
ഗൂഗിള്‍ പേ സേവനം അവസാനിപ്പിക്കുന്നു, ഇനി വരുന്നത് ഗൂഗിൾ വാലറ്റിന്റെ കാലം ; കൂടുതൽ മികച്ച ഫീച്ചറുകൾ ;...
പണമിടപാടുകൾക്കായി ഇന്ന് ഗൂഗിളിന്റെ ഗൂഗിൾ പേ ആപ്പ് ഉപയോഗിക്കുന്നവർ നിരവധിയാണ്. എന്നാൽ ടെക്കി ലോകത്തെ പുതിയ പ്രവചനങ്ങൾ പ്രകാരം ഇനി വരാൻ പോകുന്നത് ഗൂഗിൾ വാലറ്റ് ആപ്പിന്റെ കാലമാണ്. ഗൂഗിൾ പേ ആപ്പിനേക്കാൾ...
തടി കുറയ്ക്കാൻ മകനെ ട്രെഡ്‌മില്ലില്‍ ഓടിപ്പിച്ചു; ആറ് വയസുകാരന്റെ മരണത്തില്‍ പിതാവ് അറസ്റ്റിൽ; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
ആറ് വയസുകാരന്റെ മരണത്തില്‍ പിതാവ് അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ന്യൂജേഴ്സിയിലെ 31കാരനായ ക്രിസ്റ്റഫർ ഗ്രിഗറിനെ 2021ലാണ് അറസ്റ്റ് ചെയ്തത്.
കേസിന്റെ വിചാരണ കോടതിയില്‍ നടക്കുന്നതിനിടെ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രതി ആറ്...
മയക്കുമരുന്നിനായി കുഴിമാടം മാന്തുന്നു: സിയറ ലിയോണില്‍ അടിയന്തരാവസ്ഥ; ‘സോംബി’കളായി യുവാക്കള്‍, കുഴിമാടം മാന്തി ശവം പുറത്തെടുക്കുന്നതും പതിവ്
മയക്കുമരുന്നിന്റെ ഉപയോഗം വ്യാപകമായതിന് പിന്നാലെ പശ്ചിമാഫ്രിക്ക രാജ്യമായ സിയറ ലിയോണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കുഷ്' എന്ന് പേരുള്ള മാരക സൈക്കോ ആക്റ്റീവ് മയക്കുമരുന്നിന്റെ ഉപയോഗവും വില്‍പ്പനയും വ്യാപകമായതോടെയാണ് പ്രസിഡന്റ് ജൂലിയസ് മാഡ ബിയോ രാജ്യത്ത്...
കിം ജോങ് ഉന്നിനെ സന്തോഷിപ്പിക്കാൻ 25 കന്യകകളുടെ പ്ലഷർ സ്ക്വാഡ്; പാട്ട്, നൃത്തം, മസാജ്, സെക്സ് – വെളിപ്പെടുത്തൽ
കിം ജോങ് ഉന്‍ തന്റെ ‘പ്ലഷര്‍ സ്‌ക്വാഡിനായി’ ഓരോ വര്‍ഷവും 25 കന്യക പെണ്‍കുട്ടികളെ തിരഞ്ഞെടുക്കാറുണ്ടെന്ന് ഉത്തരകൊറിയന്‍ യുവതി.
ഉത്തരകൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യെയോന്‍മി പാര്‍ക്ക് എന്ന യുവതിയാണ് കിം ജോങ് ഉന്നിനെ കുറിച്ചുള്ള...
ബിപി കൂടിയാലുള്ള ലക്ഷണങ്ങള്‍ എന്തെല്ലാം
രക്തധമനികളുടെ ഭിത്തികളില്‍ രക്തം ചെലുത്തുന്ന മർദമാണ് രക്തസമ്മര്‍ദ്ദം. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത്.
ഹൈപ്പര്‍ടെന്‍ഷന്‍ അല്ലെങ്കില്‍ രക്തസമ്മർദ്ദം യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്.
ബിപി കൂടുമ്ബോള്‍...
യുകെയിലെ നഴ്‌സുമാര്‍ക്ക് ശമ്പള വര്‍ധനവില്‍ വലിയ പ്രതീക്ഷ വേണ്ട; രണ്ടു ശതമാനം മാത്രം കൂട്ടാനൊരുങ്ങി എന്‍എച്ച്എസ്
2% ശമ്പള വര്‍ധന മാത്രമേ നിലവിലെ സാഹചര്യത്തില്‍ നടക്കൂവെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട്. ഇതില്‍ കൂടുതലുള്ള വര്‍ധന നല്‍കാന്‍ സമ്പൂര്‍ണ്ണ ഫണ്ടിംഗ് ആവശ്യമാണെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പറയുന്നു. എന്‍എച്ച്എസ് പേ റിവ്യൂ ബോഡി നല്‍കിയ...
കടുത്ത വിഷാദം പിടിമുറുക്കി; ദയാവധത്തിനൊരുങ്ങി 28 വയസുകാരി; മാനസികാരോഗ്യപ്രശ്‌നം ചികിത്സിച്ച് ഭേദമാക്കാനാവുന്നില്ല; സൊറായ എന്ന പെൺകുട്ടിയെ അറിയാം
ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത മാനസികാരോഗ്യപ്രശ്നങ്ങള്‍ മൂലം വലയുന്ന ഇരുപത്തിയെട്ടുകാരിക്ക് ദയാവധത്തിന് അനുമതി. നെതർലൻഡ്സ് സ്വദേശിയായ സൊറായ ടെർ ബീക് ആണ് വരുന്ന മേയില്‍ ദയാവധം സ്വീകരിക്കുന്നതെന്ന് ദി ഫ്രീ പ്രസ് റിപ്പോർട്ട് ചെയ്യുന്നു....
വണ്ടി ഓടിക്കുമ്പോള്‍ ജാഗ്രത; യുകെയിലെ റോഡുകളില്‍ പുതിയ എഐ ക്യാമറകള്‍
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടുപിടിക്കാന്‍ കഴിയുന്ന എ ഐ സ്പീഡ് ക്യാമറ ഇംഗ്ലണ്ടിലെ കൂടുതല്‍ റോഡുകളിലേക്ക്. ഇംഗ്ലണ്ടിലെ 10 പോലീസ് സേനകളാണ് ഇപ്പോള്‍ ഈ പുതിയ ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നാഷണല്‍...
‘സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്, കൂടുതല്‍ താല്പര്യം പെണ്‍കുട്ടികളോട്’; ഓസ്കര്‍, ഗ്രാമി ജേതാവ് ബില്ലി ഐലീഷിന്റെ വാക്കുകള്‍...
ലൈംഗിക താത്പര്യത്തെ കുറിച്ച് തുറന്ന് സംസാരിച്ച സെലിബ്രിറ്റിയാണ് ബില്ലി ഐലിഷ്. താൻ ബൈസെക്ഷ്വല്‍ ആണെന്നും പെണ്‍കുട്ടികളോടാണ് കൂടുതല്‍ താത്പര്യമെന്നും ബില്ലി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ സ്വന്തം ശരീരത്തോടുള്ള ഇഷ്ടത്തെ കുറിച്ച് സംസാരിക്കുകയാണ് പോപ് താരവും...
യുകെ ഫൈവ് പോയിന്റ് വിസ പ്ലാൻ നടപ്പാക്കി; ശമ്ബളപരിധിയില്‍ 50 ശതമാനത്തോളം വര്‍ദ്ധനവ്: വിശദാംശങ്ങള്‍ ഇവിടെ വായിക്കാം.
ബ്രിട്ടീഷ് അഭ്യന്തര സെക്രട്ടറി ജയിംസ് ക്ലെവര്‍ലി കുടിയേറ്റം കുറയ്‌ക്കുന്നതിനായി ഡിസംബറില്‍ പ്രഖ്യാപിച്ച ഫൈവ് പോയിന്റ് പ്ലാന്‍ പൂര്‍ണമായും നടപ്പായി.
നിയന്ത്രണങ്ങള്‍ ഭാഗികമായി ജനുവരി ഒന്നിന് നിലവില്‍ വന്നിരുന്നു. ഇത് പ്രകാരം വിദഗ്ധ തൊഴിലാളി വിസ...
മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ മരിച്ചു
സൗദി അറേബ്യയില്‍ മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കല്‍ സെൻറർ (എസ്.എം.സി) ആശുപത്രിയിലെ നഴ്സ് എറണാകുളം പിറവം പെരിയാപുരം സ്വദേശിനി ചിറ്റേത്ത്കുന്നേല്‍ ധന്യ രാജൻ (35) ആണ് മരിച്ചത്....