സ്‌ഫോടനം ഉണ്ടായത് ഭക്ഷണം കഴിക്കാൻ വന്നയാള്‍ വച്ചിട്ടുപോയ ബാഗില്‍ നിന്ന്; ബെംഗളൂരുവില്‍ രാമേശ്വരം കഫേയില്‍ ഉണ്ടായത് ബോംബ് സ്‌ഫോടനം;...
ബെംഗളൂരു: ബെംഗളൂരുവിലെ കുന്ദലഹള്ളിയിലെ പ്രശസ്തമായ രാമേശ്വരം കഫേയില്‍ ഉണ്ടായത് ബോംബ് സ്‌ഫോടനമെന്ന് സ്ഥിരീകരിച്ചു.
സ്‌ഫോടനദൃശ്യങ്ങള്‍ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. 9 പേർക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. ഇവർ ആശുപത്രിയില്‍ ചികിത്സയിലാണ്.
' ഉച്ചയ്ക്ക് 12.30 ഓടെ സ്‌ഫോടനം...
Video; വിറങ്ങലിച്ച് യുഎഇ; ഗോൾഫ് ബോളിന്റത്ര വലിപ്പമുള്ള ആലിപ്പഴ പെയ്ത്ത്; ഭൂമി പിളർത്തുന്ന ഇടിമിന്നലും, മിന്നൽ വെള്ളപ്പൊക്കം ഉണ്ടാക്കുന്ന...
യുഎഇയില്‍ ഒറ്റ ദിവസം കൊണ്ടു പെയ്തത് ഒന്നര വര്‍ഷത്തെ മഴ. തിങ്കളാഴ്ച വൈകിട്ടു തുടങ്ങിയ മഴ പലയിടത്തും റോഡുകളെ വെള്ളത്തിനടിയിലാക്കി.
24 മണിക്കൂറിനിടെ 142 മില്ലിമീറ്റര്‍ വരെ മഴ പെയ്തെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ കണക്ക്....
Video; ഒമാനില്‍ കനത്ത മഴ: കുട്ടികള്‍ ഉള്‍പ്പെടെ 12 മരണം; മരിച്ചവരില്‍ കൊല്ലം സ്വദേശിയും; വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
ഒമാനില്‍ ശക്തമായ മഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ ഒരു മലയാളിയടക്കം 12 പേര്‍ മരിച്ചു. കൊല്ലം സ്വദേശി സുനില്‍കുമാര്‍ സദാനന്ദനാണ് മരിച്ചത്.
സൗത്ത് ഷര്‍ക്കിയില്‍ മതിലിടിഞ്ഞ് വീണാണ് സുനില്‍കുമാര്‍ മരിച്ചത്.
മരിച്ചവരില്‍ 9 വിദ്യാര്‍ത്ഥികളും രണ്ട് സ്വദേശികളും...
ലണ്ടനില്‍ ഒറ്റക്കൊമ്ബൻ വാറ്റുചാരായം വൻ ഹിറ്റ്; വിപണിയിലെത്തിക്കുന്നത് മലയാളി നഴ്സ്
ലണ്ടൻ: മലയാളികളുടെ മദ്യത്തോടുള്ള ബന്ധം പ്രസിദ്ധമാണ്. നാട്ടിൻപുറങ്ങളില്‍ പണ്ടുകാലത്ത് നാടൻ വാറ്റുചാരായം സുലഭമായിരുന്നു.
ചാരായം നിരോധിച്ചതോടെ നാടൻ വാറ്റ് കേരളത്തില്‍ നിയമവിരുദ്ധമായി. എന്നാല്‍, മലയാളികളുടെ നാടൻ വാറ്റ് ഇപ്പോള്‍ ലണ്ടനില്‍ ആവശ്യക്കാർക്ക് വീട്ടിലെത്തിച്ച് നല്‍കും....
കുട്ടികള്‍ വേണ്ടെന്ന് പറഞ്ഞ ബിനു പീഡിപ്പിച്ചത് മറ്റൊരു കാര്യം ആവശ്യപ്പെട്ട്, രാജലക്ഷ്മി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ബിനു...
കാട്ടാക്കട:യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.കാട്ടാക്കട പട്ടകുളം പുന്നവിള പുത്തന്‍ വീട്ടില്‍ ബിനുവാണ് (31) അറസ്റ്റിലായത്.2021 ഡിസംബര്‍ 16നാണ് ബിനുവിന്റെ ഭാര്യ രാജലക്ഷ്മി (ചിന്നു,25) കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്തത്.സംഭവസമയത്ത് ബിനു പുറത്തുപോയിരിക്കുകയായിരുന്നുവെന്നും...
Video; ലിയോയുടെ മാന്ത്രിക ഗോൾ; പരിക്കുമാറി തിരിച്ചെത്തി പകരക്കാരനായി വന്ന് നാലു താരങ്ങളെ നോക്കുകുത്തിയാക്കി ലിയോയുടെ ഗോൾ വീഡിയോ...
മേജർ ലീഗ് സോക്കറില്‍ ഇന്റർ മയാമിക്ക് സമനില. ഇന്ന് ലയണല്‍ മെസ്സി സബ്ബ് ആയി കളത്തില്‍ ഇറങ്ങിയെങ്കിലും വിജയിക്കാൻ ഇന്റർ മയാമിക്കായില്ല.
കോളറഡോ റാപ്പിഡ്സിനെ നേരിട്ട ഇന്റർ മയമി 2-2 എന്ന സമനിലയാണ് വഴങ്ങിയത്....
യൂറോപ്പില്‍ തത്തപ്പനി പടരുന്നു; അഞ്ച് മരണം, നിരവധി പേര്‍ ചികിത്സയില്‍; എന്താണ് തത്തപ്പനി ?
യൂറോപ്പില്‍ തത്തപ്പനി പടർന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം തത്തപ്പനി ബാധിച്ച് അഞ്ച് പേര്‍ മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഡെന്മാര്‍ക്കില്‍ നാല് മരണവും നെതര്‍ലാൻഡില്‍ ഒരു മരണവുമാണ് സ്ഥിരീകരിച്ചത്....
കേബ്രിഡ്ജില്‍ നേഴ്‌സായി ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിനി മിനി മാത്യു അന്തരിച്ചു
യുകെയിലെ കേംബ്രിജില്‍ താമസിക്കുന്ന മലയാളി നഴ്‌സ് മിനി മാത്യു (46) മരിച്ചു. കാന്‍സര്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു. കോട്ടയം കുറ്റിക്കല്‍ സൗത്ത് പാമ്പാടി സ്വദേശിനിയാണ് മിനി.
ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും രോഗം പടര്‍ന്നതോടെയാണ്...
ഡോക്ടറുടെ അനാവശ്യ സ്തന പരിശോധന; ലൈംഗിക പീഡന പരാതിയുമായി സ്ത്രീകള്‍
യുഎസില്‍ ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി 200ലധികം സ്ത്രീകളും പുരുഷന്‍മാരും. മസാച്ചുസെറ്റ്‌സ് കോടതിയിലാണ് ഇവര്‍ പരാതി സമര്‍പ്പിച്ചത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പരിശോധനയുടെ പേരില്‍ ഡോക്ടര്‍ ലൈംഗികാതിക്രമം നടത്തുകയാണെന്നാണ് പരാതിക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. ഡോ....
യു കെ യിൽ സ്റ്റാഫ് നഴ്‌സായ റ്റീന സൂസന്‍ തോമസ് അന്തരിച്ചു
യുകെ മലയാളികളെ വേദനയിൽ ആഴ്ത്തി വീണ്ടുമൊരു മരണ വാര്‍ത്ത കൂടി. കോട്ടയം സ്വദേശിനിയായ നഴ്സ് കേംബ്രിഡ്ജില്‍ മരിച്ചു. രണ്ട് വര്‍ഷം മുമ്പ് യുകെയിലെത്തിയ ടീന സൂസന്‍ തോമസ് ആണ് മരിച്ചത്.
സെന്റ് ഇംഗ്‌നേഷ്യസ് ഏലിയാസ്...
Video; തായ്‌വാനിലുണ്ടായത് ഏറ്റവും ശക്തിയേറിയ ഭൂചലനം; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.
തായ്വാനില്‍ ബുധനാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി ഉയർന്നു. 730-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു ഡസനോളം കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഭൂചലനത്തിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
തായ്വാനില്‍ 25-വർഷത്തിനിടയിലെ ഏറ്റവും ശക്തിയേറിയ ഭൂചലനമെന്നാണ്...
ഭര്‍ത്താവിനെ ശ്രദ്ധിക്കാൻ സമയം കിട്ടുന്നില്ല. ഭര്‍ത്താവിനെ കൊണ്ട് രണ്ടാം നിക്കാഹ് കഴിപ്പിച്ച് ഗായിക അസാലിൻ എറിഫിൻ
ഭർത്താവിനെ കൊണ്ട് രണ്ടാം വിവാഹം കഴിപ്പിച്ച് മലേഷ്യൻ ഗായിക അസാലിൻ എറിഫിൻ . തിരക്കേറിയ ജീവിതത്തിനിടയില്‍, ഭർത്താവിനെ പരിപാലിക്കാനും ,ആഗ്രഹങ്ങള്‍ നിറവേറ്റാനും കഴിയാത്തതിനാലാണ് അസാലിൻ തന്നെ ഭർത്താവിന്റെ രണ്ടാം വിവാഹത്തിന് മുൻ കൈയ്യെടുത്തത്...
കാനഡ വിളിക്കുന്നു, നിരവധി ഒഴിവുകള്‍!! ഡ്രൈവര്‍, ആശാരി, പ്ലംബിംഗ്, ഇലക്‌ട്രിക്കല്‍,മുതല്‍ മാനേജ്‌മെന്റ്,ഫാര്‍മസിസ്റ്റ് ഒഴിവുകള്‍!
വിദേശജോലി എന്ന് പറഞ്ഞാല്‍ ഇപ്പോഴും കേരളത്തിലുള്ളവർക്ക് ഒരു ഹരമാണ്. സ്വന്തം നാട്ടില്‍ വൈറ്റ് കോളർ ജോലി മാത്രം നോക്കി സമയം കളയുന്നവരും വിദേശത്ത് ചെന്നാല്‍ എന്ത് ജോലി ചെയ്യാനും തയ്യാറാണ് വലിയ ലോണൊക്കെയെടുത്ത്...
യുകെയില്‍ എനര്‍ജി ബില്ലുകൾ ഏറ്റവും താഴ്ന്ന നിരക്കിൽ
യുകെയില്‍ എനര്‍ജി ബില്ലുകളില്‍ രണ്ടു വര്‍ഷത്തെ കുറവ് വന്നു. നിലവില്‍ സമീപകാലത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് എനര്‍ജി ബില്ലുകള്‍ എന്നത് ജീവിത ചിലവ് വര്‍ദ്ധനവ് മൂലം നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് തെല്ല് ആശ്വാസം...
കൈവിട്ടു കുതിച്ച് സ്വര്‍ണവില; 48,000 കടന്നു
സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റിക്കാർഡ് തകർത്ത് മുന്നോട്ട്. തുടർച്ചയായ മൂന്നാംദിനവും വില കുതിച്ചതോടെ പവന് 48,000 രൂപയും പിന്നിട്ടു.
പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു...
അടിമുതൽ മുടി വരെ ഗ്ലാമർ; ഈ വീഡിയോസ് നിങ്ങളുടെ രക്തയോട്ടം വർദ്ധിപ്പിക്കും ഉറപ്പ്: ഇന്നത്തെ വൈറൽ റീൽ വീഡിയോസ് കാണാം
അതിരുകളില്ലാത്ത ഗ്ലാമറിന്റെ ലോകമാണ് ഇന്ന് സമൂഹമാധ്യമങ്ങൾ, പ്രത്യേകിച്ച് ഇൻസ്റ്റാഗ്രാം. യുവാക്കൾക്കിടയിൽ മാത്രമല്ല എല്ലാ പ്രായക്കാർക്കിടയിലും സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ഇൻസ്റ്റാഗ്രാമിന്റെ പ്രചാരം വർദ്ധിക്കുകയാണ്. ഇതേ കാരണങ്ങൾ കൊണ്ട് തന്നെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കപ്പെടുന്ന വീഡിയോകൾക്കും വലിയ വിസിബിലിറ്റി ലഭിക്കും.
https://www.instagram.com/reel/C7RR69TPwDD/?igsh=MWF6d2N2a29pazFpZg==
https://www.instagram.com/reel/C7RD5SGvxbx/?igsh=MXBxZHJodWF2YmZyeA==
https://www.instagram.com/reel/C7Ow9fHp5rZ/?igsh=MXdqcmsxM29wYnFiMg==
https://www.instagram.com/reel/C62tGr2pa6Q/?igsh=MTNyaHM1eDFhYWtjbg==
https://www.instagram.com/reel/C7EaZo6S9AD/?igsh=MTgzdzhwMG9qbzZwaA==
ഇത്തരം സാഹചര്യങ്ങൾ മുതലെടുത്ത് കുറുക്കുവഴിയിലൂടെ...
മാതാപിതാക്കൾക്ക് ശുഭ വാർത്ത; യുകെയിൽ രണ്ടു വയസുള്ള കുട്ടികള്‍ക്ക് ആഴ്ചയില്‍ 15 മണിക്കൂര്‍ സൗജന്യ ശിശു സംരക്ഷണം നിലവില്‍
യുകെയില്‍ രണ്ടു വയസ്സുള്ള കുട്ടികള്‍ക്ക് ആഴ്ചയില്‍ 15 മണിക്കൂര്‍ സൗജന്യ ശിശു സംരക്ഷണം നിലവില്‍ വരും. ഭര്‍ത്താവും ഭാര്യയും ജോലിക്ക് പോകുന്ന ഒട്ടേറെ മലയാളികള്‍ക്ക് അനുഗ്രഹപ്രദമായ പദ്ധതിയാണ് ഇത് . പദ്ധതി നടപ്പില്‍...
ട്രൈപോഡ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് യുവ ഡോക്ടര്‍ മരിച്ചു
വെള്ളച്ചാട്ടത്തില്‍ വീണ് യുവ ഡോക്ടർ മരിച്ചു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ല സ്വദേശി ഉജ്വല വെമുരു (23)ആണ് മരിച്ചത്.
ഗോള്‍ഡ് കോസ്റ്റിലെ ലാമിംഗ്ടണ്‍ നാഷണല്‍ പാര്‍ക്കിലെ യാന്‍ബാക്കൂച്ചി വെള്ളച്ചാട്ടത്തിലാണ് അപകടം. ഉജ്വല ഓസ്‌ട്രേലിയയില്‍ ഡോക്ടറായി ജോലി...
വീഡിയോ; അടിച്ചു തകർത്ത യശസ്വി ജയ്സ്വാളിനെ പുറത്താക്കി; കലിപ്പ് തീരാതെ ഷൊയ്ബ് ബഷീര്‍; വീഡിയോ കാണാം
അടിച്ചു തകർത്ത യശസ്വി ജയ്സ്വാളിനെ പുറത്താക്കിയ ശേഷം ഇംഗ്ലണ്ട് സ്പിന്നർ നടത്തിയ വിജയഘോഷം വൈറല്‍. സ്റ്റെപ്പ് ഡൗണ്‍ ചെയ്ത് സിക്സറിനുള്ള ശ്രമത്തിനിടെയാണ് യശസ്വി ജയ്സ്വാള്‍ പുറത്തായത്.
വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് സ്റ്റമ്ബ് ചെയ്ത്...
ലോകശ്രദ്ധ നേടിയ സയാമീസ് ഇരട്ടകള്‍ വിവാഹിതരായി; ചിത്രങ്ങള്‍ കാണാം
ലോകശ്രദ്ധ നേടിയ സയാമീസ് ഇരട്ടകളാണ് അബിയും ബ്രിട്ടാനി ഹെൻസലും.1996 -ല്‍ ഓപ്ര വിൻഫ്രെ ഷോയിലൂടെയാണ് ഇവർ ശ്രദ്ധേയരായത്.ഇവരുടെ ജീവിതവും നേരിടേണ്ടിവന്ന പ്രതിസന്ധികളും അറിയാത്തവരായി അധികമാരും ഉണ്ടാകില്ല.ഇപ്പോഴിതാ ഇരട്ടകള്‍ വിവാഹിതരായി എന്ന വാർത്തയാണ് പുറത്ത്...


























